Kerala
- May- 2019 -27 May
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ : ‘അവർ കരിദിനമാചരിക്കട്ടെ, നമുക്ക് ദീപം തെളിയിച്ചു പ്രാർത്ഥിക്കാം’ : ടിപി സെൻകുമാർ
നരേന്ദ്രമോദിയുടെ സത്യ പ്രതിജ്ഞ ചടങ്ങുകൾ നടക്കുന്ന ദിവസം ദീപം തെളിയിക്കാൻ ഉപദേശിച്ച് മുൻ ഡിജിപി ടിപി സെൻകുമാർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പറഞ്ഞത്. കരിദിനമാചരിക്കാനുള്ള ജമാ…
Read More » - 27 May
അപേക്ഷകള്‍ 3.5 ലക്ഷം: ഇതുവരെ ഒരാള്‍ക്കു പോലും സാന്ത്വനമാകാതെ മുഖ്യമന്ത്രിയുടെ ‘ജനസാന്ത്വനം’ പദ്ധതി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ‘ജനസാന്ത്വനം’പദ്ധതിയില്‍ കളക്ടറേറ്റില്‍ കെട്ടികിടക്കുന്നത് മൂന്നര ലക്ഷം അപേക്ഷകള്‍. നിര്‍ധനര്‍ക്ക് ആശ്വാസമായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ മൂന്നു വര്‍ഷത്തിനിടക്ക് ഒരാള്‍ക്ക് പോലും സഹായം ലഭിച്ചിട്ടില്ല. ഈ…
Read More » - 27 May
സർക്കാരിന് തോന്നുംപോലെ ഭൂമി പതിച്ചുനൽകാനാവില്ല: നിങ്ങൾ രക്ഷാധികാരി മാത്രം : ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ ഭൂമിയുടെ രക്ഷാധികാരിയാണ് സർക്കാരെന്ന് ഹൈക്കോടതി. ഏറെ പ്രാധാന്യമുള്ളതും ലഭ്യതകുറഞ്ഞതുമായ പ്രകൃതിസമ്പത്താണ് ഭൂമി. പൊതുതാത്പര്യം അവഗണിച്ച് അത് തോന്നുംപോലെ പതിച്ചുനൽകാൻ സർക്കാരിനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇടുക്കി…
Read More » - 27 May
വാനിൽ കടത്താൻ ശ്രമിച്ച 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
പാലക്കാട്: പാലക്കാട് തൃത്താലയിൽ വാനിൽ കടത്താൻ ശ്രമിച്ച 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. ഡ്രൈവറും ബാലുശേരി സ്വദേശിയുമായ…
Read More » - 27 May
ബ്രോഡ്വേ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം
കൊച്ചി: കൊച്ചിയില്‍ ബ്രോഡ്വേയില് മാര്‍ക്കറ്റില്‍ തീപിടുത്തം. മാര്‍ക്കറ്റിലെ തുണിക്കടയിലാണ് തീപിടുത്തം ഉണ്ടായത്. വളരെ പെട്ടെന്നു തന്നെ പടര്‍ന്നു പിടിക്കുകയും അഗ്നിബാധയേറ്റ കട അതേസമയം കത്തി ചാമ്പലാവുകയും ചെയ്തു.…
Read More » - 27 May
ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് പിന്മാറാനൊരുങ്ങി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് പിന്മാറാനൊരുങ്ങി കെ.എസ്.ആര്.ടി.സി. ഇതിന്റെ ഭാഗമായി സൂപ്പര്‍ ഫാസ്റ്റുകള്ക്കു പിന്നാലെ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളും ചെയിന്‍ സര്‍വീസിലേക്ക് മാറ്റി. ദീര്‍ഘദൂര യാത്രക്കായി കെ.എസ്.ആര്.ടി.സിയെ ആശ്രയിക്കുന്ന…
Read More » - 27 May
കേരള കോണ്‍ഗ്രസ് ചെയമാന് തര്‍ക്കം: മാണിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് പി.ജെ ജോസഫ്
തിരുവനനന്തപുരം: കേരള കോണ്‍ഗ്രസില്‍ പാര്‍ട്ടി ചെയര്മാന് സ്ഥാനത്തിനുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ സീനിയോരിറ്റി ഓര്‍മ്മിച്ച് പി.ജെ ജോസഫ്. പാര്‍ട്ടി ചെയര്മാന് മുതിര്‍ന്ന നേതാവാകണെന്ന് കെ.എം മാണി പറഞ്ഞിരുന്നുവെന്ന് ജോസഫ്…
Read More » - 27 May
കേരള കോണ്‍ഗ്രസിന് സ്പീക്കറുടെ കത്ത്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കത്തയച്ചു. ജൂണ്‍ 9ന് മുമ്പ് നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കണം എന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം അന്തരിച്ച…
Read More » - 27 May
കെഎം മാണിക്ക് നിയമസഭയുടെ ആദരവ്
തിരുവനന്തപുരം : അന്തരിച്ച മുൻ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന കെഎം മാണിക്ക് നിയമസഭയുടെ ആദരവ്.സമാനതകളില്ലാത്ത നേതാവായിരുന്നു കെഎം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.…
Read More » - 27 May
പിബിയില്‍ കേരള ഘടകത്തിന് വിമര്‍ശനം
ന്യൂ ഡല്‍ഹി: വിശ്വാസി സമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നു പോയെന്നും വോട്ടു ചോര്‍ച്ച മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. കൂടാതെ കേന്ദ്രത്തില്‍ കോണ്‍ഗ്രസുമായുണ്ടായ നീക്കുപോക്ക്…
Read More » - 27 May
നിലപാടിലുറച്ച് ജോസ് കെ മാണി
കോട്ടയം: കേരള കോണ്‍ഗ്രസില്‍ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ നിലപാടിലുറച്ച് ജോസ് കെ മാണി. ആദ്യം പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്നും അതിനു ശേഷം മാത്രമേ പാര്‍ലമെന്ററി…
Read More » - 27 May
ശബരിമല ഓഡിറ്റിങ് ;സ്ട്രോങ് റൂം മഹസർ ദേവസ്വം ഓഫീസിലെത്തിക്കും
പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി കിട്ടിയ നാല്‍പ്പത് കിലോ സ്വര്‍ണ്ണവും നൂറ് കിലോയിലേറെ വെള്ളിയും എവിടെ എന്നറിയാന്‍ ഇന്ന് സ്ട്രോംങ്ങ് റൂം തുറന്ന് പരിശോധന നടത്തും. ഓഡിറ്റിങ് നടത്തുന്നത്…
Read More » - 27 May
എസ്.എസ്.എല്‍.സി; ഉത്തരപേപ്പര്‍ മൂല്യനിര്‍ണയത്തിലും പുനര്‍മൂല്യനിര്‍ണയത്തിലും ഗുരുതരവീഴ്ച
തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരപേപ്പര്‍ മൂല്യനിര്‍ണയത്തിലും പുനര്‍മൂല്യനിര്‍ണയത്തിലും ഗുരുതരവീഴ്ച. ചുരുങ്ങിയദിനം കൊണ്ട് മൂല്യനിര്‍ണയം നടത്തി പരീക്ഷാഫലം പ്രഖ്യാപിക്കാൻ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സമ്മർദ്ദം ചെലുത്തിയതോടെയാണ് പുനർ…
Read More » - 27 May
മസാല ബോണ്ടിന് പിന്നാലെ ഡോളര്‍, ഡയാസ്പെറ ബോണ്ടുകള്‍ കൂടി
മസാല ബോണ്ടിനു പുറമേ ഡോളര്‍, ഡയാസ്പെറ ബോണ്ടുകള്‍ കൂടി ഇറക്കാന്‍ ധനവകുപ്പ് തീരുമാനിച്ചു. കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ധനസമാഹരണത്തിന് വേണ്ടിയാണിത്.പുതിയ ബോണ്ടുകള്‍ വഴി 6000 കോടി രൂപ…
Read More » - 27 May
മോന്‍സ് ജോസഫിന് വിമര്‍ശനവുമായി റോഷി അഗസ്റ്റിന് എംഎല്‍എ
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്മാന് സ്ഥാനത്തിനായുള്ള തര്‍ക്കം തുടരുന്നതിനിടെ മോന്‍സ് ജോസഫിന്റെ നീക്കത്തിനെ വിമര്‍ശിച്ച് റോഷി അഗസ്റ്റിന് എംഎല്‍എ രംഗത്ത്. പി ജെ ജോസഫിനെ നിയമസഭാ…
Read More » - 27 May
പ്ലാസ്റ്റിക് മാലിന്യം ; കേരളത്തിന് പിഴ ഒരുകോടി
ഡൽഹി : പ്ലാസ്റ്റിക് മാലിന്യ ഇല്ലാതാക്കാൻ സ്ഥിരം സംവിധാനത്തിന് രൂപം കൊടുക്കുന്ന കർമപദ്ധതി സമർപ്പിക്കാതിരുന്നതിന് കേരളമുൾപ്പെടെ 25 സംസ്ഥാനങ്ങൾക്ക് പിഴ ഏർപ്പെടുത്തി. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിനു…
Read More » - 27 May
തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് ചേരും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് ചേരും. കേരളാ കോൺഗ്രസ് എമ്മിലെ പ്രശ്നങ്ങളിൽ യുഡിഎഫ് ഇടപെടണോ എന്ന് ഇന്ന് ചർച്ച ചെയ്യും. കൂടാതെ…
Read More » - 27 May
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി, ജാഗ്രതയോടെ രഹസ്യാന്വേഷണ വിഭാഗം
ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമൂഹ മാധ്യമം വധ ഭീഷണിയുമായി ജിഹാദി ശക്തികള്‍. ഭീകരവാദത്തിനെതിരെ നരേന്ദ്രമോദി സ്വീകരിച്ച ശക്തമായ നടപടികളാണ് ഭീഷണിക്ക് കാരണം. ഇത് സംബന്ധിച്ച് കേന്ദ്ര…
Read More » - 27 May
ചാലക്കുടിയില്‍ എച്ച്1എന്‍1 രോഗബാധയാണെന്ന് സ്ഥിരീകരിച്ച യുവാവ് ഗുരുതരാവസ്ഥയില്‍
ചാലക്കുടി: ചാലക്കുടിയില്‍ എച്ച്1എന്‍1 രോഗബാധയാണെന്ന് സ്ഥിരീകരിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. തുടര്‍ന്ന് ഇയാളെ കൊച്ചി അമൃതാ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന് എച്ച്1എന്‍1 സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. വായുവില്‍ കൂടി…
Read More » - 27 May
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ പല ജില്ലകളിലും ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. കേരള തീരത്ത് 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ…
Read More » - 27 May
ഇടുക്കിയിലെ പരാജയം: കാരണം തേടി സിപിഎം
ഇടുക്കി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ മുന്‍ എം പി ജോയ്സ് ജോര്‍ജിന്റെ ദയനീയ പരാജയത്തിന്റെ കാരണം തേടി സിപിഎം. 2014ലെ തെരഞ്ഞെടുപ്പില്‍ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോയ്സ്…
Read More » - 27 May
പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു
എറണാകുളം: പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. എറണാകുളം പാലാരിവട്ടത്താണ് സംഭവം. നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിക്കുകയായിരുന്നു. പാലാരിവട്ടം…
Read More » - 27 May
പി.കെ ശശിക്കെതിരായ അച്ചടക്ക നടപടിയുടെ കാലാവധി അവസാനിച്ചു
പാലക്കാട്: പി.കെ ശശി എംഎൽഎയ്ക്കെതിരായ അച്ചടക്ക നടപടിയുടെ കാലാവധി അവസാനിച്ചു. പാലക്കാട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയിലെ വനിതാ അംഗം നൽകിയ പീഡന പരാതിയിലാണ് പി.കെ ശശിക്കെതിരെ സിപിഎം…
Read More » - 27 May
തിരിച്ചടി നല്‍കും : പോലീസിനെ വെല്ലുവിളിച്ച് മാവോവാദികള്‍
കോഴിക്കോട്: മോവോവാദി നേതാവ് സി.പി ജലീലിന്റെ മരണത്തില്‍ പോലീസിനു തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ്. പോലീസിനെ വെല്ലുവിളിച്ചു കൊണ്ട് കോഴിക്കോട് തിരുവമ്പാടിയില്‍ മോവോവാദികള്‍ പോസ്റ്ററുകള്‍ പതിച്ചു. സി.പി ജലീലിന്റെ…
Read More » - 27 May
മെയ് 30 നുള്ള സംഘർഷ സാധ്യത ശ്രീലങ്കൻ ഭീകരരെ രക്ഷിക്കാനെന്ന് ആരോപണം
രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരമേൽക്കുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന ചില സംഘടനകളുടെ നിലപാട് സംശയാസ്പദമെന്ന് സോഷ്യൽമീഡിയ. ഇത്തരത്തിൽ കരിദിനവും സംഘർഷ സാധ്യതയും നിലനിറുത്തി ശ്രദ്ധ തിരിക്കുന്നത്…
Read More »