Kerala
- Apr- 2019 -27 April
കുടുംബം പുലര്‍ത്താന്‍ ജോലിക്കായ് ദുബായിലേക്ക്; തടങ്കലില്‍ കഴിയുന്ന അമ്മയ്ക്കുവേണ്ടി മക്കള്‍ കാത്തിരിക്കുന്നു
വീട്ടമ്മ ദുബായില്‍ തടങ്കലില്‍
Read More » - 27 April
ഐ.എസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്കു പോയ മലയാളികൾക്ക് നാഷണല്‍ തൗഹീദ് ജമാഅത്തുമായി ബന്ധം , അന്വേഷണം കേരളത്തിലേക്കും
മലപ്പുറം/തൃശൂര്‍: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ കൂട്ടക്കുരുതി നടത്തിയ നാഷണല്‍ തൗഹീദ് ജമാഅത്തിനു (എന്‍.ടി.ജെ) പിന്നാലെയുള്ള അന്വേഷണം കേരളത്തിലേക്കും. കേരള പോലീസിന്റെ സഹകരണത്തോടെ ദേശീയ ഏജന്‍സികളാണ് കേരളത്തില്‍ ഐ.എസിന്റെ…
Read More » - 27 April
കാട്ടാന ആക്രമണം: വനംവകുപ്പ് ജീവനക്കരാന് കൊല്ലപ്പെട്ടു
പാലക്കാട്: പാലക്കാട് പുതുശേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചക്ക് ദാരണാന്ത്യം. മോഹനന് (58) ആണ് മരിച്ചത്. ഇയാള്‍ വനംവകുപ്പിന്റെ താത്ക്കാലിക വാച്ചര്‍ ജീവനക്കരനാണ്. വേലഞ്ചേരിക്കടുത്ത് വനാതിര്‍ത്തിയില്‍ കാട്ടാനയെ…
Read More » - 27 April
നായ്ക്കെട്ടിയിലെ സ്ഫോടനം :അത്ഭുതകരമായി രക്ഷപ്പെട്ട അഞ്ചുവയസുകാരിയുടെ മൊഴി പുറത്ത്
നായ്ക്കെട്ടി (വയനാട്): ‘അപ്പ വന്ന് പടക്കം പൊട്ടിച്ചു’- ഉഗ്രസ്ഫോടനത്തില്നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അഞ്ചുവയസുകാരി ആയിഷ പറഞ്ഞതിങ്ങനെ. പിതാവ് അബ്ദുള്‍ നാസറിന്റെ സുഹൃത്തുകൂടിയായ ബെന്നിയെ ആയിഷ വിളിച്ചിരുന്നത് അപ്പ…
Read More » - 27 April
കല്ലട ബസ് സംഭവം; ഏഴ് പേരുട കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
കല്ലട ബസില്‍ 3 യുവാക്കള്‍ക്കു മര്‍ദനമേറ്റ കേസില്‍ അറസ്റ്റിലായ 7 പേരുടെ കസ്റ്റഡി അപേക്ഷ മജിസ്ട്രേട്ട് കോടതി ഇന്നു പരിഗണിക്കും
Read More » - 27 April
ആലപ്പുഴയില്‍ വന്‍ തീപിടുത്തം: ഏഴ് അഗ്നിശമനസേന യൂണിറ്റുകള്‍ സംഭവസ്ഥലത്ത്
ആലപ്പുഴയില്‍ വെളിച്ചെണ്ണ ഫാക്ടറിക്ക് തീപിടിച്ചു. ആലപ്പുഴ ചുങ്കത്തുള്ള വെളിച്ചെണ്ണ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഫാക്ടറിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറി തീപിടുത്തല്‍ കത്തിനശിച്ചു.
Read More » - 27 April
കേരളത്തില്‍ ഭീകരാക്രമണ ഭീഷണി : 19 ഭീകരര്‍ തമിഴ്നാട്ടിലെത്തിയെന്ന് സൂചന
കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് ഭീഷണി. കര്‍ണാടക പോലീസിന് ഫോണ്‍ വഴി ഇത്തരത്തില്‍ സന്ദേശം ലഭിച്ചു. ഇന്നലെ വൈകുന്നേരമാണ് വെംഗളൂരു സിറ്റി പോലീസിന് ഇത്…
Read More » - 27 April
വാഹന പാര്‍ക്കിംഗ് സംബന്ധിച്ച് ഹൈക്കോടതിയുടെ പുതിയ നിര്‍ദ്ദേശം ഇങ്ങനെ
കൊച്ചി: പൊതു റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. റോഡിനോടു ചേര്‍ന്നുള്ള കടകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുന്നിലായി അനധികൃത ഓട്ടോ പാര്‍ക്കിങ് അനുവദനീയമല്ലെന്ന് കോടതി…
Read More » - 27 April
തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്: ശ്രീധരന് പിള്ള മറുപടി നല്‍കിയില്ല
തിരുവനന്തപുരം•തെരഞ്ഞെടുപ്പ് പരിപാടിയില്‍ മതസ്പര്‍ദയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ച സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നോട്ടീസിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള മറുപടി നല്‍കിയില്ല. കത്ത്…
Read More » - 27 April
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കുരുന്നിനെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു
കൊച്ചി: കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന 25 ദിവസം പ്രായമുള്ള കുഞ്ഞിനെ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.…
Read More » - 27 April
വിദേശയാത്രകള്‍ : മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
കൊച്ചി•മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന സ്വകാര്യ വിദേശയാത്രകള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സ്വകാര്യ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തിയ ശേഷം ചെലവ് പൊതുഖജനാവില്‍ നിന്ന് വാങ്ങിയത് മുഖ്യമന്ത്രിയെന്ന…
Read More » - 27 April
ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാന്‍ പിണറായി മന്ത്രിസഭയുടെ ശുപാര്‍ശ
തിരുവനന്തപുരം : ജയിലുകളില്‍ ജീവപര്യന്തം കഠിന തടവിനു ശിക്ഷിക്കപ്പെട്ടു കഴിയുന്ന തടവുകാരെ മോചിപ്പിക്കാന്‍ ഗവര്‍ണറോടു ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗ തീരുമാനം. വിവിധ കൊലപാതക കേസുകളില്‍ ജീവപര്യന്തം…
Read More » - 26 April
കാൽനട യാത്രക്കാരനെ കെഎസ്ആർടിസി ബസ് ഇടിച്ച് തെറിപ്പിച്ചു : മദ്യലഹരിയിലായിരുന്ന ഡ്രൈവറെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
ഇയാളുടെ ബാഗിൽ നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തു.
Read More » - 26 April
ആ കത്ത് വ്യാജം- കേരള പോലീസ്
തിരുവനന്തപുരം•ഉത്തരേന്ത്യയിൽനിന്ന് ക്രിമിനലുകൾ യാചകവേഷത്തിൽ കേരളത്തിലെത്തുന്നുവെന്ന അറിയിപ്പുമായി കൊല്ലം ഈസ്റ്റ് പോലീസിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് കേരള പോലീസ് അറിയിച്ചു. ഇത്തരത്തിൽ യാതൊരുവിധ അറിയിപ്പും…
Read More » - 26 April
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു : സീരിയല്‍ നടന് അറസ്റ്റില്‍
തിരുവനന്തപുരം : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സീരിയല്‍ നടന് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ വിദേശത്തു ജോലി ചെയ്യുന്ന പ്രതിശ്രുതവരന് അയച്ചുകൊടുക്കുകയായിരുന്നു. പാലോട്…
Read More » - 26 April
ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം പങ്കുവച്ച യുവ സംഘം പിടിയില്‍: ഇതൊക്കെ നടക്കുന്നത് ഈ കൊച്ചു കേരളത്തില്‍ തന്നെ
കായംകുളം• ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം പങ്കുവച്ച നാലംഗ സംഘം പിടിയില്‍. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, 2018 മാര്‍ച്ച് മുതലാണ്…
Read More » - 26 April
പരാജയഭീതിയില്‍ നിലപാട് മാറ്റി പി.വി അന്‍വര്‍ എം.എല്‍.എ
മലപ്പുറം: പൊന്നാനി ലോക്സഭാമണ്ഡലത്തില്‍ തോറ്റാലും എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. താന്‍ സി.പി.എമ്മുമായി അകല്‍ച്ചയിലല്ല, ഇടതുമുന്നണി വിടില്ലെന്നും അന്‍വര്‍ പറഞ്ഞു. സി.പി.എം സഹയാത്രികനായിരിക്കും. പൊന്നാനിയില്‍…
Read More » - 26 April
കളമശേരിയില്‍ റീപോളിങ്
തിരുവനന്തപുരം: എറണാകുളം മണ്ഡലത്തിലെ കളമശേരിയില്‍ ഏപ്രില്‍ 30ന് റീപോളിങ്. വോട്ടുകളില്‍ വ്യത്യാസം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കളമശേരിയിലെ 83-ാം ബൂത്തില്‍ റീപോളിങ് നടത്താന്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 26 April
സ്ഫോടനത്തില്‍ ദുരൂഹത; നായ്ക്കട്ടിയിൽ കൊല്ലപ്പെട്ട ബെന്നിയുടെ കടയില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററും പിടിച്ചെടുത്തു
വയനാട്: നായ്ക്കട്ടി സ്ഫോടനത്തില്‍ ദുരൂഹത. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ച ബെന്നിയുടെ ഫര്‍ണിച്ചര്‍ വര്‍ക്ക്ഷോപ്പില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഫോറന്‍സിക് സംഘവും പോലീസും നടത്തിയ പരിശോധനയിലാണ്…
Read More » - 26 April
തൊടുപുഴയിലെ കൊല്ലപ്പെട്ട കുരുന്നിന്റെ അമ്മയെ രക്ഷിക്കാൻ നീക്കം,ഏഴുവയസുകാരന് നീതി തേടി ജസ്റ്റിസ് ഫോര്‍ ചൈല്‍ഡ് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധജ്ജ്വാല
തൊടുപുഴയില്‍ ക്രൂരപീഡനത്തിനു ഇരയായി മരിച്ച കുട്ടിക്ക് മരണാനന്തര നീതി തേടിയുള്ള പ്രക്ഷോഭത്തിനു ഇപ്പോള്‍ കേരളത്തില്‍ അരങ്ങൊരുങ്ങുകയാണ്. കുട്ടികളുടെ അമ്മയുടെ അറസ്റ്റ് വൈകുന്നതിനെതിരെയാണ് പ്രതിഷേധം.കാമുകനായ അരുണ്‍ ആനന്ദ് അഴിക്കുള്ളിലായെങ്കിലും…
Read More » - 26 April
- 26 April
ന്യുനമര്‍ദം ചുഴലിക്കാറ്റാകുന്നു; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തു അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ടു…
Read More » - 26 April
ഗള്‍ഫ് രാജ്യത്ത് 1,000 പേര്‍ക്ക് അവസരം: റിക്രൂട്ട്മെന്റ് നോർക്ക് റൂട്ട്സ് മുഖേന
തിരഞ്ഞടുക്കപ്പെടുന്നവർക്ക് വീസ, വിമാന ടിക്കറ്റ് , താമസം, ഭക്ഷണം, എന്നിവ ഉൾപ്പെടെ നോർക്ക റിക്രൂട്ട്മെന്റും തികച്ചും സൗജന്യമാണ്.താത്പര്യമുള്ളവർ norkadsw@gmail.com ലേക്ക് വിശദമായ ബയോഡേറ്റ, 2 ഫുൾ സൈസ്…
Read More » - 26 April
കേരളത്തിന്റെ ആവശ്യം യാഥാര്‍ത്ഥ്യമായി :ഞായറാഴ്ചകളില്‍ ബെംഗളൂരുവിലേക്കു സ്പെഷല്‍ ട്രെയിന്‍
കൊച്ചി : കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തോടെ ബംഗളൂരുവിലേയ്ക്ക് ട്രെയിന്‍ വേണമെന്ന കേരളത്തിന്റെ ആവശ്യം യാഥാര്‍ത്ഥ്യമായി. കേരളം സമ്മര്‍ദം ശക്തമാക്കിയതോടെ ഞായറാഴ്ചകളില്‍ തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കു…
Read More » - 26 April
‘മുഖ്യമന്ത്രിയുടെ ഔദ്യോഗികമല്ലാത്ത വിദേശയാത്രകൾക്ക് സർക്കാർ പണം ഉപയോഗിച്ചു’ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയിൽ ഹർജി
കൊച്ചി: പൊതു ആവശ്യത്തിനല്ലാതെ നടത്തിയ വിദേശയാത്രക്ക് സർക്കാർ ഖജനാവിൽ നിന്ന് വിമാനയാത്രക്കൂലി കൈപ്പറ്റിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.…
Read More »