Kerala
- Sep- 2019 -3 September
പ്രളയബാധിത മേഖലകളിലെ കർഷകർക്ക് നേരിയ ആശ്വാസം; മൊറട്ടോറിയത്തിൽ സർക്കാരിന്റെ പുതിയ തീരുമാനം പുറത്ത്
പ്രളയബാധിത മേഖലകളിലെ കർഷകർക്ക് നേരിയ ആശ്വാസം പകരുന്ന നടപടികളുമായി സർക്കാർ. വായ്പ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം.
Read More » - 3 September
പിജെ ജോസഫിന്റെ പ്രസ്താവനയെ തള്ളി രമേശ് ചെന്നിത്തല രംഗത്ത്
കോട്ടയം: ജോസ് ടോം യുഡിഎഫ് സ്വതന്ത്രന് മാത്രമാണെന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ പ്രസ്താവനയെ തള്ളി രമേശ് ചെന്നിത്തല രംഗത്ത്. ജോസ് ടോം യുഡിഎഫ് സ്വതന്ത്രനല്ലെന്നും…
Read More » - 3 September
അവസാനമായി ഒരാളെ രക്ഷിക്കുവാന്‍ ഓടുന്ന വാതിലാകാരുത് ആശുപത്രി- ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാതെ പോകരുത്
വീടിനുള്ളില്‍ ഉറങ്ങിക്കിടക്കവെ പാമ്പ് കടിച്ച പ്ലസ് ടൂ വിദ്യാര്‍ഥിനി മരിച്ച വാര്‍ത്തയില്‍ പ്രതികരണവുമായി ഡോ. ഷിനു ശ്യാമളന്. അവസാനമായി ഒരാളെ രക്ഷിക്കുവാന്‍ ഓടുന്ന വാതിലാകാരുത് ആശുപത്രി. ഒരാളുടെ…
Read More » - 3 September
കനത്ത മഴ: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും
വൃഷ്ടിപ്രദേശത്തുളള കനത്ത മഴ മൂലം മലമ്പുഴ ഡാമിലേക്കുളള നീരൊഴുക്ക് തുടരുന്നതിനാല്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ നാളെ ഉയർത്തും. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ വീതം…
Read More » - 3 September
കെട്ടിലും മട്ടിലും പുതുമയുമായി ത്രീ ഫേസ് മെമു സർവീസ് ആരംഭിച്ചു
തിരുവനന്തപുരം: കൂടുതല്‍ പുതുമയോടെ ത്രീ ഫേസ് മെമു സര്‍വീസ് ആരംഭിച്ചു. കൊല്ലത്ത് നിന്ന് എറണാകുളത്തേക്കാണ് ആദ്യ സര്‍വീസ്. തിരിച്ച് എറണാകുളത്ത് നിന്ന് ആലപ്പുഴ വഴി കൊല്ലത്തെത്തും. 614…
Read More » - 3 September
ടൈറ്റാനിയം കേസ്: സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം അന്വേഷണം സിബിഐക്ക്
ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. വിജിലന്‍സ് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണം…
Read More » - 3 September
പതിവായി ജങ്ക് ഫുഡ് മാത്രം കഴിച്ച കുട്ടിക്ക് സംഭവിച്ചത്
ലണ്ടന്‍: പതിവായി ജങ്ക് ഫുഡ് മാത്രം കഴിച്ച പതിനേഴുകാരന്റെ കാഴ്ചശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ടു. ബ്രിസ്റ്റോളിലാണ് സംഭവം. കഴിഞ്ഞ പത്തു വര്‍ഷമായി കുട്ടി ചിപ്സും ക്രിസ്പും വൈറ്റ്…
Read More » - 3 September
മുത്തൂറ്റില്‍ ജീവനക്കാരെ ജോലിയ്ക്ക് കയറാന്‍ സിഐടിയു അനുവദിച്ചില്ല : ജീവനക്കാരും യൂണിയന്‍കാരും ഏറ്റുമുട്ടി
എറണാകുളം: മുത്തൂറ്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ജീവനക്കാരെ ജോലിയ്ക്ക് കയറ്റില്ലെന്ന സിഐടിയുവിന്റെ തീരുമാനം മാറ്റമില്ലാതെ തുടരുന്നു. എറണാകുളത്തെ മുത്തൂറ്റിന്റെ ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം…
Read More » - 3 September
സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നില്ക്കുന്ന മഡ്ഗുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടി : ഡിജിപി ലോക്നാഥ് ബെഹ്രയ്ക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന് എം.പി
കൊച്ചി: സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നില്ക്കുന്ന മഡ്ഗുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടി : ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന് എം.പി. കെപിസിസി…
Read More » - 3 September
കോഴിക്കോട് കോര്‍പ്പറേഷനില്‍ വാക്കേറ്റവും കയ്യാങ്കളിയും; കൗണ്‍സിലര്‍ക്ക് പരിക്ക്
അമൃത് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അജണ്ട അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷനില്‍ ഭരണ- പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ഇരുവിഭാഗവും തമ്മിലടിച്ചതോടെ കൗണ്‍സിലര്‍ക്ക് പരിക്കേറ്റു. പ്രതിപക്ഷ കൗണ്‍സിലറായ…
Read More » - 3 September
പരീക്ഷ ക്രമക്കേട്: പി.എസ്.സി ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തും
യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളുള്‍പ്പെട്ട പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. നേരത്തേ ഇന്‍വിജിലേറ്റര്‍മാരുടെ മൊഴി എടുത്തിരുന്നു. വേണമെങ്കില്‍ ഇവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക്…
Read More » - 3 September
പിറവം പള്ളിത്തര്‍ക്കം : മതപരമായ അവകാശങ്ങള്‍ സംരക്ഷിയ്ക്കും : സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി
കൊച്ചി: പിറവം പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. വിശ്വാസികളുടെ വികാരം സംരക്ഷിച്ചു കൊണ്ട് സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഘട്ടംഘട്ടമായിട്ട് മാത്രമേ…
Read More » - 3 September
വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ അയല്ക്കാരന് വലയിലായി
നെന്മാറ : പോത്തുണ്ടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പൊലീസിന്റെ വലയിലായി. തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതി അറസ്റ്റിലായത്.…
Read More » - 3 September
ഇറങ്ങേണ്ട സ്ഥലത്ത് സ്റ്റോപ്പില്ലെന്ന് അറിഞ്ഞത് യാത്ര മദ്ധ്യേ; അന്യസംസ്ഥാന തൊഴിലാളികള്‍ ചെയ്തത്
ആലുവയിൽ സ്റ്റോപ്പില്ലാത്തതിനാൽ ട്രെയിൻ നിർത്താത്തതിൽ പ്രതിഷേധിച്ച് അന്യ സംസ്ഥാന തൊഴിലാളികൾ ചങ്ങല വലിച്ചു. റെയിൽവേ ആക്ട് 141 അനുസരിച്ച് റെയിൽവേ പൊലീസ് അവർക്കെതിരെ കേസെടുത്തു.
Read More » - 3 September
പിണറായി വിജയന് തന്റെ വിധി എഴുതി കഴിഞ്ഞു.. ഇന്ത്യന്‍ ചരിത്രത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും : രൂക്ഷമായ പ്രതികരണവുമായി പന്തളം രാജകുടുംബം
പത്തനംതിട്ട : ശബരില സ്ത്രീപ്രവേശന വിഷയത്തില്‍ മലക്കം മറിഞ്ഞ സിപിഎമ്മിനും മുഖ്യമന്ത്രിയ്ക്കും എതിരെ ശക്തമായ താക്കീതുമായി പന്തളം രാജകുടുംബം. പിണറായി വിജയന് തന്റെ വിധി എഴുതി കഴിഞ്ഞു..…
Read More » - 3 September
പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോമിന് ചിഹ്നം നല്‍കില്ലെന്ന് പി.ജെ ജോസഫ്
പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് ചിഹ്നം നല്‍കാനാവില്ലെന്ന് പിജെ ജോസഫ്. ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവയ്ക്കാനാവില്ലെന്നും കേരള കോണ്‍ഗ്രസ് ഇദ്ദേഹത്തെ പുറത്താക്കിയതാണെന്നും വിജയ പ്രതീക്ഷയെ കുറിച്ച്…
Read More » - 3 September
ജനാലവഴിയെത്തിയ പാമ്പ് ഉറങ്ങിക്കിടന്ന പ്ലസ്ടുക്കാരിയെ കടിച്ചു; ദാരുണാന്ത്യം
പാറശ്ശാല: വീടിനുള്ളില്‍ ഉറങ്ങിക്കിടക്കവെ പാമ്പ് കടിച്ച പ്ലസ് ടൂ വിദ്യാര്‍ഥിനി മരിച്ചു. ചെങ്കലിനു സമീപം വ്ളാത്താങ്കര, മാച്ചിയോട്, കാഞ്ഞിരക്കാട് വീട്ടില്‍ അനിലിന്റെയും മെറ്റില്‍ഡയുടെയും മകള്‍ അനിഷ്മ(17)യാണ് മരിച്ചത്.…
Read More » - 3 September
ആനയെ വിറപ്പിച്ച കുതിര താരമായി, ആന ഓടിയപ്പോൾ ജനങ്ങളും വിരണ്ടോടി; നാട്ടുകാർക്ക് പരിക്ക്
ആനയെ വിറപ്പിച്ച കുതിര ഒന്നുമറിഞ്ഞില്ലെങ്കിലും താരമായി. തൈക്കാട് സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കണ്ണൻ എന്ന ആനയാണ് കുതിരയെ കണ്ട് വിരണ്ടോടിയത്. ആന ഓടിയപ്പോൾ സമീപത്തുണ്ടായിരുന്ന ജനങ്ങളും പേടിച്ചോടി.…
Read More » - 3 September
കൊച്ചി മെട്രോ: സാമ്പത്തിക തലസ്ഥാനത്തെ പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
കൊച്ചി മെട്രോയുടെ പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള മെട്രോ പാതയില്‍ അഞ്ച് സ്റ്റേഷനുകളാണുള്ളത്. യാത്രക്കാർക്കുള്ള സർവീസ് നാളെ…
Read More » - 3 September
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായ വധുവിന്റെ പേര് പറഞ്ഞ് നവദമ്പതികളുടെ വിവാഹ രജിസ്ട്രേഷന് ഉദ്യോഗസ്ഥന് തടഞ്ഞു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായ വധുവിന്റെ പേര് പറഞ്ഞ് നവദമ്പതികളുടെ വിവാഹ രജിസ്ട്രേഷന് ഉദ്യോഗസ്ഥന് തടഞ്ഞു . വധുവിന്റെ പേര് ക്രിസ്ത്യന്‍ പേരാണല്ലോ എന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥന്…
Read More » - 3 September
അമ്മയെ വിവാഹം കഴിക്കാന്‍ മകനെ തട്ടിക്കൊണ്ടുപോയി; അരങ്ങേറിയത് നാടകീയ രംഗങ്ങള്‍
ന്യൂഡല്‍ഹി: അമ്മയെ നിര്‍ബന്ധിച്ച് വിവാഹം കഴിക്കാന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള യുവാവിന്റെ ശ്രമം പരാജയപ്പെട്ടു. പൊലീസ് ഇയാളെ കൈയോടെ പിടികൂടി. ട്രെയിനില്‍ വെച്ചാണ് ശൈലേന്ദര്‍ കോലിയെന്ന യുവാവ് യുവതിയെ…
Read More » - 3 September
ഗതാഗത നിയമലംഘനത്തിനുള്ള പിഴ : ജനങ്ങള്‍ക്കു മുന്നില്‍ മോട്ടോര്‍വാഹന വകുപ്പും പൊലീസും കാഴ്ചക്കാരായി : ഇങ്ങനെയാണെങ്കില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് പൊലീസ്
തിരുവനന്തപുരം : സംസ്ഥാനത്ത് സെപ്റ്റംബര്‍ ഒന്നു മുതല്‍ നിലവില്‍ വന്ന ഗതാഗത നിയമ ലംഘന പിഴ നിയമം ഒരു കണക്കിന് ജനങ്ങളെ സഹായിക്കുന്നത്. ഇതോടെ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള…
Read More » - 3 September
ശിവയെ കണ്ടാല്‍ വെറുതെ വിടാതെ കാക്കകള്‍; കടുത്ത പ്രതികാരം തുടങ്ങിയത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്
പാമ്പ് പകതീര്‍ക്കുന്ന കഥകളൊരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളോളം പ്രതികാരവുമായി ഒരാളെ ആക്രമിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മധ്യപ്രദേശിലെ ശിവ കേവത്ത് എന്നയാളെയാണ് മൂന്ന് വര്‍ഷത്തോളമായി കാക്കകള്‍ ആക്രമിക്കുന്നത്.…
Read More » - 3 September
സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ചമഞ്ഞ് പണം തട്ടാന്‍ ശ്രമം; അറസ്റ്റിലായത് പോലീസിനെ സീറ്റ് ബെല്‍റ്റ് ധരിപ്പിച്ച് കയ്യടി വാങ്ങിയ യുവാവ്
സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍. തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിരാമും 2 സുഹൃത്തുക്കളുമാണ് പേരൂര്‍ക്കട പോലീസിന്റെ പിടിയിലായത്. കേശവദാസപുരത്ത് പ്രവര്‍ത്തിക്കുന്ന…
Read More » - 3 September
വാഹനങ്ങള്‍ക്ക് വ്യാജ ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റ് : ആര്.ടി.ഒ ഏജന്റ് അറസ്റ്റില്‍
. കൊട്ടാരക്കര: വാഹനങ്ങള്‍ക്ക് വ്യാജ ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റ് നല്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ആര്‍ടി.ഒ ഏജന്റ് കൊട്ടാരക്കര ആര് ആര് കണ്‍സള്‍ട്ടന്‍സി ഉടമ മുസ്ലിം സ്ട്രീറ്റ് എം…
Read More »