Kerala
- Sep- 2019 -28 September
വനം വെട്ടി തേക്ക് പ്ലാന്റേഷനാക്കാന് തീരുമാനം; വനംവകുപ്പിന്റെ നടപടി വിവാദമാകുന്നു
വയനാട്ടില്‍ സ്വാഭാവിക വനഭൂമി വെട്ടിമാറ്റി തേക്ക്പ്ലാന്റേഷനാക്കാനുള്ള വനം വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. മാനന്തവാടിയിസാണ് 39 ഹെക്ടറോളം വനഭൂമിയില്‍ തേക്ക് നടാന്‍ പദ്ധതിയിട്ടിരിക്കുന്നത്. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ…
Read More » - 28 September
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്നും സ്വർണ്ണ വില
കൊച്ചി : സംസ്ഥാനത്തു ഇന്നും മാറ്റമില്ലാതെ സ്വർണ്ണവില. പവന് 27,920 രൂപയിലും, ഗ്രാമിന് 3,490 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വ്യാഴായ്ച്ച സ്വർണ്ണം ഗ്രാമിന് 30 രൂപയും…
Read More » - 28 September
‘കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്’- ചീഞ്ഞ കൈതച്ചക്കയുമായി ഷോണ്‍ ജോര്‍ജിന്റെ കുറിപ്പ്
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ജോസ് കെ. മാണിക്കെതിരെ കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷനും പി.സി. ജോര്‍ജ് എംഎല്‍എയുടെ മകനുമായ ഷോണ്‍ ജോര്‍ജ്. അമ്പത് വര്‍ഷക്കാലം…
Read More » - 28 September
‘നിങ്ങള്‍ കണ്ടതല്ല സത്യം’; കെഎസ്ആര്‍ടിസി ഡ്രൈവറെ മര്യാദ പഠിപ്പിച്ച് ‘വൈറലായ യുവതി’
റോങ് സൈഡില്‍ കയറിവന്ന കെഎസ്ആര്‍ടിസി ഡ്രൈവറെ മര്യാദ പഠിപ്പിക്കുന്ന യുവതി. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്തത് ആ ധീരയായ യുവതിയെക്കുറിച്ചായിരുന്നു. പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയ്ക്ക്…
Read More » - 28 September
നിങ്ങള്‍ ഒരിക്കലെങ്കിലും അത് വേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ടാകും തീര്‍ച്ച; വായിക്കേണ്ട കുറിപ്പ്
വാഹനാപകടങ്ങള്‍ ദിനംപ്രതി കൂടിവരികയാണ്. അശ്രദ്ധമായുള്ള ഡ്രൈവിങ്ങാണ് മിക്ക അപകടങ്ങള്‍ക്കും പിന്നില്‍. ഇതില്‍ ചെറുപ്പക്കാരാണ് കൂടുതലും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ബൈക്ക് സമ്മാനമായി നല്‍കിയും, അശ്രദ്ധമായുള്ള ഡ്രൈവിങ്ങിനെ പ്രോത്സാഹിപ്പിച്ചും പലപ്പോഴും…
Read More » - 28 September
തലസ്ഥാനത്തെ വിറപ്പിച്ച് ലഹരി മാഫിയ; പോലീസിനെ വെട്ടിച്ചുള്ള മരണപ്പാച്ചിലില്‍ വഴിയാത്രക്കാരടക്കം രക്ഷപെട്ടത് തലനാരിഴയ്ക്ക്
തലസ്ഥാന നഗരിയെ വിറപ്പിച്ച് ലഹരിമാഫിയയുടെ മരണപ്പാച്ചില്‍. വിഴിഞ്ഞം കല്ലുവെട്ടാംകുഴി പുതിയ ബൈപ്പാസിലാണ് പോലീസിനെ വെട്ടിച്ച് ലഹരി മാഫിയ അമിത വേഗതയില്‍ വാഹനമോടിച്ചത്. പാഞ്ഞ് വന്ന കാറിന് മുന്നില്‍…
Read More » - 28 September
തോരാത്ത രാമഴ തുള്ളിതന്‍ സീമയില്‍ …. നീയെന്റെ ജീവനില്‍ പെയ്തു…. പ്രവാസി എഴുത്തുകാരന് ഷിറാസ് വാടാനപ്പള്ളിക്ക് പ്രണാമം
‘തോരാത്ത രാമഴ തുള്ളിതന്‍ സീമയില്‍ …. നീയെന്റെ ജീവനില്‍ പെയ്തു….’ മഴപോലെ പെയ്തിറങ്ങിയ വരികളുടെ കൂട്ടുകാരന് വിട. പ്രവാസി എഴുത്തുകാരന് ഷിറാസ് വാടാനപ്പള്ളി ഷാര്‍ജയിലുണ്ടായ അപകടത്തില്‍ മരിച്ചു.…
Read More » - 28 September
ഉപതെരഞ്ഞെടുപ്പ്:കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഇന്നുണ്ടാകും. ഒറ്റ പേരുള്ള പട്ടിക കെപിസിസി ഇന്നലെ രാത്രിതന്നെ ഹൈക്കമാൻഡിന് കൈമാറി. അരൂരിൽ…
Read More » - 28 September
എൽ ഡി എഫ് വന്നു, തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാള്‍ വർദ്ധിച്ചു; രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം ഞെട്ടിക്കുന്നത്
എൽ ഡി എഫ് വരും, എല്ലാം ശരിയാകും എന്ന പാർട്ടിയുടെ മുദ്രാവാക്യം പാഴ്വാക്കായി. പിണറായി വിജയൻറെ നേത്രത്വത്തിൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതും കേരളം…
Read More » - 28 September
ഇനി മൂന്നുദിവസംകൂടി; ആധാറുമായി ബന്ധിപ്പിക്കാത്ത പാൻനമ്പറുകൾക്ക് ഒക്ടോബർ ഒന്നുമുതൽ സംഭവിക്കുന്നത്
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻനമ്പറുകൾ ഒക്ടോബർ ഒന്നുമുതൽ പ്രവർത്തനരഹിതമാകും. ഇനി മൂന്നുദിവസംകൂടി മാത്രമേ പാൻകാർഡ് ആധാർനമ്പറുമായി ബന്ധിപ്പിക്കാൻ സമയമുള്ളൂ.
Read More » - 28 September
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സ്ഫോടനം ഉപയോഗിക്കില്ല; പരിഗണിക്കുന്ന മാർഗങ്ങൾ ഇവയൊക്കെ
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സ്ഫോടനം ഉപയോഗിക്കില്ലെന്നും യന്ത്രവത്കൃതമായി പൊളിക്കുന്നതിനാണ് മുൻഗണനയെന്നും അധികൃതർ. ഇതിന് കൂടുതല്‍ സമയം വേണ്ടിവന്നേക്കാം. എന്നാല്‍, സമീപത്തെ ഒഴിപ്പിക്കല്‍, കുറഞ്ഞ മലിനീകരണം എന്നിവ…
Read More » - 28 September
മന്ത്രിസ്ഥാനം ലഭിക്കുമോ? നിലപാട് വ്യക്തമാക്കി മാണി സി. കാപ്പൻ
മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്ന് പാലാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ
Read More » - 28 September
റാപ്പിഡ് കണക്ഷന്; അപേക്ഷിച്ചാലുടന്‍ വൈദ്യുതി കണക്ഷന് നല്കാന് കെഎസ്ഇബി
പത്തനംതിട്ട: റാപ്പിഡ് കണക്ഷന് എന്ന പേരിൽ അപേക്ഷിച്ചാലുടന്‍ വൈദ്യുതി കണക്ഷന് നല്കാന് കെ.എസ്.ഇ.ബി. ഒന്നോ രണ്ടോ മണിക്കൂറിനുള്ളിലാണ് കണക്ഷൻ ലഭിക്കുന്നത്. മുൻപ് പുതിയ വൈദ്യുതി കണക്ഷനുവേണ്ടി വിവിധ…
Read More » - 28 September
യുഡിഎഫിന്റെ അധമ രാഷ്ട്രീയ സംസ്കാരം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച തിരഞ്ഞെടുപ്പായിരുന്നു പാലായിലേതെന്ന് എൽഡിഎഫ്
തിരുവനന്തപുരം: വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളകിത്തുടങ്ങിയെന്ന് തെളിയിക്കുന്നതാണ് പാലായിലെ വിജയമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്. യു.ഡി.എഫിന്റെ അധമ രാഷ്ട്രീയ സംസ്കാരം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച തിരഞ്ഞെടുപ്പായിരുന്നു…
Read More » - 28 September
ലഭിച്ചത് മുന്നണിക്കുള്ളിൽ മത്സരിക്കരുതെന്ന പാഠം; ബെന്നിബഹനാന്
തിരുവനന്തപുരം: മുന്നണിക്കുള്ളില്‍ ഘടകകക്ഷികള്‍ തമ്മില്‍ മത്സരിക്കരുതെന്ന പാഠമാണ് പാലാ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ലഭിച്ചതെന്ന് വ്യക്തമാക്കി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹനാന്. മത്സരം മുന്നണികൾ തമ്മിലാകണം. പാര്‍ട്ടികള്‍ക്കുള്ളിലെ പ്രശ്നങ്ങള്‍…
Read More » - 28 September
കുറഞ്ഞ ഇടവേളകളില്‍ കൂടുതല്‍ പ്രകൃതിദുരന്തമുണ്ടാകും; കേരളത്തിന് മുന്നറിയിപ്പുമായി മാധവ് ഗാഡ്ഗില്‍
തൃശൂര്‍: വരും വര്‍ഷങ്ങളിലും കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്കില്‍. കേരള ഇക്കണോമിക് അസോസിയേഷന് സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു…
Read More » - 27 September
പാലായില്‍ ചരിത്രവിജയം സ്വന്തമാക്കിയ മാണി സി കാപ്പന്റെ മന്ത്രിസ്ഥാനം തള്ളാതെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍
പാലായില്‍ തിളക്കമാർന്ന വിജയം നേടിയ മാണി സി കാപ്പന്റെ മന്ത്രിസ്ഥാനം തള്ളാതെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് എന്‍സിപി ഹൈക്കമാന്റാണ്.
Read More » - 27 September
പാലായിൽ നിന്ന് പഠിക്കാൻ തീരുമാനിച്ച് യുഡിഎഫ്; അരൂരിലേയും, കോന്നിയിലേയും അനിശ്ചിതത്വം നീങ്ങുന്നു
പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് പാഠം പഠിക്കാൻ തീരുമാനിച്ച് യുഡിഎഫ്. പാലാ തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലെ അനിശ്ചിതത്വത്തിന് അവസാനമായി
Read More » - 27 September
ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് അടുത്തമാസം, യുവതി പ്രവേശനം പാടില്ലെന്ന ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് സുപ്രീംകോടതി; പിണറായി സര്‍ക്കാറിന്റ മറുപടി ഇങ്ങനെ
ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി അടുത്തമാസം പരിഗണിക്കാനിരിക്കെ യുവതി പ്രവേശനം പാടില്ലെന്ന ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാൽ രേഖകൾ കാണാനില്ലെന്ന്…
Read More » - 27 September
കൊച്ചിയിൽ നിന്ന് ഇസ്രയേലിലേക്ക് നേരിട്ട് വിമാനസർവീസ്
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇസ്രയേലിലേക്ക് നേരിട്ട് വിമാനസർവീസ്. ഇസ്രയേല്‍ എയര്‍ലൈന്‍സായ അര്‍ക്കിയ ആണ് ശനി, ചൊവ്വ ദിവസങ്ങളിൽ സർവീസ് നടത്തുന്നത്. വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍…
Read More » - 27 September
മതപ്രഭാഷണത്തിന്റെ മറവില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പാസ്റ്റര്‍ക്ക് ജീവപര്യന്തം
വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പാസ്റ്റര്‍ക്ക് ജീവപര്യന്തം കഠിനതടവും 1,10,000 രൂപ പിഴയും. വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തില്‍ പെരുംതഴയില്‍ ജോമോന് ജയിംസിനെ(33)യാണ്…
Read More » - 27 September
പി.ജെ ജോസഫിന്റെ ‘ലെഗ്ഗാ’ണ് എല്‍.ഡി.എഫിനെ വിജയിപ്പിച്ചത്; ബി. ഗോപാലകൃഷ്ണന്
തിരുവനന്തപുരം: പാലായിലെ എല്‍.ഡി.എഫ് വിജയം എല്‍.ബി.ഡബ്ല്യൂ വിജയമാണെന്ന് വ്യക്തമാക്കി ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്. പി.ജെ ജോസഫിന്റെ ‘ലെഗ്ഗാ’ണ് എല്‍.ഡി.എഫിനെ വിജയിപ്പിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി. തണ്ണി മത്തന്‍…
Read More » - 27 September
പാര്‍ട്ടിയുടെ സെക്യൂരിറ്റി സ്റ്റാഫ് യൂണിയന് ക്യാംപ് ഉദ്ഘാടന ചടങ്ങില്‍ ജോസ് ടോം എംഎല്‍എ പങ്കെടുക്കുമെന്ന് പത്രപരസ്യം നൽകി നാണംകെട്ട് കേരള കൊണ്ഗ്രെസ്സ്
തിരുവനന്തപുരം: പാല ഉപതെരഞ്ഞെടുപ്പില്‍ കെ.എം. മാണിയുടെ പകരക്കാരനായി പാര്‍ട്ടി നേതാവ് ജോസ് ടോം വിജയിക്കുമെന്ന് അമിത വിശ്വാസത്തിലായിരുന്നു കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍. ഇതിന്റെ പേരിൽ പത്ര…
Read More » - 27 September
കേരളത്തിൽ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാള്‍ കൂടുതൽ ; രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള സംസ്ഥാനങ്ങളിൽ കേരളവും
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാമത്. ദേശീയ നിരക്കിനേക്കാള്‍ ഉയരത്തിലാണ് ഇപ്പോള്‍ സംസ്ഥാനത്തെ തൊഴില്‍ രഹിതരുടെ എണ്ണം. കേരളത്തിന്റെ ചരിത്രത്തില്‍…
Read More » - 27 September
രാജ്യത്തിന്റെ തീരദേശ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പ് നൽകുകന്നുവെന്ന് രാജ്നാഥ് സിംഗ്
കൊല്ലം: പശ്ചിമ തീരത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എന്നാല്‍ രാജ്യത്തിന്റെ നാവികസേനാ വിഭാഗം ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ പര്യാപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More »