Kerala
- Apr- 2019 -26 April
വിപണിയില്‍ ചക്കയ്ക്ക് തീവില
കൊച്ചി: വിപണിയില്‍ ചക്കയ്ക്ക് പൊള്ളുംവില ഈടാക്കുന്നു. വലിയ ഡിമാന്‍ഡാണ് ചക്കയ്ക്കിപ്പോള്‍ ഉള്ളത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വിളവ് കുറഞ്ഞതോടെയാണ് ചക്കയ്ക്ക് വില ഇത്രയും കൂടിയത്. തമിഴ്നാട്ടിലാണ് ചക്കയ്ക്ക്…
Read More » - 26 April
ഉദ്യോഗസ്ഥര്‍ക്ക് ഉറക്കഗുളിക ചേര്‍ത്ത ചായ നല്കി തടവുചാടാന്‍ ശ്രമം
കണ്ണൂര്‍ ജില്ലാ ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്ക്കാ് തടവുകാര്‍ ചായയില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കിയത്. ഉദ്യോഗസ്ഥരെ മയക്കിയ ശേഷം ജയില്‍ ചാടാനാണ് ഇവര്‍ പദ്ധതിയിട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം.…
Read More » - 26 April
വയനാട്ടില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് പേര് മരിച്ചു
ബത്തേരി: ബത്തേരി നായ്ക്കട്ടിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് പേര് മരണം. നായക്കട്ടി സ്വദേശികളായ അംല നാസര്‍, അയല്‍വാസി ബെന്നി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു…
Read More » - 26 April
മോട്ടോർ വാഹന വകുപ്പിന് പിഴയിനത്തിൽ കിട്ടാനുള്ളത് കോടികൾ
സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന് പിഴയിനത്തിൽ കിട്ടാനുള്ളത് കോടികളെന്ന് റിപ്പോര്‍ട്ട്. ഗതാഗത നിയമലംഘനത്തില്‍ നിന്ന് കിട്ടാനുള്ളത് 600 കോടിയാണ്. പിഴ അടപ്പിക്കാൻ മോട്ടോർ വാഹനവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.…
Read More » - 26 April
സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇക്കാര്യം വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപിക്ക് തന്നെ ബോധ്യമായിട്ടുണ്ട്. ഇപ്പോഴുള്ള…
Read More » - 26 April
സംസ്ഥാനത്ത് ബിജെപിയ്ക്ക് രണ്ട് സീറ്റ് ഉറപ്പ് : തൃശൂരില്‍ സുരേഷ് ഗോപി വളരെയധികം സ്വാധീനിച്ചു : റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി : സംസ്ഥാനത്ത് ബിജെപിയ്ക്ക് രണ്ട് സീറ്റ് ഉറപ്പ് . തൃശൂരില്‍ സുരേഷ് ഗോപി വളരെയധികം സ്വാധീനിച്ചു . റിപ്പോര്‍ട്ട് പുറത്ത് . തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളില്‍…
Read More » - 26 April
കെവിന് വധക്കേസ്: നിര്‍ണായക മൊഴി പുറത്ത്
കെവിന് വധക്കേസില്‍ നിര്‍ണായക മൊഴി. കെവിന് കൊല്ലപ്പെട്ടത് വിളിച്ചു പറഞ്ഞതായി ചാക്കോയുടെ സുഹൃത്ത് മൊഴി നല്കി. സുഹൃത്തും അയല്‍വാസിയുമായ ജിജോയാണ് കോട്ടയം പ്രിന്‍സിപ്പല്‍ കോടതിയില്‍ മൊഴി നല്‍കിയത്.
Read More » - 26 April
സിപിഎമ്മിന്റെ പ്രസ്താവന സത്യമെന്ന് തെളിഞ്ഞാൽ പൊതുപ്രവര്‍ത്തനം നിര്‍ത്താം; മുല്ലപ്പള്ളി
തിരുവനന്തപുരം: ഏപ്രിൽ 23 ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന സിപിഎമ്മിന്റെ പ്രസ്താവന സത്യമെന്ന് തെളിഞ്ഞാൽ പൊതുപ്രവര്‍ത്തനം നിര്‍ത്താമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പ്…
Read More » - 26 April
ലോക്സഭ തെരഞ്ഞെടുപ്പ്: മികച്ച വിജയസാധ്യത വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിന് മികച്ച വിജയമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഇരുപത് സീറ്റുകളില്‍ 18ലും ജയസാധ്യത ഉണ്ടെന്ന് സിപിഎം. വയനാട്,മലപ്പുറം ഒഴികെയുള്ള എല്ലാ…
Read More » - 26 April
അടുത്തലക്ഷ്യം ലോക അത്ലറ്റിക് മീറ്റ്; പി.യു ചിത്ര
പാലക്കാട്: ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയ പി.യു ചിത്രക്ക് നാടിന്റെ സ്നേഹോഷ്മളമായ സ്വീകരണം. ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കുക എന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ചിത്ര…
Read More » - 26 April
ലങ്കന്‍ സ്ഫോടനത്തില്‍ മലയാളികള്‍ക്കും പങ്കെന്ന് സൂചന: 60 പേര് നിരീക്ഷണത്തില്‍
ശ്രീലങ്കയിലുണ്ടായ സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട് 60ലേറെ മലയാളികള്‍ നിരീക്ഷണത്തിലെന്ന് ദേശീയ മാധ്യമ റിപ്പോര്‍ട്ട്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള തൗഹീത്ത് ജമാഅത്ത് എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്.
Read More » - 26 April
കൂട്ടുകാരിക്ക് മെസേജ് അയച്ചതിന് യുവാവിനെ മര്‍ദ്ദിച്ചവശനാക്കി: രണ്ട് പേര് പിടിയില്‍
നേമം: കൂട്ടുകാരിക്ക് മെസേജ് അയച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. കല്ലിയൂര്‍ ചെങ്കോട് സ്വദേശി വിശാഖിന് ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പുന്നമൂട് പകലൂര്‍ ശരണ്യ ഭവനില്‍…
Read More » - 26 April
പഴകിയ മുട്ടകള്‍ വില്‍പ്പനയ്ക്ക് എത്തുന്നു; 30,000 മുട്ടകള്‍ പിടിച്ചെടുത്തു
കോഴിക്കോട്: വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 30,000 പഴകിയ കോഴിമുട്ടകള്‍ പിടിച്ചെടുത്തു. ഫാമുകളില്‍ നിന്ന് ഒഴിവാക്കുന്ന പൊട്ടിയതും പഴകിയതുമായ മുട്ടകളാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.ഇത്തരം മുട്ടകൾ കുറഞ്ഞ വിലയ്ക്ക് നൽകുന്നതിനാൽ ബേക്കറികളിൽ…
Read More » - 26 April
സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
അരീക്കോട് : സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മുക്കം റോഡില്‍ പത്തനാപുരം പൂവത്തിക്കണ്ടിക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ മുക്കം മൈസൂര്‍മല വട്ടപ്പാറ മുരിങ്ങമ്പുറായി ഷമീറിന്റെ മകന് ആദില്‍…
Read More » - 26 April
ഒന്നു ഉറങ്ങി എഴുന്നേറ്റപ്പോള്‍ തിരയ്ക്കുള്ളില്‍; സാഹസികമായി രക്ഷപ്പെട്ട് മത്സ്യതൊഴിലാളി
ഇരവിപുരം: തിരയിലകപ്പെട്ട മത്സ്യത്തൊഴിലാളി തലനാരിഴക്ക് രക്ഷപ്പെട്ടു. കാക്കത്തോപ്പു നിവാസി ബെഞ്ചമിനാണ് തിരയിലകപ്പെട്ടത്. കടപ്പുറത്തു രാത്രി വിശ്രമിക്കാന്‍ കിടന്ന ബെഞ്ചമിന്‍ കടല്‍ കയറിയതിനെ തുടര്‍ന്നാണ് തിരയിലകപ്പെട്ടത്. ഉറങ്ങിക്കിടന്ന താന്‍…
Read More » - 26 April
ടിക്കാറാം മീണയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ
തിരുവനന്തപുരം: കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉയര്‍ന്നുവന്ന പരാതികളില്‍ ഉടനടി നടപടിയെടുക്കാന്‍ മീണയ്ക്കായെന്നാണ്…
Read More » - 26 April
കല്ലട സംഭവം കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേക്ക് പുതിയ ട്രെയിന്‍ വന്നേക്കും
കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിനെ തുടര്‍ന്ന് കേരള-ബംഗളൂരു റൂട്ടില്‍ പുതിയൊരു ട്രെയിനിന് അനുമതി ലഭിക്കാന്‍ സാധ്യത. കേരളത്തില്‍ നിന്നും ബംഗളൂരിവലേക്ക് ഒരു പ്രതിവാര തീവണ്ടി…
Read More » - 26 April
പാലക്കാട് അണക്കെട്ടുകളില്‍ വെള്ളം കുറയുന്നു
പാലക്കാട്: വേനല്‍മഴ പെയ്തുപോയെങ്കിലും അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നുതന്നെ. ജില്ലയിലെ പ്രധാനപ്പെട്ട ഏഴ് അണക്കെട്ടുകളിലും പരമാവധി സംഭരണശേഷിയുടെ അയലത്തുപോലും ജലനിരപ്പില്ല. ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴയിലെ ബുധനാഴ്ചത്തെ…
Read More » - 26 April
കേരളത്തിന്റെ ഗ്രീൻ ഓട്ടോകൾ ജൂണിൽ നിരത്തിലിറങ്ങും
കേരളത്തിന്റെ ആദ്യ ഇലക്ട്രിക്കൽ ഓട്ടോറിക്ഷ ഗ്രീൻ ‘ഇ’ ഓട്ടോ ജൂണമാസത്തിൽ വിപണിയിലെത്തും.വ്യവസായവകുപ്പിനു കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ് നിർമിച്ച ഗ്രീൻ ഓട്ടോകൾ…
Read More » - 26 April
കല്ലട സംഭവം; പരിശോധന തുടരുന്നു, കൊച്ചിയില്‍ മാത്രം 15 ബസ്സുകള്‍ക്ക് പിഴ
സ്വകാര്യ ആഡംബര ബസുകളില്‍ യാത്രക്കാരെ വലയ്ക്കുന്ന വിവരം പുറത്തുവന്നതിനുപിന്നാലെ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ശക്തമായ റെയ്ഡ്. ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിന്റെ…
Read More » - 26 April
ഫോബ്സ് പട്ടികയില്‍ ഇടം നേടിയ ഏക മലയാളി മമ്മൂക്ക
2018 ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ താരങ്ങളുടെ പട്ടികയില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും. ഫോബ്സ് മാസിക പുറത്തുവിട്ട പട്ടികയിലാണ് താരം ഇടം പിടിച്ചിരിക്കുന്നത്. മാഗസിന്…
Read More » - 26 April
വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി; വിനോദ സഞ്ചാര മേഖല പ്രതിസന്ധിയില്‍
കല്‍പ്പറ്റ: ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിയത് ടൂറിസം മേഖലയില്‍ കനത്ത തിരിച്ചടിയാകുന്നു. സഞ്ചാരികളുടെ വരവ് കുറയുകയും നൂറ് കണക്കിന് കുടുംബങ്ങളുടെ ഉപജീവനം പ്രതിസന്ധിയിലാകുകയും…
Read More » - 26 April
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി രമ്യാ ഹരിദാസ് രാജിവെച്ചേക്കും; നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്
ആലത്തൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്.ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെച്ചേക്കും. ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിര്‍ത്താനാണ്…
Read More » - 26 April
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം : ഉത്തരവ് മെയ് 23നു ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം. മെയ് 23നു ശേഷമാണ് ഉത്തരവ് പുറത്തിറക്കുക. അടുത്തിടെ ചാര്‍ജ് വര്‍ധന നടപ്പാക്കാനുള്ള റഗുലേറ്ററി കമ്മീഷന്റെ അന്തിമ യോഗം ചേരുകയും…
Read More » - 26 April
നാല് തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം
നാല് തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. ചിമേനി ജയിലിലെ തടവുകാരെയാണ് മോചിപ്പിക്കുന്നത്.ജയിൽ ഉപദേശക സമിതിയുടെ ശുപാർശ മന്ത്രിസഭാ അംഗീകരിച്ചു.
Read More »