Kerala
- Aug- 2019 -12 August
സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക് : ദീര്‍ഘദൂര ട്രെയിനുകൾ ഓടിത്തുടങ്ങി
തിരുവനന്തപുരം : സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക്. ഷൊര്‍ണൂര്‍-കോഴിക്കോട് പാതയിലെ ഗതാഗതം പുനരാരംഭിച്ചതോടെ ദീര്‍ഘദൂര ട്രെയിനുകൾ ഓടിത്തുടങ്ങി. റെയില്‍വെ എന്‍ജിനിയര്‍മാര്‍ തിങ്കളാഴ്ച ഫറോക്ക് പാലത്തിൽ പരിശോധന…
Read More » - 12 August
9 ജില്ലകളിൽ നാളെ അവധി : വിവിധ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം : 9 ജില്ലകളിൽ നാളെ അവധി. കണ്ണൂര്‍, കോഴിക്കോട്,വയനാട്,മലപ്പുറം,തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതാത്…
Read More » - 12 August
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ; സിപിഎം ഫണ്ട് ശേഖരണം നാളെ മുതല്‍
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നാളെ മുതല്‍ 18 വരെ ഫണ്ട് ശേഖരണം നടത്താന്‍ തീരുമാനിച്ച് സിപിഎം. കേരളം നേരിട്ട ദുരിതത്തില്‍ നിന്ന് നാടിനെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന…
Read More » - 12 August
നിങ്ങള്‍ ചെങ്ങന്നൂര്കാര് അല്ലേ, ഞങ്ങളെ സഹായിക്കാന്‍ വന്നവരല്ലേ? ഭക്ഷണത്തിന് പണം വേണ്ടെന്ന് ഹോട്ടല്‍ ജീവനക്കാര്‍
ദുരിതപെയ്ത്തിനോട് പൊരുതി കൊണ്ടിരിക്കുകയാണ് മലയാളികള്‍. കനത്ത മഴയില്‍ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളിലേക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് കേരളീയ ജനത. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒറ്റക്കെട്ടായി നടക്കുന്നുണ്ട്. ഇവിടെ മതമോ ജാതിയോ രാഷ്ട്രീയമോ…
Read More » - 12 August
വെള്ളം കയറിയ ക്ഷേത്രവും പരിസരവും വൃത്തിയാക്കി മുസ്ലീം യൂത്ത് ലീഗ് , മദ്രസ ക്യാമ്പിലേക്ക് ടോയ്ലെറ്റുകൾ നിർമ്മിച്ച് നൽകി സേവാഭാരതി പ്രവർത്തകർ.. ഈദ് ആഘോഷിച്ച് ആർഎസ്എസുകാർ: സോഷ്യൽമീഡിയയിലെ കാഴ്ചകൾ
വെള്ളം കയറിയ ക്ഷേത്രവും പരിസരവും വൃത്തിയാക്കുന്ന മുസ്ളീം യൂത്ത് ലീഗ് പ്രവർത്തകർ. മദ്രസ ക്യാംപിൽ ടോയിലറ്റ് നിർമ്മിച്ച് നൽകി സേവാ ഭാരതി പ്രവർത്തകർ.. ക്യാംപിൽ ഈദ് ആഘോഷിച്ച്…
Read More » - 12 August
ദുരന്തത്തിന് കാരണം സംസ്ഥാന സര്‍ക്കാര്‍- രൂക്ഷവിമര്‍ശനവുമായി മാധവ് ഗാഡ്ഗില്‍
”പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കുംപോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വര്‍ഷം മതി. അന്നു ഞാനും…
Read More » - 12 August
ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി
ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് അടക്കം എത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായാണ് ഈ പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തുന്നത്.
Read More » - 12 August
ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യ വിഷബാധ : നിരവധി പേർ ആശുപത്രിയിൽ
നാൽപ്പത്തിയഞ്ചോളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Read More » - 12 August
ഡാന്‍സ് പാര്‍ട്ടിക്കിടെ ഹോട്ടലില്‍ യുവതിയെ അപമാനിച്ചുവെന്ന് പരാതി: ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെ കേസ്
കൊച്ചി : പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ് ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. നഗരത്തിലെ പഞ്ചനക്ഷത്ര…
Read More » - 12 August
ഇനി കുന്നിന്മുകളിലെ ആ വീടില്ല, അവിടെ ചിരിച്ചുകളിച്ചു നടക്കാന്‍ അലീനയും അനഘയുമില്ല; എന്നും കെട്ടിപ്പിടിച്ചുറങ്ങിയ സഹോദരിമാര്‍ക്ക് ഒന്നിച്ച് അന്ത്യനിദ്ര
മലപ്പുറം ജില്ലയിലെ ഭൂത്താനത്തെ സെന്റ് മേരീസ് പള്ളിയില്‍ ആ സഹോദരിമാര്‍ വീണ്ടും ഒന്നിച്ചുറങ്ങി. കവാലപ്പാറയിലെ വീട്ടില്‍ എന്നും കെട്ടിപിടിച്ചുകിടന്നായിരുന്നു അവര്‍ ഉറങ്ങാറുള്ളത്. നാലും എട്ടും വയസുകാരികളായ അനഘയും…
Read More » - 12 August
8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും പല സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് നാളെ (ചൊവ്വ 13.08.2019 ) അവധി പ്രഖ്യാപിച്ചു.…
Read More » - 12 August
ദുരിത മേഖലകളിൽ എത്രയും പെട്ടെന്ന് ആശ്വാസം എത്തിക്കാനാണ് പരിശ്രമിക്കുന്നത്: കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കണം: രാഹുൽ ഗാന്ധി
കേരളത്തിലെ മഴക്കെടുതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽ പെടുത്തി. എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
Read More » - 12 August
ജില്ലാകളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം :ജില്ലാകളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്. ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ ഒരുക്കാനും, പരാതിയില്ലാതെ കാര്യക്ഷമമായ നടത്തിപ്പിനായും ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം…
Read More » - 12 August
കേരളത്തിലെ വെള്ളപ്പൊക്കം ഇന്ത്യന്‍ നേവി പുറത്തുവിട്ട ചിത്രങ്ങളിലൂടെ
വെള്ളപ്പൊക്കം രൂക്ഷമായതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 2.27 ലക്ഷത്തിലധികം പേരെ മാറ്റിയിരിക്കുകയാണ്. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം മഴ ശക്തിപ്രാപിക്കാന്‍ തുടങ്ങിയത് വിവിധ ജില്ലകളിലെ…
Read More » - 12 August
‘മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല’-സ്വന്തം സ്കൂട്ടര്‍ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കി യുവാവ്
ദുരിതപെയ്ത്തിനോട് പൊരുതി കൊണ്ടിരിക്കുകയാണ് മലയാളികള്‍. കനത്ത മഴയില്‍ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളിലേക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് കേരളീയ ജനത. എന്നാല്‍, മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒന്നും കൊടുക്കേണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം…
Read More » - 12 August
ലാഭമൊന്നും നോക്കാതെ പുതുവസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് നല്കിയ ഈ വഴിയോര കച്ചവടക്കാരനാണ് ഇപ്പോള്‍ താരം : സ്നേഹത്തിന്റെ പുതിയ പേരാണ് നൗഷാദെന്ന് മന്ത്രി കെ.കെ.ശൈലജ
കൊച്ചി : ലാഭമൊന്നും നോക്കാതെ പുതുവസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് നല്കിയ ഈ വഴിയോര കച്ചവടക്കാരനാണ് ഇപ്പോള്‍ താരം. സ്നേഹത്തിന്റെ പുതിയ പേരാണ് നൗഷാദെന്ന് മന്ത്രി കെ.കെ.ശൈലജ…
Read More » - 12 August
‘കവളപ്പാറയിലെ ഒരു ബോഡി തിരിച്ചറിഞ്ഞത് പുതുമണവാട്ടിയുടെ കഴുത്തിലെ മഹറ് കണ്ടാണ്’- കണ്ണീരോടെ ഒരു കുറിപ്പ്
കവളപ്പാറ ഒരു നോവായി എന്നും മലയാളികളുടെ മനസിലുണ്ടാകും. വ്യാഴാഴ്ച രാത്രി ഉരുള്‍പൊട്ടിയാണ് അറുപതിലേറെ പേര് മണ്ണിനടിയിലായത്. 40 അടിയോളം മണ്ണും കല്ലും മൂടിയ കവളപ്പാറയില്‍ ഇുതവരെ 15…
Read More » - 12 August
5 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : 5 ജില്ലകളിൽ നാളെ(ചൊവ്വ 13.08.2019 ) അവധി. തൃശൂർ,കോഴിക്കോട്.എറണാകുളം ,വയനാട്,മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും പല സ്കൂളുകളിലും…
Read More » - 12 August
തെക്കന്‍ ജില്ലകളില്‍ വൈകീട്ടോടെ കനത്ത മഴയ്ക്ക് സാധ്യത : മൂന്ന് ദിവസം കനത്ത മഴ
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. തെക്കന്‍ ജില്ലകളില്‍ വൈകീട്ടോടെ മഴ ശക്തി പ്രാപിയ്ക്കും. അടുത്ത മൂന്നു ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്നാണ്…
Read More » - 12 August
മണ്ണിനടിയില്‍പ്പെട്ട മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുവരുമ്പോള്‍ ഡോക്ടര്‍മാരും പകയ്ക്കുന്നു : ഭീകരമായ ആ അവസ്ഥയില്‍ ഡോക്ടര്‍മാരും പതറിപ്പോകുന്നു : ഡോക്ടറുടെ ഈ കുറിപ്പ് വായിക്കുമ്പോള്‍ ആരുടേയും ഉള്ള് പിടയ്ക്കും
കോഴിക്കോട് : മണ്ണിനടിയില്‍പ്പെട്ട മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുവരുമ്പോള്‍ ഡോക്ടര്‍മാരും പകയ്ക്കുന്നു . ഭീകരമായ ആ അവസ്ഥയില്‍ ഡോക്ടര്‍മാരും പതറിപ്പോകുന്നു. ഡോക്ടറുടെ ഈ കുറിപ്പ് വായിക്കുമ്പോള്‍ ആരുടേയും ഉള്ള്…
Read More » - 12 August
യൂസഫലിയുടെ കയ്യേറ്റം ഒഴിപ്പിച്ച് നാട്ടുകാര്‍
നാട്ടികയില്‍ പ്രമുഖ വ്യവയായിയും ലുലു ഗൂപ്പ് ചെയര്‍മാനുമായ യൂസഫലി നടത്തിയ കയ്യേറ്റം നാട്ടുകാര്‍ ഒഴിപ്പിച്ചു. തോട് കയ്യേറി പാര്‍ക്കിങ്ങ് ഗ്രൗണ്ട് സ്ഥാപിച്ചതിന് പിന്നാലെയാണ് നാട്ടുകാര്‍ ഇത് ജെസിബിയുമായെത്തി…
Read More » - 12 August
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തൃശൂര്‍•തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ/ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. വെള്ളക്കെട്ട്…
Read More » - 12 August
സംസ്ഥാനത്ത് മലയോരജില്ലകളില്‍ പെയ്ത കനത്ത മഴയ്ക്കു പിന്നില്‍ മേഘസ്ഫോടനമെന്ന് സംശയം
തിരുവനന്തപുരം : സംസ്ഥാനത്ത് മലയോരജില്ലകളില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നില്‍ മേഘസ്ഫോചനമെന്ന് സംശയം. ഒരു മണിക്കൂറില്‍ 10 സെമീ (100 മില്ലീമീറ്റര്‍) മഴ ഒരു പ്രദേശത്ത് പെയ്തിറങ്ങുന്നതിനെയാണു…
Read More » - 12 August
പ്രകൃതി ദുരന്തങ്ങളില്‍ തുണയാകുന്ന 112 എന്ന എമര്‍ജന്‍സി ഹെല്പ്പ്ലൈന് നമ്പറിനെ കുറിച്ച് വ്യാപക തെറ്റിദ്ധാരണ : തെറ്റിദ്ധാരണ മാറ്റാന്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ
പ്രകൃതി ദുരന്തങ്ങളില്‍ തുണയാകുന്ന 112 എന്ന എമര്‍ജന്‍സി ഹെല്പ്പ്ലൈന് നമ്പറിനെ കുറിച്ച് വ്യാപക തെറ്റിദ്ധാരണ. തെറ്റിദ്ധാരണ മാറ്റാന്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ . കഴിഞ്ഞ പ്രളയ കാലത്തെപ്പോലെത്തന്നെ…
Read More » - 12 August
കോട്ടക്കുന്ന് ഉരുള്‍പ്പൊട്ടല്‍ ദുരന്തം : ഒടുവില്‍ മൂന്നാമത്തെയാളുടെ മൃതദ്ദേഹവും കണ്ടെത്തി
കോട്ടക്കുന്ന്: കോട്ടക്കുന്ന് ഉരുള്‍പ്പൊട്ടല്‍ ദുരന്തം, ഒടുവില്‍ മൂന്നാമത്തെയാളുടെ മൃതദ്ദേഹവും കണ്ടെത്തി . വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മരിച്ച ശരത്തിന്റെ അമ്മ സരോജിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ…
Read More »