
കൊച്ചി : സംസ്ഥാനത്തു ഇന്നും മാറ്റമില്ലാതെ സ്വർണ്ണവില. പവന് 27,920 രൂപയിലും, ഗ്രാമിന് 3,490 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വ്യാഴായ്ച്ച സ്വർണ്ണം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ച് ഗ്രാമിന് 3,480 രൂപയും പവന് 27,840 രൂപയുമായിരുന്നു അപ്പോൾ വില. ബുധനാഴ്ച വില അല്പം ഉയർന്നു. ഗ്രാമിന് 3,510 രൂപയും പവന് 28,080 രൂപയുമായിരുന്നു വില.
സെപ്റ്റംബര്‍ നാലിനു ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു വില.
Post Your Comments