Kerala
- May- 2019 -27 May
അച്ഛൻ വിടപറഞ്ഞത് അറിയാതെ മകൾ സുമംഗലിയായി ; മരിച്ച എസ്ഐയുടെ സംസ്കാരം ഇന്ന്
കൊല്ലം : മകളുടെ വിവാഹത്തിന് തലേദിവസം പാട്ട് പാടുന്നതിനിടെ കുഴഞ്ഞു വീണുമരിച്ച പിതാവിന്റെ സംസ്കാരം ഇന്ന് വൈകീട്ട് നടക്കും. നീണ്ടകര സ്വദേശിയായ എസ് ഐ വിഷ്ണു പ്രസാദാണ്…
Read More » - 27 May
രാജ്യത്തേക്കുള്ള സ്വർണക്കടത്ത് അപകടകരമായ രീതിയിലെന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇൻറലിജൻസ് വെളിപ്പെടുത്തൽ
കൊച്ചി; സ്വർണക്കടത്ത് അപകടകരമായ രീതിയിലെന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇൻറലിജൻസ് വ്യക്തമാക്കി. സമ്പദ് വ്യവസ്ഥ തകര്‍ക്കുന്ന സ്വര്‍ണകടത്തിന് എതിരെ നീതിപീഠത്തിനുമുന്നില്‍ സര്‍ക്കാര്‍. രാജ്യത്തേക്കുള്ള നിയമ വിരുദ്ധ സ്വർണക്കടത്ത്…
Read More » - 27 May
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
ഉദുമ : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പത്രവിതരണത്തിനിടയിൽ സ്കൂട്ടറിൽ ബൈക്കിടിച്ച് കാട്ടിയടുക്കത്തെ നാരായണന്റെ മകൻ രതീഷാണ് (28) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കുണിയ ദേശീയപാതയിലാണ് അപകടമുണ്ടായത്. ബൈക്ക്…
Read More » - 27 May
വധു കാമുകനൊപ്പം ഒളിച്ചോടി; പോലീസ് സ്റ്റേഷന് മുന്നിൽ ഏറ്റുമുട്ടി കുടുംബാംഗങ്ങള്‍
ആലപ്പുഴ: വധു കാമുകനൊപ്പം പോയി. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സ്റ്റേഷന് വളപ്പില്‍ ഏറ്റുമുട്ടി. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പോലീസിനെയും യുവതിയെയും ആക്രമിച്ചതിന് മൂന്നുപേര്‍ക്കെതിരേ കേസെടുത്തു.…
Read More » - 27 May
സ്വർണം നഷ്ടമായിട്ടില്ലെന്ന് ശബരിമല ഓഡിറ്റിങ് വിഭാഗം
പത്തനംതിട്ട : ശബരിമലയിൽ നിന്ന് സ്വർണം നഷ്ടമായെന്ന ആരോപണത്തിൽ പരിശോധന നടത്തിയതോടെ സ്വർണം നഷ്ടമായിട്ടില്ലെന്ന് ഓഡിറ്റിങ് വിഭാഗം വ്യക്തമാക്കി. 40 കിലോ സ്വർണം സ്ട്രോങ് റൂമിൽ ഉണ്ടെന്ന്…
Read More » - 27 May
ദേശീയപാതാ വികസനം ; കേരളം ഇപ്പോഴും ഹൈ -2 പട്ടികയിൽ
ഡൽഹി : ദേശീയപാതാ വികസനത്തിൽ കേരളത്തിന് മുൻഗണന നൽകാനുള്ള തീരുമാനം മാറ്റി. കേരളം ഇപ്പോഴും ഹൈ -2 പട്ടികയിൽതന്നെ നിൽനിൽക്കുകയായിരുന്നു. അൽഫോൺസ് കണ്ണന്താനം ഇടപെട്ട് ഹൈ -1…
Read More » - 27 May
ബുദ്ധിമാന്ദ്യമുള്ള യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു: യുവാവ് പിടിയില്‍
വെള്ളമുണ്ട: ബുദ്ധിമാന്ദ്യമുള്ള യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനരയാക്കിയ പരാതിയില്‍ യുവാവ് പിടിയില്‍. മാനന്തവാടി ചെറ്റപ്പാലം പള്ളിവളപ്പില്‍ മുനീര്‍ (28) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം…
Read More » - 27 May
സ്വര്‍ണത്തിലും വെളളിയിലും കുറവ് ; ശബരിമലയിലെ ഓഡിറ്റിംഗ് പൂര്‍ത്തിയായി
പത്തനംതിട്ട: ശബരിമലയില്‍ വഴിപാട് ഇനത്തില്‍ ലഭിച്ച നാല്‍പ്പത് കിലോ സ്വര്‍ണ്ണവും നൂറ് കിലോയിലേറെ വെള്ളിയും കണ്ടെത്താനുള്ള ഓഡിറ്റിംഗ് പൂര്‍ത്തിയായി. കണക്കുകളില്‍ പൊരുത്തക്കേടുണ്ടോ എന്നറിയാനായി ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ്…
Read More » - 27 May
ജനവാസകേന്ദ്രത്തില്‍ കാട്ടാന ശല്യം; നാട്ടുകാർ ആശങ്കയിൽ
ഇരിട്ടി: ഇരിട്ടി ആറളം പറമ്ബത്തെക്കണ്ടിയില് കാട്ടാനക്കൂട്ടത്തിന്റെ ശല്യം പതിവാകുന്നു . നിരവധി കര്‍ഷകരുടെ വാഴ, തെങ്ങ്, കവുങ്ങ്, തീറ്റപുല്‍ എന്നിവ വ്യാപകമായി നശിപ്പിച്ചിരിക്കുകയാണ് . കഴിഞ്ഞ രാത്രിയാണ്…
Read More » - 27 May
തെരഞ്ഞെടുപ്പിലൂടെ പിണറായിയുടെ മുഖത്തടിച്ചാണ് എന്‍എസ്എസ് ശബരിമല വിഷയത്തിലെ പ്രതിഷേധം അറിയിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ്
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ദയനീയ പരാജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് മാവേലിക്കരയിലെ നിയുക്ത എംപി കൊടിക്കുന്നില്‍ സുരേഷ്. തെരഞ്ഞെടുപ്പിലൂടെ പിണറായിയുടെ മുഖത്തടിച്ചാണ് എന്‍എസ്എസ് ശബരിമല…
Read More » - 27 May
വെള്ളാപ്പള്ളിയുടെ പരാമര്‍ശം ദോഷം ചെയ്തുവെന്ന് ആരിഫ്
തിരുവനന്തപുരം: എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം ദോഷം ചെയ്തുവെന്ന് നിയുക്ത എംപി എ.എം.ആരിഫ് വ്യക്തമാക്കി. ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ന്യൂനപക്ഷ…
Read More » - 27 May
പി സി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് യൂത്ത് ലീഗ്
മലപ്പുറം: മുസ്ലീം ലീഗിനെതിരെയുള്ള വര്‍ഗീയ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് രംഗത്ത്. കേരളത്തിലെ സാക്ഷി മഹാരാജാണ് പി.സി ജോര്‍ജ് എന്ന് യൂത്ത്…
Read More » - 27 May
കനത്ത തോല്‍വിയിലും തിരുത്താത്താന്‍ തയ്യാറാകാത്തത് പിണറായിയുടെ ധാര്‍ഷ്ട്യത്തിന്റെ തെളിവാണെന്ന് സുധാകരന്
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ദയനീയ തോല്‍വിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കണ്ണൂരിലെ നിയുക്ത എംപി കെ സുധാകരന്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത്…
Read More » - 27 May
വിദേശ രാജ്യങ്ങളിലെ പോലീസ് മാത്രമല്ല കേരളാ പോലീസും അങ്ങനെയാണ് ; കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ പോലീസ് മാത്രമല്ല കേരളാ പോലീസും അങ്ങനെയാണ്.രാത്രിയില്‍ കാറിന്റെ ബാറ്ററി ഡൗണ്‍ ആയി വഴിയില്‍ ഒറ്റപ്പെട്ടു പോയ കുടുംബത്തിന് സഹായം നല്കിയതിനെക്കുറിച്ചുള്ള കേരളാപോലീസിന്റെ കുറിപ്പ്…
Read More » - 27 May
എട്ടു വയസ്സുകാരിക്ക് അമ്മയുടേയും കാമുകന്റേയും മര്‍ദ്ദനം
ഇടുക്കി: ഇടുക്കിയില്‍ അമ്മയുടെ കാമുകന്റെ മര്‍ദ്ദനത്തിനിരയായ എട്ടു വയസ്സുകാരിക്ക് വീണ്ടും ക്രൂര മര്‍ദ്ദനം. ജില്ലയിലെ ഉപ്പുതറയിലാണ് സംഭവം നടന്നത്. ജയിലില്‍ പോകാന്‍ കാരണം കുട്ടിയാണെന്നു പറഞ്ഞ് അമ്മയാണ്…
Read More » - 27 May
റോഷി അഗസ്റ്റിനെ തള്ളി മോൻസ് ജോസഫ്
കോട്ടയം : സ്പീക്കർക്ക് കത്ത് നൽകിയത് നിയമപരമായിട്ടാണെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.എന്നാൽ പാർട്ടിയിൽ ആലോചിക്കാതെയാണ് സീറ്റിനായി മോൻസ് ജോസഫ് എം.എൽ.എ കത്ത് നൽകിയതെന്നും . ആദ്യം പാർട്ടി…
Read More » - 27 May
ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെ മാറ്റണം- ജോയ് മാത്യു
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കടുത്ത പരാജയമാണ് ഇടതുപക്ഷത്തിന് നേരിടേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ ശൈലിയാണ് തോല്‍വിയുടെ പ്രധാന കാരണമെന്നാണ് മിക്കവരുടേയും അഭിപ്രായം. എന്നാല്‍ തന്റെ ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി…
Read More » - 27 May
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ : ‘അവർ കരിദിനമാചരിക്കട്ടെ, നമുക്ക് ദീപം തെളിയിച്ചു പ്രാർത്ഥിക്കാം’ : ടിപി സെൻകുമാർ
നരേന്ദ്രമോദിയുടെ സത്യ പ്രതിജ്ഞ ചടങ്ങുകൾ നടക്കുന്ന ദിവസം ദീപം തെളിയിക്കാൻ ഉപദേശിച്ച് മുൻ ഡിജിപി ടിപി സെൻകുമാർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പറഞ്ഞത്. കരിദിനമാചരിക്കാനുള്ള ജമാ…
Read More » - 27 May
അപേക്ഷകള്‍ 3.5 ലക്ഷം: ഇതുവരെ ഒരാള്‍ക്കു പോലും സാന്ത്വനമാകാതെ മുഖ്യമന്ത്രിയുടെ ‘ജനസാന്ത്വനം’ പദ്ധതി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ‘ജനസാന്ത്വനം’പദ്ധതിയില്‍ കളക്ടറേറ്റില്‍ കെട്ടികിടക്കുന്നത് മൂന്നര ലക്ഷം അപേക്ഷകള്‍. നിര്‍ധനര്‍ക്ക് ആശ്വാസമായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ മൂന്നു വര്‍ഷത്തിനിടക്ക് ഒരാള്‍ക്ക് പോലും സഹായം ലഭിച്ചിട്ടില്ല. ഈ…
Read More » - 27 May
സർക്കാരിന് തോന്നുംപോലെ ഭൂമി പതിച്ചുനൽകാനാവില്ല: നിങ്ങൾ രക്ഷാധികാരി മാത്രം : ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ ഭൂമിയുടെ രക്ഷാധികാരിയാണ് സർക്കാരെന്ന് ഹൈക്കോടതി. ഏറെ പ്രാധാന്യമുള്ളതും ലഭ്യതകുറഞ്ഞതുമായ പ്രകൃതിസമ്പത്താണ് ഭൂമി. പൊതുതാത്പര്യം അവഗണിച്ച് അത് തോന്നുംപോലെ പതിച്ചുനൽകാൻ സർക്കാരിനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇടുക്കി…
Read More » - 27 May
വാനിൽ കടത്താൻ ശ്രമിച്ച 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
പാലക്കാട്: പാലക്കാട് തൃത്താലയിൽ വാനിൽ കടത്താൻ ശ്രമിച്ച 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. ഡ്രൈവറും ബാലുശേരി സ്വദേശിയുമായ…
Read More » - 27 May
ബ്രോഡ്വേ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം
കൊച്ചി: കൊച്ചിയില്‍ ബ്രോഡ്വേയില് മാര്‍ക്കറ്റില്‍ തീപിടുത്തം. മാര്‍ക്കറ്റിലെ തുണിക്കടയിലാണ് തീപിടുത്തം ഉണ്ടായത്. വളരെ പെട്ടെന്നു തന്നെ പടര്‍ന്നു പിടിക്കുകയും അഗ്നിബാധയേറ്റ കട അതേസമയം കത്തി ചാമ്പലാവുകയും ചെയ്തു.…
Read More » - 27 May
ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് പിന്മാറാനൊരുങ്ങി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് പിന്മാറാനൊരുങ്ങി കെ.എസ്.ആര്.ടി.സി. ഇതിന്റെ ഭാഗമായി സൂപ്പര്‍ ഫാസ്റ്റുകള്ക്കു പിന്നാലെ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളും ചെയിന്‍ സര്‍വീസിലേക്ക് മാറ്റി. ദീര്‍ഘദൂര യാത്രക്കായി കെ.എസ്.ആര്.ടി.സിയെ ആശ്രയിക്കുന്ന…
Read More » - 27 May
കേരള കോണ്‍ഗ്രസ് ചെയമാന് തര്‍ക്കം: മാണിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് പി.ജെ ജോസഫ്
തിരുവനനന്തപുരം: കേരള കോണ്‍ഗ്രസില്‍ പാര്‍ട്ടി ചെയര്മാന് സ്ഥാനത്തിനുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ സീനിയോരിറ്റി ഓര്‍മ്മിച്ച് പി.ജെ ജോസഫ്. പാര്‍ട്ടി ചെയര്മാന് മുതിര്‍ന്ന നേതാവാകണെന്ന് കെ.എം മാണി പറഞ്ഞിരുന്നുവെന്ന് ജോസഫ്…
Read More » - 27 May
കേരള കോണ്‍ഗ്രസിന് സ്പീക്കറുടെ കത്ത്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കത്തയച്ചു. ജൂണ്‍ 9ന് മുമ്പ് നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കണം എന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം അന്തരിച്ച…
Read More »