Kerala
- Sep- 2019 -27 September
കൃഷി പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്
കൃഷി സംസ്കാരത്തിന്റെ ഭാഗമാണന്നുള്ള ആശയം മുന്‍നിര്‍ത്തിയുള്ള പാഠങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കൃഷിയെക്കുറിച്ചും കാര്‍ഷികവൃത്തിയെക്കുറിച്ചുമുള്ള അറിവ് ഓരോ വിദ്യാര്‍ത്ഥിക്കും ആവശ്യമാണ്. പഠനം എന്നതുപോലെ…
Read More » - 27 September
കെ.എസ്.ആര്.ടി.സി ജീവനക്കാരിയുടെ വീട്ടില്‍ പൊലീസിന്റെ അഴിഞ്ഞാട്ടം : വീട്ടമ്മയായ യുവതിയെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ചു : സാധനങ്ങള്‍ വലിച്ചുവാരിയിട്ടു : എല്ലാം കഴിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് ആള് മാറിയതാണെന്ന് പൊലീസ് ഭാഷ്യം
പത്തനംതിട്ട : കെ.എസ്.ആര്.ടി.സി ജീവനക്കാരിയുടെ വീട്ടില്‍ പൊലീസിന്റെ അഴിഞ്ഞാട്ടം . വീട്ടമ്മയായ യുവതിയെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ചു. സാധനങ്ങള്‍ വലിച്ചുവാരിയിട്ടു : എല്ലാം കഴിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് ആള്…
Read More » - 27 September
പാലായില്‍ ബി.ജെ.പിക്ക് വോട്ടു ചോർന്നിട്ടില്ല , വോട്ടു കുറഞ്ഞത് എന്‍.ഡി.എയ്ക്ക് : ശ്രീധരന് പിള്ള
കോട്ടയം: പാലായില്‍ ബി.ജെ.പിയില്‍ നിന്ന് വോട്ടുചോര്‍ച്ച ഉണ്ടായെന്ന ആരോപണം തള്ളി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള. പാലായില്‍ എല്ലാമുന്നണികള്‍ക്കും വോട്ടുകുറഞ്ഞിട്ടുണ്ട്. എന്‍.ഡി.എ മുന്നണിക്കാണ് വോട്ടുകുറഞ്ഞത്. ഇതിനെക്കുറിച്ച്…
Read More » - 27 September
ഉപതെരഞ്ഞെടുപ്പിലെ പരാജയം; പ്രതികരണവുമായി നിഷ ജോസ് കെ. മാണി
പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതികരണവുമായി നിഷ ജോസ് കെ. മാണി. തെരഞ്ഞെടുപ്പ് ഫലം പരാജയമായി കാണുന്നില്ലെന്നും കാര്യങ്ങള്‍ പഠിക്കാനുള്ള പ്ലാറ്റ്ഫോം ആയാണ് തെരഞ്ഞെടുപ്പു പരാജയത്തെ കാണുന്നതെന്നും…
Read More » - 27 September
വോട്ടുകുറഞ്ഞതിന് യു.ഡി.എഫിനും എല്‍.ഡി.എഫിനും യുക്തിഭദ്രമായ കാരണം പറയാനില്ലെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍
പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടുകുറഞ്ഞതിന് യു.ഡി.എഫിനും, എല്‍.ഡി.എഫിനും യുക്തിഭദ്രമായ കാരണം പറയാനില്ലെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള. പാലായില്‍ എല്ലാമുന്നണികള്‍ക്കും വോട്ടുകുറഞ്ഞെന്നും പി.എസ് ശ്രീധരന്‍പിളള പറഞ്ഞു.
Read More » - 27 September
കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണെന്ന് കരുതരുത്; ജോസ് കെ മാണിക്കെതിരെ ഷോൺ ജോർജ്
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനും കേരളാ കോണ്‍ഗ്രസിനുമുണ്ടായ തോൽവിയിൽ ജോസ് കെ മാണിക്കെതിരെ വിമർശനവുമായി കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷനും പിസി ജോര്‍ജ് എംഎല്‍എയുടെ മകനുമായ ഷോണ്‍…
Read More » - 27 September
തെരഞ്ഞെടുപ്പ് തോല്‍വി : കേരള കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് യുഡിഎഫ് : ഇനിയും യോജിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നടപടി സ്വീകരിയ്ക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : പാലായിലെ തോല്‍വിയ്ക്ക് കാരണം കേരളകോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തുറന്നടിച്ചു. ചേരിപ്പോര് വോട്ടര്‍മാരെ കോപാകുലരാക്കി. വോട്ടര്‍മാരെ പരിഹസിച്ചാല്‍ തിരിച്ചടി കിട്ടും. വരാനിരിക്കുന്ന…
Read More » - 27 September
പിറവത്ത് ഓർത്തഡോക്സ് സഭയ്ക്ക് പച്ചക്കൊടി, ഞായറാഴ്ച കുർബാന നടത്താം; ഹൈക്കോടതി പറഞ്ഞത്
പള്ളിത്തർക്കം നിലനിൽക്കുന്ന പിറവം പള്ളിയിൽ ഞായറാഴ്ച കുർബാന നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിനു ഹൈക്കോടതിയുടെ അനുമതി. ഇടവകാംഗങ്ങൾക്ക് കുർബാനയിൽ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി.
Read More » - 27 September
പാലായിലെ പരാജയത്തെക്കുറിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി
പാലാ ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ജോസ് ടോം നേരിയ വോട്ടിന് പരാജയപ്പെട്ടത് കേരളാ കോണ്‍ഗ്രസ്സിലെ തമ്മിലടിയും പടലപ്പിണക്കവും മൂലമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി…
Read More » - 27 September
ഫലം വരുന്നതിന് മുന്‍പേ എം.എല്‍.എയാക്കി ഫ്ളക്സും വിജയാഹ്ലാദത്തിന് ലഡുവും റെഡിയാക്കി; അമിത ആത്മവിശ്വാസത്തെ ട്രോളി സോഷ്യല്‍ മീഡിയ
കോട്ടയം: അരനൂറ്റാണ്ടിന്റെ കേരള കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്തെറിഞ്ഞ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ തിരിച്ചടിയായത് അമിത ആത്മവിശ്വാസം. പാലാ മണ്ഡലം നിലവില്‍ വന്ന 1965 ന് ശേഷം…
Read More » - 27 September
പാലായിലെ പരാജയത്തെക്കുറിച്ച് നിഷാ ജോസ് കെ മാണിയുടെ പ്രതികരണം
പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം തോല്‍വിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ. മാണി. കാര്യങ്ങള്‍ പഠിക്കാനുള്ള പ്ലാറ്റ്ഫോം ആയാണ് ഈ തെരഞ്ഞെടുപ്പു പരാജയത്തെ കാണുന്നതെന്നും നിഷ പ്രതികരിച്ചു.…
Read More » - 27 September
‘യുപിഎ ഘടകകക്ഷി എന്‍സിപിക്ക് പാലാ മണ്ഡലത്തില്‍ വിജയം, തല്ക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ: വിടി ബല്‍റാം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പിന്നിലായതിനെ പരിഹസിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. ഹാസ്യരസത്തോടെയാണ് ബല്‍റാമിന്റെ പ്രതികരണം. ‘യു.പി.എ ഘടകകക്ഷി എന്‍.സി.പിക്ക് പാലാ…
Read More » - 27 September
സ്റ്റിറോയിഡ് അമിതമായി ഉപയോഗിച്ചതോടെ മാനസികനില തെറ്റി; നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് സല്മാന് ഖാന്റെ മുന്‍ ബോഡിഗാര്‍ഡ്
അമിതമായി സ്റ്റിറോയിഡ് ഉപയോഗിച്ചതോടെ മാനസികനില തെറ്റിയ സല്മാന് ഖാന്റെ മുന്‍ ബോഡിഗാര്‍ഡ് നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. വഴിയാത്രക്കാരെ അക്രമിക്കാന്‍ തുടങ്ങിയതോടെ അതിസാഹസികമായാണ് ഇയാളെ പോലീസ് കീഴടത്തിയത്. വ്യാഴാഴ്ച…
Read More » - 27 September
പാലാ ആവര്‍ത്തിക്കും; വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളെക്കുറിച്ച് എം സ്വരാജിന് പറയാനുള്ളത്
വരാനിരിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പാലാ ആവര്‍ത്തിക്കപ്പെടുമെന്ന് സിപിഎം നേതാവ് എം സ്വരാജ്. പാലായിലെ ഉപതെരഞ്ഞെടുപ്പ് ഫലം വരാന്‍ പോകുന്ന അഞ്ച് മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പിനുള്ള ഊര്‍ജ്ജം പകരുമെന്നും…
Read More » - 27 September
പാലായ്ക്ക് പുതുചരിത്രം ; മാണി സി കാപ്പന് വിജയിച്ചു
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മാണി സി.കാപ്പന് എതിർ സ്ഥാനാര്‍ഥി ജോസ് ടോമിനെ…
Read More » - 27 September
പാലായിയിലെ വിജയം: ഇടതു പോരാളികളോട് അരുണ്‍ ഗോപിയ്ക്ക് പറയാനുള്ളത്
പാലാ തെരഞ്ഞെടുപ്പ് വിജയത്തില്‍ മതിമറക്കരുതെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് സംവിധായകന് അരുണ്‍ ഗോപിയുടെ ഉപദേശം. പാലായിൽഎല്‍.ഡി.എഫ് വിജയിച്ചാൽ അത് ഭരണനേട്ടവും വർഗ്ഗിയതയ്ക്കെതിരെയുള്ള യുദ്ധത്തിന്റെ മിടുക്കുമെന്നൊക്കെ തള്ളാതെ കാര്യങ്ങൾ മനസിലാക്കി…
Read More » - 27 September
ഓട്ടോറിക്ഷയ്ക്ക് വഴി കൊടുത്തില്ല; 23കാരനെ കുത്തിക്കൊന്നു
കോവളം: ഓട്ടോറിക്ഷയ്ക്ക് വഴി കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കോവളം തൊഴിക്കല്‍ തോട്ടരികത്ത് വീട്ടില്‍ പുളിനിന്നവിളയില് സുഗുണന്-രാഗിണി ദമ്പതിമാരുടെ മകന്…
Read More » - 27 September
പാലായില്‍ വിജയമുറപ്പിച്ച് മാണി സി കാപ്പന്; മന്ത്രിസ്ഥാനം സംബന്ധിച്ച് എ.കെ ശശീന്ദ്രന്റെ പ്രതികരണമിങ്ങനെ
പാലാ ഉപതെരഞ്ഞെടുപ്പിന് മികച്ച ലീഡ് നേടി മാണി സി കാപ്പന് ജയിക്കുമെന്നുറപ്പിച്ചതോടെ, പ്രതികരണവുമായി മന്ത്രി എ.കെ ശശീന്ദ്രന്. മാണി സി കാപ്പന് വിജയിച്ചാലും എന്‍സിപിയുടെ മന്ത്രിസ്ഥാനം വച്ചുമാറേണ്ട…
Read More » - 27 September
മാണി സി കാപ്പന്റെ ലീഡില്‍ ഇടിവ്
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ ലീഡ് നിലയില്‍ നേരിയ ഇടിവ്. 4390 വോട്ടുകള്‍ ലീഡ് ഉണ്ടായിരുന്ന കാപ്പന്റെ…
Read More » - 27 September
മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടന്ന യുവാവിന് ദാരുണാന്ത്യം
ബാലുശ്ശേരി: മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടന്ന 28കാരന് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. എംഎം പറമ്പ് മൊകായിക്കല്‍ ശ്രീകാര്‍ത്തികയില്‍ രാജന്റെ മകന് വിപിന്‍ രാജ് ആണ് മരിച്ചത്.…
Read More » - 27 September
എല്‍.ഡി.എഫ് ലീഡ് 4,000 കടന്നു
പാലാ•പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പകുതി റൗണ്ട് പിന്നിടുമ്പോള്‍ വ്യക്തമായ മുന്നേറ്റം നേടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്. ഏറ്റവും ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് മാണി സി കാപ്പന്…
Read More » - 27 September
പാലാ ഉപതെരഞ്ഞെടുപ്പ്: കാപ്പൻ പാലാ പിടിക്കുമോ? ജോസ് കെ മാണി അടച്ചിട്ട മുറിയിൽ നേതാക്കളുമായി ചർച്ച നടത്തുന്നു
പാലാ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ശക്തമായ ലീഡിൽ മുന്നേറുമ്പോൾ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി അടച്ചിട്ട മുറിയിൽ…
Read More » - 27 September
ബി.ഡി.ജെ.എസിന്റെ വോട്ട് കിട്ടി : എന്നാല്‍ ബിജെപിയുടെ വോട്ട് കിട്ടിയില്ലെന്ന് മാണി സി.കാപ്പന്
പാല : രാമപുരം പഞ്ചായത്തില്‍ ബി.ഡി.ജെ.എസിന്റെ വോട്ട് കിട്ടിയെന്ന് മാണി സി.കാപ്പന്. ബി.ജെ.പി വോട്ട് എല്‍.ഡി.എഫിന് ലഭിച്ചിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി.സി. കാപ്പന് വിജയത്തിലേയ്ക്കെന്ന് സൂചന. ഇതുവരെ…
Read More » - 27 September
എല്‍ഡിഎഫിന്റെ കുതിപ്പ്; ബിജെപിയുടെ വോട്ട് ചോര്‍ന്നിട്ടില്ലെന്ന് ഹരി
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റം. മാണി സി കാപ്പന്റെ ലീഡ് 2200 കടന്നു. ബിജെപിയുടെ വോട്ട് ചോര്‍ന്നിട്ടില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി…
Read More » - 27 September
ഗൂഗിളിന് ഇന്ന് 21-ാം പിറന്നാള്‍; ഗൂഗള്‍ ഗൂഗിളായതിന് പിന്നിലെ കഥയിങ്ങനെ
പ്രമുഖ സെര്‍ച്ച് എന്ജിന് ആപ്പായ ഗൂഗിളിന് ഇന്ന് 21-ാം ജന്മദിനം. പ്രത്യേക ഡൂഡില്‍ ആര്‍ട്ടിലൂടെയാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. ബോക്സ് കമ്പ്യൂട്ടറില്‍ ഗൂഗിളിന്റെ ബ്രൗസറോട് കൂടിയ ചിത്രമാണ്…
Read More »