Kerala
- Sep- 2019 -19 September
മാനസികമായും ശാരീരികമായും ചുറുചുറുക്കുള്ള പോലീസുകാരെ പ്രത്യേകം ആദരിക്കും
തിരുവനന്തപുരം: മാനസികമായും ശാരീരികമായും ചുറുചുറുക്കുള്ള പോലീസുകാരെ ആദരിക്കും. പോലീസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന്റെയും പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ആവിഷ്കരിക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം.…
Read More » - 19 September
സംസ്ഥാനത്ത് ഓപ്പറേഷന് വിശുദ്ധി വിജയകരം : ഇതുവരെ അറസ്റ്റിലായത് 1390 പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന് വിശുദ്ധി വിജയതരം. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ‘ഓപ്പറേഷന് വിശുദ്ധി’ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പരിശോധന നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം…
Read More » - 19 September
നിര്‍ത്താതെ പോകുന്ന കെഎസ്ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ ഇനി കര്‍ശന നടപടി
തിരുവനന്തപുരം: ഇനി കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയില്ലെങ്കില്‍ പിടിവീഴും. അംഗീകൃത സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ കൈ കാണിച്ചാലും നിര്‍ത്താതെ പോകുന്ന കെഎസ്ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് റിപ്പോർട്ട്.…
Read More » - 19 September
വനിതാ ഡോക്ടറുടെ മാനസിക പീഡനം, ഹൃദ് രോഗിയായ നഴ്സ് കുഴഞ്ഞ് വീണു
തിരുവനന്തപുരം: വനിതാ ഡോക്ടറുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഹൃദ് രോഗിയായ നഴ്സ് കുഴഞ്ഞ് വീണതായി പരാതി. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ നഴ്സ് ഡിഎംഒക്ക് പരാതി നല്കി.…
Read More » - 19 September
ഇന്ന് മുതൽ കൊച്ചി മെട്രോ നിരക്കിൽ ഇളവ്
കൊച്ചി: ഇന്ന് മുതൽ കൊച്ചി മെട്രോ നിരക്കില്‍ 20 ശതമാനം ഇളവ്. കൊച്ചി മെട്രോ തൈക്കൂടം വരെ നീട്ടിയതിന്റെ ഭാഗമായി കെഎംആര്‍എല്‍ പ്രഖ്യാപിച്ച 50 ശതമാനം ടിക്കറ്റ്…
Read More » - 18 September
പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനില : മദനിയുടെ കേസില്‍ കേരളസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യം
ബെംഗളൂരു: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് പി.ഡി.പി നേതാക്കള്‍. മദനിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് നേതാക്കള്‍…
Read More » - 18 September
ഫ്ളാറ്റുകള്‍ പണിതതില്‍ വന്‍ തിരിമറിയും നിയമലംഘനവും : ഫ്ളാറ്റ് ഉടമകളെ കബളിപ്പിച്ചത് നിര്‍മാതാക്കളും ഉദ്യോഗസ്ഥരും : വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി : ഫ്ളാറ്റുകള്‍ പണിതതില്‍ വന്‍ തിരിമറിയും നിയമലംഘനവും, ഫ്ളാറ്റ് ഉടമകളെ കബളിപ്പിച്ചത് നിര്‍മാതാക്കളും ഉദ്യോഗസ്ഥരുമാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്. രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന…
Read More » - 18 September
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. . ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ്…
Read More » - 18 September
മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കാന്‍ വെറും 30 ദിവസം : സന്നദ്ധത അറിയിച്ച് ബംഗളൂരു കമ്പനി
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കാന്‍ വെറും 30 ദിവസം സന്നദ്ധത അറിയിച്ച് ബംഗളൂരു കമ്പനി. ഇതിനായി ബാംഗ്ലൂര്‍ കമ്പനി സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. അക്വുറേറ്റ് ഡിമോളിഷേഴ്സ്…
Read More » - 18 September
വോട്ടര്‍മാര്‍ക്ക് വലിയ അവസരമാണ് കൈവന്നിരിക്കുന്നത്; ഇടതുമുന്നണിക്കൊപ്പം നില്ക്കുന്നയാള് പാലായിൽ ഉണ്ടായാല്‍ കൂടുതല്‍ ഗുണമെന്നും മുഖ്യമന്ത്രി
പാലാ: ഇടതുമുന്നണിക്കൊപ്പം നില്ക്കുന്ന ഒരാള്‍ പാലായില്‍ നിന്നുണ്ടായാല്‍ അത് പാലായ്ക്കു കൂടുതല്‍ ഗുണകരമാകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ ഇടതു മുന്നണിക്കൊപ്പം നിന്നില്ല എന്നതുകൊണ്ട് വിവേചനം…
Read More » - 18 September
മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്
തിരുവനന്തപുരം: മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് തിരഞ്ഞടുപ്പ് ഓഫീസര്‍ താക്കീത് നല്‍കിയത്. പാലായില്‍ പുതിയ മത്സ്യമാര്‍ക്കറ്റ്…
Read More » - 18 September
അധികാര ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയോടെയാകണം; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ
നമുക്ക് ലഭിക്കുന്ന അധികാരത്തെ ജനപക്ഷത്ത് നിന്ന് വിനിയോഗിക്കാൻ കഴിയണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ജനങ്ങൾക്ക് പലവിധ ലഹരികളുണ്ട്. അതിലൊന്നാണ് അധികാര ലഹരി. അധികാര ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയോടെയാകണം.…
Read More » - 18 September
എൻഐഎയ്ക്ക് പരാതി നൽകിയ അതീവ ഗുരുതരമായ വിഷയത്തെ കുറിച്ച് അലി അക്ബർ
പെൺകുട്ടികളെ ചതിയിൽപെടുത്തി പീഡിപ്പിച്ച ശേഷം അവരുടെ നഗ്നവീഡിയോ എടുത്തു ഭീഷണിപ്പെടുത്തി മതം മാറ്റം നടത്തുന്ന സംഘത്തെ കുറിച്ച് പരാതി നൽകി ബിജെപി സംസ്ഥാന സമിതിയംഗവും സംവിധായകനുമായ അലി…
Read More » - 18 September
ആൾക്കൂട്ട ആക്രമണം: തുടർ നടപടികൾ വിശദീകരിച്ച് ജില്ലാ പൊലീസ് മേധാവി
ഒമാനൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന വ്യാജ ആരോപണത്തെ തുടർന്നുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്.
Read More » - 18 September
തടവുപുള്ളികളെ ജീവനക്കാരാക്കി സംസ്ഥാനത്ത് മൂന്നിടത്ത് പെട്രോള്‍ പമ്പുകൾ തുറക്കാനൊരുങ്ങി ജയിൽ വകുപ്പ്
തിരുവനന്തപുരം: തടവുപുള്ളികളെ ജീവനക്കാരാക്കി സംസ്ഥാനത്ത് മൂന്നിടത്ത് പെട്രോള്‍ പമ്പുകൾ തുറക്കാനൊരുങ്ങി ജയിൽ വകുപ്പ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി. തമിഴ്നാട്ടിലും പഞ്ചാബിലും ഈ നീക്കം വിജയകരമായത്…
Read More » - 18 September
സംസ്ഥാനത്ത് ഗതാഗത നിയമലംഘനം കൂടുന്നു : വീണ്ടും വാഹനപരിശോധന : തീരുമാനം സംസ്ഥാന സര്‍ക്കാറിന്റെ
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും വാഹനപരിശോധന ആരംഭിയ്ക്കുന്നു. വാഹന പരിശോധന വ്യാഴാഴ്ച മുതല്‍ പുനഃരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശം മോട്ടര്‍ വാഹനവകുപ്പിനും പൊലീസിനും…
Read More » - 18 September
പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് പൊലീസിൽ നല്കിയ പരാതിയില്‍ സംഭവിച്ചത്
പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ വീട്ടമ്മയ്ക്കെതിരെ കേസ്. ഭര്‍ത്താവ് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. മൂന്നു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും…
Read More » - 18 September
റിസപ്ഷനിസ്റ്റ് വേക്കന്‍സികള്‍ക്കായി യുവതികളെ റിക്രൂട്ട്മെന്റ് ചെയ്യും : യുവതികള്‍ എത്തുന്നത് സെക്സ്റാക്കറ്റിലേയ്ക്കും : തൃശൂരിലെ ചതിക്കുഴിയില്‍ വീണത് നിരവധിപേര്‍
തൃശൂര്‍ : റിസപ്ഷനിസ്റ്റ് വേക്കന്‍സികള്‍ക്കായി യുവതികളെ റിക്രൂട്ട്മെന്റ് ചെയ്ത് ജോലിയ്ക്ക് എത്തിക്കുന്നത് സെക്സ്റാക്കറ്റിലേയ്ക്ക്. തൃശൂരില്‍ പിടിയിലായ യുവതിയില്‍ നിന്നും ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇങ്ങനെ ചതിക്കുഴിയില്‍…
Read More » - 18 September
ഭക്ഷണം കഴിച്ച ശേഷം കാശിനു പകരം ഭീഷണിയുമായി ഹോട്ടലിൽ സ്ഥിരമായി എത്തിയിരുന്ന നേതാക്കൾ ഉൾപ്പെടുന്ന സംഘം പോലീസ് പിടിയിൽ
തിരുവനന്തപുരം: ശാസ്തമംഗലത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം കാശ്കൊടുക്കാതെ ഭീഷണിപ്പെടുത്തി മുങ്ങുന്ന ഡിവൈഎഫ്ഐ മുന്‍ മേഖല സെക്രട്ടറി അടങ്ങുന്ന സംഘത്തെ മ്യൂസിയം പോലീസ് പിടികൂടി. വലിയശാല സ്വദേശി…
Read More » - 18 September
കിടപ്പറയിൽ ഭാര്യയുടെ സഹോദരിമാരുടെയും കൂട്ടുകാരികളുടെയും ശരീരഭാഗങ്ങളുടെ വലുപ്പത്തെ കുറിച്ചും ആകൃതിയെക്കുറിച്ചും ചർച്ച ചെയ്യുന്ന ഭർത്താവ്; കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്റെ കുറിപ്പ് വൈറലാകുന്നു
ഭര്‍ത്താവുമായുള്ള ലൈംഗികബന്ധം ആസ്വദിക്കാനാകാത്ത സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് വ്യക്തമാക്കി കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്‍. കിടപ്പറയിൽ ഭാര്യയുടെ സഹോദരിമാരുടെയും കൂട്ടുകാരികളുടെയും ശരീരഭാഗങ്ങളുടെ വലുപ്പത്തെ കുറിച്ചും ആകൃതിയെക്കുറിച്ചും ചർച്ച…
Read More » - 18 September
ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്
പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി പ്രഥമദൃഷ്ട്യ കണ്ടെത്തിയതിനെ തുടർന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ താക്കീത് ചെയ്തു. പെരുമാറ്റച്ചട്ടം നിലനില്‍ക്കേ പാലായില്‍ പുതിയ മത്സ്യ മാര്‍ക്കറ്റ്…
Read More » - 18 September
അക്കൗണ്ട് തെറ്റി ക്രെഡിറ്റ് ആയ പണം ചെലവാക്കി; ഒടുവിൽ ദമ്പതികൾക്ക് സംഭവിച്ചത്
തിരുപ്പൂര്‍; അക്കൗണ്ട് തെറ്റി ക്രെഡിറ്റ് ആയ 40 ലക്ഷം ചെലവാക്കിയ ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ. എല്‍ഐസി ഏജന്റ് ആയ വി ഗുണശേഖരനും ഭാര്യയ്ക്കുമാണ് ശിക്ഷ ലഭിച്ചത്. 2012ല്‍…
Read More » - 18 September
കേരളത്തിലൂടെ ഓടുന്ന പ്രതിദിന ട്രെയിനുകളുടെ വൈകി ഓട്ടം ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി
കേരളത്തിലൂടെ ഓടുന്ന പ്രതിദിന ട്രെയിനുകളുടെ വൈകി ഓട്ടം ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചു കൂട്ടിയ…
Read More » - 18 September
എട്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പാറക്കെട്ടില്‍ കണ്ടെത്തി
കോഴിക്കോട്: എട്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പാറക്കെട്ടില്‍ കണ്ടെത്തി. കോടഞ്ചേരി പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ കൊണ്ടോട്ടി സ്വദേശി ആശിഖിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പതങ്കയം ജലവൈദ്യുത…
Read More » - 18 September
മുത്തൂറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയുടെ വിവരങ്ങൾ പുറത്ത്
മുത്തൂറ്റ് തൊഴിലാളി സമരം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയമെന്ന് റിപ്പോർട്ട്. തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇരു വിഭാഗങ്ങളെയും ചര്‍ച്ചയ്ക്ക് വിളിച്ചത്.
Read More »