Kerala
- Aug- 2019 -3 August
ബഷീറിന്റെ മരണം; ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ല- രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ മരണത്തിനടയാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംഎം മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോള്‍…
Read More » - 3 August
യൂണിവേഴ്സിറ്റി ചാന്‍സലര്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ തിട്ടൂരം അനുസരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ല:- പിഎസ് ശ്രീധരന്‍പിള്ള
യൂണിവേഴ്സിറ്റി ചാന്‍സലര്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ തിട്ടൂരം അനുസരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന്‍പിള്ള പ്രതികരിച്ചു. കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദേശം, സര്‍ക്കാര്‍…
Read More » - 3 August
ഹർജിയിൽ തിരിച്ചടി; കേരള കോണ്‍ഗ്രസ് ചെയർമാൻ തെരഞ്ഞെടുപ്പിന്റെ സ്റ്റേയിൽ മാറ്റമില്ല
ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് ചെയർമാനായി നിയമിച്ചതിന് ഏർപ്പെടുത്തിയ സ്റ്റേ യിൽ മാറ്റമില്ലെന്ന് തൊടുപുഴ മുട്ടം മുൻസിഫ് കോടതി. സ്റ്റേ തുടരുമെന്നു കോടതി വ്യക്തമാക്കി.
Read More » - 3 August
വൈദ്യുതി നിയന്ത്രണം; കെഎസ്ഇബിയുടെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: മതിയായ മഴ ലഭിച്ചില്ലെങ്കില്‍ ഈ മാസം 16 ന് ശേഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് വ്യക്തമാക്കി കെഎസ്ഇബി. കെഎസ്ഇബി ചെയര്മാന് എന്‍.എസ് പിള്ളയാണ് ഇക്കാര്യം…
Read More » - 3 August
‘ചേച്ചി ബഷീറാ’ എന്ന് പറഞ്ഞു ഇനി വിളിക്കില്ല. ഇനി ഒരിക്കലും വിളിക്കില്ല- ബഷീറിന്റെ വിയോഗത്തില്‍ വേദനയറിച്ച് മാലാ പാര്‍വതി
ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്റെ വിയോഗത്തില്‍ വേദനയറിച്ച് നടി മാലാ പാര്‍വതി. വിശ്വസിക്കാനാകുന്നില്ല.. ബഷീര്‍.. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ…
Read More » - 3 August
മാധ്യമപ്രവര്‍ത്തകന്റെ മരണം; കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പൊലീസിനെതിരെയും നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ മരണത്തിനടയാക്കിയ കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മനപ്പൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് ഗതാഗതമന്ത്രി…
Read More » - 3 August
മാധ്യമപ്രവര്ത്തകന് കാറിടിച്ചു മരിച്ച സംഭവം; യുവതിയുടെ മൊഴി പുറത്ത്
ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി.കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന് തന്നെ ആണെന്ന് വഫ…
Read More » - 3 August
അഴിമതി നടത്തിയ സെക്രട്ടറിക്ക് പുതിയ കസേര; മന്ത്രിമാരേക്കാളും കൂലി നൽകിയതെന്തിനെന്ന് ഹരീഷ് വാസുദേവന്‍
മന്ത്രിമാരേക്കാളും കൂലി നൽകി അഴിമതി നടത്തിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണനായി പുതിയ കസേരയൊരുക്കിയിരിക്കുകയാണ് പിണറായി സർക്കാരെന്ന് അഭിഭാഷകന് ഹരീഷ് വാസുദേവന്‍ ആരോപിച്ചു. ആറന്മുള…
Read More » - 3 August
അയാള്‍ക്ക് ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാന്‍ പറ്റുന്നില്ല, പെണ്‍കുട്ടി ആകെ വിളറി നില്‍പ്പാണ്- മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ അപകട സ്ഥലത്തെത്തിയാളുടെ കുറിപ്പ്
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. അപകടം നടന്നതിന് ശേഷം സുഹൃത്താണ് വാഹനമോടിച്ചതെന്നായിരുന്നു…
Read More » - 3 August
അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്- തലസ്ഥാനത്തെ വാഹനാപകടത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് വാഹനാപകടത്തെ തുടര്‍ന്ന് മരിച്ച മാധ്യമപ്രവര്ത്തകന് അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീര്എന്ന്…
Read More » - 3 August
ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ ശേഖരിച്ചു; തുടര്‍നടപടികള്‍ ഉടന്‍
വാഹനാപകടത്തെ തുടര്‍ന്ന് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ ശേഖരിച്ചു. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന് അമിതമായി മദ്യപിച്ചിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് രക്തസാമ്പിള്‍ ശേഖരിച്ചത്. മദ്യപിച്ചു…
Read More » - 3 August
ശ്രീറാമിന്റെ രക്തസാമ്പിള്‍ ശേഖരിക്കാത്തതെന്തുകൊണ്ട്? നിര്‍ണായക വെളിപ്പെടുത്തലുമായി ഡോക്ടര്‍
സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച വാഹനമിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീര്‍ മരിക്കാനിടയായ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍.…
Read More » - 3 August
‘കുറ്റകരമായ നരഹത്യയിലേക്ക് മാറും’- ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച വാഹനാപകടത്തില്‍ പ്രതികരിച്ച് ജസ്റ്റിസ് കെമാല്‍ പാഷ
തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീര്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതികരിച്ച് മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ. അപകട വാര്‍ത്ത താന്‍…
Read More » - 3 August
മാധ്യമപ്രവര്ത്തകന് മരിച്ച സംഭവം; കാറോടിച്ചത് ശ്രീറാം തന്നെ, കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ്
മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് തന്നെയാണെന്ന് സ്ഥിരീകരിച്ച് പോലീസ്. വാഹനമോടിച്ചത് ശ്രീറാം തന്നെയാണെന്ന് ഒപ്പമുണ്ടായിരുന്ന യുവതി പോലീസിന് മൊഴി…
Read More » - 3 August
ഹെല്‍മറ്റ് ധരിക്കാതെ എത്തിയവരെ പൊലീസ് തടഞ്ഞു, ഫൈന്‍ ഈടാക്കുന്നതിന് പകരം നല്‍കിയത് ലഡു
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക് ഇപ്പോള്‍ 1000 രൂപയാണ് പിഴ. എന്നാല്‍ പാലക്കാട് എസ്.ബിഐ. ജങ്ഷനിലെത്തിയ പൊലീസ് സംഘം പിഴയ്ക്ക് പകരം നല്‍കിയത് ലഡുവാണ്.
Read More » - 3 August
നടപ്പാത കയ്യേറി കച്ചവടം; ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ് വ്യാപാരികള്‍
നടപ്പാത കയ്യേറി കച്ചവടം നടത്തിയവരെ ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ തടഞ്ഞു. മൂന്നാര്‍ മെയിന്‍ ബസാറിലെ നടപ്പാത കയ്യേറി വില്‍പ്പന വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് വ്യാപാരികള്‍…
Read More » - 3 August
ബിഎസ്എന്‍എല്ലില്‍ വന്‍ ശമ്പള പ്രതിസന്ധി; ജീവനക്കാര്‍ ദുരിതത്തില്‍
ബിഎസ്എന്‍എല്ലില്‍ ശമ്പളപ്രതിസന്ധി രൂക്ഷമാകുന്നു. മൂന്ന് മാസമായി അരിഷ്ടിച്ച് നല്‍കിയിരുന്ന ശമ്പളമാണ് ഇതോടെ മുടങ്ങിയത്. ഇന്‍ഷുറന്‍സ് പ്രീമിയം, വായ്പാ അടവുകള്‍ തുടങ്ങിയവ പിടിക്കാതെയുള്ള ശമ്പളമാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍…
Read More » - 3 August
മലയാളി ട്രാൻസ് ജെൻഡറുടെ കവിത സമാഹാരം സർവകലാശാല പാഠപുസ്തകമാക്കി.
മലയാളി ട്രാൻസ് ജെൻഡറുടെ കവിത സമാഹാരം സർവകലാശാല പാഠപുസ്തകമാക്കി. മലയാളി ട്രാൻസ് ജെൻഡർ വിജയ രാജമല്ലികയുടെ "ദൈവത്തിന്റെ മകൾ" എന്ന സമാഹാരമാണ് മദ്രാസ് സർവകലാശാല എം എ…
Read More » - 3 August
ശ്രീറാമിന്റെ കാറിടിച്ചു കൊല്ലപ്പെട്ട കെ എം ബഷീർ കേരള മീഡിയ അക്കാദമിയുടെ പുരസ്കാരം നേടിയ സന്തോഷം പങ്കുവെച്ചത് രണ്ടു ദിവസം മുൻപ്: സന്തോഷം മായും മുന്നേ …
ശ്രീറാം വെങ്കിട്ടരാമന്റെ കാർ ഇടിച്ചു മരിച്ച മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കുറിച്ച് നല്ലതു മാത്രം പറയാനേ സഹ പ്രവർത്തകർക്ക് കഴിയുന്നുള്ളു. ഇത്രമേൽ സൗമ്യനായ ഒരാളെ…
Read More » - 3 August
ഫാനി ചുഴലിക്കാറ്റ്; പിണറായി വിജയന് ഒഡിഷ മുഖ്യ മന്ത്രിയുടെ കത്ത്
ഫാനി ചുഴലിക്കാറ്റിൽ ദുരിതമനുഭവിച്ച ഒഡിഷ ജനതയ്ക്കുവേണ്ടി സേവനമനുഷ്ഠിച്ച കേരളത്തിന്റെ പ്രവർത്തനത്തിന് നന്ദി രേഖപ്പെടുത്തി ഒഡിഷ മുഖ്യ മന്ത്രി നവീൻ പട്നായിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
Read More » - 3 August
വൈകുന്നേരത്തെ സഭയില്‍ അവളെ മൊത്തമായങ്ങ് വെര്‍ബല്‍ റേപ്പ് ചെയ്തെടുക്കും. പിറ്റേന്ന് പുലര്‍ച്ചേ അവളുടെ മുഖത്ത് നോക്കി തന്നെ മാന്യമായി ചിരിക്കും-ഡോ. ഷിംനയുടെ കുറിപ്പ്
ആരോഗ്യപരിപാടിയില്‍ ഹെപ്പറ്റൈറ്റിസ് ബി പകരുന്ന വിധം വിശദീകരിക്കാനിടയായ അനുഭവം പങ്കുവെച്ച് ഡോക്ടറും എഴുത്തുകാരിയുമായ ഡോ. ഷിംന അസീസ്. എയിഡ്സ് പകരുന്നത് വിവാഹേതരബന്ധത്തിലൂടെ’ എന്നെഴുതിയതിനെ കുറിച്ചും എയിഡ്സിനെ കുറിച്ചുള്ള…
Read More » - 3 August
സംസ്ഥാനത്ത് രാഷ്ട്രീയകൊലപാതകങ്ങള്‍ കൂടുന്നതിനെതിരെ ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയകൊലപാതകങ്ങള്‍ കൂടുകയാണെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. കൊലപാതകത്തിന് പ്രതികള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ നടുക്കമുണ്ടാക്കുന്നു. ഷുഹൈബ് വധക്കേസ് സിബിഐയ്ക്കു വിട്ടതിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ്…
Read More » - 3 August
സെനറ്റിലേക്ക് നിര്‍ദ്ദേശിച്ച സിപിഎം പ്രതിനിധികളെ ഗവർണ്ണർ നീക്കിയത് യോഗ്യതയില്ലാത്തതിനാൽ
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത സിപിഎം പ്രതിനിധികളെ ഗവര്‍ണര്‍ ഒഴിവാക്കി. ഷിജുഖാന്, അഡ്വക്കേറ്റ് ജി സുഗുണന് എന്നിവരുടെ പേരുകളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. നേരത്തെ സിന്‍ഡിക്കേറ്റ്…
Read More » - 3 August
നൗഷാദ് കൊലക്കേസ്; ആക്രമണത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി പരിക്കേറ്റയാള്‍
ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പരിക്കേറ്റയാള്‍. നൗഷാദിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഷാജി എന്ന എസ്ഡിപിഐ പ്രവര്ത്തകനുമുണ്ടായിരുന്നെന്നാണ് ആക്രമണത്തില്‍ പരിക്കേറ്റ…
Read More » - 3 August
മാധ്യമ പ്രവർത്തകന്റെ മരണം, ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്, കാറോടിച്ചിരുന്നത് ഡ്രൈവറാണെന്ന് വാദം; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.
സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തിൽ വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ കണ്ടെത്തി. എന്നാൽ താനല്ല വാഹനം ഓടിച്ചിരുന്നത് എന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ വാദം.…
Read More »