KeralaLatest NewsNews

ഇന്ന് മുതൽ കൊച്ചി മെട്രോ നിരക്കിൽ ഇളവ്

കൊ​ച്ചി: ഇന്ന് മുതൽ കൊ​ച്ചി മെ​ട്രോ നി​ര​ക്കി​ല്‍ 20 ശ​ത​മാ​നം ഇ​ള​വ്. കൊ​ച്ചി മെ​ട്രോ തൈ​ക്കൂ​ടം വ​രെ നീ​ട്ടി​യ​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എം​ആ​ര്‍​എ​ല്‍ പ്ര​ഖ്യാ​പി​ച്ച 50 ശ​ത​മാ​നം ടി​ക്ക​റ്റ് നി​ര​ക്കി​ള​വ് ബു​ധ​നാ​ഴ്ച അ​വ​സാ​നിച്ചതോടെയാണ് പുതിയ ഇളവിൽ ടിക്കറ്റ് ലഭിക്കുക. ഗ്രൂ​പ്പാ​യി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ 20 ശ​ത​മാ​നം ഇളവുണ്ടാകും.

Read also: ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യുന്നതും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതും സ്ത്രീകള്‍ : സ്ത്രീകളെ കുറിച്ചുള്ള പുതിയ പഠനങ്ങള്‍ ഇങ്ങനെ

30 ദി​വ​സ​ത്തെ ട്രി​പ്പ് പാ​സു​ള്ള​വ​ര്‍​ക്ക് 30 ശ​ത​മാ​ന​വും 60 ദി​വ​സ​ത്തെ ട്രി​പ്പ് പാ​സു​ള്ള​വ​ര്‍​ക്ക് 40 ശ​ത​മാ​ന​വും ആ​യി​രി​ക്കും ഇളവ്. നിലവിൽ ഇത് യ​ഥാ​ക്ര​മം 25, 33 ശ​ത​മാ​ന​മാ​ണ്. കൊ​ച്ചി വ​ണ്‍ കാ​ര്‍​ഡു​ള്ള​വ​ര്‍​ക്ക് 25 ശ​ത​മാ​നം ഇളവും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button