KeralaLatest NewsCars

കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനം: വാഹന വിപണി കുതിച്ചുയരുന്നു

തൃശൂർ: വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന വാഹനങ്ങൾ മാത്രം നിരത്തിലിറക്കുന്ന കാലയളവ് പ്രഖ്യാപിച്ചിട്ടില്ലെന്ന കേന്ദ്രത്തിന്റെ തീരുമാനം വന്നതിനുശേഷം കേരളത്തിലെ യൂസ്‌ഡ്‌ കാർ വിപണിയിൽ വൻ കുതിപ്പ്.

ALSO READ: റേഷൻ കാർഡ്: മുൻഗണനേതര വിഭാഗത്തിലേക്കു മാറ്റിയത് ലക്ഷക്കണക്കിന് കുടുംബങ്ങളെ

ഒന്നാം പ്രളയത്തിൽ വില്പന കുത്തനെ കുറഞ്ഞ വിപണി 50 ശതമാനത്തിലധികം നേട്ടം കൈവരിച്ചിട്ടുണ്ടെന്ന് ഓൾ കേരള യൂസ്ഡ് വെഹിക്കിൾസ് ഡീലർസ് ആൻഡ് ബ്രോക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വർഗീസ് പറഞ്ഞു.

ALSO READ: സ്വർണവില കുതിച്ചുയരുമ്പോൾ ഇപ്പോഴത്തെ വില അറിയാമോ?

വിൽപ്പന ഉയരാനുള്ള മറ്റുകാരണങ്ങൾ

2020 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യുന്ന ബി എസ് ഫോർ വാഹനങ്ങൾ ഉപയോഗിക്കുന്ന കാലപരിധി 15 വർഷമാണ്.

2020 ഏപ്രിൽ 1 വരെ രജിസ്റ്റർ ചെയ്യുന്ന ബി എസ് ഫോർ വാഹനങ്ങളെ ബി എസ് സിക്സ് വിഭാഗത്തിലേക്ക് മാറ്റേണ്ടതില്ല.

ശൂന്യമായ വാഹനങ്ങൾ നശിപ്പിക്കുന്നതിനുള്ള തീരുമാനം നിശ്ചയിച്ചിട്ടുണ്ട്.

പ്രളയശേഷം യൂസ്ഡ് കാർ വിപണിയിലുണ്ടായ വിലക്കുറവ് ഉപയോക്താക്കളെ വിപണിയിലേക്ക് കൂടുതൽ ആകർഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button