
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞ് 27,880 രൂപയിലെത്തി. ഗ്രാമിന് 3,485 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ആഴ്ച വന് 28,440 രൂപയായിരുന്നു. സെപ്റ്റംബര്‍ നാലിന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 29,120 രൂപയായി വര്‍ധിച്ചിരുന്നു. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Read also: മലയാളികളെ ആശങ്കയിലാഴ്ത്തി സ്വര്‍ണവില കുത്തനെ ഉയരുന്നു : പവന് 30,000 ത്തോട് അടുക്കുന്നു
Post Your Comments