Latest NewsKerala

നാല് തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം : നാല് തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. ചിമേനി ജയിലിലെ തടവുകാരെയാണ് മോചിപ്പിക്കുന്നത്.ജയിൽ ഉപദേശക സമിതിയുടെ ശുപാർശ മന്ത്രിസഭാ അംഗീകരിച്ചു.

അതേസമയം സർക്കാർ പെൻഷൻകാരുടെയും ജീവനക്കാരുടെയും ഇൻഷുറൻസ് പരിധി വർധിപ്പിക്കാനും തീരുമാനമായി. മാത്രമല്ല കടലാക്രമണംകൊണ്ട് നിലവിൽ ദുരിതമനുഭവിക്കുന്ന തീരദേശനിവാസികൾക്ക് ഒരുമാസത്തേക്ക് സൗജന്യ റേഷൻ നൽകാനും മന്ത്രിസഭാ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button