Kerala
- Aug- 2019 -29 August
ദുരിതാശ്വാസ ഫണ്ട് : സര്‍ക്കാറിന് ഹൈക്കോടതിയുടെ കര്‍ശന ശാസന
കൊച്ചി : 2018 ലെ പ്രളയത്തിലെ നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാറിന് ഹൈക്കോടതിയുടെ കര്‍ശന ശാസന. നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് ഒരു മാസത്തിനകം കൊടുത്തുതീര്‍ക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്കി.…
Read More » - 29 August
കടുത്ത വയറുവേദനയുമായി യുവതി ആശുപത്രിയിൽ : സി ടി സ്കാന്‍ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി : കാരണമിങ്ങനെ
കോട്ടയം: കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ സി ടി സ്കാന്‍ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. ആറ് സെന്റിമീറ്റര്‍ നീളമുള്ള മീന്മുള്ള് യുവതിയുടെ വയറ്റില്‍ നിന്നും കണ്ടെത്തി. കോട്ടയം…
Read More » - 29 August
നഴ്സുമാരുടെ സംഘടനയുടെ അക്കൗണ്ടുകള്‍ മരവിപ്പിയ്ക്കാന്‍ നീക്കം : ബാങ്കുകള്‍ക്ക് കത്ത് നല്കി
തിരുവനന്തപുരം : നഴ്സുമാരുടെ സംഘടനയായ യു.എന്‍.എയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബാങ്കുകള്‍ക്ക് കത്ത് നല്കി. 6 അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് കത്തിലാവശ്യപ്പെട്ടത്. സാമ്പത്തിക ക്രമക്കേട്…
Read More » - 29 August
പാലാരിവട്ടം പാലം അഴിമതി; ടി.ഒ സൂരജിന് വരുമാനത്തേക്കാള്‍ മൂന്നിരട്ടി സമ്പാദ്യം, കോഴ വാങ്ങിയവരില്‍ മന്ത്രിമാരും;വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ
പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് അഴിമതിക്കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്.…
Read More » - 29 August
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം രാത്രി വികാരിമാരായ തോമസ് കോട്ടൂരും ജോസ് പൂതൃക്കയും മഠത്തിലുണ്ടായിരുന്നു : പ്രധാനസാക്ഷിയുടെ മൊഴി : അഭയ കേസ് ഏറ്റെടുത്താല്‍ വീട്് വെച്ച് തരാമെന്ന് പറഞ്ഞതായും മുഖ്യ സാക്ഷി
തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കേസില്‍ മുഖ്യ സാക്ഷിയുടെ മൊഴി ഏറെ നിര്‍ണായകമാകും. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം രാത്രി വികാരിമാരായ തോമസ് കോട്ടൂരും ജോസ് പൂതൃക്കയും…
Read More » - 29 August
മകനോടൊപ്പം യാത്രചെയ്യവെ ബൈക്ക് മറിഞ്ഞു; ബസിനടിയിലേക്ക് വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ അപകടത്തില്‍പ്പെട്ട സ്്ത്രീക്ക് ദാരുണാന്ത്യം. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്. കോഴിക്കോട് സ്റ്റേഡിയം ജങ്ഷന് സമീപം രാജാജി റോഡില്‍…
Read More » - 29 August
ശബരിമല യുവതി പ്രവേശം: പിണറായി വിജയൻറെ ധാർഷ്ട്യത്തിൽ മാറ്റമില്ല, പാർട്ടി വിശ്വാസികള്‍ക്കൊപ്പം ആയിരിക്കണമെന്ന സിപിഎം സംസ്ഥാന സമിതിയുടെ നിർദ്ദേശത്തിന് പുല്ലു വിലയോ ? മുഖ്യമന്ത്രി നിലപാട് കടുപ്പിക്കുന്നു
ശബരിമലയിൽ കയറാൻ തയ്യാറായി യുവതികൾ വന്നാൽ പ്രവേശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ നിലപാടിൽ യാതൊരു മാറ്റവുമില്ല. സുപ്രീം കോടതി വിധി നടപ്പിലാക്കുക തന്നെ ചെയ്യും. പാര്‍ട്ടി…
Read More » - 29 August
മോദി സ്തുതി, തരൂരിന്റെ വാദം കേട്ടു; കെ.പി.സി.സി യുടെ നിലപാട് പുറത്ത്
പ്രധാന മന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചതിന്റെ പേരിൽ തുടര്‍നടപടി വേണ്ടെന്ന് കെ.പി.സി.സി യോഗം തീരുമാനിച്ചു.
Read More » - 29 August
ശംഖുമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ജോണ്‍സന്റെ കുടുംബത്തിന് സഹായം നല്‍കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
ശംഖുമുഖത്ത് കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട ലൈഫ് ഗാര്‍ഡ് ജോണ്സണ് ഗബ്രിയേലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. ജോണ്‍സന്റെ കുടുംബത്തിന് 10…
Read More » - 29 August
വൈറ്റിലയിൽ നിന്ന് വാങ്ങിയ മീൻ വെട്ടിയപ്പോൾ വീട്ടമ്മ ഞെട്ടി; മീന്റെ തൊലിക്കടിയില്‍ നിന്ന് കണ്ടത്
വൈറ്റിലയിൽ നിന്ന് വാങ്ങിയ മീൻ വെട്ടിയപ്പോൾ വീട്ടമ്മ ഞെട്ടി. മീന്റെതൊലിക്കടിയില് നിന്ന് ജീവനുള്ള നൂറോളംപുഴുക്കളായാണ് കണ്ടെത്തിയത്.
Read More » - 29 August
മോഹനന് വൈദ്യന്റെ ചികിത്സ; ഒരു 28 കാരൻ കൂടി മരിച്ചിരിക്കുന്നു- വെളിപ്പെടുത്തല്‍
കണ്ണൂര്‍•മോഹനന് വൈദ്യന് ചികിത്സിച്ച ക്യാന്‍സര്‍ രോഗിയായ യുവാവ് മരിച്ചതായി വെളിപ്പെടുത്തല്‍. കണ്ണൂര്‍ സ്വദേശി റിവിന് ജാസാണ് മരിച്ചതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മനോജ് വെള്ളനാട് പറഞ്ഞു.…
Read More » - 29 August
മുഹമ്മദിന് ആശ്വാസമായി ഉണ്ണി മുകുന്ദന്റെ കൈത്താങ്ങ്, ചലച്ചിത്ര താരം നൽകുന്ന തുക ഇത്ര
ഉരുൾപൊട്ടലിൽ വീടും, സ്വത്തുക്കളും നഷ്ടപ്പെട്ട മുഹമ്മദിന് സഹായവുമായി ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ രംഗത്ത്. മുഹമ്മദിന് അഞ്ച് ലക്ഷം രൂപ ഉണ്ണി നൽകി.
Read More » - 29 August
ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ…
Read More » - 29 August
ജലസംഭരണിയിൽ മാലിന്യം തള്ളിയ യുവാവിനെ കൊണ്ട് പൊലീസ് ചെയ്യിച്ചത്
ജലസംഭരണിയിൽ മാലിന്യം തള്ളിയ വട്ടിയൂർക്കാവ് സ്വദേശി ശിവരാജനെ പൊലീസ് വിളിച്ചുവരുത്തി മാലിന്യം തിരിച്ചെടുപ്പിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റിസർവോയർ പ്രദേശങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെയും മാലിന്യങ്ങൾ…
Read More » - 29 August
അഭിമാനകരമായ നേട്ടം സ്വന്തമാക്കി കേരള പോലീസ്
ന്യൂഡൽഹി: ഡൽഹി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന കേരളത്തിലെന്ന് പഠനറിപ്പോർട്ട്. ലോക്നീതി സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് ആൻഡ് കോമൺ…
Read More » - 29 August
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ആര്‍ക്ക്? അനിശ്ചിതത്വം തുടരുന്നു
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. നടത്തിപ്പ് സംബന്ധിച്ചുള്ള കേന്ദ്രതീരുമാനം നീളുന്നതിനാല്‍ വിമാനത്താവളത്തിന്റെ ഭാവി എന്താകുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സ്വകാര്യവല്‍ക്കരണത്തിനായുളള ടെന്‍ഡറില്‍ മുന്നിലെത്തിയത് അദാനി…
Read More » - 29 August
പാലായില്‍ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ രണ്ടുംകൽപ്പിച്ച്, ഇന്നുമുതൽ പ്രചാരണത്തിന്റെ നാളുകൾ
പാലാ നിയമസഭ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ ഇന്ന് മുതൽ പ്രചാരണം ആരംഭിക്കും. വൈകീട്ട് നാലിന് എത്തുന്ന മാണി സി കാപ്പൻ ആദ്യം…
Read More » - 29 August
കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനം: വാഹന വിപണി കുതിച്ചുയരുന്നു
വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന വാഹനങ്ങൾ മാത്രം നിരത്തിലിറക്കുന്ന കാലയളവ് പ്രഖ്യാപിച്ചിട്ടില്ലെന്ന കേന്ദ്രത്തിന്റെ തീരുമാനം വന്നതിനുശേഷം കേരളത്തിലെ യൂസ്ഡ് കാർ വിപണിയിൽ വൻ കുതിപ്പ്.
Read More » - 29 August
സ്വർണവില കുതിച്ചുയരുമ്പോൾ ഇപ്പോഴത്തെ വില അറിയാമോ?
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ബുധനാഴ്ച 160 രൂപ ഉയർന്ന് 28,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വർധിച്ച് 3590 രൂപയായി.…
Read More » - 29 August
കരം അടയ്ക്കുന്ന ഭൂമിപോലും പുറംപോക്കിലാണെന്ന് അധികൃതര്‍; വില്ലേജ് ഓഫീസറുടെ പിഴവില്‍ പെരുവഴിയിലായത് നിരവധി കുടുംബങ്ങള്‍
ആലപ്പുഴ: ഭുമിയും ആധാരവും കൈവശമുണ്ടായിട്ടും താമസിക്കുന്ന ഭൂമി പോലും താമസിക്കുന്നത് പുറംപോക്കിലാണെന്ന് അധികൃതര്‍. ആലപ്പുഴയിലാണ് മുന്‍ അസ്സിസ്റ്റന്റ് വില്ലേജ് ഓഫീസറുടേത് ഉള്‍പ്പെടെ അറുനൂറോളം കുടുംബങ്ങള്‍ റവന്യു രേഖകളില്‍…
Read More » - 29 August
റേഷൻ കാർഡ്: മുൻഗണനേതര വിഭാഗത്തിലേക്കു മാറ്റിയത് ലക്ഷക്കണക്കിന് കുടുംബങ്ങളെ
മുൻഗണനേതര വിഭാഗം റേഷൻ കാർഡ് ഉപയോഗികുന്നവരുടെ നിരയിലേക്ക് മുൻഗണനാ വിഭാഗത്തിൽനിന്ന് ലക്ഷകണക്കിന് പേരെ മാറ്റി.
Read More » - 29 August
വള്ളംകളിയുടെ ഭാഗമായി ആലപ്പുഴയുടെ ആകാശ കാഴ്ചകള്‍ കാണാൻ അവസരം
ആലപ്പുഴ: വള്ളംകളിയുടെ ഭാഗമായി ആലപ്പുഴയുടെ ആകാശ കാഴ്ചകള്‍ കാണാൻ അവസരം. നെഹ്റു ട്രോഫി വള്ളംകളിയുടെയും പ്രഥമ സിബിഎല്ലിന്റെയും ഭാഗമായി സഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഡി.ടി.പി.സിയാണ്…
Read More » - 29 August
കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിഞ്ഞ് വീഴുന്നു; ട്രെയിന്‍ നിയന്ത്രണം തുടരും
കാസര്‍കോട്: കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിഞ്ഞ് വീഴുന്നു. 300 മീറ്റര്‍ നീളത്തോളം പാതയിലേക്ക് കുഴമ്പുരൂപത്തിലാണ് കുന്നിന്മുകളില് നിന്ന് മണ്ണിടിഞ്ഞുവീഴുന്നത്. കുന്ന് ഏത് സമയത്തും ഇടിഞ്ഞുവീഴാന്‍ സാദ്ധ്യതയുള്ളതിനാല്‍ ജെ.സി.ബി…
Read More » - 29 August
മള്‍ട്ടിപ്ളക്സുകളില്‍ സ്നാക്സുകള്‍ക്ക് തീവില വാങ്ങുന്നതിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: മള്‍ട്ടിപ്ളക്സുകളില്‍ പോപ്പ്കോണിനും ബര്‍ഗറിനുമൊക്കെ കൂടിയവില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലീഗല്‍ മെട്രോളജി ആസ്ഥാന കാര്യാലയത്തിന്റെയും ലബോറട്ടറി കോംപ്ലക്സിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം…
Read More » - 29 August
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഷേക്കേറ്റ് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു : രണ്ടു പേര്‍ക്ക് പരിക്കേറ്റു
മാന്നാര്‍: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഷേക്കേറ്റ് വീണ് പെയിന്റിങ് തൊഴിലാളിക്ക് ദാരുണമരണം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ പത്തിന് മാന്നാര്‍ മാര്‍ക്കറ്റ് ജംഗ്ഷന് എതിര് വശത്ത്…
Read More »