Kerala
- Apr- 2019 -8 April
ഗതാഗത നിയന്ത്രണം
കണ്ണൂർ: പയ്യാമ്പലം ബീച്ച് – മീന്‍കുന്ന് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ എട്ട് മുതല്‍ 14 വരെ ഇതുവഴി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ്…
Read More » - 8 April
കെ എം മാണിയുടെ നില ഗുരുതരം: നിലവിലെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ
കൊച്ചി: ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെഎം മാണിയുടെ നില ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണ് ഇപ്പോഴും അദ്ദേഹം…
Read More » - 8 April
സുരേഷ് ഗോപി വിഷയത്തിൽ കളക്ടറുടെ നിലപാടിനെതിരെ ബി ഗോപാലകൃഷ്ണന്
തൃശൂര്‍: സുരേഷ് ഗോപി ചട്ടലംഘനം നടത്തിയെന്ന കളക്ടറുടെ നിലപാടിനെതിരെ വിമർശനവുമായി ബിജെപി നേതാവ് അഡ്വക്കറ്റ് ബി ഗോപാലകൃഷ്ണന്. കളക്ടറുടെ നിലപാട് അസംബന്ധമെന്നും മറുപടി ഇന്നുതന്നെ നല്‍കുമെന്നും അദ്ദേഹം…
Read More » - 8 April
പൊന്നായ പൊന്നാനിയില്‍ ഇക്കുറിയും മത്സരിക്കുന്നത് അതിശക്തര്‍ തന്നെ
പൊന്നാണ് മുസ്ലിം ലീഗിനു പൊന്നാനി. മാറ്റേറുകയും കുറയുകയും ചെയ്തിട്ടുണ്ടെങ്കിലും ചതിച്ചിട്ടില്ല. എല്ലാം കൈവിട്ടു പോകുമായിരുന്ന 2004ല്‍ യുഡിഎഫിന്റെ മാനം കാത്തതു പൊന്നാനിയാണ്. കുത്തക മണ്ഡലമായിരുന്ന മലപ്പുറം പോലും…
Read More » - 8 April
മന്ത്രി കടകംപള്ളി സുരേന്ദ്രന് തെരഞ്ഞടുപ്പ് കമ്മീഷന്റെ താക്കീത്
തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വീട്ടിലെത്തിക്കുന്ന പിണറായി വിജയന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തെരഞ്ഞടുപ്പ് കമ്മീഷന്റെ താക്കീത്. ക്ഷേമ…
Read More » - 8 April
ലോക്സഭാ തെരഞ്ഞെടുപ്പ്; കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിലയിരുത്തി മലപ്പുറം കീഴടക്കാന്‍ വി. ഉണ്ണിക്കൃഷ്ണന്
മലപ്പുറം: കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന വി. ഉണ്ണികൃഷ്ണന് പ്രചാരണരംഗത്ത് സാന്നിധ്യമറിയിച്ചു കഴിഞ്ഞു. എബിവിപിയുടെയും ദേശീയ അധ്യാപക പരിഷത്തിന്റെയും സംസ്ഥാന പ്രസിഡന്റായി മണ്ഡലത്തില്‍…
Read More » - 8 April
ലോക്സഭാ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിലെ ചാണക്യന് തെരഞ്ഞെടുപ്പ് ഗോദയില്‍ വീണ്ടും
മലപ്പുറം: മലപ്പുറത്തുകാരുടെ സ്വന്തം കുഞ്ഞാപ്പയാണ് കുഞ്ഞാലിക്കുട്ടി. ഏത് പ്രശ്നങ്ങളിലും കൂടെ നിന്ന് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കുഞ്ഞാലിക്കുട്ടി മലപ്പുറത്തുകാരുടെ പ്രിയങ്കരനാണ്. കേരള രാഷ്ട്രീയത്തില്‍ ചാണക്യനെന്ന് വിളിക്കപ്പെട്ട രാഷ്ട്രീയക്കാരന്. കടുത്ത…
Read More » - 8 April
എംബി രാജേഷിന്റെ പ്രചാരണ റാലിയിലെ വടിവാള്‍; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ പ്രചാരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന വാര്‍ത്തയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ…
Read More » - 8 April
ട്രാഫിക് തടസപ്പെടുത്തി ഫോട്ടോഷൂട്ട്; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി അര്‍ച്ചന കവി
തോപ്പുംപടി പാലത്തിൽ വെച്ചുള്ള നടി അർച്ചന കവിയുടെ ഒരു ഫോട്ടോ വൻ വിവാദമായിരുന്നു. ട്രാഫിക് തടസപ്പെടുത്തിയായിരുന്നു ഫോട്ടോ ഷൂട്ട് എന്ന വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്ത് വന്നത്.…
Read More » - 8 April
കോണ്‍ഗ്രസ് നേതാക്കള്‍ തവളയെപ്പോലെയാണെന്ന് ബൃന്ദ കാരാട്ട്
പാറശാല: കോണ്‍ഗ്രസ് നേതാക്കള്‍ തവളയെപ്പോലെയെന്ന് സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട്. കോണ്‍ഗ്രസിലുളള പല നേതാക്കളും ബിജെപിയിലേക്ക് പോകുകയാണെന്നും ബിജെപിയുടെ ജനപ്രതിനിധികളില്‍ 121 പേര് കോണ്‍ഗ്രസില്‍ നിന്ന്…
Read More » - 8 April
മാവേലിക്കര തഴവ സഹദേവനെ നെഞ്ചേറ്റുമോ?
ആദ്യം ബിജെപി ഏറ്റെടുത്ത മാവേലിക്കര മണ്ഡലം വച്ചുമാറ്റത്തിലൂടെയാണ് ബിഡിജെഎസിന്റെ കൈകളിലെത്തിയതോടെയാണ് തഴവ സഹദേവന് നറുക്കു വീണത്. മാവേലിക്കര സഹദേവന്റെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് പാര്‍ട്ടിക്കറിയാം.
Read More » - 8 April
കെഎസ്ആര്‍ടിസി കൂട്ടപിരിച്ചുവിടല്‍; നിലപാട് വ്യക്തമാക്കി എ.കെ. ശശീന്ദ്രന്
കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രന്.ഹൈക്കോടതി ഉത്തരവിനെതിരെ സാവകാശ ഹര്‍ജിയോ അപ്പീലോ നല്‍കാനാവുമോയെന്ന് പരിശോധിക്കുമെന്നും ഇവയുടെ നിയമവശങ്ങള്‍…
Read More » - 8 April
മറുപടി വൈകി: വിവരാവകാശ ഓഫീസർക്ക് പിഴശിക്ഷ
തിരുവനന്തപുരം•വിവരാവകാശ അപേക്ഷയ്ക്ക് നിശ്ചിത സമയപരിധിക്കുളളിൽ മറുപടി നൽകാതിരുന്ന പൊതു വിവരാവകാശ ഓഫീസർക്ക് വിവരാവകാശ കമ്മീഷണർ 11,500/- രൂപ പിഴശിക്ഷ വിധിച്ചു. കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്,…
Read More » - 8 April
കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച ചിത്രം ഒരു കുപ്രസിദ്ധ പയ്യന്
തിരുവനന്തപുരം: 42-ാം മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന് 2018 ലെ മികച്ച സിനിമയ്ക്കള്ള അവാര്‍ഡ് നേടി.ഷാജി…
Read More » - 8 April
സൂര്യാഘാത മുന്നറിയിപ്പ് വീണ്ടും നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത, സൂര്യാതാപ മുന്നറിയിപ്പ് വീണ്ടും നീട്ടി. ഈ മാസം 10 വരെയാണ് നീട്ടിയിരിക്കുന്നത്. തിരുവനന്തപുരത്തും ആലപ്പുഴയിലും ഉയര്‍ന്ന ചൂട് അനുഭവപ്പെടാനാണ് സാധ്യത. ശരാശരി താപനില…
Read More » - 8 April
മലയാളി യുവാവിന് ഗൂഗിളിന്റെ അംഗീകാരം
കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവിനെ ഗൂഗിളിന്റെ ഹാള്‍ ഓഫ് ഫെയിം ബഹുമതി. പരസ്യ പ്രചാരണങ്ങള്‍ക്കായുള്ള ഗൂഗിളിന്റെ ഗൂഗിള്‍ ആഡ്സ് സേവനത്തിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയതിന് സുലക്ഷ് വി…
Read More » - 8 April
വിഷു പൂജകള്‍ക്കായി ശബരിമല നട 10ന് തുറക്കും
ശബരിമല: മേട മാസ വിഷു പൂജകള്‍ക്കായി ശബരിമല അയ്യപ്പ ക്ഷേത്രനട 10ന് തുറക്കും. വൈകിട്ട് 5മണിയോടെയാണ് നട തുറക്കുക. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടേയും മേല്‍ശാന്തി വിഎന്വാസുദേവന്…
Read More » - 8 April
യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കോഴ വിവാദം: ബിജെപിയുടെ മൗനത്തെ വിമര്‍ശിച്ച് എളമരം കരീം
കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ ബിജെപിയുടെ മൗനത്തെ വിമര്‍ശിച്ച് സിപിഎം നേതാവ് എളമരം കരീം രംഗത്ത്. എം കെ…
Read More » - 8 April
ചികിത്സയിലിരിക്കുന്ന കെ.എം മാണിയുടെ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറങ്ങി
ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ എം മാണിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറങ്ങി. കെ.എം മാണിയുടെ…
Read More » - 8 April
സിപിഎം തകര്‍ക്കപ്പെടേണ്ട പാര്‍ട്ടിയാണെന്ന് അഭിപ്രായമില്ല; മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: പ്രളയ കാരണം സംബന്ധിച്ച് ജുഡീഷല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്നാണ് അമിക്കസ്ക്യൂറി ഹൈക്കോടതിയില്‍…
Read More » - 8 April
സ്വന്തം മക്കളെ വേണ്ടെന്ന് തോന്നിയാൽ ഉപേക്ഷിക്കരുത്; എനിക്ക് തന്നാൽ വളർത്തിക്കോളാമെന്ന് അഞ്ജലി അമീർ
തൊടുപുഴയിലെ ഏഴു വയസുകാരന്റെ മരണം കേരളത്തിന് കനത്ത ആഘാതമായിരുന്നു. പ്രതി അരുണ്‍ ആനന്ദിനും കുട്ടിയുടെ അമ്മയ്ക്കും നേരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോള്‍ ഈ സംഭവത്തില്‍ തന്റെ…
Read More » - 8 April
പിസി ജോർജ്ജിന്റെ പാർട്ടിയിൽ കൂട്ടരാജി; 60 പേർ സിപിഎമ്മിലേക്ക്
കോട്ടയം: പിസി ജോർജ്ജിന്റെ ജനപക്ഷം പാർട്ടിയിൽ കൂട്ടരാജി. 60 പേർ സിപിഎമ്മുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. രാജിവെച്ചവരെ മുണ്ടക്കയത്തെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് സ്വീകരിച്ചു. പത്തനംതിട്ട…
Read More » - 8 April
റേഷന്‍ കാര്‍ഡ് വിതരണം : അറിയിപ്പ്
കാസര്‍കോട് : കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അക്ഷയ/സിറ്റിസണ്‍ ലോഗിന്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിച്ച, രേഖകള്‍ താലൂക്ക്…
Read More » - 8 April
സഹോദരിമാര്‍ പുഴയില്‍ മുങ്ങിമരിച്ചു
മലപ്പുറം: പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാർ മുങ്ങിമരിച്ചു.പാണായി സ്വദേശികളായ ഫാത്തിമ ഫിദ (14), ഫാത്തിമ നിദ (12) എന്നിവരാണ് മരിച്ചത്. കടലുണ്ടി പുഴയിലാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. അതേസമയം വിനോദയാത്രയ്ക്കുപോയ…
Read More » - 8 April
വിനോദയാത്രയ്ക്കുപോയ വിദ്യാര്‍ത്ഥി മരിച്ച നിലയിൽ
വയനാട്: വിനോദയാത്രയ്ക്കുപോയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി സ്വദേശി കോഴിക്കോട് നരിക്കുനി പുല്ലാളൂര്‍ പുതുക്കുടി അഹമ്മദ്കോയയുടെ മകന് റിഷാദ് നബീലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം…
Read More »