Kerala
- May- 2019 -10 May
പോലീസിലെ പോസ്റ്റല്‍ വോട്ട്: ചെന്നിത്തല ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേടു നടന്നുവെന്ന സ്ഥിരീകരണത്തോടെ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടിതിയെ സമീപിക്കുന്നു. കേസില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച…
Read More » - 10 May
പ്രതിച്ഛായയില്‍ ജോസഫിനെതിരായ ലേഖനം; കേരള കോണ്‍ഗ്രസിന്റെ അറിവോടെയല്ലെന്ന് സി എഫ് തോമസ്
പാര്‍ട്ടി മുഖമാസികയില്‍ ഇത്തരമൊരു ലേഖനം വന്നത് ഗൗരവകരമായ വിഷയമാണെന്നും സംഭവത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കുമെന്നും സി എഫ് തോമസ് പറഞ്ഞു. കെ എം മാണി അന്തരിച്ചത് മുറിവുണങ്ങാത്ത…
Read More » - 10 May
പതിനാലു വര്‍ഷമായി മുടങ്ങാതെ ഭക്ഷണം നല്കി: യാചകര്‍ക്കൊപ്പം ചുറ്റിക്കറങ്ങി ഒരു ഡോക്ടര്‍
കൊച്ചി: തൃശ്ശൂരിലെ യാചകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മുഖമാണ് ഹോമിയോ ഡോക്ടറായ ഡോ. ജോജോ കെ ജോസഫിന്റേത്. പതിനാലു വര്‍ഷമായി ഇവിടെയുള്ള യാചകരുടെ സ്നേഹനിധിയായി മാറിയ ഡോക്ടര്‍ ഇവര്‍ക്കു…
Read More » - 10 May
‘മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനത്തേക്കാള്‍ ഭയാനകമായിരുന്നു’ വെറൈറ്റിയായ ഈ ഫ്ളക്സ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു
എസ്എസ്എല്‍സി ഫലം വന്നതിന് പിന്നാലെ ഫുള്‍ എ പ്ലസ് ലഭിച്ചവരുടേയും മികച്ച മാര്‍ക്ക് വാങ്ങിയവരുടേയും ഫ്ളക്സ് ബോര്‍ഡുകള്‍ നിറയുകയാണ് നാട്ടിലെങ്ങും. എന്നാല്‍ ഇടുക്കിയിലെ പീരുമേട് പള്ളിക്കുന്ന് സ്കൂളിലെ…
Read More » - 10 May
തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ മരണം: അമ്മ അറസ്റ്റില്‍
തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ മര്‍ദ്ദിച്ചു കൊല്ലപ്പെടുത്തിയ കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റാണ് കുട്ടി മരിച്ചത്. കുറ്റകൃത്യം മറച്ചുവ്യക്കല്, തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍…
Read More » - 10 May
പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ ഇന്നുമുതല്‍ സ്വീകരിക്കും
തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. മെയ് 16 ആണ് അവസാന തിയതി. hscap.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകരെ…
Read More » - 10 May
ശാന്തിവനം വൈദ്യുത ലൈന്‍: സര്‍ക്കാരിനെ പരിഹസിച്ച് സേതു
തിരുവനന്തപുരം: ശാന്തിവനം സംരക്ഷണ സമിതിയെ പിന്തുണച്ച് എഴുത്തുകാരന് സേതു. ലോക പരിസ്ഥിനം അടുത്തതോടെ റോഡിലാകെ മരം നടാന്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും മത്സരിക്കുമെന്നും ശാന്തിവനത്തിലെ സ്വാഭാവിക പരിസ്ഥിതി…
Read More » - 10 May
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക്; അഭിപ്രായം വ്യക്തമാക്കി ജി. സുധാകരന്
നിയമാനുസൃതമായി തന്നെയാണ് ഉല്‍സവത്തിനും കാര്യങ്ങള്‍ നടക്കേണ്ടത്. ക്രമസമാധാനപാലനം അതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അപകടം ഉണ്ടാവാതെ നോക്കേണ്ടത് ജില്ലാ കളക്ടറുടെ ചുമതലയാണ്. നിമയപ്രകാരം മാത്രമേ ആനയെ ഉല്‍സവത്തില്‍ പങ്കെടുപ്പിക്കാന്‍…
Read More » - 10 May
അച്ഛനെ കൊണ്ടുപോയ രോഗത്തെ പൊരുതി തോല്‍പ്പിച്ചു; മാരക രോഗത്തെ ട്രോളാക്കിയും വ്യത്യസ്തനാവുന്നു ഈ മലയാളി യുവാവ്
അച്ഛനെ അപഹരിച്ച കാന്‍സറിനെ പൊരുതിത്തോല്‍പ്പിച്ച് മലയാളി യുവാവ്. സാമ്പത്തികമായി തകര്‍ന്ന കുടുംബത്തെ കരകയറ്റാനായിരുന്നു തൃശൂര്‍ കുന്നംകുളം പഴുന്നാന സ്വദേശിയായ സിജിത്ത് ഊട്ടുമഠത്തില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തറിലേക്ക്…
Read More » - 10 May
ചൂര്‍ണിക്കര വ്യാജരേഖ കേസ്: ഇടനിലക്കാരന് പിടിയില്‍
ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ ഒളിവിലായിരുന്ന ഇടനിലക്കാരന് കാലടി സ്വദേശി അബു പിടിയില്‍. ആലുവ റൂറല്‍ പോലീസാണ് ഇയാളെ പിടികൂടിയത്. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അബുവിനെ വിശദമായി ചോദ്യം…
Read More » - 10 May
വാഹനാപകട കേസുകളില്‍ ഇനി നഷ്ടപരിഹാരം ഉടൻ
കൊച്ചി: വാഹന അപകടം ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് തുക ഉടൻ ലഭിക്കാനുള്ള നടപടികളുമായി അധികൃതർ. 90 മുതല്‍ 120 ദിവസത്തിനുള്ളില്‍ വാഹന അപകട കേസുകളിലെ നഷ്ടപരിഹാരം നല്‍കും വിധം…
Read More » - 10 May
പെന്‍സില്‍ ക്യാമ്പ് പരിശീലന പരിപാടിക്ക് സമാപനം
പറവൂര്‍: നാല് ദിവസങ്ങളിലായി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് പെന്‍സില്‍ പരിശീലന പരിപാടിക്ക് സമാപനമായി. രണ്ട് ബാച്ചുകളിലായി നടന്ന പരിശീലനത്തില്‍ 174…
Read More » - 10 May
ആശ്വാസമായി കരുമാലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
ആലങ്ങാട്: കരുമാലൂരിലെ സാധാരണ ജനങ്ങളുടെ ആശ്രയമാണ് കരുമാലൂര്‍ കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യരംഗത്തെ പുത്തന്‍ ഉണര്‍വിനായി നടപ്പിലാക്കിയ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് കരുമാലൂര്‍ പി എച്ച്…
Read More » - 10 May
തൃശ്ശൂര്‍ പൂരം: സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി
തൃശ്ശൂര്‍: ‘തൃശ്ശൂര്‍ പൂരം ഭംഗിയായി നടത്താനുള്ള എല്ലാ റിസ്കും ഏറ്റെടുത്തിരിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍’ ആണെന്ന് കൃഷ്ി മന്ത്രി വി.എസ് സുനില്‍ കുമാര്‍. ദുഷ്ടലാക്കോടു കൂടിയുള്ള പ്രചരണം ജനങ്ങള്‍…
Read More » - 10 May
സംസ്ഥാനത്ത് വോട്ടർ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നത് പരാജയ ഭീതിയിൽ തെരഞ്ഞെടുപ്പ് അട്ടിമറി ലക്ഷ്യമിട്ട് : നാമജപത്തിൽ പങ്കെടുത്ത പലരും പരാതിയുമായി രംഗത്ത്
കേരള ചരിത്രത്തിൽ കേട്ടു കേഴ്വി ഇല്ലാത്ത തരത്തിൽ വോട്ടർപട്ടികയിൽ വ്യാപക തിരിമറി നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചതായി ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ പുറത്തു വരുന്നത്…
Read More » - 10 May
ശാന്തിവനം പദ്ധതി: മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ശാന്തിവനത്തില്‍ വൈദ്യുതി ടവര്‍ ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പരാജയപ്പെട്ടു. ശാന്തിവനം സംരക്ഷണ സമിതിയും വൈദ്യുതി മന്ത്രി എം.എം മണിയും ചേര്‍ന്ന യോഗമാണ് പരാജയപ്പെട്ടത്. നിലവിലെ…
Read More » - 10 May
‘ഒപ്പം നിന്നവരെ മറക്കില്ലൊരിക്കലും’; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്ക് ജയ് വിളിച്ച സഹോദരിയെ കാണാന്‍ സുരേഷ് ഗോപി എത്തി
ഇപ്പോഴിതാ കാറളം പുല്ലാത്തറയിലെ പ്രചരണത്തിനിടെ തനിക്കു വേണ്ടി ജയ് വിളിച്ച സഹോദരിയെ കാണാന്‍ സുരേഷ് ഗോപി നേരിട്ട് എത്തുകയുണ്ടായി. അവരെ കണ്ട് നന്ദി അറിയിച്ച് ആ കുടുംബത്തോടൊപ്പം…
Read More » - 10 May
ഇവരെ ശ്രദ്ധിയ്ക്കുക : വീട്ടമ്മമാരെ ആക്രമിച്ചും മുളകുപൊടി മുഖത്ത് വിതറിയും കവര്‍ച്ച നടത്തുന്ന സംഘം പൊലീസിന്റെ പിടിയിലായി
ശാസ്താംകോട്ട : വീട്ടമ്മമാരെ ആക്രമിച്ചും മുളകുപൊടി മുഖത്ത് വിതറിയും കവര്‍ച്ച നടത്തുന്ന സംഘം പൊലീസിന്റെ പിടിയിലായി . വയോധികരായ വീട്ടമ്മമാരെ തെരഞ്ഞുപിടിച്ചാണ് ഇവര്‍ ആക്രമണം നടത്തി ആഭരണങ്ങള്‍…
Read More » - 10 May
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഓൺലൈനായി തിരുത്താം
ഹരിപ്പാട്: എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ ഓൺലൈനായി പരിശോധിച്ച് തിരുത്താൻ അവസരം. https://sslcexam.kerala.gov.in/ വഴി മേയ് 13 വരെയാണ് വിവരങ്ങൾ കാണാൻ കഴിയുന്നത്. തെറ്റുണ്ടെങ്കിൽ നേരിട്ട് തിരുത്താൻ കഴിയില്ല.…
Read More » - 10 May
‘സമയം ഒരു മണി, കാലില്‍ ചങ്ങലയുമായി നില്ക്കുന്നു’- റോഡിലേക്ക് നോക്കിയ ബാഹുലേയന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല
കോന്നി: വെണ്മണി നീലകണ്ഠന് (48) എന്ന ആന ഉണ്ടാക്കിയ പരിഭ്രാന്തിയില്‍ നിന്നും പലരും ഇതുവരെ മോചിതരായിട്ടില്ല. ആന അടവിക്കുഴി ഭാഗത്ത് എത്തിയപ്പോള്‍ അവിടുത്തെ താമസക്കാരനായ ബാഹുലേയന്റെ ഞെട്ടലും…
Read More » - 10 May
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്: തീരുമാനം അറിയിച്ച് ഹൈക്കോടതി
കൊച്ചി: തൃശ്ശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നുള്ളിക്കുന്നത് വിലക്കിയ നടപടിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. ഈ കേസില്‍ ഇടപെടാനാകില്ല എന്ന് കോടതി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ അധ്യക്ഷയായ സമിതിയാണ്…
Read More » - 10 May
ചർച്ച ചെയ്യപ്പെടേണ്ടത് ആനയെഴുന്നള്ളിപ്പിനെ കുറിച്ചല്ല, തൃശൂർ പൂരത്തിൽ ഉണ്ടാകാനിടയുള്ള ഭീകരാക്രമണ ഭീഷണിയെ കുറിച്ച്
യുനെസ്കോ അംഗീകരിച്ച് രാജ്യത്തിന്റെ തന്നെ അഭിമാനമായ തൃശൂർ പൂരത്തിന്റെ പ്രൗഢി നിലനിറുത്തണമെന്ന വാദം ഉയരുമ്പോഴും പൂരത്തിന് നടത്താനിടയുള്ള ഭീകരാക്രമണ ഭീഷണിയെ കുറിച്ചും നാം ബോധവാന്മാരാകേണ്ടതല്ലേ? ശ്രീലങ്കൻ സ്ഫോടനത്തിന്റെ…
Read More » - 10 May
ചങ്ങല പൊട്ടിച്ചോടിയ ആന തകര്‍ത്തത് ആറ് വാഹനങ്ങള്‍
കോന്നി : അര്‍ധരാത്രിയില്‍ ചങ്ങല പൊട്ടിച്ചോടിയ ആന നാടിനെ വിറപ്പിച്ചു. 6 വാഹനങ്ങളാണ് ആന തകര്‍ത്തെറിഞ്ഞത്. കല്ലേലി കുരിശിന്മൂടിനു സമീപത്തെ ആളൊഴിഞ്ഞ ഭാഗത്തെ തോട്ടത്തിലാണ് ആനയെ തളച്ചിരുന്നത്.…
Read More » - 10 May
വയറുവേദനയ്ക്കുള്ള മരുന്ന് കഴിച്ച് ശരീരമാകെ വ്രണങ്ങള്‍ നിറഞ്ഞു : യുവാവ് ഗുരുതരാവസ്ഥയില്‍
ചേര്‍ത്തല : ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ വയറുവേദനയ്ക്കുള്ള ചികിത്സയ്ക്കെത്തിയതായിരുന്നു യുവാവ്. ഡോക്ടര്‍ വയറുവേദനയ്ക്കുള്ള മരുന്നും കുറിച്ച് നല്കി. എന്നാല്‍ ആ മരുന്ന് കഴിച്ച യുവാവിന്റെ ശരീരം മുഴുവന്‍…
Read More » - 10 May
എൻഐഎ കേരളത്തിൽ നിന്ന് തീവ്രവാദി വേട്ട തുടരുമ്പോൾ കേരളം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പിന്നാലെയോ?
ഐഎസ് തീവ്രവാദ കേസിൽ മൂന്ന് മലയാളികളെ കൂടി എൻഐഎ പ്രതി ചേർത്തിരിക്കുകയാണ് . രണ്ട് കാസർകോട് സ്വദേശികളെയും ഒരു കരുനാഗപ്പള്ളി സ്വദേശിയെയുമാണ് പ്രതി ചേർത്തത്. ഐഎസിന്റെ പ്രവർത്തനം…
Read More »