Kerala
- Sep- 2019 -14 September
പുതുക്കിയ മോട്ടോര്‍വാഹന പിഴ; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: മോട്ടോര്‍വാഹന നിയമ ഭേദഗതിയിലെ കനത്ത പിഴയ്ക്കെതിരെ എതിര്‍പ്പുകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനൊരുങ്ങി കേന്ദ്രം. നിയമം അതേപടി നടപ്പാക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച മുഖ്യമന്ത്രിമാരുടെ യോഗം…
Read More » - 14 September
അവിഹിതബന്ധമെന്ന് സംശയം : ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
കൊച്ചി : ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. എറണാകുളത്താണ് സംഭവം. സാധാരണ മരണമെന്നു പറഞ്ഞു ബന്ധുക്കള്‍ സംസ്കരിക്കാന്‍ ഒരുങ്ങിയ മൃതദേഹം പൊലീസിനു…
Read More » - 13 September
മദ്യം കിട്ടിയില്ല : എസ്എഫ്ഐകാരുടെ അക്രമം ബാര്‍ ജീവനക്കാരനു നേരെ : കൗണ്ടറില്‍ നിന്നും പണം തട്ടിയെടുത്തു
ഇടുക്കി : എസ്എഫ്ഐ നേതാക്കള്‍ ബാറില്‍ നിന്ന് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രകോപിതരായി. ബാര്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്തു. തൊടുപുഴയിലാണ് സംഭവം. പുലര്‍ച്ചെ ഒരുമണിക്കു ശേഷം മദ്യം നല്‍കാത്തതിനെ…
Read More » - 13 September
വധുവിന്റെ കൈപിടിച്ച് വീട്ടിലേയ്ക്കുള്ള മണവാളന്റെ ഓട്ടം വൈറലാകുന്നു
കല്യാണം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലേയ്ക്ക് ഓടുന്ന മണവാളന്റെ ഓട്ടമാണ് ഇപ്പോള്‍ വൈറലാകുന്നത്. ജാതകവും പൊരുത്തവും മുഹൂര്‍ത്തവുമൊക്കെ കൂടിക്കലര്‍ന്ന ഒന്നാണ് വിവാഹം. അത് വിവാഹത്തിനു മാത്രമല്ല മറ്റ്…
Read More » - 13 September
സംസ്ഥാനത്ത് വരാനിരിക്കുന്നത് കൊടുംവരള്‍ച്ച
പാലക്കാട്: സംസ്ഥാനത്ത് വരാനിരിക്കുന്നത് കൊടുംവരള്‍ച്ചയെന്ന് റിപ്പോര്‍ട്ട്. സാധാരണ നിലയില്‍ കേരളത്തില്‍ ചെറിയ മഴകളാണ് ലഭിച്ചിരുന്നത്. ഇത് മണ്ണിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു. എന്നാല്‍ ഇപ്പോള്‍ അവസ്ഥ അതല്ല.…
Read More » - 13 September
മുത്തൂറ്റ് ഫിനാൻസ്: സമരം ചെയ്ത ജീവനക്കാർ കുടുങ്ങും
മുത്തൂറ്റ് ഫിനാൻസ് സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു.
Read More » - 13 September
പ്ലസ് ടു വിദ്യാർത്ഥികളുടെ അപകടമരണം ആസൂത്രിതമാണെന്ന് ആരോപണമുയരുന്നു, പിന്നിൽ അവയവ മാഫിയ ആണെന്നും ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ
തൃശൂര്‍: മലപ്പുറം സ്വദേശിയായ ഉസ്മാന്റെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകന് നജീബുദ്ധീന്റെയും സുഹൃത്ത് അബ്ദുല്‍ വാഹിദിന്റെയും അപകടമരണം ആസൂത്രിതമായ കൊലപാതകമാണെന്ന് ആരോപണമുയരുന്നു. 2016 നവംബറില്‍ തന്റെ മകന്റെ…
Read More » - 13 September
ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി ബ്ലാക്ക് മെയിലിംഗ് : വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍
കാസര്‍കോട്: ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി ബ്ലാക്ക് മെയിലിംഗ്,വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍ . സംഭവവുമായി ബന്ധപ്പെട്ട് നാല് പേര് അറസ്റ്റിലായി. കാസര്‍ഗോഡാണ് സംഭവം. പുതിയ ബസ് സ്റ്റാന്‍ഡിലെ…
Read More » - 13 September
ലോക്സഭ തിരഞ്ഞെടുപ്പില്‍ പലരും ജനങ്ങളെ കബളിപ്പിച്ചു, പാലാ ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചര്‍ച്ചയാകില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി
ലോക്സഭ തിരഞ്ഞെടുപ്പില്‍ പലരും ശബരിമല വിഷയം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചു. എന്നാൽ പാലാ ഉപതിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാകില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Read More » - 13 September
കിഫ്ബിയെ ചൊല്ലി വിവാദം പുകയുന്നു, ഓഡിറ്റ് ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നത് കോടികളുടെ കുംഭകോണം മറച്ചുവെക്കാനാണെന്ന് ബിജെപി നേതാവ്
കിഫ്ബിയിലും കിയാലിലും സമഗ്ര ഓഡിറ്റ് ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നത് കോടികളുടെ കുംഭകോണം മറച്ചുവെക്കാനാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. അതേസമയം സർക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന്…
Read More » - 13 September
മരട് ഫ്ലാറ്റ് പൊളിച്ചു നീക്കൽ: മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..? ഷമ്മി തിലകൻ പ്രതികരിക്കുന്നു
മരട് ഫ്ലാറ്റ് പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് ഷമ്മി തിലകന്റെ ഫെയിസ് ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്. സമ്പന്നരെന്നോ,…
Read More » - 13 September
പാലാ ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് വെള്ളാപ്പളിളി നടേശന്
ചേര്‍ത്തല: പാലാ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്. പാലായില്‍ ഇടത് തരംഗം തന്നെയെന്ന് വെള്ളാപ്പള്ളി നടേശന്. പാലായിലെ സമുദായ അംഗങ്ങള്‍ക്കിടയില്‍ മാണി. സി. കാപ്പന്…
Read More » - 13 September
ശ്രീഹരിക്കോട്ടയില്‍ ഭീകരാക്രമണ ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം
ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് റിസര്‍ച്ച് സെന്ററിന് ഭീകരാക്രമണ ഭീഷണി. ഇതേ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലില്‍ 50 കിലോമീറ്റര്‍ ദുരത്തില്‍…
Read More » - 13 September
പേരാമ്പ്രയിൽ പതിനാലുകാരി മരിച്ചത് ഷിഗെല്ല വൈറസ് ബാധിച്ചെന്ന് സംശയം
വടകര: പേരാമ്പ്രയിൽ പതിനാലുകാരിയുടെ മരണം ഷിഗെല്ല വൈറസ് ബാധിച്ചെന്ന് സംശയം. ഞായറാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സനൂഷ മരിച്ചത്. കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ സമാന രോഗ ലക്ഷണങ്ങളോടെ…
Read More » - 13 September
ചരിത്രം കുറിച്ച് കൊച്ചിന് മെട്രോ; വ്യാഴാഴ്ച മാത്രം യാത്ര ചെയ്തത് ഒരുലക്ഷത്തിലധികം പേര്
റെക്കോര്‍ഡ് നേട്ടവുമായി ആലുവ തൈക്കുടം മെട്രോ പാത. ആലുവ മുതല്‍ തൈക്കൂടം വരെ പുതിയതായി ആരംഭിച്ച മെട്രോയില്‍ വ്യാഴാഴ്ച രാത്രി 9.30 വരെ യാത്ര ചെയ്തത് 1,01,463…
Read More » - 13 September
കൈയ്യടിക്ക് വേണ്ടിയും വോട്ടിന് വേണ്ടിയും നല്ല നിയമങ്ങള്‍ മാറ്റരുത്; പുതുക്കിയ ഗതാഗത നിയമത്തിൽ നിലപാട് വ്യക്തമാക്കി വി മുരളീധരൻ
തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കൂടുതലാണെന്ന കാരണത്താല്‍ നിയമം മാറ്റണമെന്ന അഭിപ്രായമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. കര്‍ശനനിയമത്തിലൂടെ മാത്രമെ അപകടം കുറയ്ക്കാന്‍ കഴിയുകയുള്ളു. താല്‍ക്കാലിക കൈയടിക്ക്…
Read More » - 13 September
ബോധവും ഭക്തിയുമുള്ള ഒരു ഹിന്ദുവും ചെയ്യുമെന്ന് തോന്നുന്നില്ല- യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു
ക്ഷേത്രത്തിന് മുമ്പില്‍ വണ്ടി പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഈ ലോകത്തു ജീവിക്കുവോളം ചില നിയമങ്ങള്‍ അനുസരിക്കാന്‍ നിങ്ങളും ബാദ്ധ്യസ്ഥനാണ്. ഇതുപോലൊരു വളവില്‍ വാഹനം പാര്‍ക്ക്…
Read More » - 13 September
മാണിയുടെ കുടുംബത്തിനില്ലാത്ത സഹതാപം എങ്ങനെ നാട്ടുകാര്ക്കുണ്ടാകുമെന്ന് കോടിയേരി
തിരുവനന്തപുരം: പാലായില്‍ വെള്ളാപ്പള്ളിയുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാണിയുടെ കുടുംബത്തിനില്ലാത്ത സഹതാപം നാട്ടുകാർക്ക് എങ്ങനെയുണ്ടാകുമെന്നും പാലായില്‍ സഹതാപതരംഗമുണ്ടെങ്കില്‍ മാണി…
Read More » - 13 September
ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ഭാര്യ; കാരണം ഞെട്ടിക്കുന്നത്
ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യ ജനനേന്ദ്രിയം മുറിച്ചുമാറ്റി. നോര്‍ത്ത് കരോളിനിലെ കാര്‍ട്ടെറെറ്റ് കൗണ്ടിയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് 61കാരനായ ജെയിംസിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നത്.
Read More » - 13 September
മലയാളികൾക്ക് ആശ്വാസമായി സ്വർണവില വീണ്ടും കുറയുന്നു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞ് 27,880 രൂപയിലെത്തി. ഗ്രാമിന് 3,485 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ആഴ്ച വന്‍ 28,440…
Read More » - 13 September
ഒരു സുഗതന് പോയതുകൊണ്ട് സമിതിക്ക് ഒന്നും പറ്റില്ല; വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി രൂപീകരിച്ചതെന്ന് വ്യക്തമാക്കി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സുഗതന്റെ രീതി ശരിയല്ലെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു. സുഗതന് വെറും കടലാസ്…
Read More » - 13 September
വിഴിഞ്ഞം പദ്ധതിയില്‍ പ്രതിസന്ധി; സര്‍ക്കാരിന് അദാനിയുടെ അവലോകന റിപ്പോര്‍ട്ട്
വിഴിഞ്ഞം തുറമുഖ നിര്മ്മാണ് പദ്ധതിയില്‍ പ്രതിസന്ധി നേരിടുന്നതായി അദാനി ഗ്രൂപ്പ്. തുറമുഖ നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം നേരിടുകയാണെന്നും പുലിമുട്ട് നിര്‍മ്മാണത്തില്‍ അസാധാരണ കാലതാമസം നേരിടുന്നുവെന്നും കാട്ടി അദാനി ഗ്രൂപ്പ്…
Read More » - 13 September
മില്‍മ ഉല്പന്നങ്ങള്ക്ക് പ്രിയമേറുന്നു; ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പന
ഓണക്കാലത്ത് മില്‍മ ഉല്പന്നങ്ങള്ക്ക് റെക്കോര്‍ഡ് വില്‍പ്പന. ഉത്രാടം നാളില്‍ മാത്രം ഒരു കോടി പതിനേഴ് ലക്ഷത്തി അറുപതിനായിരം രൂപയുടെ വിറ്റുവരവാണ് മില്‍മയ്ക്ക് ഉണ്ടായത്. നാല്പത്തിയാറ് ലക്ഷത്തി അറുപതിനായിരം…
Read More » - 13 September
കോൺഗ്രസ് പരിഭാഷക ജ്യോതി വിജയകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി തൃപ്പുലിയൂർ ക്ഷേത്ര ഉപദേശക സമിതി
തൃപ്പുലിയൂർ ക്ഷേത്രമുറ്റത്തെ അത്തപ്പൂക്കളം കാണിക്കാൻ കുട്ടികളുമായെത്തിയപ്പോൾ മോശമായ പെരുമാറ്റം നേരിട്ടെന്ന ജ്യോതി വിജയകുമാറിന്റെ ആരോപണത്തിന് മറുപടിയായി ക്ഷേത്ര ഉപദേശക സമിതി. ജ്യോതിയുടെ ആരോപണം തെറ്റാണെന്നും തെറ്റായ സ്ഥലത്തെ…
Read More » - 13 September
മൂന്നു മക്കളെയും ഭാര്യയേയും ഉപേക്ഷിച്ചു വീട്ടമ്മക്കൊപ്പം ഒളിച്ചോടി: യുവ ഗായകനെതിരെ കോഴിക്കോട് മുത്തലാഖ് കേസ്
ഒളിച്ചോടിയ യുവാവും യുവതിയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം റിമാന്‍ഡില്‍. മൂന്നു പിഞ്ചു മക്കളെയും ഭാര്യയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ കേസില്‍ ഗായകന് കിനാലൂര്‍ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍…
Read More »