Kerala
- Apr- 2019 -30 April
‘ആഗോള ഭീകരന് ബിന്ലാദന് കൊല്ലപ്പെട്ടപ്പോള്‍ അത് വീരമൃത്യു ആണ് എന്ന് പറഞ്ഞു പുളിച്ച കവിത എഴുതി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ജനപ്രതിനിധി ഉള്ള നാടാണ് കേരളം’ ജിതിൻ ജേക്കബ് എഴുതുന്നു
ഹർത്താൽ വല്ലതും ഉണ്ടോ എന്നറിയാൻ രാവിലെ എഴുന്നേറ്റാൽ ആദ്യം ചെയ്യുക മലയാളം ന്യൂസ് പോർട്ടലുകൾ നോക്കുക എന്നതാണ്. പതിവുപോലെ ഇന്ന് നോക്കിയപ്പോൾ പ്രധാന വാർത്ത ഇതാണ്. കേരളത്തിൽ…
Read More » - 30 April
പോലീസുകാരുടെ പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട്
ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലീസുകാരുടെ പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. പോസ്റ്റൽ വോട്ട് ചെയ്യുന്നത് പോലീസ് അസോസിയേഷൻ നേതാക്കൾ. നേതാക്കളുടെ വിലാസത്തിലേക്ക് ബാലറ്റുകൾ കൂട്ടത്തോടെയെത്തി.ബാലറ്റുകൾ സംഘടിപ്പിക്കുന്നത് സ്ഥലംമാറ്റ…
Read More » - 30 April
21 മലയാളികളെ ഐഎസിസില്‍ ചേര്‍ത്തത് പീസ് സ്കൂളിലെ മുന്‍ ജീവനക്കാരന്: പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ദമ്പതികള്‍
കാസര്‍കോട്: ശ്രീലതേു പോലെ കേരളത്തിസും ഭീകരാക്രമണം ലക്ഷ്യമിട്ടിരുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ശ്രീലങ്കയില ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തവര േെചാദ്യം ചെയ്തതിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു…
Read More » - 30 April
ഫീറ്റസ് ഇന്‍ ഫീറ്റു; അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിന് അത്യപൂര്‍വരോഗം
അഞ്ച് ദിസവം പ്രായമുള്ള കുഞ്ഞില്‍ ഫീറ്റസ് ഇന്‍ ഫീറ്റു എന്ന അത്യപൂര്‍വ്വ രോഗാവസ്ഥ കണ്ടെത്തി
Read More » - 30 April
കെവിന് വധക്കേസില്‍ ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും
കോട്ടയം: കെവിന് വധക്കേസില്‍ ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും. മുഖ്യസാക്ഷി അനീഷിന്റെ ബന്ധുക്കള്‍ ഉള്‍പ്പടെ സന്തോഷ്,ബാബു പി ദേവസ്യ, ബെന്നി, സിബി എന്നിവരെയാണ് ഇന്ന് വിസ്തരിക്കുക. ഫ്ലോറല്‍…
Read More » - 30 April
വൈദ്യുത പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
ഗൃഹപ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് വരോട് തോടംകണ്ടത്ത് ജയകൃഷ്ണന്(50) മരിച്ചത്.വീടിന് മുന്നിലെ പുല്ല് ചെത്തുന്നതിന് ഇടയില്‍ സമീപത്തെ ഡബിള്‍ പോസ്റ്റിന് കുറുകെയുള്ള ചാനലില്‍ കൈവെച്ചപ്പോഴാണ് അപകടം സംഭവിച്ചത്.
Read More » - 30 April
ഇടവഴിയില്‍ രണ്ട് യുവാക്കളും രണ്ട് പെണ്‍കുട്ടികളും പരസ്യമായി ചുംബിച്ചു, ചോദ്യം ചെയ്തയാളിന്റെ കൈ തല്ലിയൊടിച്ചു
കാസര്‍ഗോഡ്: പൊതുസ്ഥലത്തുവച്ച് പരസ്യമായി ചുംബിക്കുകയായിരുന്ന കമിതാക്കളെ ചോദ്യം ചെയ്തയാളിന്റെ കൈ തല്ലിയൊടിച്ചു. നീലേശ്വരത്തെ ബോധി ബുക്സ് ഉടമ, കിഴക്കന്‍ കൊഴുവലിലെ അമ്പലവാസിയായ യുവാവ് രമേശന്റെ (48) കൈയാണു…
Read More » - 30 April
പുതുവത്സര ദിനത്തിൽ ഭീകരർ കേരളത്തെയും ലക്ഷ്യമിട്ടു; അറസ്റ്റിലായ റിയാസിന്റെ മൊഴിയിങ്ങനെ
കൊച്ചി : പുതുവത്സര ദിനത്തിൽ ഭീകരർ കേരളത്തെയും ലക്ഷ്യമിട്ടുവെന്ന് എൻഐഎ അറസ്റ്റ് ചെയ്ത റിയാസ് മൊഴി നൽകി. സിറിയയിലുള്ളവർ പുതുവത്സര ദിനത്തിൽ ഏറ്റവും അധികം ആളുകൾ എത്തുന്ന…
Read More » - 30 April
ഇന്ധനവില കൂടി
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും അഞ്ച് പൈസയാണ് ഇന്ന്വർധിച്ചത്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 76.42രൂപയും ഡീസൽ വില 71.68…
Read More » - 30 April
താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിടണം; കോടതി നല്കിയ കാലാവധി ഇന്ന് അവസാനിക്കും
കെ.എസ്.ആര്.ടി.സിയിലെ താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി ഇന്ന് തീരും. ഉത്തരവിനെതിരെ സര്‍ക്കാരും കെ.എസ്.ആര്.ടി.സിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിധിക്ക് സുപ്രീംകോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കില്‍…
Read More » - 30 April
വിപണിയില്‍ വീണ്ടും മായം കലര്‍ത്തിയ മത്സ്യം ഇടംപിടിക്കുന്നു
ആലപ്പുഴ: മായം കലര്‍ത്തിയ മത്സ്യം വീണ്ടും സംസ്ഥാനത്തെ വിപണിയില്‍ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അമോണിയം കലര്‍ന്ന മത്സ്യം കണ്ടെത്തിയിരുന്നു. കേരളത്തില്‍ മത്സ്യ ലഭ്യത…
Read More » - 30 April
വിമാനത്താവളത്തിൽ സ്വർണക്കടത്ത്
തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്. ജീവനക്കാരാണ് സ്വർണക്കടത്തിന് പിന്നിൽ. 10 കിലോ സ്വർണം പുറത്തേക്ക് കടത്താൻ ശ്രമിച്ച എസി മെക്കാനിക്ക് അനീഷിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. രാവിലെ…
Read More » - 30 April
കള്ളില്‍ അടങ്ങിയിരിക്കുന്നത് നിരോധിത മയക്കുമരുന്ന്; ഈ ഷാപ്പുകള്‍ക്ക് പിടിവീഴും
കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തി. ഷാപ്പുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
Read More » - 30 April
പൂച്ചയെ രക്ഷിക്കാന്‍ മദ്യ ലഹരിയില്‍ കിണറ്റില്‍ ഇറങ്ങിയയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
അതിരമ്പുഴ: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ മദ്യലഹരിയില്‍ ഇറങ്ങിയയാള്‍ക്ക് എട്ടിന്റെ പണി. ഒടുവില്‍ അഗ്നിശമനസേനയെത്തിയാണ് യുവാവിനെ കരയ്ക്കെത്തിച്ചത് . ഇന്നലെ വൈകിട്ട് 4.30ന് ആയിരുന്നു സംഭവം. കോട്ടമുറി…
Read More » - 30 April
നിശ്ചയിച്ച വിവാഹം വേണ്ടെന്നുവച്ചു,ഈ ഒരു ദിവസത്തിനു വേണ്ടിയായിരുന്നു ഇത്രയും കാലം ജീവിച്ചിരുന്നത്;പിഎച്ച്ഡി സ്വന്തമാക്കിയ യുവതിയുടെ കുറിപ്പ് വൈറലാവുന്നു
പിഎച്ച്ഡി സ്വന്തമാക്കാന്‍ നിശ്ചയിച്ച വിവാഹം വരെ വേണ്ടെന്നുവെച്ചാണ് സച്ചു ഐഷ എന്ന മിടുക്കി കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് വണ്ടികയറിയത്. സത്യം പറഞ്ഞാല്‍ ഓടി രക്ഷപ്പെടുകയായിരുന്നു ഞാന്‍. ഉറപ്പിച്ച കല്യാണം…
Read More » - 30 April
13 വയസ്സുകാരനെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
പരവൂര്‍: പീഡനക്കേസില്‍ 42കാരന് അറസ്റ്റില്‍. പതിമൂന്ന് വയസ്സുകാരനെ പീഡിപ്പിച്ച ഒഴുകുപാറ കോളനി സ്വദേശി ഹനൂക് ആണ് അറസ്റ്റിലായത്. പ്രതിയെ ഇന്നലെ റിമാന്‍ഡ് ചെയ്തു. ഒരാഴ്ച മുന്‍പാണ് ഇയാള്‍…
Read More » - 30 April
പാര്‍ക്ക് ചെയ്ത കാര്‍ കാണാതായി ; പരാതി നൽകി തിരികെ വന്നപ്പോൾ കാർ പ്രത്യക്ഷമായി ; സംഭവത്തിൽ ദുരൂഹത
പാര്‍ക്ക് ചെയ്ത കാര്‍ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു.ശാസ്തമംഗലം വെള്ളയമ്പലം റോഡില്‍ എസ്ബിഐയുടെ എതിര്‍വശത്തായിട്ടാണ് കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ ജീവനക്കാരന് തന്റെ കാർ പാർക്ക് ചെയ്തത്. വൈകിട്ട് ജോലി…
Read More » - 30 April
ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ ആസൂത്രകര്‍ കേരളത്തിലെത്തി: ചില രഹസ്യസന്ദേശങ്ങള്‍ കോയമ്പത്തൂരിലും കേരളത്തിലുമുള്ളവര്‍ പരസ്പരം പങ്കുവച്ചതായി അന്വേഷണസംഘം
കൊച്ചി: കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടനപരമ്പരയുടെ സൂത്രധാരകരില്‍ ചിലര്‍ കേരളം സന്ദര്‍ശിച്ചിരുന്നതായി സൂചന. സ്ഫോടനത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന സഹ്റാന്‍ ഹാഷിം 2016 ന് ശേഷം രണ്ട് തവണകേരളത്തില്…
Read More » - 30 April
യു.എസിലും കാനഡയിലും ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ്, കോട്ടയത്ത് മൂന്നുപേർക്കെതിരെ കേസ്
കോട്ടയം: യു.എസിലും കാനഡയിലും ജോലി വാഗ്ദാനം ചെയ്തു നിരവധി പേരില്‍നിന്നായി ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നാലു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. ഉടമയടക്കം മൂന്നു പേര്‍ക്കെതിരേ പോലീസ്…
Read More » - 30 April
പാര്‍വതി മലയാളികളുടെ അഭിമാന ഭാജനമായി മാറുന്നു; ഉയരെ’ സമൂഹമൊന്നാകെ കാണേണ്ട സിനിമയെന്ന് മന്ത്രി കെ.കെ ശൈലജ
കൊച്ചി: നവാഗതനായ മനു അശോകന് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘ഉയരെ’യെ വാനോളം പുകഴ്ത്തി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സമൂഹമൊന്നാകെ കാണേണ്ട സിനിമയാണ് ‘ഉയരെ’ എന്ന് കെ.കെ.ശൈലജ ഫേസ്ബുക്കില്‍…
Read More » - 30 April
മകന്റെ ബൈക്കിന് പിന്നിലിരുന്ന് കുട നിവർത്താൻ ശ്രമിച്ചു; അമ്മയ്ക്ക് ദാരുണാന്ത്യം
കൊട്ടിയം: മകന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ കുട നിവർത്താൻ ശ്രമിച്ച വീട്ടമ്മ ബൈക്കില്‍ നിന്നും വീണ് മരിച്ചു. വാളത്തുംഗല്‍ പുത്തന്‍ചന്ത വടക്കേക്കര വെളിയില്‍ വീട്ടില്‍ പരേതനായ…
Read More » - 30 April
പിഞ്ചുകുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന സംഭവം; അമ്മയുടെ മൊഴി ഞെട്ടിപ്പിക്കുന്നത്
ചേര്‍ത്തല: ഒന്നേകാല്‍ വയസ്സുകാരിയെ കൊലപ്പെടുത്തിയത് സൈ്വരജീവിതത്തിന തടസ്സമായതിനാലാണെന്ന് അമ്മ ആതിര മൊഴിനല്‍കി. കുഞ്ഞിനെ വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചാണു കൊന്നതെന്ന് ആതിര പൊലീസിനോട് പറഞ്ഞിരുന്നു. കുഞ്ഞ്…
Read More » - 30 April
കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ ഇതൊക്കെ- ഡോ. ഷിംനയുടെ കുറിപ്പ് വൈറലാകുന്നു
പല അമ്മമാരും കുഞ്ഞുങ്ങളെ ശല്യമായി കരുതി ഒഴിവാക്കാന്‍ നോക്കുന്നതിന് ക്രൂരമായ വഴികളാണ് തേടുന്നത്. കേരളം തന്നെ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇതിന് സാക്ഷ്യം വഹിക്കുകയാണ്.. പിഞ്ചു കുഞ്ഞുങ്ങളെ…
Read More » - 30 April
പ്രളയാനന്തര പുനര്‍നിര്‍മാണം; ലഭിച്ച അപ്പീലുകള്‍ അടുത്തമാസം തീര്‍പ്പാക്കും
തിരുവനന്തപുരം: പ്രളയപുനര്‍നിര്‍മാണത്തിന്റെ ഭാഗമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവ സംബന്ധിച്ചു ലഭിച്ച അപ്പീലുകള്‍ മേയ് മാസം തന്നെ തീര്‍പ്പാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഭൂമി നഷ്ടപ്പെട്ടവര്‍ക്കും…
Read More » - 30 April
ഫോനി ചുഴലിക്കാറ്റ്; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നു. ഫോനിയുടെ വേഗം ഇന്ന് മണിക്കൂറില്‍ 165 കിലോമീറ്റര്‍ വരെയായി ഉയരാനിടയുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി പതിനൊന്നര വരെ 2.2 മീറ്റര്‍…
Read More »