KeralaLatest News

പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ തടയണ കേസില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി

കൊച്ചി: പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ തടയണ കേസില്‍ സുപ്രധാന നീക്കവുമായി ഹൈക്കോടതി. അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ചു കളഞ്ഞ് അതിലെ വെള്ളം മുഴുവന്‍ ഒഴുക്കിക്കളയാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കളക്ടറുടെ നേതൃത്വത്തില്‍ സ്ഥലം വിശദമായി പരിശോധിക്കാനും നിർദേശമുണ്ട്. ഇത്രയേറെ ദുരന്തങ്ങളുണ്ടായിട്ടും എന്ത് കൊണ്ട് പാഠം പഠിക്കുന്നില്ലെന്നും തടയണ നിര്‍മ്മിച്ചവര്‍ തന്നെ അതു പൊളിച്ചു കളയുന്നതിനുള്ള ചിലവ് വഹിക്കണമെന്നും കോടതി വ്യക്തമാക്കി.

Read also: തടയണ പൊളിക്കാനുള്ള കേസ് വീണ്ടും കോടതിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button