Latest NewsKerala

വ്യാജരേഖ കേസ് ; വൈദികർക്കെതിരെ തെളിവ് നിരത്തി പോലീസ്

കൊച്ചി : സിറോ മലബാർ സഭ വ്യാജരേഖ കേസിൽ വൈദികർക്കെതിരെ തെളിവ് നിരത്തി പോലീസ്. കർദ്ദിനാളിനെതിരെ വ്യാജരേഖ നിർമിച്ചതിൽ വൈദികർക്ക് പങ്കുണ്ടെന്നതിന് തെളിവുണ്ട്. ശാസ്ത്രീയമായ തെളിവുണ്ടെന്ന് പോലീസ് കോടതിയെ അറിയിക്കും. വൈദികരുടെ ജാമ്യാപേക്ഷയെ പോലീസ് എതിർക്കും. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ പോലീസ് സമർപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button