Kerala
- Apr- 2019 -29 April
കണ്ണൂരില്‍ മുഖ്യമന്ത്രി വോട്ടു ചെയ്തതിന് പിന്നാലെ പോലും കള്ളവോട്ടു നടന്നു: കെ സുധാകരന്
കണ്ണൂര്‍: കള്ളവോട്ട് ചെയ്തവര്‍ക്കെതിരേ മാത്രമല്ല കൂട്ടു നിന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ സ്വാഗതാര്‍ഹമാണെന്നും…
Read More » - 29 April
ഓപ്പണ്‍ വോട്ട് ഇല്ല, കംപാനിയന് വോട്ട് ആണ് നിലവില്‍ ഉള്ളത്: അത് കുടുംബാംഗങ്ങൾ മാത്രമേ ചെയ്യാൻ പാടുള്ളു: സിപിഎമ്മിന്റെ ബൂത്തുപിടുത്തവും കള്ളവോട്ടും സജീവ ചര്‍ച്ചയിലേക്ക്
കണ്ണൂര്‍: കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ടു നടന്നു എന്ന വസ്തുത തെരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിച്ചതോടെ അങ്കലാപ്പിൽ ആയിരിക്കുകയാണ് സിപിഎം. സിപിഎം പഞ്ചായത്ത് അംഗം തന്നെ കള്ളവോട്ടു ചെയ്തതാണ് കൂടുതൽ…
Read More » - 29 April
പ്രദർശനം നടക്കുന്നതിനിടെ തിരുവനന്തപുരത്ത് സിനിമാ തിയേറ്ററിന് തീപിടിത്തം
തിരുവനന്തപുരം:പ്രദര്‍ശനത്തിനിടെ സിനിമ തീയേറ്ററിന് തീ പിടിച്ചു പാറശാല തമീന്മാക്സ് തീയേറ്ററിന് ആണ് തീ പിടിച്ചത്. ആളുകള്‍ ഓടി രക്ഷപ്പെട്ടു. അറുപത് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചു.
Read More » - 29 April
ശക്തമായ മഴയിലും കാറ്റിലും ഇഷ്ടിക കമ്പനിയുടെ മേൽക്കൂര തകർന്ന് വീണ് ഒരാൾ മരിച്ചു
കൊല്ലം: ശക്തമായ മഴയിലും കാറ്റിലും ഇഷ്ടിക കമ്പനിയുടെ മേൽക്കൂര തകർന്ന് വീണ് ഒരാൾ മരിച്ചു. കൊട്ടാരക്കര അന്തമണിൽ മണ്ണടി സ്വദേശി മുഹമ്മദ് ബിലാൽ ആണ് മരിച്ചത്. രണ്ട്…
Read More » - 29 April
കള്ളവോട്ട് വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇ പി ജയരാജൻ
തിരുവനന്തപുരം: കള്ളവോട്ട് വിവാദത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇ പി ജയരാജൻ രംഗത്ത്. കണ്ണൂരിൽ നടന്നത് കള്ളവോട്ടല്ല ഓപ്പൺ വോട്ടാണെന്നും കള്ളവോട്ട് വാർത്ത മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഇ…
Read More » - 29 April
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളുടെ സമയം ക്രമീകരിക്കുന്നു
തൃശൂര്‍: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളുടെ സമയം ക്രമീകരിക്കുന്നു. തൃശൂര്‍-എറണാകുളം റൂട്ടിലാകും പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം സമയക്രമം ക്രമീകരിക്കുക. സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ പതിനഞ്ച് മിനിറ്റില്‍ ഒന്ന് എന്ന നിലയിലും പത്ത്…
Read More » - 29 April
കള്ളവോട്ട് നടന്നെന്ന് തിരഞ്ഞടുപ്പ് കമ്മിഷന്,പഞ്ചായത്ത് അംഗം സലീനയെ അയോഗ്യയാക്കി
തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് നടന്നതായി സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചത്. കെ.പി.സുമയ്യ, സെലീന, പദ്മിനി…
Read More » - 29 April
കള്ളവോട്ട് ആരോപണം : സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം : കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പിലാത്തറ എയുപി സ്കൂളിലെ 19ആം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നു.…
Read More » - 29 April
ഭീകരര്‍ കൊച്ചി ലക്ഷ്യമിടാന്‍ സാധ്യതയെന്ന് റിപ്പോർട്ട് ; അതീവ ജാഗ്രത നിര്‍ദ്ദേശം
കൊച്ചി: ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശവുമായി പോലീസ്. മുന്നറിയിപ്പിനേ തുടര്‍ന്ന് ഹോം സ്റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരേ കുറിച്ച് എല്ലാ…
Read More » - 29 April
രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗം ചേര്‍ന്നതിന് ശേഷമാണ് രാജി നല്‍കിയത്. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് കുന്ദമംഗലം ബ്ലോക്കിലെ യു.ഡി.എഫിന്റെ ഭരണം. ആലത്തൂരില്‍ വിജയിക്കുകയാണങ്കില്‍ രമ്യയ്ക്ക് ബ്ലോക്ക് മെമ്പര്‍…
Read More » - 29 April
മൂന്നാറിൽ രണ്ട് വാഹനാപകടം : ഒരാൾ മരിച്ചു ; അഞ്ചു പേർക്ക് പരിക്കേറ്റു
ജോലിക്ക് പോകാന്‍ അഞ്ച് മണിയോടെ വാഹനത്തിലെത്തിയ യാത്രക്കാർ ഇയാളെ ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
Read More » - 29 April
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് എട്ടിനുള്ളില്‍; മൂല്യനിര്‍ണയം പൂര്‍ത്തിയായി
പരീക്ഷാ ഫലം മെയ് എട്ടിനുള്ളില്‍ പ്രഖ്യാപിക്കും. 4,35,142 വിദ്യാര്‍ത്ഥികളാണ് ഇത്തവണ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയിരിക്കുന്നത്.ഈ വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളിലെ 1,42,033 കുട്ടികളും എയിഡഡ് സ്കൂളുകളിലെ 2,62,125 കുട്ടികളും…
Read More » - 29 April
എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ ഉടന്‍ ഉണ്ടാകില്ലെന്ന് എ കെ ശശീന്ദ്രന്
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നേരത്തെ തന്നെ കെ.എസ്.ആര്.ടി.സി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഏപ്രില്‍ 30നകം 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഉത്തരവ് സ്റ്റേ…
Read More » - 29 April
കള്ളവോട്ട് തടയാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് സന്തോഷ് പണ്ഡിറ്റ്
തെരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയാനുള്ള മാർഗങ്ങൾ പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇതു സംബന്ധിച്ച് അദ്ദേഹം ചില നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മുന്നോട്ടു വച്ചിട്ടുള്ളത്. കൈ വിരലില്‍ മഷി…
Read More » - 29 April
തുടർച്ചയായ അഞ്ച് ദിവസം കാത്തലിക് സിറിയന്‍ ബാങ്കിന് അവധി
തുടർച്ചയായ അഞ്ച് ദിവസം കാത്തലിക് സിറിയന്‍ ബാങ്കിന് അവധി. ഏപ്രില്‍ 27,28,29,30,മെയ് 1 എന്നി തുടര്‍ച്ചയായ ദിവസങ്ങളിലാണ് അവധി. നാലാം ശനിയും ഞായറും ബാങ്കുകള്‍ക്ക് അവധിയാണ്. തിങ്കള്‍,…
Read More » - 29 April
- 29 April
ലിനി തന്നെയാണോ മുന്നില്‍ നില്‍ക്കുന്നതെന്ന് തോന്നിപ്പോയി; വൈറസ് ചിത്രത്തിന്റെ ട്രെയിലർ കണ്ടതിന് ശേഷം നഴ്സ് ലിനിയുടെ ഭർത്താവ് മനസ് തുറക്കുന്നു
നിരവധി പേരുടെ ജീവനാണ് നിപ്പ് വൈറസ് മൂലം ഇല്ലാതായത്. ഇപ്പോൾ കേരളം നേരിട്ട് കണ്ടതും അനുഭവിച്ചതുമായ നിപ്പയുടെ ഭീകരതയെക്കുറിച്ച് ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വൈറസ് എന്ന…
Read More » - 29 April
ഫോനി ചുഴലിക്കാറ്റ്; തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തീരദേശവാസികള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. നാളെ രാത്രി പതിനൊന്നര വരെ കേരള തീരത്ത് ഒന്നര മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍…
Read More » - 29 April
കളമശ്ശേരി കിഴക്കേ കടുങ്ങല്ലൂരില്‍ റീപോളിംഗ് നാളെ
കൊച്ചി: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച റീപോളിംഗിലേക്ക് നയിച്ച എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ റീപോളിംഗ് നാളെ നടക്കും. ഇത്തവണ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടെടുപ്പിന്റെ ചുമതല. ഉച്ചയ്ക്ക്…
Read More » - 29 April
അഭിനയം പാളി; കള്ളവോട്ടിനിടെ തലകറക്കം അഭിനയിച്ചു വീണ സിപിഎം പ്രവര്‍ത്തകയ്ക്ക് പരിക്ക്
കുറ്റിയാട്ടൂര്‍ തണ്ടപ്പുറം എഎല്‍പി സ്കൂളിലെ 170-ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ് 174-ാം നമ്പര്‍ ബൂത്തിലെ വേശാല ലോവര്‍ പ്രൈമറി സ്കൂളില്‍ കള്ളവോട്ട് ചെയ്യാനെത്തിയത്. ഇത് യുഡിഎഫ് ബൂത്ത്…
Read More » - 29 April
താന്‍ ഇപ്പോള്‍ നന്നായി ഉറങ്ങുന്നുവെന്ന് തൊടുപുഴയിൽ മരിച്ച ഏഴ് വയസുകാരന്റെ അമ്മ; പ്രതിഷേധം ശക്തമാകുന്നു
തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ മര്‍ദനത്തില്‍ ഏഴ് വയസുകാരൻ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യാത്തതിനെതിരെയാണ് പ്രതിഷേധം. തൊടുപുഴയില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധജ്വാലയില്‍ നൂറുകണക്കിന്…
Read More » - 29 April
സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടേയും ഓഫീസ് മോടി പിടിപ്പിക്കാന്‍ ചെലവിടുന്നത് ഒരു കോടി രൂപ
തിരുവനന്തപുരം: സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരവും ചീഫ് സെക്രട്ടറിയുടെ ഓഫീസും മോടി പിടിപ്പിക്കാന്‍ ചെലവിടുന്നത് ഒരു കോടി രൂപ.പ്രളയ ബാധിതര്‍ക്കുള്ള ധനസഹായവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഡിഎ കുടിശികയും…
Read More » - 29 April
നിറത്തിലും രുചിയിലും കേമന്‍: കരിഞ്ചാംപാടി തണ്ണിമത്തന് ആവശ്യക്കരേറുന്നു
മലപ്പുറം: വേനല്ക്കാലമാകുന്നതോടെ വിപണിയില്‍ സുലഭമാകുന്ന ഒന്നാണ് തണ്ണിമത്തന്. ജലാംശം വളരെ കൂടുതലാണ് എന്നുള്ളതു കൊണ്ടു തന്നെ വേനല്‍ക്കാലത്ത് ഇതിന് ആവശ്യക്കാരേറയാണ്. പലതരത്തിലുള്ള തണ്ണിമത്തനുകള്‍ ഇപ്പോള്‍ വിപണിയിലെത്തുന്നുണ്ടെങ്കിലും സൂപ്പര്‍സ്റ്റാര്‍…
Read More » - 29 April
മുസ്ളീം ലീഗ് യോഗത്തിൽ കോൺഗ്രസിന് വിമർശനം
മലപ്പുറം : മുസ്ളീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസിന് വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുടക്കത്തിൽ കോൺഗ്രസ് പിന്നിലായി. തുടക്കത്തിൽ ലീഗിന് സ്വന്തം നിലയിൽ…
Read More » - 29 April
കെവിന് കേസ് ; സാക്ഷി കൂറുമാറി
കെവിന് കൊലക്കേസില്‍ സാക്ഷി കൂറുമാറി. 28-ാം സാക്ഷി അബിന്‍ പ്രദീപാണ് കൂറുമാറിയത്. പ്രതികള്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയത് പോലീസ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണെന്ന് അഭിന്‍ വിചാരണക്കിടെ കോടതിയില്‍ പറഞ്ഞു.
Read More »