Kerala
- Jul- 2019 -26 July
വന്നു വന്ന് ഗ്രഹാന്തരയാത്ര ഏര്‍പ്പാടാക്കുന്ന സ്ഥിതിയായി മാറിയിരിക്കുന്നു; ബി.ഗോപാലകൃഷ്ണനെ പരിഹസിച്ച് മന്ത്രി മണി
തിരുവനന്തപുരം: ജയ്ശ്രീരാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാൻ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞ സംഭവത്തിൽ ഗോപാലകൃഷ്ണന് മറുപടിയുമായി മന്ത്രി എംഎം മണി.ചന്ദ്രനും ചന്ദ്രക്കലയുമൊക്കെ…
Read More » - 26 July
ശിവരഞ്ജിത്തും നസീമും എം.എ ആദ്യ സെമസ്റ്ററില്‍ പോലും തോറ്റു തുന്നംപാടി, മാർക്ക് ലിസ്റ്റുകൾ പുറത്ത്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും എം.എ ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ തോറ്റ മാര്‍ക്ക് ലിസ്റ്റ് പുറത്തായി.എം.എ.ഫിലോസഫി വിദ്യാര്‍ത്ഥികളാണ് ഇരുവരും. 2018ലാണ് ശിവരഞ്ജിത്ത് ഒന്നാം…
Read More » - 25 July
വിദ്യാർഥികളിൽ ലിംഗവിവേചനത്തെപ്പറ്റി അവബോധം സൃഷ്ടിക്കണമെന്ന് ഗവർണർ പി.സദാശിവം
സ്കൂളുകൾ വിദ്യാർഥികളിൽ ലിംഗവിവേചനത്തെയും ഭിന്നശേഷിയുള്ള കുട്ടികൾക്ക് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനെപറ്റിയും അവബോധം ഉണർത്തണമെന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. സാമൂഹിക അവകാശങ്ങളെപ്പറ്റി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകണം. വിവരസാങ്കേതികവിദ്യയ്ക്കു നൽകുന്ന പ്രാധാന്യത്തിനൊപ്പം…
Read More » - 25 July
വാഹന പരിശോധനയ്ക്കിടെ നാല് കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
കൊല്ലങ്കോട് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ…
Read More » - 25 July
സര്‍ക്കാര്‍ ആയുര്‍വേദ, ഹോമിയോ ആശുപത്രികളിൽ അത്യാധുനിക ലാബ്; ഭരണാനുമതി നല്‍കിയതായി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലും ക്ലിനിക്കല്‍ ലാബുകള്‍ ശക്തിപ്പെടുത്തി അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നതിനായി 7.81 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ, ആയുഷ് വകുപ്പ്…
Read More » - 25 July
പെട്രോ കെമിക്കൽ വ്യാവസായിക പാർക്ക് യാഥാർത്ഥ്യത്തിലേക്ക്
തിരുവനന്തപുരം: പെട്രോ കെമിക്കൽ വ്യാവസായിക പാർക്ക് യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിക്കായി ഫാക്ടിൻ്റെ കൈവശമുള്ള 482 ഏക്കർ ഭൂമി കേരളത്തിനു കമ്പോള വിലക്ക് നൽകാൻ കേന്ദ്രം അനുമതി നൽകിയതായി മുഖ്യമന്ത്രി…
Read More » - 25 July
സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ-ഫൈ പദ്ധതിയില്‍…
Read More » - 25 July
ഗോ എയറിന്റെ പുതിയ സർവീസുകൾ ആരംഭിച്ചു
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കുള്ള ഗോ എയറിന്റെ സർവീസുകൾ ആരംഭിച്ചു. വിമാന സര്‍വീസുകളുടെ ഉദ്ഘാടനം മാനേജിങ് ഡയറക്ടര്‍ വി തുളസിദാസ് വ്യാഴാഴ്ച വൈകീട്ട് അഞ്ച്…
Read More » - 25 July
പിഎസ്സി ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് എൻ.ഡി.എ റാലി
തിരുവനന്തപുരം: പി എസ് സി യിൽ നടന്ന നഗ്നമായ പരീക്ഷാ ക്രമക്കേടിനെ സംബന്ധിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പട്ട് എൻ. ഡി. എ യുടെ നേതൃത്വത്തിൽ…
Read More » - 25 July
അടൂര്‍ ഗോപാലകൃഷ്ണനു പിന്തുണയുമായി മുഖ്യമന്ത്രി
ഒരു വ്യക്തിക്കെതിരെ അസഹിഷ്ണുതയോടെയുള്ള നീക്കമുണ്ടാകുമ്പോള്‍ അതിനെ സാംസ്കാരിക സമൂഹം അതിശക്തമായി ചെറുക്കേണ്ടതുണ്ട്
Read More » - 25 July
ചിരിയുടെ രസക്കൂട്ടില്‍ സംഗീതവും പ്രണയവും ഹൃദയബന്ധങ്ങളും കോര്‍ത്തിണക്കിയ ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ നാളെ മുതല്‍ (ജൂലൈ 26 ): തീയറ്റര്‍ ലിസ്റ്റ് പുറത്ത്
നര്‍മ്മവും പ്രണയവും ഹൃദയബന്ധങ്ങളുടെ തീവ്രതയും കോര്‍ത്തിണക്കി സംഗീത സാന്ദ്രമായ പശ്ചാത്തലത്തില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് അണിയിച്ചൊരുക്കുന്ന ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ വെള്ളിയാഴ്ച കേരളത്തിലെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ…
Read More » - 25 July
ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സര്‍മായി ബൈജൂസ് ലേണിംഗ് ആപ്പ് എത്തിയതോടെ ട്രോളുമായി മലയാളികൾ
കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍മായി ബൈജൂസ് ലേണിംഗ് ആപ്പ് എത്തിയതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളും ഉയരുകയാണ്. ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ ഓപ്പോയാണ് ഇന്ത്യന്‍ ടീമിന്റെ നിലവിലെ…
Read More » - 25 July
കണ്ണൂരിൽ അമ്മായിയമ്മയെ ലൈംഗികമായി പീഡിപ്പിച്ച മരുമകന് തടവ് ശിക്ഷയും പിഴയും
ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു. കാരയാട് സ്വദേശിയെയാണ് ശിക്ഷിച്ചത്. 2018 മാര്‍ച്ച് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍…
Read More » - 25 July
റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍ കോഴ്സ്; സൗജന്യ പരിശീലന കളരി ഒരുങ്ങുന്നു
യു.ഐ പാത്ത് കമ്പനിയും, ഐസിറ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി റോബോട്ടിക് പ്രോസസ് ഓട്ടോമോഷന്‍ കോഴ്സില്‍ സൗജന്യ പരിശീലനക്കളരി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് എട്ടിന് രാവിലെ 10 മുതല്‍…
Read More » - 25 July
തീരസംരക്ഷണസേന വലയുന്നു; അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തനം വഴിമുട്ടി
മഴക്കെടുതി, പ്രകൃതിക്ഷോഭം എന്നിവയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി രൂപീകരിച്ച തീരസംരക്ഷണസേനയ്ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തനം വഴിമുട്ടി നിൽക്കുന്നു.
Read More » - 25 July
സിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ പോയതുകൊണ്ടാണ് അടി വാങ്ങിയതെന്ന് കാനം
തിരുവനന്തപുരം: സി.പി.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ പോയതുകൊണ്ടാണ് അടി വാങ്ങിയതെന്ന് വ്യക്തമാക്കി കാനം രാജേന്ദ്രൻ. പോലീസ് വീടുകയറി ആക്രമിച്ചതല്ലെന്നും വീട്ടിലിരുന്ന എംഎല്‍എയെ അല്ല പോലീസ് തല്ലിയതെന്നും കാനം പറഞ്ഞു.…
Read More » - 25 July
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഈ മാസം സമ്മാനിക്കും
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെയും ജെ.സി.ഡാനിയേൽ പുരസ്കാരത്തിന്റെയും സമർപ്പണം ജൂലൈ 27 വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും അവാർഡ്…
Read More » - 25 July
ബിനോയ് കോടിയേരിക്ക് കൂടുതൽ തിരിച്ചടി നൽകി കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് യുവതി
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്ക് കൂടുതല്‍ തിരിച്ചടി നൽകി യുവതി.. യുവതിയുമായി യാതൊരു ബന്ധവുമില്ലെന്ന ബിനോയിയുടെ…
Read More » - 25 July
ഭൂമി ഇടപാട് ജോയ്സ്ജോര്‍ജിനെ കുറ്റവിമുക്തനാക്കിയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡിവൈഎസ്പി ജോയ്സിന്റെ ബന്ധുവാണോ എന്ന് കോടതി
കൊച്ചി : കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് ജോയ്സ്ജോര്‍ജിനെ കുറ്റവിമുക്തനാക്കിയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡിവൈഎസ്പി പ്രതിയുടെ പരിചയക്കാരനാണോ എന്ന് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ…
Read More » - 25 July
പിണറായി വിജയനും കാനം രാജേന്ദ്രനും എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തി
മുഖ്യ മന്ത്രി പിണറായി വിജയനും, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടിക്കാഴ്ച നടത്തി. എകെജി സെന്ററില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സി.പി.ഐ. നേതാക്കളെ പോലീസ് തല്ലിച്ചതച്ച സംഭവത്തില്‍…
Read More » - 25 July
രാഖി കൊലപാതകം: കാമുകനായ സൈനികന് അഖിലിന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകത്തില്‍ പ്രതികരണവുമായി രാഖിയുടെ മുൻ കാമുകനും സൈനികനുമായ അഖില്‍ നായര്‍.കേസില്‍ തനിക്ക് പങ്കില്ലെന്ന് അഖില്‍ ഒരു ചാനലിനോട് പറഞ്ഞു. താനിപ്പോള്‍ ലഡാക്കിലെ സൈനികതാവളത്തിലുണ്ട്.…
Read More » - 25 July
മലങ്കര ടൂറിസം പദ്ധതി മുടങ്ങിയിട്ട് പത്തുവർഷം; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നു
മലങ്കര ടൂറിസം പദ്ധതി മുടങ്ങിയിട്ട് പത്തുവർഷം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുകയാണ്. മലമ്പുഴ ഉദ്യാനത്തിനു സമാനമായി മലങ്കര ഡാം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനവും…
Read More » - 25 July
കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി പി.ജെ ജോസഫ്
കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം നല്കുന്നതിനെതിന്റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി പി.ജെ. ജോസഫ്. മുന്നണി വിടുമെന്ന് ഭീഷണി മുഴക്കിയാണ്…
Read More » - 25 July
സെക്രട്ടേറിയറ്റില്‍ ഫയലുകൾ കെട്ടിക്കിടക്കുന്നു; വിഷയത്തിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി
സെക്രട്ടേറിയറ്റില്‍ ഫയലുകൾ കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ വീണ്ടും ഇടപെടുന്നു. ഓരോ ഫയലിലും ഓരോ ജീവിതമാണ് ഉള്ളതെന്നു മറക്കരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍…
Read More » - 25 July
തെറ്റ് തിരുത്തലല്ല, ആവര്‍ത്തിക്കലാണ് സര്‍ക്കാര്‍ നയമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: തെറ്റ് തിരുത്തലല്ല, ആവര്‍ത്തിക്കലാണ് സര്‍ക്കാര്‍ നയമെന്നും സിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചത് ഇതിന് തെളിവാണെന്നും വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. യൂണിവേഴ്സിറ്റി കോളെജ്, പിഎസ് സി…
Read More »