Kerala
- Sep- 2019 -14 September
ഷോളയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു: കനത്ത ജാഗ്രതാ നിർദേശം
തൃശൂര്‍: ഷോളയാര്‍ ഡാമിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 2660 അടി പിന്നിട്ടതിനാല്‍ ജില്ലാ കലക്ടര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചാലക്കുടി പുഴയുടെ കരയിലുള്ളവര്‍ വരും ദിവസങ്ങളില്‍ ജാഗ്രത…
Read More » - 14 September
‘മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ളാറ്റുടമകളോട് കാട്ടണോ..? – ഷമ്മി തിലകന്
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന് ഷമ്മി തിലകന് രംഗത്ത്. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ ഫ്ളാറ്റുകാരോട് എന്തിനാണെന്ന് ഷമ്മി തിലകന് ചോദിക്കുന്നു.…
Read More » - 14 September
മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് പിന്തുണ നൽകി കോടിയേരി ബാലകൃഷ്ണൻ
കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഫ്ലാറ്റ് ഉടമകൾക്കൊപ്പം സിപിഎം ഉണ്ടാകുമെന്നും ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോകേണ്ടി വരില്ലെന്നും കോടിയേരി…
Read More » - 14 September
സംസ്ഥാനത്തെ മഴയുടെ അളവ്; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ തുലാവര്‍ഷത്തില്‍ മഴ കുറയുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ മാസം 30 വരെയാണ് മണ്‍സൂണ്‍ കാലയളവ്. മണ്‍സൂണിന്റെ അവസാനഘട്ടത്തില്‍ മഴ കുറയുമെന്നും…
Read More » - 14 September
ഡ്യൂട്ടിക്കിടെ കൈത്തണ്ടയില്‍ പിടിമുറുക്കിയ കൈകള്‍ക്ക് അവര്‍ താങ്ങായി, വഴിയാത്രക്കാരനെ മരണത്തില്‍ നിന്നും രക്ഷിച്ചത് പോലീസുകാരിയുടെ സമയോചിത ഇടപെടല്‍
മരണത്തിന്റെ പിടിയില്‍ നിന്നും വയോധികന്റെ ജീവന് തിരിച്ചുപിടിച്ചത് വനിതാ പോലീസുദ്യോഗസ്ഥയുടെ സമയോചിത ഇടപെടല്‍. ഇടപ്പള്ളി ഈസ്റ്റ് ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മഹിളാമണിയാണ് ഹൃദയാഘാതം…
Read More » - 14 September
ജോസ് ടോം കക്കൂസ് നിർമ്മിക്കുന്നതിന് വരെ കമ്മീഷൻ വാങ്ങുന്നയാൾ; എംഎം മണി
പാലാ: പാലായിലെ യുഡിഎഫ് , എൻഡിഎ സ്ഥാനാർത്ഥികൾക്കെതിരെ വിമർശനവുമായി മന്ത്രി എം എം മണി. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോ പുലികുന്നേൽ എല്ലാത്തിനും കമ്മീഷൻ വാങ്ങിക്കുന്ന ആളാണെന്നും…
Read More » - 14 September
യുവ വ്യവസായിയെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മർദ്ദിച്ചെന്ന് പരാതി
കൊല്ലം : യുവ വ്യവസായിയെ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി. കൊട്ടാരക്കര നെടുവത്തൂര്‍ ഏരിയ കമ്മിറ്റി അംഗമായ ഗോപു കൃഷ്ണന് സംഗം ചേര്‍ന്ന്…
Read More » - 14 September
മരടിലെ ഫ്ളാറ്റ് പൊളിക്കൽ; മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല
കൊച്ചി: മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരടിലെ ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍…
Read More » - 14 September
വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് ലോട്ടറി വ്യാപാരിയുടെ മരണത്തില്‍; തൃശൂരിനെ ഞെട്ടിച്ച് കൊലപാതകം
തൃശൂര്‍ മാപ്രാണത്ത് ലോട്ടറി വ്യാപാരി കുത്തേറ്റ് മരിച്ചു. മാപ്രാണം സ്വദേശി രാജന് (65) ആണു കൊല്ലപ്പെട്ടത്. വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.…
Read More » - 14 September
‘അതാണിപ്പോള്‍ ഞങ്ങളുടെ മേല്‍വിലാസം’; മരട് ഫ്ലാറ്റിലെ കുട്ടികള്‍ക്ക് പറയാനുള്ളത്
മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെ മുതിര്‍ന്നവരെപ്പോലെ തന്നെ ഏറെ മാനസിക സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് ഇവിടുത്തെ കുട്ടികളും. 'സ്കൂളില്‍ ഞങ്ങള്‍ക്കിപ്പോ പുതിയൊരു പേരുകിട്ടി, പൊളിക്കുന്ന ഫ്ലാറ്റിലെ കുട്ടികള്‍'…
Read More » - 14 September
സ്വർണം കടത്തുന്നത് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച്; മരണം വരെ സംഭവിക്കാവുന്ന കള്ളക്കടത്ത് രീതി ഇങ്ങനെ
കരിപ്പൂർ: ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിക്കുന്ന രീതിയുമായി കള്ളക്കടത്ത് സംഘങ്ങൾ. ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും ശരീരത്തിൽ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചുകടത്തുന്ന അതിസാഹസിക രീതിയാണു സജീവമാകുന്നത്. അടുത്തിടെ സ്വർണക്കടത്തിന് പിടിയിലായവരിൽ ഏറെയും…
Read More » - 14 September
പനി ബാധിച്ച് അവശനിലയിലായ രോഗിയെ ആശുപത്രിയിലെത്തിച്ചത് 20 കിലോമീറ്റര്‍ കൊടും കാട്ടിലൂടെ ചുമന്ന്
അടിമാലി: അവശ നിലയിലായ രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് 25 കിലോമീറ്റര്‍ കൊടും കാട്ടിലൂടെ ചുമന്ന്. രണ്ടു ദിവസമായി പനി ബാധിച്ച് അവശനായ ആണ്ടവന് കുടിയിലെ നടരാജനെയാണ് സുഹൃത്തുക്കളെല്ലാം…
Read More » - 14 September
സി.പി.സുഗതന് പിന്മാറിയതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്ന് വെള്ളാപ്പള്ളി: മുഖ്യമന്ത്രിയുടെ തട്ടിക്കൂട്ടാണ് നവോത്ഥാന സമിതിയെന്ന് ചെന്നിത്തല
ആലപ്പുഴ: നവോത്ഥാന സമിതിയില്‍നിന്ന് പിന്മാറുമെന്ന് പറഞ്ഞ സി.പി. സുഗതനെതിരെ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഒരു സുഗതന് പോയതുകൊണ്ട് സമിതിക്ക് ഒന്നും സംഭവിക്കാനില്ലെന്നും നവോത്ഥാന…
Read More » - 14 September
ഡോളറിനെതിരെ രൂപ നേട്ടത്തിൽ
കൊച്ചി: ഡോളറിനെതിരെ തുടര്‍ച്ചയായി ഏഴാം നാളിലും രൂപ നേട്ടത്തിൽ. ഇന്നലെ ഡോളറിനെതിരെ 21 പൈസ ഉയര്‍ന്ന് 70.91ലാണ് രൂപ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഏഴു ദിവസത്തിനിടെ ഡോളറിനെതിരെ രൂപ…
Read More » - 14 September
ചതയ ദിനത്തിൽ ബാറിൽ മദ്യത്തിനെത്തി, അവധിയാണെന്ന് പറഞ്ഞ ബാർ ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന എസ്.എഫ്.ഐ നേതാക്കളെ പോലീസ് തിരയുന്നു
തൊടുപുഴ : ചതയ ദിനത്തിൽ മദ്യം ചോദിച്ചെത്തിയ എസ്.എഫ്.ഐ നേതാക്കൾ മദ്യം ലഭിക്കാത്തതിന് ബാർ ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്നു. എസ്.എഫ്.ഐയുടെ ഇടുക്കി ജില്ലാ തല നേതാക്കളാണ്…
Read More » - 14 September
ലോക്സഭ തിരഞ്ഞെടുപ്പില്‍ പലരും ശബരിമല വിഷയം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചെന്ന് കോടിയേരി
പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാകില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ലോക്സഭ തിരഞ്ഞെടുപ്പില്‍ പലരും ശബരിമല വിഷയം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചെന്നും അദ്ദേഹം…
Read More » - 14 September
നവോത്ഥാന ആശയത്തെ എങ്ങനെ വികൃതമാക്കാം എന്ന് മുഖ്യമന്ത്രി ചിന്തിച്ചതിന്റെ അനന്തര ഫലമാണിത്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: വിശ്വാസി സമൂഹത്തെ നേരിടാന്‍ മുഖ്യമന്ത്രി തട്ടിക്കൂട്ടിയുണ്ടാക്കിയ ഏര്‍പ്പാടാണ് നവോത്ഥാന സംരക്ഷണ സമിതിയെന്ന് തങ്ങൾ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നവോത്ഥാനം എന്ന മഹത്തായ…
Read More » - 14 September
പുതുക്കിയ മോട്ടോര്‍വാഹന പിഴ; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: മോട്ടോര്‍വാഹന നിയമ ഭേദഗതിയിലെ കനത്ത പിഴയ്ക്കെതിരെ എതിര്‍പ്പുകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനൊരുങ്ങി കേന്ദ്രം. നിയമം അതേപടി നടപ്പാക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച മുഖ്യമന്ത്രിമാരുടെ യോഗം…
Read More » - 14 September
അവിഹിതബന്ധമെന്ന് സംശയം : ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
കൊച്ചി : ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. എറണാകുളത്താണ് സംഭവം. സാധാരണ മരണമെന്നു പറഞ്ഞു ബന്ധുക്കള്‍ സംസ്കരിക്കാന്‍ ഒരുങ്ങിയ മൃതദേഹം പൊലീസിനു…
Read More » - 13 September
മദ്യം കിട്ടിയില്ല : എസ്എഫ്ഐകാരുടെ അക്രമം ബാര്‍ ജീവനക്കാരനു നേരെ : കൗണ്ടറില്‍ നിന്നും പണം തട്ടിയെടുത്തു
ഇടുക്കി : എസ്എഫ്ഐ നേതാക്കള്‍ ബാറില്‍ നിന്ന് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രകോപിതരായി. ബാര്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്തു. തൊടുപുഴയിലാണ് സംഭവം. പുലര്‍ച്ചെ ഒരുമണിക്കു ശേഷം മദ്യം നല്‍കാത്തതിനെ…
Read More » - 13 September
വധുവിന്റെ കൈപിടിച്ച് വീട്ടിലേയ്ക്കുള്ള മണവാളന്റെ ഓട്ടം വൈറലാകുന്നു
കല്യാണം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലേയ്ക്ക് ഓടുന്ന മണവാളന്റെ ഓട്ടമാണ് ഇപ്പോള്‍ വൈറലാകുന്നത്. ജാതകവും പൊരുത്തവും മുഹൂര്‍ത്തവുമൊക്കെ കൂടിക്കലര്‍ന്ന ഒന്നാണ് വിവാഹം. അത് വിവാഹത്തിനു മാത്രമല്ല മറ്റ്…
Read More » - 13 September
സംസ്ഥാനത്ത് വരാനിരിക്കുന്നത് കൊടുംവരള്‍ച്ച
പാലക്കാട്: സംസ്ഥാനത്ത് വരാനിരിക്കുന്നത് കൊടുംവരള്‍ച്ചയെന്ന് റിപ്പോര്‍ട്ട്. സാധാരണ നിലയില്‍ കേരളത്തില്‍ ചെറിയ മഴകളാണ് ലഭിച്ചിരുന്നത്. ഇത് മണ്ണിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു. എന്നാല്‍ ഇപ്പോള്‍ അവസ്ഥ അതല്ല.…
Read More » - 13 September
മുത്തൂറ്റ് ഫിനാൻസ്: സമരം ചെയ്ത ജീവനക്കാർ കുടുങ്ങും
മുത്തൂറ്റ് ഫിനാൻസ് സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു.
Read More » - 13 September
പ്ലസ് ടു വിദ്യാർത്ഥികളുടെ അപകടമരണം ആസൂത്രിതമാണെന്ന് ആരോപണമുയരുന്നു, പിന്നിൽ അവയവ മാഫിയ ആണെന്നും ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ
തൃശൂര്‍: മലപ്പുറം സ്വദേശിയായ ഉസ്മാന്റെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകന് നജീബുദ്ധീന്റെയും സുഹൃത്ത് അബ്ദുല്‍ വാഹിദിന്റെയും അപകടമരണം ആസൂത്രിതമായ കൊലപാതകമാണെന്ന് ആരോപണമുയരുന്നു. 2016 നവംബറില്‍ തന്റെ മകന്റെ…
Read More » - 13 September
ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി ബ്ലാക്ക് മെയിലിംഗ് : വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍
കാസര്‍കോട്: ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി ബ്ലാക്ക് മെയിലിംഗ്,വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍ . സംഭവവുമായി ബന്ധപ്പെട്ട് നാല് പേര് അറസ്റ്റിലായി. കാസര്‍ഗോഡാണ് സംഭവം. പുതിയ ബസ് സ്റ്റാന്‍ഡിലെ…
Read More »