Kerala
- Aug- 2019 -21 August
പിഎസ്സി പരീക്ഷാ തട്ടിപ്പ് : കേസില്‍ നിര്‍ണായക തെളിവ് : കോപ്പിയടിച്ചത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്
തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്സി തട്ടിപ്പിന് പിന്നില്‍ വന്‍ തട്ടിപ്പ് സംഘം തന്നെയുണ്ടെന്ന് സൂചന. പ്രതികള്‍ കോപ്പിയടിച്ചത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നും സംശയം. പിഎസ് സി പരീക്ഷാത്തട്ടിപ്പ്…
Read More » - 21 August
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ മൂന്നാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഒരുങ്ങി; യാത്ര നാളെ
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മൂന്നാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് നാളെ പുറപ്പെടും. മിസോറം മുന്‍ ഗവർണർ കൂടിയായ കുമ്മനത്തിന്റെ യാത്രയെ രാഷ്ട്രീയ നിരീക്ഷകർ വളരെ…
Read More » - 21 August
അമ്മയെ പരസ്യമായി അധിക്ഷേപിച്ചു; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്
ചിറ്റാരിക്കാല്‍: രാജ്മോഹന്‍ ഉണ്ണിത്താന് എം.പിക്കെതിരെ കേസെടുക്കുന്നതിന് ചിറ്റാരിക്കാല്‍ പൊലീസ് കോടതിയുടെ അനുമതി തേടി. അമ്മയെ പരസ്യമായി അധിക്ഷേപിച്ചെന്ന മകന്റെ പരാതിയിലാണ് പൊലീസിന്റെ നീക്കം. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം…
Read More » - 21 August
സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ കുറവ് : അടിമുടി മാറ്റങ്ങള്‍ വരുത്താന്‍ ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ വന്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താന്‍ ധനമന്ത്രി തോമസ് ഐസക് തീരുമാനിച്ചതായി സൂചന. സംസ്ഥാന…
Read More » - 21 August
ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞു നിര്‍ത്തി കാര്‍ ഓടിച്ചിരുന്ന യുവാവിന്റെ കരണത്തടിച്ചു : ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ക്ക് സംഭവിച്ചതിങ്ങനെ
കൊച്ചി: ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞു നിര്‍ത്തി കാര്‍ ഓടിച്ചിരുന്ന യുവാവിന്റെ കരണത്തടിച്ചു. യാത്രക്കിടെ ഓട്ടോയില്‍ ചെളിവെള്ളം തെറിപ്പിച്ചതില്‍ പ്രകോപിതനായാണ് ഷിജോ കാര്‍ ഡ്രൈവറുടെ കരണത്തടിച്ചത്. കഴിഞ്ഞ…
Read More » - 21 August
ശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളില്‍ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ്…
Read More » - 21 August
കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ മുന്നറിയിപ്പ് നല്‍കാനെത്തിയ യുവാവിന്റെ മൃതദേഹവും ഒടുവില്‍ കണ്ടെടുത്തു : ഇനി കണ്ടെത്താനുള്ളത് 11 മൃതദേഹങ്ങളെന്ന് സൂചന
മലപ്പുറം: കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ മുന്നറിയിപ്പ് നല്‍കാനെത്തിയ യുവാവിന്റെ മൃതദേഹവും ഒടുവില്‍ കണ്ടെടുത്തു . മങ്ങാട്ടുപറമ്പില് അനീഷ് (37), സംഭവ സമയത്ത് അപകടമുന്നറിയിപ്പ് നല്കാന് എത്തിയതായിരുന്നു. ആസമയത്തായിരുന്നു…
Read More » - 21 August
യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിനിയുടെ രാഖി പൊട്ടിക്കാന്‍ ശ്രമം; എസ്എഫ്ഐ പ്രവർത്തകനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ രാഖി കെട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകനെ കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കോളേജിലെ ചരിത്രവിഭാഗത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. പി.ജി. വിദ്യാര്‍ഥിനിയാണ്…
Read More » - 21 August
കേന്ദ്ര മന്ത്രി വി മുരളീധരൻ ഇടപെട്ടു ശരിയാക്കുന്ന കാര്യങ്ങൾ താനാണ് ചെയ്തതെന്ന് സമ്പത്തിന്റെ സ്ഥിരം അവകാശവാദം, ഒടുവിൽ മഞ്ജു വാര്യരുടെ കാര്യത്തിലും
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകളുടെ ക്രെഡിറ്റെടുക്കാന്‍ വേണ്ടി എ സമ്പത്ത് ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. പുതിയ ഒരു തസ്തിക ഉണ്ടാക്കി സമ്പത്തിനെ നിയോഗിച്ചിരിക്കുന്നത് വി…
Read More » - 21 August
ഒടുവില്‍ ഏയ്ഞ്ചലയും യാത്രയായി; തിരുവനന്തപുരം മൃഗശാലയില്‍ 15 ദിവസത്തിനുള്ളില്‍ ചത്തത് രണ്ട് അനാക്കോണ്ട, കാരണമറിയാതെ അധികൃതര്‍
തിരുവനന്തപുരം മൃഗശാലയില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ ചത്തത് രണ്ട് അനാക്കോണ്ടകള്‍. ശ്രീലങ്കയില്‍ നിന്നും എത്തിച്ച ഏഴ് അനാക്കോണ്ടകളിലെ താരമായിരുന്ന ഏയ്ഞ്ചലയാണ് ഇന്ന് രാവിലെ കൂടൊഴിഞ്ഞത്. ഇന്നലെ മൂന്ന്…
Read More » - 21 August
പ്രളയം എല്ലാവര്ക്കും ദുരിതങ്ങളും ദുരന്തങ്ങളുമാണ് സമ്മാനിക്കുന്നതെങ്കില്‍ ഇവിടെ പാലാക്കാരുടെ അമ്മാവന് സമ്മാനിച്ചത് 30 വര്‍ഷം മുമ്പ് കണ്ട മക്കളേയും കുടുംബത്തേയും
പാലാ: പ്രളയം എല്ലാവര്ക്കും ദുരിതങ്ങളും ദുരന്തങ്ങളുമാണ് സമ്മാനിക്കുന്നതെങ്കില്‍ ഇവിടെ പാലാക്കാരുടെ അമ്മാവന് സമ്മാനിച്ചത് 30 വര്‍ഷം മുമ്പ് കണ്ട മക്കളേയും കുടുംബത്തേയും. മൂന്നുപതിറ്റാണ്ടിനുശേഷം മകനും കുടുംബവുമായുള്ള പുനഃസമാഗമമാണു…
Read More » - 21 August
ലോ കോളേജ് വിദ്യാര്‍ത്ഥിനിയ്ക്ക് ബസില്‍ ദുരനുഭവം
തിരുവനന്തപുരം: സ്വകാര്യ ബസില്‍ ലോകോളേജ് വിദ്യാര്‍ത്ഥിനിയ്ക്ക് ദുരനുഭവം. യുവതിയോട് മദ്യപിച്ചെത്തിയ യുവാവ് അപമര്യാദയായി പെരുമാറിയതായാണ് പരാതി. ബസ് ജീവനക്കാരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.. തിരുവനന്തപുരം…
Read More » - 21 August
‘ഇന്നു ഞാന്‍ നാളെ നീ എന്ന മഹാകാവ്യ നൈയ്യാമികം നീ മറന്നുവോ മല്‍സഖേ! ‘ പ്രളയദുരന്തത്തില്‍ ജി സുധാകരന്റെ പുതിയ കവിത
ആലപ്പുഴ : പ്രളയക്കെടുതിയില്‍പ്പെട്ടവരുടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുമ്പോള്‍ പ്രളയവുമായി ബന്ധപ്പെട്ട് പുതിയ കവിതയുമായി മന്ത്രി ജി സുധാകരന്. മേഘമറ എന്നാണ് കവിതയുടെ പേര്. രക്ഷാപ്രവര്‍ത്തക രംഗത്ത് വെറുപ്പിന്റെ…
Read More » - 21 August
‘പല വിഗ്രഹങ്ങളും ഉടയും, പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും’; ആത്മകഥ പ്രസിദ്ധീകരിക്കാനൊരുങ്ങി സിസ്റ്റര്‍ ലൂസി കളപ്പുര
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനും സഭയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതികരിച്ചതിന്റെയും പേരില്‍ പീഡനം നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുര, ആത്മകഥ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. ''ദൈവനാമത്തില്‍''…
Read More » - 21 August
കായംകുളത്ത് യുവാവിനെ അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തി.
ആലപ്പുഴ: കായംകുളത്ത് യുവാവിനെ അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തി. കരീലകുളങ്ങര സ്വദേശി ഷമീര്‍ഖാനാണ് മരിച്ചത്. രാത്രി 12ഓടെ ഹൈവേപാലസ് ബാറിനു പുറത്തുവച്ചായിരുന്നു സംഭവം. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍…
Read More » - 21 August
മാധ്യമപ്രവര്‍ത്തകര്‍ മഠത്തിലെത്തിയ വീഡിയോ ഉപയോഗിച്ച് അപവാദപ്രചരണം,ഫാ.നോബിള്‍ തോമസ് ഒന്നാം പ്രതി
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പിആര്‍ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ നിയമക്കുരുക്കിലേക്ക്. ഫാദര്‍. നോബിളിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പൊലീസ് കേസെടുത്തു.…
Read More » - 21 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ കോഴിക്കോട് നഗരസഭയില്‍ സിപിഎം കോണ്‍ഗ്രസ് പിന്തുണയോടെ പ്രമേയം പാസ്സാക്കി
കോഴിക്കോട്: ജമ്മു കാശ്മീരിന് നല്കിയ പ്രത്യേക പദവി റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. കോണ്‍ഗ്രസ് പിന്തുണയോടെയാണ് നഗരസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ പ്രമേയം…
Read More » - 21 August
പോലീസ് ടെസ്റ്റ് ‘റാങ്കുകാരുടെ ‘ വീടുകളില്‍ റെയ്ഡ്, ഫോണും മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തു
തിരുവനന്തപുരം: പി.എസ്.സിയുടെ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പു നടത്തിയെന്ന് ‘റാങ്കുകാരായ’ ശിവരഞ്ജിത്തും നസീമും സമ്മതിച്ചതിനു പിന്നാലെ ഇവരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ രണ്ട് മൊബൈലുകളും മൂന്ന് മെമ്മറി…
Read More » - 21 August
സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മിൽ നടുറോഡിൽ പൊരിഞ്ഞ അടി ; ആറു പേര്‍ക്ക് പരിക്ക്
കൊല്ലം: പത്തനാപുരത്ത് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആറു പേര്‍ക്കു പരിക്കേറ്റു. സിഐടിയു പ്രവര്‍ത്തകരായ മത്സ്യ കയറ്റിറക്കു തൊഴിലാളികളില്‍ ചിലര്‍…
Read More » - 21 August
ഉപതെരഞ്ഞെടുപ്പ് : പ്രാദേശിക അവധി പ്രഖ്യാപിച്ചു
തൃശൂര്‍ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുഴൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് കൂഴുരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പോളിങ്ങ് സ്റ്റേഷനായി നിർണ്ണയിച്ച വിദ്യാഭ്യാസ…
Read More » - 20 August
സിസ്റ്റർ ലൂസിക്കെതിരായ അപവാദ പ്രചാരണം : 6പേർക്കെതിരെ കേസ് എടുത്തു
കൽപ്പറ്റ : സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരായ അപവാദ പ്രചാരണത്തിൽ കേസ്. സിസ്റ്റർ ലൂസി നൽകിയ പരാതിയിൽ 6 പേർക്കെതിരെയാണ് വെള്ളമുണ്ട പോലീസ് കേസ് എടുത്തത്. മാനന്തവാടി രൂപത…
Read More » - 20 August
ഓടിക്കൊണ്ടിരിക്കവേ കെഎസ്ആര്‍ടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു : ഡ്രൈവർ അവസരോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി
ആലപ്പുഴ: ഓടിക്കൊണ്ടിരിക്കവേ കെഎസ്ആര്‍ടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു. ഡ്രൈവർ അവസരോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ മണ്ണഞ്ചേരി ജംഗ്ഷന് സമീപമായിരുന്നു അപകടം. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക്…
Read More » - 20 August
പ്രവര്‍ത്തന ശൈലിയും പ്രസംഗ ശൈലിയും മാറ്റാൻ നേതാക്കൾ തയ്യാറാകണം : ജനങ്ങളെ വിശ്വാസത്തിലെടുത്തേ മുന്നോട്ടു പോകാനാകൂ : സിപിഎം
സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ രേഖ നാളെ ചേരുന്ന സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യും
Read More » - 20 August
‘പൊറിഞ്ചു മറിയം ജോസ്’ തിരക്കഥ മോഷണ വിവാദം, എഴുത്തുകാരി ലിസി വീണ്ടും ജോഷിക്കെതിരെ രംഗത്ത്
പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥ തന്റേതാണെന്ന് ആവർത്തിച്ചു കൊണ്ട് വീണ്ടും ലിസി ജോയ് രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആരോപണം: പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ, ചതിയുടെ…
Read More » - 20 August
‘അംഗത്വ കാമ്പയ്ന് ഒന്നാംഘട്ടം വന്‍വിജയം, മുൻ എംഎൽഎയും പ്രശസ്ത സംവിധായകനും ബിജെപിയിൽ ചേർന്നു’ – ശ്രീധരൻ പിള്ള
കൊച്ചി: ബി.ജെ.പിയുടെ അംഗത്വമെമ്പര്ഷിപ്പ് കാമ്പയിന് നല്ല പ്രതികരണമാണുണ്ടായതെന്നും ബിജെപിയുടെ അംഗത്വം 40 ശതമാനം കൂടിയെന്നും സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള. സംവിധായകന് സോമന് അമ്പാട്ടും കൊടുങ്ങല്ലൂര്‍ മുന്‍…
Read More »