
വയനാട് : വയനാട്ടില്‍ വിസ തട്ടിപ്പില്‍ ഒരാള്‍ അറസ്റ്റില്‍. കല്‍പ്പറ്റ സ്വദേശി ജോണ്‍സനാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറുമായ അന്ന ഗ്രേസും കേസില്‍ പ്രതിയാണ്.
ഇരുവരും മുന്‍കൂര്‍ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ജോണ്‍സനും അന്നയ്ക്കുമെതിരെ നാല് എഫ്‌ഐആറുണ്ട്.
Post Your Comments