Kerala
- May- 2019 -21 May
മഞ്ഞപ്പിത്തം പടരുന്നു : ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
തൃശ്ശൂര്‍: മഞ്ഞപ്പിത്തം പടരുന്നു. ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ് . തൃശൂര്‍ ജില്ലയിലാണ് മഞ്ഞപ്പിത്തം വ്യാപിയ്ക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ…
Read More » - 21 May
ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു
പുതിയറ: ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് നടന് ദിലീപും നാദിര്‍ഷയും ചേര്‍ന്ന്…
Read More » - 21 May
സ്കൂള്‍ ആരംഭത്തോടെ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതമാക്കാന്‍ ഓപ്പറേഷന് റെയിന്‍ബോ
കോട്ടയം: സ്കൂള്‍ ആരംഭത്തോടെ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതമാക്കാന്‍ പൊലീസിന്റെ സുരക്ഷാ പദ്ധതി. പുതിയ അധ്യനവര്‍ഷം തുടങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷ ഉറപ്പു വരുത്താനാണ് പുതിയ പദ്ധതിയുമായി കോട്ടയം…
Read More » - 21 May
തണ്ണിമത്തനില്‍നിന്ന് നുരയും പതയും; സംഭവം ഇങ്ങനെ
ശ്രീകണ്ഠപുരം: മുറിക്കും മുൻപേ തണ്ണിമത്തനില്‍നിന്ന് നുരയും പതയും. മലപ്പട്ടം മുനന്പുകടവ് പാലത്തിനു സമീപത്തെ എം.വി. നൗഷാദ് വാങ്ങിയ തണ്ണിമത്തനിൽനിന്നുമാണ് നുരയും പാതയും വന്നത്. ശ്രീകണ്ഠപുരം ബസ്സ്റ്റാന്‍ഡിനു സമീപത്തെ…
Read More » - 21 May
പെരിയ ഇരട്ടകൊല ; കുറ്റപത്രം നിസാരവല്ക്കരിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി
കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസ് പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. അതേസമയം രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള കൊലപാതകമെന്ന് എഫ്ഐആറില്‍ പറഞ്ഞ ശേഷം പിന്നെയെങ്ങനെ കൊലപാതകം വ്യക്തി…
Read More » - 21 May
കേരളത്തിലേക്ക് കഞ്ചാവ് കടത്ത് ; നാലുപേര്‍ പിടിയിൽ
കൊല്ലങ്കോട്: കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാലംഗ സംഘത്തെ കൊല്ലങ്കോട് എക്സൈസ് സംഘം പിടികൂടി.തമിഴ്നാട്ടില്‍നിന്നുമാണ് ഇവർ കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. രണ്ട് വ്യത്യസ്തസംഭവങ്ങളിലായി പിടിയിലായ ഇവരുടെ…
Read More » - 21 May
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ പി.ജെ.ജോസഫും ജോസ്.കെ.മാണിയും : കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്കെന്നു സൂചന
കോട്ടയം: വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ പി.ജെ.ജോസഫും ജോസ്.കെ.മാണിയും. കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്കെന്നു സൂചന . കോട്ടയത്തു നടന്ന കെ.എം. മാണി അനുസ്മരണച്ചടങ്ങിലും കേരളാ കോണ്‍ഗ്രസി(എം)ലെ അധികാരത്തര്‍ക്കം പ്രകടമായിരുന്നു.…
Read More » - 21 May
യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച പ്രതി പിടിയിൽ
അത്തോളി: യുവതിയെ വിവാഹ വാഗ്ദാനം നല്കി വയനാട്ടിലെ റിസോര്‍ട്ടിലെത്തിച്ച് മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. യുവതി ഏറെ നാളായി ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. സംഭവത്തിൽ അത്തോളി സ്വദേശിയായ ആദര്‍ശിന്റെ…
Read More » - 21 May
തര്‍ക്കം രൂക്ഷം; കേരള കോണ്‍ഗ്രസില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അവസാനിപ്പിച്ചു
ചെയര്മാന് സ്ഥാനത്തിന്റ കാര്യത്തില്‍ ജോസ് കെ.മാണിയും പി.ജെ ജോസഫും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോടെയാണ് ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ പരാജയപ്പെട്ടത്
Read More » - 21 May
കർദ്ദിനാളിനെതിരായ വ്യാജരേഖ കേസിന് സ്റ്റേ
കൊച്ചി : കർദ്ദിനാളിനെതിരായ വ്യാജരേഖ കേസ് കോടതി സ്റ്റേ ചെയ്തു. എറണാകുളം ജില്ലാ കോടതിയുടേതാണ് നടപടി. കാക്കനാട് മജിസ്ട്രറ്റ് കോടതി രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.റിവിഷൻ ഹർജിയിൽ…
Read More » - 21 May
ഡ്രൈവറുടെ അശ്രദ്ധ, യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് പിക്കപ്പ്; വീഡിയോ
ആലുവ: ആലുവ – പറവൂര്‍ റോഡില്‍ മനയ്ക്കപ്പടിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരി മരിച്ചു. കരുമാല്ലൂര്‍ മനയ്ക്കപ്പടി ആനച്ചാല്‍ ജിതവിഹാറില്‍ ഗോപിനാഥന് ഭാര്യ ജസീന്ത (60) യാണ് മരിച്ചത്.…
Read More » - 21 May
പോലീസ് സ്റ്റേഷനുള്ളിൽ യുവാവ് ജീവനൊടുക്കി
കോട്ടയം: കോട്ടയത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ജീവനൊടുക്കി. മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് പോലീസ് കസ്റ്റഡിയിലെടുത്ത മണര്‍കാട് സ്വദേശി നവാസ് ആണ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചത്. കോട്ടയം…
Read More » - 21 May
സംസ്ഥാനത്ത് മദ്യ നിരോധനം ഏർപ്പെടുത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടു ദിനം മദ്യ നിരോധനം ഏർപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 23 ന് നടക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ട് ദിവസത്തെ മദ്യ നിരോധനം…
Read More » - 21 May
സീറോ മലബാര്‍ സഭ വ്യാജരേഖ കേസ്; ആദിത്യന്റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ ഇങ്ങനെ
അങ്കമാലി : സിറോമലബാര്‍ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഫാ.പോള്‍ തേലക്കാടനും ഫാ. ടോണി കല്ലൂക്കാരനും ഗൂഢാലോചന നടത്തിയതായ്…
Read More » - 21 May
21 കിലോ കഞ്ചാവ് പിടികൂടി ; തമിഴ്നാട് സ്വദേശികൾ പിടിയിൽ
തൃശൂർ : 21 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശികൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി.തൃശ്ശൂരിലെ പൂത്തോൾ റെയിൽവേ സ്റ്റേഷന്റെ പരിസരത്തു നിന്നാണ് ബാഗിൽ കടത്തി കൊണ്ടു വന്ന കഞ്ചാവ്…
Read More » - 21 May
തലസ്ഥാനത്തെ തീപിടുത്തം ; മന്ത്രി കളക്ടറോട് റിപ്പോർട്ട് തേടി
തിരുവനന്തപുരം: തലസ്ഥാനത്തെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഫയർഫോഴ്സ് ടെക്നിക്കൽ ഡയറക്ർ വ്യക്തമാക്കിയിരുന്നു…
Read More » - 21 May
പ്രളയം; അമിക്കസ് ക്യൂറിയുടെ നിരീക്ഷണം വിചിത്രമാണെന്ന് ഡാം സേഫ്റ്റി ചെയര്മാന്
പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതാണെന്ന അമിക്കസ്ക്യൂറിയുടെ നിരീക്ഷണം വിചിത്രമാണെന്ന് ഡാം സേഫ്റ്റി ചെയര്മാന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയമായ പഠനം അല്ലെന്നും ഇക്കാര്യത്തില്‍…
Read More » - 21 May
റോഡിന് നടുവിൽ മാലിന്യം തള്ളിയ നിലയിൽ
പന്തളം: റോഡിന് നടുവിൽ മാലിന്യം തള്ളിയ നിലയിൽ.മുളമ്പുഴ മഞ്ജിമ-പാറപ്പാട്ട് റോഡിൽ ഞായറാഴ്ച രാത്രിയാണ് മാലിന്യം തളളിയത്. നടക്കാൻ പോലും ഇടമില്ലാത്ത വിധത്തിലാണ് പ്ലാസ്റ്റിക് ചാക്കുകളിലും സഞ്ചികളിലും നിറച്ച…
Read More » - 21 May
പിണറായിയുടെ ലണ്ടന്‍ സന്ദര്‍ശനം; വിദേശയാത്രക്കെതിരെ വിമര്‍ശനവുമായി കെ. മുരളീധരന്
പിണറായിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി വടകര കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്. മുഖ്യമന്ത്രി ലണ്ടനില്‍ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കില് കുടുംബാംഗങ്ങളെ ഒപ്പം കൂട്ടിയത് തെറ്റാണെനന്നും…
Read More » - 21 May
തലസ്ഥാനത്തെ തീപിടുത്തം നിയന്ത്രണ വിധേയം ; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം : തലസ്ഥാനത്തെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് ഫയർഫോഴ്സ് ഡയറക്ടർ. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ടെക്നിക്കൽ ഡയറക്ർ വ്യക്തമാക്കി. തീയണയ്ക്കാനുള്ള സുരക്ഷാ സംവിധാനം കടയ്ക്കുള്ളിൽ…
Read More » - 21 May
ജേക്കബ് തോമസിനെതിരെ കേസെടുത്തു
കൊച്ചി : ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് കേസെടുത്തത്.സര്‍വീസിലിരിക്കെ അദ്ദേഹം എഴുതിയ പുസ്തകത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിനാണ് മെയ് 12…
Read More » - 21 May
ലിനിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്; ഹൃദയം തൊടുന്ന കുറിപ്പുമായി കെ കെ ശൈലജ ടീച്ചർ
നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയിൽ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്. ലിനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആരോഗ്യമന്ത്രി കെ. കെ ശൈലജ…
Read More » - 21 May
മലബാറിനോട് അവഗണന ; വിദ്യാഭ്യാസമേഖലയില്‍ പ്രക്ഷോഭത്തിനൊരുങ്ങി കെ.എസ്.യു
മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രക്ഷോഭത്തിലേക്ക്
Read More » - 21 May
വോട്ടിങ് മെഷീൻ കൈകാര്യം ചെയ്യുന്നതിൽ സുരക്ഷാ വീഴ്ചയെന്ന് ആരോപണം
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീൻ കൈകാര്യം ചെയ്യുന്നതിൽ സുരക്ഷാ വീഴ്ച പ്രതിപക്ഷം ആരോപിക്കുന്നു.ഇവിഎം മെഷീനുകൾ മതിയായ സുരക്ഷയില്ലാതെ മാറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു. യുപിയിലും ഹരിയാനയിലും…
Read More » - 21 May
മുമ്പ് നടത്തിയ പരീക്ഷകള്‍ റദ്ദാക്കി വീണ്ടും രണ്ട് പരീക്ഷകള്‍ നടത്താനൊരുങ്ങി പി.എസ്.സി
തിരുവനന്തപുരം: മുമ്പ് നടത്തിയ പരീക്ഷകള്‍ റദ്ദാക്കി വീണ്ടും രണ്ട് പരീക്ഷകള്‍ വീണ്ടും നടത്താനൊരുങ്ങി പി.എസ്സി. ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടര്‍ന്നാണ് രണ്ടു പരീക്ഷകള്‍ വീണ്ടും നടത്താന്‍ പി.എസ.്സി തീരുമാനിച്ചിരിക്കുന്നത്..…
Read More »