Kerala
- Sep- 2019 -20 September
ഒരു സബ് ഇൻസ്പെക്ടർ ഇനി ട്രാഫിക് ബ്രാഞ്ചിലേക്ക്; സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി
സംസ്ഥാനത്ത് ട്രാഫിക് ബ്രാഞ്ചുകളിൽ എസ്.ഐ ആയി മറ്റ് എല്ലാ പൊലീസ് സ്റ്റേഷനുകളിൽ നിന്നും സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ്…
Read More » - 20 September
പ്രോസിക്യൂഷൻ അനുമതി വൈകിപ്പിച്ചു, മാവോയിസ്റ്റ് നേതാവിന് അനുകൂലമായി കോടതി വിധി
പ്രോസിക്യൂഷൻ അനുമതി നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ കാലതാമസം വരുത്തിയതിനാൽ ഹൈക്കോടതിയുടെ വിധി മാവോയിസ്റ്റ് നേതാവിന് അനുകൂലമായി. ഇതോടെ മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ നിലനിൽക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
Read More » - 20 September
ഓട്ടോ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ച കേസ്; ഒളിവിലായിരുന്ന രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍
കോഴിക്കോട്: എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ട് സി.പി.എം പ്രാദേശിക നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ഒ.കെ ശ്രീലേഷ്, ഷൈജു കാവോത്ത് എന്നിവരാണ്…
Read More » - 20 September
കൊല്ലം ആശ്രാമം മൈതാനത്ത് ഇനി വിമാനമിറങ്ങും
കൊല്ലം ആശ്രാമം മൈതാനത്ത് ഇനി വിമാനമിറങ്ങും. മഹീന്ദ്ര എയ്റോ സ്പേസ് കമ്പനിയുടെ 8,10, 12 സീറ്റുകൾ വീതമുള്ള ചെറുവിമാനങ്ങളാണു (എയർവാനുകൾ) കൊല്ലത്തെത്തുക. ഇതിനായി മൈതാനത്തു പ്രത്യേക എയർ…
Read More » - 20 September
സർക്കാർ അഴിമതി; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് എം.എം മണി
കിഫ്ബിയിൽ നടക്കുന്നത് കോടികളുടെ അഴിമതിയാണെന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് വെെദ്യുതമന്ത്രി എം.എം മണി.
Read More » - 20 September
ഐതിഹ്യപ്പെരുമയുള്ള ഉളിയന്നൂര്‍ പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി അവതരിപ്പിച്ച് പുലിവാല് പിടിച്ചു മാതൃഭൂമി, കൈയുംകെട്ടിയിരിക്കില്ലെന്ന് വിശ്വകര്‍മ സമുദായം
കൊച്ചി: മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ച് ഹിന്ദു സമൂഹത്തെ അവഹേളിച്ച ‘മാതൃഭൂമി’ ഐതിഹ്യപ്പെരുമയുള്ള ഉളിയന്നൂര്‍ പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി അവതരിപ്പിച്ച് വിശ്വകര്‍മ സമുദായത്തെയും അവഹേളിച്ചതായി ആരോപണം. സപ്തംബര്‍ 15ലെ…
Read More » - 20 September
കേരള ടൂറിസത്തിന് മൂന്ന് അന്താരാഷ്ട്ര അവാര്‍ഡുകള്‍
ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ മൂന്ന് ഗോള്‍ഡന്‍ പുരസ്കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം രംഗത്ത് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഉത്തരവാദിത്ത…
Read More » - 20 September
വിരട്ടാന്‍ വരേണ്ട ; ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി
കോട്ടയം: പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ വേദിയിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കെ.എസ്.ഇ.ബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ പേരില്‍ വലിയ അഴിമതിയാണ് പ്രതിപക്ഷ നേതാവ്…
Read More » - 20 September
മരട് ഫ്ലാറ്റ് പ്രശ്നം: നിരുപാധികം മാപ്പ്, ടോം ജോസ് സുപ്രീം കോടതിയിൽ
മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് അനുചിതമായ പ്രവൃത്തിയുണ്ടായിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പ് നൽകണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീംകോടതിയിൽ
Read More » - 20 September
നിർമ്മാണശാലയിൽ നിന്ന് കപ്പലിന്റെ രൂപരേഖ മോഷണം പോയി; ഡിജിപിക്ക് റിപ്പോർട്ട് കൈമാറി
കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ ഐഎൻഎസ് വിക്രാന്തിൽ നിന്നു മോഷണം പോയത് കപ്പലിന്റെ രൂപരേഖയെന്ന നിഗമനത്തിൽ പൊലീസ്.
Read More » - 20 September
കിഫ്ബിക്ക് പണം കൊടുക്കുന്നവരെ പിന്തിരിപ്പിക്കാനാണ് ചിലരുടെ ശ്രമം; മുഖ്യമന്ത്രി പിണറായി വിജയൻ
കോട്ടയം: കിഫ്ബിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും കിഫ്ബിക്ക് പണം കൊടുക്കുന്നവരെ പിന്തിരിപ്പിക്കാനും ചിലർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതൊന്നും കിഫ്ബിക്ക് ഏശില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. Read…
Read More » - 20 September
കേരളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പ്രത്യേക ട്രെയിനുകള്‍
തിരുവനന്തപുരം•കൊച്ചുവേളി, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ഹൈദരാബാദിലേക്ക് പ്രത്യേക ഫെയര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. കൊച്ചുവേളിയില്‍ നിന്ന് 2019 ഒക്ടോബര്‍ 07, 14, 21, 28 തീയതികളില്‍ രാവിലെ…
Read More » - 20 September
ഓണം ബമ്പർ ഭാഗ്യക്കുറി: ആറു പേർക്ക് തുക പങ്കിടാൻ കഴിയില്ല, സർക്കാർ പറഞ്ഞത്
കേരളം സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറി ഒന്നാം സമ്മാനമായ 12 കോടി രൂപ വിജയികളായ ആറു പേർക്ക് പങ്കിടാൻ കഴിയില്ലെന്ന് ലോട്ടറി വകുപ്പ്. പകരം ബദൽ…
Read More » - 20 September
മാണിയുടെ മണ്ഡലം പിടിക്കാൻ മാണി; മാണി കേരള കോൺഗ്രസ് സീറ്റ് നില നിർത്താൻ ജോസ് കെ മാണി
പാലാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചൂടൻ രാഷ്ട്രീയ വിഷയങ്ങൾ പ്രചാരണ ആയുധമാക്കി കൊട്ടിക്കലാശത്തിന് ഒരുങ്ങുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനും, യു ഡി…
Read More » - 20 September
മേഘങ്ങള്‍ക്കിടയില്‍ മോഹന്‍ലാലിന്റെ രൂപം; ചിത്രം പകര്‍ത്തിയ സൈനികന് താരരാജാവിന്റെ വിളിയുമെത്തി
ഹൈദരാബാദിലെ സൈനികനായ ഷാമില്‍ കണ്ടാശ്ശേരി സൈനിക കേന്ദ്രത്തിലെ പൊതു കുളിസ്ഥലത്ത് കുളിക്കുമ്പോഴാണ് ആകാശത്തു മേഘങ്ങളെ കണ്ടത്. ഒറ്റനോട്ടത്തില്‍ ഷാമിലിന് മേഘങ്ങളെ കണ്ടപ്പോള്‍ മോഹന്‍ലാലിന്റെ ഛായയുണ്ടെന്ന് തോന്നി അപ്പോള്‍…
Read More » - 20 September
മരട് ഫ്ലാറ്റ് വിഷയം; ഉടമയുടെ ഹര്‍ജി തള്ളി ഹൈക്കോടതി
മരട് ഫ്ലാറ്റ് വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഫ്ലാറ്റുകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ നല്കിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സുപ്രീം…
Read More » - 20 September
പാലാരിവട്ടം പാലം അഴിമതി: ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉമ്മൻചാണ്ടി
പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയിൽ തനിക്കു പങ്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അഴിമതി കാണിച്ചവർ നിയമത്തിന് മുന്നിൽ വരണമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
Read More » - 20 September
മ്ലേച്ഛമിഴികള്ക്ക് നേരെയുള്ള കൂരമ്പ്; ‘വഴുതന’ ഹ്രസ്വചിത്രത്തെ ജനം ഏറ്റെടുത്തതിന് പിന്നില്‍
കപടസദാചാരവാദികള്‍ ധാരാളമുണ്ട് നമ്മുടെ സമൂഹത്തില്‍. സ്ത്രീകളെ സംശയദൃഷ്ടിയോടെ മാത്രമേ അത്തരക്കാര്‍ക്ക് കാണാന്‍ സാധിക്കുകയുള്ളു. ഇത്തരക്കാര്‍ക്കൊരു മറുപടിയെന്നോണമാണ് അലക്സ് ആയൂര്‍ സംവിധാനം ചെയ്ത വഴുതന എന്ന ഹ്രസ്വചിത്രം. ‘…
Read More » - 20 September
ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് റഗുലര്‍ ഹെല്‍ത്ത് കെയര്‍
വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കായി റഗുലര്‍ ഹെല്‍ത്ത് കെയര്‍ സേവനം ലഭ്യമാക്കുന്നതുള്ള പദ്ധതി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത…
Read More » - 20 September
ലാവ്ലിന് അഴിമതി കേസ്: ഒഴിവായെങ്കിലും പിണറായി സുരക്ഷിതനോ? ഉടൻ സുപ്രീം കോടതി പരിഗണിച്ചേക്കും
ലാവ്ലിന് അഴിമതി കേസ് ഒക്ടോബർ ആദ്യവാരം സുപ്രീം കോടതി പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്.
Read More » - 20 September
സർക്കാരിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല; പുതിയ അഴിമതി ആരോപണം പുറത്ത്
കിഫ്ബി വഴിയുള്ള വൈദ്യുതപദ്ധതിയിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പിലാക്കുന്ന വന്‍കിട ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ആണ് അഴിമതി നടന്നിട്ടുള്ളത്. ചെന്നിത്തല…
Read More » - 20 September
വരുന്നത് മഹാപ്രളയമോ? രൂപപ്പെടുന്നത് മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍- സംസ്ഥാനത്ത് മഴ കനക്കും
പത്തനംതിട്ട: കേരളത്തില്‍ വീണ്ടും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഒരേ സമയത്ത് മൂന്ന്…
Read More » - 20 September
കണ്ണൂരിൽ നിന്നും ഗൾഫ് രാജ്യത്തേക്കുള്ള ഗോ എയർ സർവീസിനു തുടക്കമായി : വിമാനത്താവളത്തിൽ വാട്ടർ ഗൺ സല്യൂട്ട് നൽകി വരവേറ്റു
കുവൈറ്റ് : കണ്ണൂരിൽ നിന്നും, കുവൈറ്റിലേക്കുള്ള ഗോ എയർ വിമാന സർവീസിന് തുടക്കമായി. കണ്ണൂരിൽ നിന്നും കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ വിമാനത്തെ വാട്ടർ ഗൺ സല്യൂട്ട്…
Read More » - 20 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 70 കാരനായ കത്തോലിക്കാ വൈദികനെതിരെ കേസ്:
കൊച്ചി•എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തെ പള്ളി ഓഫീസിൽ അനുഗ്രഹം തേടി മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസില്‍ 70 കാരനായ കത്തോലിക്കാ പുരോഹിതനെതിരെ കേസ്. കേസ് രജിസ്റ്റർ ചെയ്തതിനെ…
Read More » - 20 September
സ്വത്തുക്കള്‍ കൈക്കലാക്കാനായി അമ്മയെ പൂട്ടിയിട്ടു, രോഗം മൂര്‍ച്ഛിച്ചിട്ടും ചികിത്സ നല്‍കിയില്ല; ഒടുവില്‍ വയോധികയ്ക്ക് രക്ഷയായത് പോലീസ്
വൃദ്ധയായ അമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ദിവസങ്ങളോളും കിടന്ന കിടപ്പിലായിരുന്ന ഇവരെ രക്ഷിക്കാനും മകന് അനുവദിച്ചിരുന്നില്ല. ഒടുവില്‍ പോലീസ് എത്തി വാതില്‍…
Read More »