
മലപ്പുറം : ദുരിതാശ്വാസ ക്യാമ്പിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു. മലപ്പുറം പൊന്നാനി എ വി സ്കൂളിലെ ക്യാമ്പിൽ സഹായവുമായി എത്തിയ ശ്രീനാരായണ സേവാ സംഘം പ്രവർത്തകരാണ് അനുമതിയില്ലാതെ പെൺകുട്ടികളുടെ ചിത്രങ്ങളെടുത്തത്. നഗരസഭ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കുമെതിരെയും പോലീസ് കേസെടുത്തു.
Also read :ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യ വിഷബാധ : നിരവധി പേർ ആശുപത്രിയിൽ
Post Your Comments