Kerala
- Jun- 2019 -15 June
സൗദി അറേബ്യയിൽ മികച്ച തൊഴിലവസരം
തിരുവനന്തപുരം• സൗദി അറേബിയയിലെ അൽ മൗവാസാത്ത് ആശുപത്രിയിലേക്ക് ഐ.ടി യോഗ്യതയുള്ള ഉദ്ദ്യോഗാർത്ഥികളെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. 22 നും 40 നും ഇടയിൽ പ്രായമുള്ള ബി.ഇ/ബി.ടെക്/ബി.എസ്.സി…
Read More » - 15 June
സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞു : നിപയുടെ ഉറവിടം ഇനിയും കണ്ടെത്താനായില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞു. ജൂലൈ 15 വരെ നിരീക്ഷണം തുടരും. അതേസമയം, നിപയുടെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. അതിന്റെ അന്വേഷണം തുടരുകയാണെന്നും മന്ത്രി…
Read More » - 15 June
വിതുര പെണ്‍വാണിഭ കേസ്; ഒളിവിലായിരുന്ന ഒന്നാം പ്രതി സുരേഷ് പിടിയിൽ
കൊച്ചി: വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയില്‍. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. വിതുര കേസിൽ കോടതി റിമാൻഡ്…
Read More » - 15 June
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ഈസ്റ്റ് കോസ്റ്റ് വിജയന് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്തിരുന്നു. ചിരിയുടെ…
Read More » - 15 June
പാഞ്ചാലിമേട്ടിലെ കൈയ്യേറ്റ കുരിശുകള്‍ ഉടന്‍ പൊളിച്ച് മാറ്റണമെന്ന് കളക്ടറുടെ നിര്‍ദ്ദേശം : നടപടി ഹിന്ദു ഐക്യവേദിയുടെ പരാതിയിൽ
ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിലെ അനധികൃത കുരിശുകൾ ഉടൻ പൊളിച്ചു മാറ്റണമെന്ന് കളക്ടറുടെ നിർദ്ദേശം. ഹിന്ദുഐക്യവേദി ആണ് സംഭവത്തിൽ കളക്ടർക്ക് പരാതി നൽകിയത്. തിങ്കളാഴ്ചക്കകം കുരിശുകള്‍ നീക്കം ചെയ്യണമെന്നാണ്…
Read More » - 15 June
തരൂരിന്റെ പാകിസ്ഥാൻ സ്നേഹം 5 -മത്തെ വിക്കറ്റ് ലക്ഷ്യം വെച്ചുള്ള ബൗളിംഗ് ആണോ എന്ന് പരിഹസിച്ച് ടിപി സെൻ കുമാർ
ഇന്ത്യയുടെ ധീര ജവാൻ അഭിനന്ദ് വർത്തമാനെ അധിക്ഷേപിച്ചുള്ള പാകിസ്താനിലെ പരസ്യത്തിന് കുറിച്ചുള്ള ശശി തരൂരിന്റെ അഭിപ്രായപ്രകടനത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതൊക്കെ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണമെന്നാണ് തരൂർ…
Read More » - 15 June
കമ്പം–കമ്പംമെട്ട് റോഡിൽ കവർച്ച തടയാൻ ഇനി 24 മണിക്കൂർ പോലീസ് പട്രോളിങ്
കമ്പം–കമ്പംമെട്ട് റോഡിൽ കവർച്ച തടയാൻ ഇനി 24 മണിക്കൂർ പോലീസ് പട്രോളിങ് ഉണ്ടാകുമെന്ന് വ്യക്തമാക്കി കേരള പോലീസ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കമ്പം–കമ്പംമെട്ട്…
Read More » - 15 June
തിരക്ക് കുറയ്ക്കാന്‍ ഞായറാഴ്ചകളില്‍ മാത്രം സ്പെഷ്യല്‍ ട്രെയിന്‍
കോഴിക്കോട്: തിരക്ക് കുറയ്ക്കാന്‍ ഞായറാഴ്ചകളില്‍ മാത്രം സ്പെഷ്യല്‍ ട്രെയിന്‍. . മാത്രമല്ല ട്രെയിനില്‍ നിറയെ സീറ്റുകളും. മംഗലാപുരത്തുനിന്നും തമിഴ്നാട്ടിലെ താമ്പരത്തേക്ക് പോവുന്ന 06040 ട്രെയിനിലാണ് നിരവധി സീറ്റുകള്‍…
Read More » - 15 June
ഫേസ്ബുക്ക് ലൈവിനിടെ അഡ്മിന് പറ്റിയ അബദ്ധം ; മന്ത്രിക്ക് പൂച്ചച്ചെവി
ഇസ്ലാമാബാദ്: മന്ത്രിസഭ തീരുമാനം ഫേസ്ബുക്കിലൂടെ ലൈവായി അറിയിക്കുന്നതിനിടെ പാക്ക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി. ഫേസ്ബുക്ക് ലൈവിടുന്നതിനിടെ പേജ് അഡ്മിന് പറ്റിയ അബദ്ധമാണ് സംഭവം. പ്രവിശ്യ മന്ത്രിസഭയുടെ തീരുമാനങ്ങള്‍…
Read More » - 15 June
വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസറുദ്ദിന്റെ കട കോർപ്പറേഷൻ അടച്ച് പൂട്ടി
വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസറുദ്ദിന്റെ കോഴിക്കോട് മിഠായിത്തെരുവിലെ കട കോര്പ്പറേഷന് അടച്ച് പൂട്ടി. കട ലൈസന്‍സില്ലാതെയാണ് 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്നതെന്നും ലൈസന്‍സ് പുതുക്കാത്തതിനാലാണ് കട അടച്ച്…
Read More » - 15 June
സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്കായുള്ള ശുചിമുറിയുടെ അവസ്ഥയിങ്ങനെ
കൊച്ചി: പകർച്ച വ്യാധികളും പനിയും പടരുമ്പോൾ പൊതുജനത്തോട് തൃപ്പൂണിത്തുറയിലെ മിനി സിവിൽ സ്റ്റേഷൻ അധികൃതർ നീതികേടു കാണിക്കുന്നു. ട്രഷറിയും മറ്റനവധി സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനിൽ…
Read More » - 15 June
ജോസ് കെ മാണി വഴങ്ങില്ല; രണ്ടു സ്ഥാനങ്ങൾ ഉന്നം വെച്ച് ജോസഫ്
പാലാ: നിയമസഭാകക്ഷി നേതൃസ്ഥാനവും വർക്കിംഗ് ചെയർമാൻ പദവിയും ഒരുമിച്ച് വേണമെന്ന് പി.ജെ ജോസഫ്. എന്നാൽ ഇത് അംഗീകരിച്ചു കൊടുക്കാൻ ജോസ് കെ മാണി തയ്യാറല്ല. ജോസ് കെ…
Read More » - 15 June
സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് എന്‍എസ്എസ്
ചങ്ങനാശ്ശേരി : സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് എന്‍എസ്എസ് . വിശ്വാസികളെ തൊട്ടുകളിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് ഫലമെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍.…
Read More » - 15 June
സമരം അവസാനിപ്പിക്കുന്നു; മെഡിക്കല്‍ കോളേജിലെ താത്കാലിക ജീവനക്കാരുടെ കാര്യത്തില്‍ അധികാരികളുടെ തീരുമാനം ഇങ്ങനെ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ താല്കാലിക ജീവനക്കാര്‍ തുടര്‍ന്ന് വന്ന നിരാഹാര സമരം പിന്‍വലിച്ചു. നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്ത…
Read More » - 15 June
പോലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയത് മറ്റൊരു പോലീസുകാരൻ ; കൂടുതൽ വിവരങ്ങൾ പുറത്ത്
മാവേലിക്കര : മാവേലിക്കരയിൽ പോലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി മറ്റൊരു പോലീസുകാരൻ. എറണാകുളത്ത് ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ പോലീസുകാരൻ അജാസാണ് പ്രതി. ആലുവ ട്രാഫിക്…
Read More » - 15 June
ജോലി സമ്മര്‍ദ്ദം കൂടുതല്‍; പൊലീസ് സേനയിലെ ആത്മഹത്യയെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം : പൊലീസ് സേനയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 5 വര്‍ഷത്തിനിടെ 43 പേര് ജീവന് വെടിഞ്ഞതായാണ്…
Read More » - 15 June
തെരഞ്ഞെടുപ്പ് തോല്‍വി; സിപിഐഎം സംസ്ഥാന സമിതി യോഗം വീണ്ടും ചേരും
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ വരുത്തേണ്ട തിരുത്തലുകള്‍ തീരുമാനിക്കാന്‍ സിപിഐഎം സംസ്ഥാന സമിതി യോഗം വീണ്ടും ചേരുന്നു. ഈ മാസം 23, 24 തീയതികളില്‍ തിരുവനന്തപുരം എ.കെ.ജി…
Read More » - 15 June
പോലീസുകാരിയെ യുവാവ് തീകൊളുത്തി കൊന്നു
മാവേലിക്കര : മാവേലിക്കരയിൽ പോലീസുകാരിയെ യുവാവ് തീകൊളുത്തി കൊന്നു. വള്ളിക്കുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യയെയാണ് യുവാവ് കൊലപ്പെടുത്തിയത്. സ്കൂട്ടറിൽ പോവുകയായിരുന്ന സൗമ്യയെ ഇടിച്ചിട്ടശേഷം തീ കൊളുത്തുകയായിരുന്നു. അക്രമിയായ…
Read More » - 15 June
സൗദിയില്‍ ലിഫ്റ്റിനടിയില്‍ കുടുങ്ങി മലയാളി യുവാവിന് ദാരുണാന്ത്യം
റിയാദ് : സൗദിയില്‍ ലിഫ്റ്റിനടിയില്‍ കുടുങ്ങി മലയാളി യുവാവിന് ദാരുണാന്ത്യം . ലിഫ്റ്റിന്റെ അറ്റകുറ്റപ്പണിക്കിടെയാണ് മലയാളി യുവാവ് അപകടത്തില്‍ മരിച്ചത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കാരാക്കുര്‍ശ്ശി പറയന്‍കുന്നത്ത്…
Read More » - 15 June
ഒടുവില്‍ സമരം ഫലം കണ്ടു; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയുടെ കാര്യത്തില്‍ പുതിയ തീരുമാനം ഇങ്ങനെ
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിക വിപുലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിവന്ന സമരം ഒടുവില്‍ ഫലം കണ്ടു. 511 പേരെ കൂടി ഉള്‍പ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിക…
Read More » - 15 June
സംസ്ഥാനത്ത് ഹോമിയോപ്പതി പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ചു
കാഞ്ഞങ്ങാട് : മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രത്യേക പനി ക്ലിനിക്ക് ആരംഭിച്ചു. ഹോമിയോപ്പതി വകുപ്പില്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലും നീലേശ്വരം, കളനാട് സര്‍ക്കാര്‍ ഹോമിയോ…
Read More » - 15 June
‘ഓവര്‍ടേക്ക് ചെയ്യുമ്പോൾ’ മുന്നറിയിപ്പുമായി പൊലീസ്
ഓരോദിവസവും നിരവധി ജീവനുകളാണ് അപകടത്തില്‍ പൊലിയുന്നത്. നിരവധി നിരപരാധികള്‍ അംഗഭംഗത്തിനും ഇരയാകുന്നു. അമിതവേതയില്‍ തെറ്റായിട്ടുള്ള ഓവര്‍ടേക്കിങ്ങാണ് ഇത്തരം മിക്ക അപകടങ്ങളുടെയും പ്രധാന കാരണം. അതുകൊണ്ട് തന്നെ ഓവര്‍ടേക്ക്…
Read More » - 15 June
”ക്രിസ്ത്യാനികള്‍ക്കിട്ട് പണി കൊടുക്കാനാണ് ഭാവമെങ്കില്‍ വിവരമറിയും’; വിനോയ് തോമസിന് എസ് ഹരീഷിന്റെ ആശംസ
തിരുവനന്തപുരം : പുതിയ നോവല്‍ പ്രസിദ്ധീകരിക്കുന്ന വിനോയ് തോമസിന് എസ് ഹരീഷ് നൽകിയ ആശംസ വൈറലാകുന്നു.ഫ്രാങ്കോ പിതാവിനെ അപമാനിച്ചവരുടെ അവസ്ഥ അറിയാമല്ലോ. കഴിവതും വടക്കേ ഇന്ത്യയിലേയോ വിദേശരാജ്യങ്ങളിലേയോ…
Read More » - 15 June
സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ കടല്‍ക്ഷോഭം രൂക്ഷം
തിരുവനന്തപുരം : സംസ്ഥാനത്ത് തീരദേശ ജില്ലകളില്‍ കടല്‍ക്ഷോഭം ശക്തമായി തുടരുന്നു. നിരവധി വീടുകള്‍ തകര്‍ന്നു. ഇന്നും കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്…
Read More » - 15 June
കെഎസ്ആർടിസി ബസിന് തീപിടിച്ചു ; നാലുപേർക്ക് ഗുരുതരപരുക്ക്
കൊട്ടാരക്കര : കെഎസ്ആർടിസി ബസിന് തീപിടിച്ചു. അപകടത്തിൽ . നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പതിമൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊട്ടാരക്കര വാളകത്തുവെച്ചാണ് അപകടം നടന്നത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ്…
Read More »