Kerala
- Aug- 2019 -13 August
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വർഷത്തെ എം.പി പെൻഷൻ സംഭാവന ചെയ്ത് ഇന്നസെന്റ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുൻ എം.പിയെന്ന നിലയിൽ ലഭിക്കുന്ന ഒരു വർഷത്തെ പെൻഷൻ തുക ഇന്നസെന്റ് സംഭാവന നൽകി. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂർ കലക്ടറേറ്റിലെത്തി…
Read More » - 13 August
ചില സമയം ചിലര്‍ക്ക് അനുകൂലമായി കാറ്റ് വീശും, എന്നാൽ അത് മാറും; കേക്ക് മുറിച്ചവരോട് അമ്പിളി ദേവിയുടെ ഭർത്താവ്
ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയും ആദിത്യന് ജയനും വിവാഹിതരായത്. ഇപ്പോൾ അമ്പിളിയുടെ മകന്റെ ഏറ്റവും വലിയ ആഗ്രഹം സാധിപ്പിച്ചു കൊടുത്ത സന്തോഷത്തില്‍ ആദിത്യൻ പങ്കുവെച്ച…
Read More » - 13 August
9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » - 13 August
മഴമേഘങ്ങൾ അറബിക്കടലിന് മുകളിൽ; ശക്തമായ മഴയ്ക്ക് സാധ്യത
കോഴിക്കോട്: അറബിക്കടലിന് മുകളില്‍ മേഘങ്ങളെത്തി. ഇന്നു രാത്രിയോടെ മധ്യകേരളത്തിലെ മൂന്നു ജില്ലകളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മഴ പെയ്യും. മാലദ്വീപ്…
Read More » - 13 August
രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട ലിനുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് എംടി രമേശ്
കോഴിക്കോട് : രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്ത്തകൻ ലിനുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ലിനുവിന്റെ അമ്മയെ സന്ദര്‍ശിച്ച ശേഷം…
Read More » - 13 August
ബൈക്കില്‍ മഴക്കോട്ടിട്ട് ഇരിക്കുന്ന നിലയില്‍ പ്രിയദര്‍ശന്റെ മൃതദേഹം; നടുക്കുന്ന പ്രളയക്കാഴ്ച
മലപ്പുറം ജില്ലയിലെ കവളപ്പാറ ദുരന്തഭൂമിയായി മാറിയതിന്റെ നടുക്കുന്ന കാഴ്ചകളാണ് ഓരോദിവസവും പുറത്തുവരുന്നത്. ഇതുവരെ 20 മൃതദേഹങ്ങളാണ് ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയത്. ഇനി 39 പേരെക്കൂടി കണ്ടെത്താനുണ്ട്. മകനെ…
Read More » - 13 August
മഴക്കെടുതി : മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിനെതിരെ യുഡിഎഫ് എംഎല്‍എമാർ
അവലോകന യോഗം പ്രഹസനമാണെന്നും ജില്ലയിലെ സര്‍ക്കാര്‍ ഏകോപനം കാര്യക്ഷമമല്ലെന്നും എംഎല്‍എമാർ ആരോപിച്ചു.
Read More » - 13 August
5 ജില്ലകളിൽ നാളെയും അവധി പ്രഖ്യാപിച്ചു
3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » - 13 August
നിങ്ങളെയൊക്കെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയാണ് വേണ്ടത്; ബണ്ട് പൊളിച്ചില്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍
തൃശൂര്‍: ഏനാമാക്കല്‍ റഗുലേറ്റര്‍ ഫേസ് കനാലിലെ റിംഗ് ബണ്ട് പൂര്‍ണമായും നീക്കം ചെയ്യാത്തതില്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വിമർശനവുമായി മന്ത്രി വി എസ് സുനില്‍കുമാര്‍. അരിമ്പൂര്‍,…
Read More » - 13 August
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി
കൊച്ചി: നാളെ (ഓഗസ്റ്റ് 14 ബുധനാഴ്ച) എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.…
Read More » - 13 August
പ്രളയബാധിതര്‍ക്ക് നല്‍കിയത് കെട്ടുകണക്കിന് പുതിയ വസ്ത്രങ്ങള്‍ : നൗഷാദിനു പിന്നാലെ ആന്റോയും മലയാളികളുടെ മനസിലിടം പിടിയ്ക്കുന്നു
തൃശൂര്‍ : പ്രളയബാധിതര്‍ക്ക് കെട്ടുകണക്കിന് പുതിയ വസ്ത്രങ്ങള്‍ നല്കി ആന്റോയും മലയാളികളുടെ മനസിലിടം പിടിയ്ക്കുന്നു. ചാലക്കുടി മാര്‍ക്കറ്റിലെ ആന്റോ ഫാഷന്‍ വെയര്‍ ഉടമ ആന്റോയാണ് പ്രളയബാധിതര്‍ക്കായി തന്റെ…
Read More » - 13 August
ഈ സ്നേഹമാണെന്റെ ഊര്‍ജം; പ്രളയകാലത്തെ അനുഭവം പങ്കുവെച്ച് എറണാകുളം ജില്ലാ കളക്ടര്‍
കൊച്ചി: എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് പ്രളയകാലത്തെക്കുറിച്ച് പങ്കുവെച്ച തന്റെ അനുഭവം ശ്രദ്ധ പിടിച്ചുപറ്റുന്നു. ദുരിതാശ്വാസ ക്യാംപുകളിലെ സൗകര്യങ്ങളും സേവനങ്ങളും വിലയിരുത്താനെത്തിയ വേളയില്‍ ഭക്ഷണവുമായി ഓടിയെത്തിയ…
Read More » - 13 August
ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാനാവില്ലെന്ന് കോടതി; കാരണം ഇതാണ്
മാധ്യമ പ്രവര്ത്തകന് കെ.എം ബഷീന്റെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ശ്രീറാമിന് ജാമ്യം അനുവദിച്ച കീഴ്ക്കോടതിയുടെ…
Read More » - 13 August
സംസ്ഥാനത്ത് ഏറെ നാശം വിതച്ച ആ മൂന്ന് ദിവസത്തെ മഴയുടെ അളവ് 30 ദിവസത്തെ മഴയുടെ ഇരട്ടി :കണക്കുകള്‍ പുറത്തുവിട്ട് കാലാവസ്ഥാനിരീക്ഷണ വിഭാഗം
കൊച്ചി : സംസ്ഥാനത്ത് ഏറെ നാശം വിതച്ച ആ മൂന്ന് ദിവസത്തെ മഴയുടെ അളവ് 30 ദിവസത്തെ മഴയുടെ ഇരട്ടി. :കണക്കുകള്‍ പുറത്തുവിട്ട് കാലാവസ്ഥാനിരീക്ഷണ വിഭാഗം .…
Read More » - 13 August
ഒത്തൊരുമയോടെ നേരിട്ട കൂട്ടായ്മ കൈവിടരുത്; മുഖ്യമന്ത്രി
തിരുവനന്തപുരം: ദുരന്തമുണ്ടായപ്പോള്‍ ഒത്തൊരുമയോടെ നേരിട്ട കൂട്ടായ്മ കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കനത്ത മഴയും ഉരുള്‍പൊട്ടലും നാശം വിതച്ച വയനാട്ടിലെ മേപ്പാടിയില്‍ സന്ദർശനം നടത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം…
Read More » - 13 August
കനത്ത മഴയ്ക്ക് പിന്നാലെ ഈ ജില്ലകളില്‍ സോയില്‍ പൈപ്പിംഗ് പ്രതിഭാസം
കോഴിക്കോട് : കനത്തമഴയ്ക്കും പ്രളയക്കെടുതിയ്ക്കും പിന്നാലെ മലയോര ജില്ലകളില്‍ േേസായില് പൈപ്പിങ് പ്രതിഭാസം. കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിലെ തോട്ടക്കാട് മേഖലയിലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. ഭൂമിക്കടിയില്‍ നിന്നും…
Read More » - 13 August
വാഹനത്തില്‍ വെള്ളം കയറിയാല്‍ ഒരിക്കലും സ്റ്റാര്‍ട്ടാക്കരുതേ : ഈ പറയുന്ന കാര്യങ്ങള്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ നന്ന്
വാഹനത്തില്‍ വെള്ളം കയറിയാല്‍ ഒരിക്കലും സ്റ്റാര്‍ട്ടാക്കരുതേ… ഈ പറയുന്ന കാര്യങ്ങള്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ നന്ന്. പ്രളയകാലത്ത് വാഹനങ്ങളില്‍ വെള്ളം കയറിയാല്‍ എന്തു ചെയ്യണമെന്ന് പലര്‍ക്കും വലിയ പിടിയുണ്ടാകില്ല.…
Read More » - 13 August
തേക്കടി ഹോംസ്റ്റേയിലെ ആത്മഹത്യ; യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്, ദുരൂഹതയേറുന്നു
തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ച സംഭവത്തില്‍ കൂടുതല്‍ തെൡവുകള്‍ ലഭിച്ചുവെന്ന് പോലീസ്. സംഭവത്തില്‍ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭാര്യ ജീവയെ…
Read More » - 13 August
സംസ്ഥാനത്ത് വീണ്ടും കനത്ത മഴ ആരംഭിച്ചു : മൂന്ന് ജില്ലകള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശവും റെഡ് അലര്‍ട്ടും
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ വീണ്ടും ആരംഭിച്ചു. ഇതോടെ മൂന്ന് ജില്ലകളില്‍ അതീവജാഗ്രചതാ നിര്‍ദേശവും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. കനത്ത മഴ വീണ്ടും ആരംഭിച്ചതോടെ ഇടുക്കി, ആലപ്പുഴ,…
Read More » - 13 August
‘ വീണ്ടും വീണ്ടും നെഞ്ചിലേക്ക് ഇടിച്ചു കയറുകയാണ് ഈ മനുഷ്യന്’ കളക്ടര്‍ ബ്രോയ്ക്ക് അഭിനന്ദനങ്ങളുമായി ഒരു ഫെയ്സ്ബുക്ക് കുറിപ്പ്
കേരളം പ്രളയക്കെടുതിയിലാണ്. കേറളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയും ഏറെ സഹായകമാകുന്നുണ്ട്. സാധാരണക്കാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ തങ്ങളാലാകുന്ന വിധം വിവരങ്ങള്‍ കൈമാറുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും…
Read More » - 13 August
ദുരിതാശ്വാസവണ്ടികള് കണ്ടാല്‍ തടയും, ചായ കുടിച്ചിട്ട് പോകാമെന്ന് നിര്‍ബന്ധിക്കും; മലബാറുകാരുടെ മര്യാദയിങ്ങനെയാണ്- വൈറലാകുന്ന കുറിപ്പ്
തെക്കനെന്നോ വടക്കനെന്നോ ഇല്ലാതെ ചില നല്ല മനുഷ്യരുടെ കൂട്ടായ്മയാണ് കേരളത്തില്‍ രണ്ടാം പ്രളയത്തിലും മാതൃകയാവുന്നത്. നിറയെ സാധനങ്ങളും കയറ്റി വണ്ടി തലങ്ങും വിലങ്ങും പായുകയാണ്. ദുരിതാശ്വാസ ക്യാമ്പിലേക്ക്…
Read More » - 13 August
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കുള്ള സംഭാവന : ബിജെപി നിലപാട് വ്യക്തമാക്കി : സഹായം ചെയ്യുന്നവരുടെ കൊടിയുടെ നിറം നോക്കരുത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കുള്ള സംഭാവന, ബിജെപി നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സഹായം നല്‍കണമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് പറഞ്ഞു. സഹായം നല്‍കരുതെന്ന് ആരോടും…
Read More » - 13 August
നെടുങ്കണ്ടം കസ്റ്റഡി മരണം : എസ്ഐയ്ക്ക് ജാമ്യം
കൊച്ചി; നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ അറസ്റ്റിലായ എസ്ഐയ്ക്ക് ജാമ്യം. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്.ഐ കെ.എ സാബുവിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് ഉരുട്ടി കൊലപ്പെടുത്തിയ…
Read More » - 13 August
പെയ്തൊഴിഞ്ഞ് പേമാരി; എറണാകുളത്ത് വെള്ളമിറങ്ങിത്തുടങ്ങി
ദിവസങ്ങളായി പെയ്തിരുന്ന കനത്ത മഴയ്്ക്ക് നേരിയ ആശ്വാസം. ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന എറണാകുളം ജില്ലയിലെ പല മേഖലയിലും ചെറിയ തോതില്‍ മഴ തുടരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പലയിടങ്ങളിലും…
Read More » - 13 August
കാന്‍സര്‍ മരുന്നുകളടക്കമുള്ള ജീവന്-രക്ഷാമരുന്നുകള്‍ക്ക് നികുതി ഒഴിവാക്കണം : ആവശ്യവുമായി ഗായകന് യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘടന ഹൈക്കോടതിയില്‍
കൊച്ചി: കാന്‍സര്‍ മരുന്നുകളടക്കമുള്ള ജീവന്-രക്ഷാമരുന്നുകള്‍ക്ക് നികുതി ഒഴിവാക്കണമെന്ന: ആവശ്യവുമായി ഗായകന് യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘടന ഹൈക്കോടതിയില്‍. വിഷയത്തില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം തേടി.…
Read More »