Kerala
- Jun- 2019 -7 June
വാക്ക് തര്‍ക്കം അതിരുകടന്നു; മതനിന്ദയ്ക്കെതിരെ കേസെടുത്ത് പോലീസ്
കാസര്‍കോട്: ചായക്കടയിലെ വാക്ക് തര്‍ക്കം രൂക്ഷമായി ഒടുവില്‍ പശുവിനും ഹിന്ദുദൈവങ്ങള്ക്കുമെതിരെയുള്ള അതിക്ഷേപമായി മാറി. മതനിന്ദ നടത്തി എന്ന പരാതിയില്‍ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം…
Read More » - 7 June
സമവായ നീക്കം പൊളിയുന്നു ; തെരഞ്ഞെടുപ്പ് കമ്മീഷന് ജോസ് കെ മാണിയുടെ കത്ത്
കോട്ടയം : കേരളാ കോൺഗ്രസ് മാണിവിഭാഗത്തിലെ സമവായ നീക്കം പൊളിയുന്നു. ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.സംസ്ഥാന കമ്മറ്റി വിളിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യം.രണ്ട് എംപിമാരും രണ്ട്…
Read More » - 7 June
‘തൊട്ടപ്പനെ തൊടാതിരിക്കരുത്, കാണാതിരിക്കരുത്’- സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറയാനുള്ളത്
വിനായകന് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം തൊട്ടപ്പന് മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. സിനിമയെ പ്രശംസിച്ച് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം…
Read More » - 7 June
ബാലഭാസ്കറിന്റെ മരണത്തിൽ നിർണായക സൂചനകൾ;ഡ്രൈവര്‍ അര്ജുന് കേരളം വിട്ടെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ നിർണായക സൂചനകൾ പുറത്തുവരുന്നു. ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്ജുന് കേരളം വിട്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അസമിലേക്കാണ് അര്ജുന് പോയിരിക്കുന്നത്.അപകടത്തിൽ പരിക്കേറ്റ ഒരാൾ…
Read More » - 7 June
വ്യാജരേഖ കേസ് ; വൈദികർക്കെതിരെ തെളിവ് നിരത്തി പോലീസ്
കൊച്ചി : സിറോ മലബാർ സഭ വ്യാജരേഖ കേസിൽ വൈദികർക്കെതിരെ തെളിവ് നിരത്തി പോലീസ്. കർദ്ദിനാളിനെതിരെ വ്യാജരേഖ നിർമിച്ചതിൽ വൈദികർക്ക് പങ്കുണ്ടെന്നതിന് തെളിവുണ്ട്. ശാസ്ത്രീയമായ തെളിവുണ്ടെന്ന് പോലീസ്…
Read More » - 7 June
സമവായ ചര്‍ച്ചയും പരാജയം : കേരള കോണ്‍ഗ്രസ് ഇനിയെങ്ങോട്ട് എന്ന ചോദ്യം ബാക്കി
കോട്ടയം : കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനത്തിന്റെ കാര്യത്തില്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതുവരെ ഒരു തീരുമാനവും ആയില്ല. ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ വഷളാകുന്നത്. സമവായ ചര്‍ച്ചകള്‍…
Read More » - 7 June
ഇന്‍കം ടാക്സ് കമ്മീഷണര്‍ ചമഞ്ഞ് തട്ടിപ്പ്; പ്രതിയെ പോലീസ് പിടികൂടിയത് ഇങ്ങനെ
ഇന്‍കം ടാക്സ് കമ്മീഷണറെന്ന വ്യാജേന പെരുമ്പാവൂരില്‍ വ്യവസായികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര അമരാവതി സ്വദേശി ആശിഷ് രമേശ് ബിസ്സയാണ്…
Read More » - 7 June
ദുബായിലെ ബസപകടം ; മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു
ദുബായ് : ദുബായിൽ നടന്ന ബസപകടത്തിൽ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു. കണ്ണൂർ തലശ്ശേരി സ്വദേശികളായ ഉമ്മർ ചോനോക്കടവത്ത് മകൻ നബീൽ ഉമ്മർ എന്നിവരാണ് മരിച്ചത്. ബസപകടത്തിൽ…
Read More » - 7 June
ഇനി കള്ളന്മാര് പേടിക്കണം; മോഷ്ടാക്കളെ പിടിക്കാന്‍ പുതിയ കെണിയൊരുക്കി പോലീസ്
സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടന്നാലുടന്‍ പൊലീസ് കണ്ട്രോള് റൂമില്‍ ജാഗ്രതാ നിര്‍ദേശമെത്തിക്കാനുള്ള സംവിധാനം നടപ്പിലാക്കുന്നു. സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം എന്ന പുതിയ പദ്ധതിയാണ് കള്ളന്മാരെ…
Read More » - 7 June
വീട്ടമ്മയുടെ കൊലപാതകം; അയല്‍വാസികള്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് വീട്ടമ്മയുടെ കൊലപാതകം, പ്രതികൾ അറസ്റ്റിൽ
Read More » - 7 June
ഇന്നും നാളെയും കൊച്ചിയിൽ ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തെത്തുടർന്ന് കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10.30 മുതല്‍ 12വരെ വാത്തുരത്തി റയില്‍വേ ഗെയ്റ്റ്,…
Read More » - 7 June
വി.മുരളീധരന് ഇന്ന് തിരുവനന്തപുരത്തെത്തും
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ഇന്ന് തിരുവനന്തപുരത്തെത്തും. കേന്ദ്ര മന്ത്രി ആയതിന് ശേഷമുള്ള ആദ്യസന്ദർശനമാണിത്. രാവിലെ 11.30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മുരളീധരനെ ബിജെപി,…
Read More » - 7 June
‘അയാള്‍ ആ സ്ത്രീയുടെ മാറത്തേക്ക് വാ പൊളിച്ച് തുറിച്ച് നോക്കുന്നു. അവരത് കണ്ടു’- ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ കുറിച്ച് ഡോ. ഷിംന
സൂപ്പർമാർക്കറ്റിൽ വെച്ച് കണ്ട യുവാവിന്റെ പെരുമാറ്റ വൈകൃതത്തെ കുറിച്ച് ഡോ. ഷിംനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എല്ലാവരിലും തെറ്റിന്റെയും ശരിയുടെയും അംശങ്ങളുണ്ടെന്ന് തീര്‍ച്ച. എന്നാലും, ജീവിതത്തില്‍ അഭിനയിക്കാന്‍ സാധിക്കുന്നത്…
Read More » - 7 June
പ്രധാനമന്ത്രിക്ക് ഗുരുവായൂരിൽ തുലാഭാരം നടത്തുന്നത് ഈ പൂക്കൾക്കൊണ്ട്
തൃശൂർ : ഇന്ന് ഗുരുവായൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുലാഭാരം നടത്തുന്നത് താമര പൂക്കൾക്കൊണ്ട്. തുലാഭാരത്തിനായി 112 കിലോ താമരപ്പൂക്കള്‍ ഗുരുവായൂരിൽ എത്തിച്ചുവെന്ന് ദേവസ്വം ചെയര്മാന്…
Read More » - 7 June
നിപ; എട്ടാമത്തെയാളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും
നിപയുടെ രോഗലക്ഷണങ്ങളുമായി കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ എട്ടാമത്തെയാളുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. സംസ്ഥാനത്തെ നിപ വൈറസ് ഭീഷണി ഒഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.…
Read More » - 7 June
കെവിൻ വധം ; മുന്‍ എസ്ഐയുടെ നിർണായക മൊഴി പുറത്ത്
കെവിനെയും ബന്ധു അനീഷിനെയും നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയിയെന്ന് സംഭവ ദിവസം രാവിലെ ഏഴിനു ജില്ലാ പോലീസ് മേധാവിയെയും ഡിവൈഎസ്പിയെയും അറിയിച്ചിരുന്നു.മെഡിക്കല്‍ കോളജില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനമുള്ളതിനാല്‍ അന്നു വൈകീട്ട്…
Read More » - 7 June
വിദ്യാര്‍ത്ഥിക്ക് നിപ ബാധിച്ചത് തൊടുപുഴയില്‍ നിന്നല്ല; കേന്ദ്ര വിദഗ്ദ്ധസംഘത്തിന്റെ നിഗമനം ഇങ്ങനെ
നിപ ബാധിച്ച് കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിക്ക് രോഗബാധയുണ്ടായത് തൊടുപുഴയില്‍ നിന്നല്ലെന്ന് കേന്രത്തില്‍ നിന്നെത്തിയ വിദഗ്ദ്ധസംഘത്തിന്റെ വിലയിരുത്തല്‍. വിദ്യാര്‍ത്ഥി പഠിച്ചിരുന്ന കോളേജിലും താമസിച്ചിരുന്ന വീട്ടിലും നാഷണല്‍ സെന്റര്‍ ഫോര്‍…
Read More » - 7 June
പ്രവാസികള്‍ക്കായി മുഖ്യമന്ത്രിയുടെ ശബ്ദം : കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്
തിരുവനന്തപുരം : പ്രവാസികള്‍ക്കായി മുഖ്യമന്ത്രിയുടെ ശബ്ദം . കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. പ്രവാസികളുടെ യാത്രാ പ്രശ്നത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നു. അവധിക്കാല…
Read More » - 7 June
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
പ്രതീക്ഷിച്ചതില്‍ നിന്നും അല്‍പ്പം വൈകി കാലവര്‍ഷം നാളെ കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെയും മറ്റന്നാളും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നയിപ്പുണ്ട്.…
Read More » - 7 June
ബാലഭാസ്കറിന്റെ മരണത്തില്‍ വടക്കുംനാഥ ക്ഷേത്രത്തിലും താമസിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രത്തിലും താമസിച്ച ഹോട്ടലിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി ബാലയ്ക്ക് വേണ്ടി വടക്കുംനാഥ ക്ഷേത്രത്തില്‍ കൂത്ത്…
Read More » - 7 June
റെയിൽപ്പാതയിൽ മുള്ളൻപന്നികളുടെ വക മുട്ടൻ പണി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
തൃക്കരിപ്പൂർ: മുള്ളൻപന്നികൾ റെയിൽപ്പാതയുടെ അടിതുരന്ന് കല്ലുകൾ ഇളക്കി. ഇളമ്പച്ചിയിലാണ് സംഭവം. പാളത്തിനടിയിലെ കുഴി കീമാന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. വ്യഴാഴ്ച രാവിലെയാണ് ഇവിടെ മണൽ ഇളകി…
Read More » - 7 June
അതിക്രമങ്ങൾ തടയാൻ പെൺകുട്ടികൾക്ക് സ്വയംപ്രതിരോധ ഉപദേശവുമായി ഋഷിരാജ് സിങ്
തലശ്ശേരി: തങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ പെൺകുട്ടികൾക്ക് സ്വയംപ്രതിരോധ ഉപദേശവുമായി എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. ഗവ. ബ്രണ്ണൻ എച്ച്.എസ്.എസിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൺകുട്ടികൾ…
Read More » - 7 June
ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ; ആത്മഹത്യയെന്ന് നിഗമനം, കാരണമിതാണ്
കോഴിക്കോട് : ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ആത്മഹത്യയെന്ന് നിഗമനം. നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കിയതാണെന്ന് പോലീസ് വ്യക്തമാക്കി.പുതിയങ്ങാടി സ്വദേശി നന്ദന…
Read More » - 7 June
വ്യാജരേഖ കേസ് ; കെസിബിസി സര്‍ക്കുലര്‍ പിന്‍വലിച്ചു
കൊച്ചി: വ്യാജരേഖ കേസിൽ ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കേരള കത്തോലിക്കാ മെത്രാന് സമിതി( കെസിബിസി)യുടെ വര്‍ഷകാല സമ്മേളനം പള്ളികളില്‍ വായിക്കാന്‍ തയ്യാറാക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു.സമിതി…
Read More » - 7 June
ദേശീയ പാതയില്‍ കാര്‍ തടഞ്ഞ് കൊള്ളയടിക്കാന്‍ ശ്രമം; സംഘം പിടിയില്‍
ഓച്ചിറ: ദേശീയ പാതയില്‍ അര്‍ധരാത്രി കാര്‍ തടഞ്ഞ് കൊള്ളയടിക്കാന്‍ ശ്രമിച്ച മൂന്നംഗ സംഘം പിടിയില്‍. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയണ് ഈ സംഘം കൊള്ളയടിക്കാന്‍ ശ്രമിച്ചത്. ആലപ്പുഴ തോട്ടപ്പള്ളി…
Read More »