Kerala
- Jul- 2019 -3 July
നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. ഇന്നോ നാളെയോ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ…
Read More » - 3 July
തടയണ പൊളിക്കാനുള്ള കേസ് വീണ്ടും കോടതിയിൽ
മലപ്പുറം : പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലി തടയണ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച കേസ് ഇന്ന് പരിഗണിക്കും. തടയണ പൊളിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം…
Read More » - 3 July
ന്യൂമോണിയ ബാധിച്ച് എട്ട് വയസുകാരന് മരിച്ച സംഭവം; ഡോക്ടര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി കുടുംബം
ന്യൂമോണിയ ബാധിച്ച് എട്ടുവയസുകാരന് മരിച്ചത് ഡോക്ടറുടെ അശ്രദ്ധമൂലമാണെന്ന ആരോപണവുമായി കുടുംബം. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലാണ് സംഭവം. നടവരമ്പ് സ്വദേശി ഷിബുവിന്റെ മകന് ശ്രീറാമാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്.…
Read More » - 3 July
പാലാരിവട്ടം മേൽപ്പാല തകർച്ച ; ഇന്ത്യൻ റോഡ് കോൺഗ്രസിന് സഹായം തേടി
കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണത്തിൽ വീഴ്ചകൾ സംഭവിച്ച വിഷയത്തിൽ ഇന്ത്യൻ റോഡ് കോൺഗ്രസിന് സഹായം തേടി വിജിലൻസ്.നിർമാണത്തിലെ പാളിച്ചകൾ കണ്ടെത്താൻ വിദഗ്ധരുടെ സഹായത്തോടെ വിജിലൻസ് സംഘം വീണ്ടും…
Read More » - 3 July
മന്ത്രവാദ ചികില്‍സയുമായി പത്തുവർഷമായി വീടുകൾ തോറും കയറിയിറങ്ങിയിരുന്ന വ്യാജ സിദ്ധൻ പിടിയിൽ, അച്ഛന്റെ കൂട്ടുകാരന് ചമഞ്ഞെത്തിയ സിദ്ധന്റെ പീഡന ശ്രമത്തിൽ നിന്ന് രക്ഷപെട്ടു കൗമാരക്കാരൻ
തൃക്കുന്നപ്പുഴ: പ്രാര്‍ത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരനെ മുറിക്കുള്ളിലിട്ട് പീഡിപ്പിച്ചത് വ്യാജ സിദ്ധന്. പത്തനാപുരം പുന്നല ചാലുവിളയില്‍ അബ്ദുല്‍ കരീമിനെയാണ് (40) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 3 July
മീഡിയ സെന്റര്‍ പൊളിക്കുന്നു: സന്നിധാനത്തു നിന്നും മാധ്യമങ്ങളെ അകറ്റുവാന്‍ ദേവസ്വം ബോര്‍ഡ് നീക്കം
സന്നിധാനം: ശബരിമല സന്നിധാനത്തുനിന്ന് മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകള്‍ മാറ്റാന്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം. മാളികപ്പുറം ബില്‍ഡിംഗ് പൊളിച്ചു നീക്കുന്നതിനോടനുബന്ധിച്ച് ജൂലായ് 21-ന് മുമ്പ് മാധ്യമ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന മുറികള്‍…
Read More » - 3 July
വിധി അനുകൂലമാകുമോ? ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ വാദം പൂര്‍ത്തിയായി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ഇന്ന്
ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും
Read More » - 3 July
സംസ്ഥാനത്ത് കുടിവെള്ള പ്രതിസന്ധി രൂക്ഷമാകുന്നു: വെള്ളം വാങ്ങാന്‍ പണമില്ലാത്തതിനാല്‍ രണ്ട് കുടുംബങ്ങള്‍ വീടൊഴിഞ്ഞു
പാലക്കാട്: സംസ്ഥാനത്ത് കുടവെള്ള പ്രതിസന്ധി രൂക്ഷമാകുന്നു. പാലക്കാട് പണംകൊടുത്ത് വെള്ളം വാങ്ങാന്‍ സാമ്പത്തികം ഇല്ലാത്തതിനാല്‍ രണ്ടു കുടുംബങ്ങള്‍ സ്വന്തം വീടൊഴിഞ്ഞു പോയി. ജില്ലയിലെ വണ്ടാഴിയില്‍ പൂളയ്ക്കല്‍മടയില്‍ പ്രകാശനും…
Read More » - 3 July
ശസ്ത്രക്രിയ ഉപകരങ്ങളുടെ വിതരണം നിര്‍ത്തി; തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളില്‍ ഹൃദയ ശസ്ത്രകിയ പ്രതിസന്ധിയില്‍
തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലാകുന്നു. ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിയതാണ് ഇതിന് കാരണം. തിരുവനന്തപുരത്ത് ഇരുപത് കോടിയും ആലപ്പുഴയില്‍ പതിനഞ്ച് കോടിയും…
Read More » - 3 July
വെള്ളപൊക്കം ബാങ്കിങ് ശൃഖലയെ അവതാളത്തിലാക്കി; ഉടന്‍ പുനസ്ഥാപിക്കുമെന്ന് അധികൃതര്‍, ലക്ഷകണക്കിന് ജീവനക്കാരുടെ ശമ്പളം മുടങ്ങി
തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള വിതരണം മുടങ്ങി. പെന്ഷന് വിതരണവും ഭാഗികമായി തടസ്സപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലും ശമ്പള വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.ഇന്നു വിതരണം പുനഃസ്ഥാപിക്കാന്‍…
Read More » - 3 July
ആദ്യം കൂലിപ്പണി പെട്ടെന്ന് ഫിനാന്‍സ് ഉടമയായി ; കുമാറിന്റെ വളര്‍ച്ചയ്ക്ക് പിന്നിൽ ദുരൂഹത
നെടുങ്കണ്ടം: പീരുമേട് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ കസ്റ്റഡിമരണത്തിൽ കൊല്ലപ്പെട്ട രാജ്കുമാർ രണ്ടരമാസം മുന്‍പ് വരെ കൂലിപ്പണിക്കാരനായിരുന്നുവെന്ന് റിപ്പോർട്ട്. പിന്നീട് വളരെ പെട്ടെന്നാണ് ഇയാൾ ഫിനാസിന് ഉടമയായത്. 9ാം…
Read More » - 3 July
ആഡംബര നികുതി വര്‍ദ്ധിപ്പിക്കുന്നു; പുതുക്കിയ നിരക്കുകള്‍ ഉടന്‍ പ്രാബല്യത്തില്‍, കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം : ആഡംബരത്തിന് ഇനിമുതല്‍ ചെലവേറും. മൂവായിരം ചതുരശ്ര അടിയില്‍ ഏറെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കുന്നു. റവന്യു വകുപ്പ് ഈടാക്കുന്ന വാര്‍ഷിക ആഡംബര നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്.…
Read More » - 3 July
ബാലഭാസ്കറിന്റെ അപകട മരണത്തിന്റെ സാങ്കേതിക പരിശോധനാഫലം പുറത്ത്
തിരുവനന്തപുരം: സംഗീതജ്ഞന് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തെ കുറിച്ചറിയാന്‍ നടത്തിയ സാങ്കേതിക പരിശോധനാ ഫലം പുറത്തു വന്നു. മാട്ടോര്വാഹന വകുപ്പ് അധികൃതരും ടൊയോട്ട കമ്പനിയിലെ സര്‍വീസ് എന്‍ജിനിയര്‍മാരും ചേര്‍ന്നാണ്…
Read More » - 3 July
ഈരാറ്റുപേട്ടയില്‍ ഭീകരവാദ ബന്ധമുള്ള സംഘടനകളുടെ വേരുകള്‍ ഉണ്ടെന്നത് ആശങ്കയുളവാക്കുന്നു: പിസി ജോർജ്ജ്
കോട്ടയം: ഈരാറ്റുപേട്ടയില്‍ ഭീകരവാദ ബന്ധമുള്ള സംഘടനകളുടെ വേരുകള്‍ ഉണ്ടെന്ന വിവരം ആശങ്കയുണ്ടാക്കുന്നെന്ന് ജനപക്ഷം രക്ഷാധികാരി പി.സി. ജോര്‍ജ് എംഎല്‍എ. തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ജയില്‍വാസം അനുഭവിച്ചവര്‍ക്ക് 23…
Read More » - 3 July
കായംകുളത്ത് കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം ; മാതാവിന്റെ കണ്മുന്നിലിട്ട് കൗമാരക്കാരനെ വെട്ടി
കായംകുളം: കഞ്ചാവ് മാഫിയകള്‍ തമ്മിലുളുടെ കുടിപ്പകയെ തുടര്‍ന്ന് മാതാവിന്റെ കണ്മുന്നിലിട്ട് 17കാരനായ മകനെ വെട്ടിപ്പരിക്കേല്പിച്ചു. കൃഷ്ണപുരം ഞക്കനാലില്‍ ചൊവ്വാഴ്ച പുലര്‍ച്ചയാണു നാടിനെ നടുക്കിയ ആക്രമണം നടന്നത്. ഞക്കനാല്‍…
Read More » - 3 July
ഭക്ഷണം പോലും നല്‍കാതെ അമ്മയെ മകന് പൂട്ടിയിട്ടു; പൊലീസ് രക്ഷകരായി
മണലൂര്‍: ഭക്ഷണംപോലും കൊടുക്കാതെ മകന് പൂട്ടിയിട്ടു ദ്രോഹിച്ച അമ്മയെ പോലീസ് എത്തി മോചിപ്പിച്ച് ആശുപത്രിയിലാക്കി. മറ്റൊരു മകളുടെ പരാതിയിലാണ് നടപടി. ചാഴൂര്‍ പഞ്ചായത്തിലെ വേലുമാന്‍പടിയിലെ മൂന്നാംവാര്‍ഡില്‍ കരിക്കന്ത്ര…
Read More » - 2 July
അക്ഷരങ്ങളെ സ്നേഹിക്കണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
തിരുവനന്തപുരം: അക്ഷരങ്ങളെ സ്നേഹിക്കാനും വായനയിലേക്ക് മടങ്ങിപ്പോകാനും പുതുതലമുറയ്ക്കാകണമെന്ന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുരാരേഖാ വകുപ്പ് എസ്. എം.…
Read More » - 2 July
പകയുടെ പേരില്‍ എസ്.എഫ്.ഐക്കാര്‍ കൊലപാതകം നടത്തിയിട്ടില്ല: വി പി സാനു
തൊടുപുഴ: പകയുടെ പേരില്‍ എതിരാളികളെ കൊലപ്പെടുത്തുന്നവരല്ല എസ്എഫ്ഐക്കാരെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു. അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി തൊടുപുഴയില്‍ സംഘടിപ്പിച്ച…
Read More » - 2 July
ഷാനിമോള്‍ ഉസ്മാന്റെ പരാജയം; 4 കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചു വിടാന്‍ ശുപാര്‍ശ
തിരുവനന്തപുരം: ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തിനു കാരണമായി കെ വി തോമസ് കമീഷന് കണ്ടെത്തിയ ചേര്‍ത്തല, കായംകുളം നിയമസഭാ മണ്ഡലങ്ങളിലെ…
Read More » - 2 July
സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി
പുതിയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ രൂപവത്കരിക്കുന്ന പ്രക്രിയയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നയരൂപവത്കരണത്തെയും നയരൂപകർത്താക്കളെയും സംബന്ധിച്ച് സ്ഥിതിവിവരക്കണക്ക് ഡാറ്റബേസ് സുപ്രധാനമാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഈ…
Read More » - 2 July
പീരുമേട് വില്ലേജിലെ സര്‍വെ രേഖകളില്‍ പാഞ്ചാലിമേട്ടില്‍ നാലു ക്ഷേത്രങ്ങളുണ്ടായിരുന്നതായി ദേവസ്വം ബോര്‍ഡ്
പാഞ്ചാലിമേട്ടില്‍ അനധികൃതമായി സ്ഥാപിച്ച കുരിശുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് കുപ്പക്കയം സ്വദേശി ജി. അരുണ്‍ലാല്‍ നല്കിയ ഹര്‍ജിയിലാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം നൽകിയത്.
Read More » - 2 July
ബൂർഷ്വാ കോടതി വെറുതെ വിട്ടാലും ജനകീയ കോടതി ശിക്ഷിക്കും; അഭിമന്യു വിഷയത്തിൽ ശ്രദ്ധേയമായ കുറിപ്പുമായി അഡ്വ. എ ജയശങ്കർ
അഭിമന്യു വിഷയത്തിൽ ശ്രദ്ധേയമായ കുറിപ്പുമായി അഡ്വ. എ ജയശങ്കർ. അഭിമന്യുവിൻ്റെ കുടുംബസഹായ ഫണ്ടിൽ 3കോടി 10ലക്ഷം രൂപ പിരിഞ്ഞു. അതിന്റെ ചെറിയൊരു ഭാഗം കൊണ്ട് വട്ടവടയിൽ 10സെന്റ്…
Read More » - 2 July
കണ്ണൂർ വിമാനത്താവള റോഡ് വികസനം : ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
മട്ടന്നൂര്‍ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് അലൈൻമെന്റ് തീരുമാനിച്ച് ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. റോഡുകളുടെ വികസനം…
Read More » - 2 July
വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സക്കിടെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
Read More » - 2 July
രാജ്കുമാറിനെ മര്‍ദ്ദിച്ച നാല് ദിവസവും പോലീസുകാര്‍ മദ്യലഹരിയിൽ, ഉറങ്ങാനനുവദിക്കാതെ മർദ്ദനം, രഹസ്യഭാഗങ്ങളിൽ കാന്താരി മുളക് തേച്ചു
ഇടുക്കി: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ ഉരുട്ടിക്കൊന്ന രാജ്കുമാറിന് ഏല്‍ക്കേണ്ടി വന്നത് ക്രൂരപീഡനങ്ങളെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മദ്യലഹരിയിലാണ് പോലീസുകാര്‍ രാജ്കുമാറിനെ ഉരുട്ടിക്കൊന്നതെന്ന് കണ്ടെത്തി. രാജ്കുമാറിനെ മര്‍ദ്ദിച്ച നാല് ദിവസവും…
Read More »