
തിരുവനന്തപുരം: സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരവും ചീഫ് സെക്രട്ടറിയുടെ ഓഫീസും മോടി പിടിപ്പിക്കാന്‍ ചെലവിടുന്നത് ഒരു കോടി രൂപ.പ്രളയ ബാധിതര്‍ക്കുള്ള ധനസഹായവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഡിഎ കുടിശികയും ഇതുവരെ നല്‍കിയിട്ടില്ല.
ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി പ്രവൃത്തികള്‍ ആരംഭിക്കാന്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവ് പുറപ്പെടുവിച്ചു.സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് എന്നു പറയുമ്പോളാണ് ഓഫീസും പരിസരവും മോടി പിടിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു കോടി രൂപ ചെലവിടുന്നത്
Post Your Comments