Kerala
- Oct- 2019 -1 October
പാലാരിവട്ടം പാലം നിര്‍മ്മിച്ച സമയത്ത് കൊച്ചിയില്‍ മൂന്ന് കോടിയുടെ സ്വത്ത് വാങ്ങി ; ഇതില്‍ രണ്ടു കോടി കള്ളപ്പണം: ടി ഓ സൂരജിന്റെ അഴിമതിക്കഥകൾ അക്കമിട്ടു നിരത്തി വിജിലൻസ്
കൊച്ചി: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പുതിയ സത്യവാങ്മൂലവുമായി വിജിലന്‍സ്. പാലം നിര്‍മ്മാണ സമയത്ത് പൊതുമരാമത്ത് മുന്‍ ചീഫ് സെക്രട്ടറി ടി…
Read More » - 1 October
ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസ് : രണ്ടാംഘട്ട വിചാരണ ഇന്നു മുതല്‍
തിരുവനന്തപുരം : ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസിന്റെ രണ്ടാംഘട്ട വിചാരണ ഇന്നു മുതല്‍ ആരംഭിയ്ക്കും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വീണ്ടും വിചാരണ ആരംഭിക്കുക. ഒന്നാം…
Read More » - 1 October
ഉപതെരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധന ഇന്ന്
സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്.
Read More » - 1 October
പിണറായി വിജയൻ കുറ്റവിമുക്തനോ? ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും
ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന് അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സിബിഐയുടെ ഹര്‍ജിയും, കേസില്‍ നിന്ന്…
Read More » - 1 October
നിയമനത്തില്‍ അഴിമതി; മേയര്‍ വി.കെ പ്രശാന്തിന് എതിരേ സമരവുമായി ബിജെപി
തിരുവനന്തപുരം: തിരുവനന്തപുരം മേയറും വട്ടിയൂര്‍ക്കാവിലെ ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയുമായ വി.കെ പ്രശാന്തിനെതിരെ ബിജെപി സമരത്തില്‍. താല്‍ക്കാലിക നിയമനത്തില്‍ പ്രശാന്ത് അഴിമതി നടത്തിയെന്നും കോര്‍പ്പറേഷന്റെ ഭരണം സ്തംഭിപ്പിച്ചെന്നും ആരോപിച്ചാണ്…
Read More » - 1 October
റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലത്ത് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ പിതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലത്തിനടുത്ത പറമ്പിലായിരുന്നു മൃതദേഹം. മുള്ളുവിള ചൂരാങ്കിൽ പാലത്തിന് സമീപം തോപ്പിൽപുത്തൻവീട്ടിൽ അനിയൻ വാവാ…
Read More » - 1 October
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി ജി പി ആയ ജേക്കബ് തോമസിനെ എം ഡി ആയി നിയമിച്ച മെറ്റൽ ഇൻഡസ്ട്രീസിന്റെ വിശേഷങ്ങൾ ഇങ്ങനെ
ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാവാത്ത ഷൊർണൂരിലെ പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസിൻെറ എം.ഡിയായി ജേക്കബ് തോമസ് അധികാരമേൽക്കാൻ സാധ്യത കുറവ്.
Read More » - 1 October
തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ബലംപ്രയോഗിച്ച് ഭീകരസംഘടനയില്‍ ചേര്‍ത്തിട്ടില്ലെന്നും സിയാനി ബെന്നി, കണ്ണീരോടെ മാതാപിതാക്കളും സഹോദരനും അബുദാബിയില്‍ എത്തി
അബുദാബി: തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ബലംപ്രയോഗിച്ച് ഭീകരസംഘടനയില്‍ ചേര്‍ത്തിട്ടില്ലെന്നും സിയാനി ബെന്നി. ഡല്‍ഹിയില്‍നിന്നു യുഎഇയില്‍ എത്തിയ മലയാളി പെണ്‍കുട്ടി താന്‍ ലൗ ജിഹാദിന്റെ ഇരയാണെന്ന വാദങ്ങള്‍ തള്ളുകയാണ്.…
Read More » - 1 October
എസ്എഫ്ഐ നേതാക്കള്‍ നടത്തിയ തട്ടിപ്പ് പുറത്തറിഞ്ഞ സാഹചര്യത്തില്‍ പിഎസ്സിയുടെ പുതിയ നിര്‍ദേശ
തിരുവനന്തപുരം : പിഎസ്സി പരീക്ഷകളിലെ തട്ടിപ്പ് ഇല്ലാതാക്കാന്‍ പുതിയ ചില നടപടികളുമായി പിഎസ് സി . പിഎസ്സി എഴുതുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് പിഎസ് സി…
Read More » - 1 October
പുതിയ സമയക്രമവുമായി പൊതു മേഖലാ ബാങ്കുകൾ മെച്ചപ്പെട്ട സേവനത്തിന്
പുതിയ സമയക്രമവുമായി പൊതു മേഖലാ ബാങ്കുകൾ മെച്ചപ്പെട്ട സേവനത്തിന് ഒരുങ്ങുന്നു. വൈകീട്ട് നാല് മണിവരെയാണ് ഇനി മുതല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. നിലവില്‍ രാവിലെ 10 മുതല്‍ വൈകീട്ട്…
Read More » - 1 October
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരം മാത്രം പദവി തിരിച്ചുകിട്ടിയ ജേക്കബ് തോമസ് അതിനെപ്പറ്റി പ്രതികരിയ്ക്കുന്നു
തിരുവനന്തപുരം : അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിര്‍ദേശ പ്രകാരം തിരിച്ചു കയറിയ ജേക്കബ് തോമസ് തനിക്ക് സര്‍ക്കാര്‍ നല്കിയ അപ്രധാനമായ പദവിയെ കുറിച്ച് രൂക്ഷ പ്രതികരണവുമായി രംഗത്ത്. ഇരുമ്പുണ്ടാക്കാന്‍…
Read More » - 1 October
ക്യാമ്പസ് ഫ്രണ്ടിനും കെഎസ്യുവിനുമൊപ്പം ഒരേ കമ്പില്‍ കൊടികെട്ടി എസ്എഫ്ഐയുടെ പ്രകടനം, അഭിമന്യുവിനെ മറന്നോ എന്നാരോപണം
ക്യാമ്പസ് ഫ്രണ്ടിനും കെഎസ്യുവിനുമൊപ്പം ഒരേ കൊടിക്കമ്പില്‍ പതാക നാട്ടി എസ്എഫ്ഐയുടെ പ്രകടനം. തിരുവനന്തപുരം എജെ കോളജ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പിന്റെ…
Read More » - 1 October
വിളിച്ചന്വേഷിയ്ക്കുമ്പോള് അപ്പാര്‍ട്ടുമെന്റുകളില്‍ ഒഴിവില്ലെന്ന് മറുപടി : മരടിലെ ഫ്ളാറ്റുകള്‍ ഒഴിയുന്നവര്‍ എങ്ങോട്ടുപോകുമെന്നറിയാതെ ആശങ്കയില്‍
കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ 510 ഫ്ളാറ്റുകളുടെ ലിസ്റ്റ് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഒന്നിലും ഒഴിവില്ല. ഇതോടെ മരട് ഫ്ളാറ്റ് ഒഴിഞ്ഞുപോകുന്നവര്‍ എങ്ങോട്ടുപോകുമെന്നറിയാതെ ആശങ്കയിലാണ്. മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയുന്നവര്‍ക്കു…
Read More » - 1 October
ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സക്ക് അമേരിക്കയിലേക്ക്
തിരുവനന്തപുരം: വിദഗ്ധപരിശോധനയ്ക്കായി മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി ന്യൂയോര്‍ക്കിലേക്കു പോയി. തൊണ്ടയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് യാത്ര. ചികിത്സ ആവശ്യമായി വരികയാണെങ്കില്‍ അത് ഇവിടെ തന്നെയായിരിക്കും…
Read More » - 1 October
സംസ്ഥാനത്ത് വീണ്ടും കനത്ത മഴ : അതി തീവ്ര ഇടിമിന്നലിനും സാധ്യത : ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളില്‍ ഇടിയോടു…
Read More » - Sep- 2019 -30 September
കേര കാബ്സ് ആപ്പ്: കേരളത്തിലെ മുഴുവൻ ടാക്സി ഡ്രൈവർമാരും ഇനി ഒരു കുടക്കീഴിൽ
കേര കാബ്സ് മൊബൈൽ ആപ്പ് വഴി കേരളത്തിലെ മുഴുവൻ ടാക്സി ഡ്രൈവർമാരും ഇനി ഒരു കുടക്കീഴിൽ യാത്രക്കാരുടെ വിളിപ്പുറത്ത്. കേരളപ്പിറവി ദിനത്തിൽ കേര കാബ്സ് പ്രവർത്തനം ആരംഭിക്കും.…
Read More » - 30 September
കണ്ടകശനി ബാധിച്ച് സി പി എം, സിയാൽ, മരട് ഇപ്പോൾ പെരിയ; ഉപതെരഞ്ഞെടുപ്പിൽ കരുതലോടെ
ഒന്നു കഴിയുമ്പോൾ മറ്റൊന്നായി ഓരോരോ പ്രശ്നങ്ങൾ സി പി എമ്മിനെ കണ്ടകശനി പോലെ വേട്ടയാടുകയാണ്. അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തിൽ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പെരിയ…
Read More » - 30 September
ഇന്ത്യന്‍ കോഫീ ഹൗസ് ജീവനക്കാരന് കൊല്ലപ്പെട്ട സംഭവം ; അന്വേഷണ സംഘം ഒഡീഷയിലേയ്ക്ക്
കൊടുങ്ങല്ലൂര്‍ : ഇന്ത്യന്‍ കോഫീ ഹൗസ് ജീവനക്കാരന് കൊല്ലപ്പെട്ട സംഭവം, അന്വേഷണ സംഘം ഒഡീഷയിലേയ്ക്ക്. ശ്രീനാരായണപുരം കട്ടന്‍ ബസാറിലാണ് യുവാവിനെ കൊല്ലപ്പെ് നിലയില്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് എസ്ഐ…
Read More » - 30 September
വിദ്യാഭ്യാസ മേഖലയില്‍ ദേശീയ തലത്തില്‍ കേരളത്തിന് വീണ്ടും നേട്ടം
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ അഭിമാനമായി കേരളം . ദേശീയ തലത്തില്‍ വിദ്യഭ്യാസ മേഖലയിലാണ് കേരളം വീണ്ടും അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന…
Read More » - 30 September
ഫ്ളാറ്റിലെ ഒഴിപ്പിക്കലും പുനരധിവാസവും : വി.എസിന്റെ വിമര്‍ശനത്തിന് മറുപടിയുമായി പിണറായി വിജയന്
തിരുവനന്തപുരം : മരട് ഫ്ളാറ്റിലെ ഒഴിപ്പിക്കലിലും പുനരധിവാസത്തിലും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഭരണപരിഷ്ക്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന് രംഗത്തെത്തിയിരുന്നു. എന്നാല്‍ വി.എസിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി…
Read More » - 30 September
കനത്ത മഴ : അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു, ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ കരമാനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. അടുത്ത ഒരു…
Read More » - 30 September
പന്ത്രണ്ട് മണിക്കൂറായി കനത്ത മഴ, ഉരുൾ പൊട്ടൽ ഉണ്ടായതായി സൂചന
പന്ത്രണ്ട് മണിക്കൂറായി കോട്ടൂർ വനമേഖലയിൽ കനത്ത മഴ തുടരുകയാണ്. ആളപായമില്ലെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. സ്ഥലത്ത് എത്തിച്ചേരാൻ അധികൃതർക്ക് കഴിയാത്തതു കൊണ്ട് തന്നെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എലിമല…
Read More » - 30 September
വിതുരയിൽ വാടക വീട്ടില്‍ യുവാവിനെയും പതിനാറുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
വിതുര: വിതുര വാവറകോണം വാടക വീട്ടില്‍ 26 കാരനായ യുവാവിനെയും 16 കാരിയായ പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിതുര മോട്ടമൂഡ് സ്വദേശികളായ അറാഫത്ത് (26)…
Read More » - 30 September
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൽ പത്രികാസമർപ്പണം പൂർത്തിയായി
സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രികാ സമർപ്പണം ഇന്നുകൊണ്ട് അവസാനിച്ചു.
Read More » - 30 September
മാറാട് കൂട്ടക്കൊല: പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചു
മാറാട് കൂട്ടക്കൊലകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ നല്കിയ ഹര്‍ജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചു. കൊല്ലപ്പെട്ടയാളുടെ ഭാര്യയാണ് പരാതി നൽകിയത്. പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ സംസ്ഥാന…
Read More »