Kerala
- Sep- 2019 -29 September
വട്ടിയൂര്‍ക്കാവിലെ സ്ഥാനാർത്ഥിത്വം; നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരന്. സംസ്ഥാന നേതൃത്വം തന്റെ പേരാണ് നിര്‍ദേശിച്ചതെന്നും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും പാര്‍ട്ടിയുടെ ഏത് തീരുമാനവും…
Read More » - 29 September
പൊതുജനമധ്യത്തില്‍ പോലീസുകാരന്റെ കാല്‍മുട്ട് തല്ലിയൊടിക്കും; ഭീഷണി മുഴക്കി ഡിവൈഎഫ്ഐ നേതാവ്
പൊലീസ് ഓഫിസറുടെ കാലുകൾ പൊതുജനമധ്യത്തില്‍ വെച്ച് തല്ലിയൊടിക്കുമെന്ന് ഭീഷണി മുഴക്കി ഡിവൈഎഫ്ഐ നേതാവ്. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഷംസുദ്ദീനാണ് ഭീഷണി മുഴക്കിയത്. ഇയാൾക്കെതിരെ കല്പ്പറ്റപോലീസ് കേസെടുത്തു.…
Read More » - 29 September
മെഡിക്കൽ കോളേജ് വികസനം; സൗജന്യ ചികിത്സയടക്കമുള്ള സേവനങ്ങൾ ഒരു വർഷത്തിനകം, മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു
കണ്ണൂർ മെഡിക്കൽ കോളേജിൽ സൗജന്യ ചികിത്സയടക്കമുള്ള സേവനങ്ങൾ ഒരു വർഷത്തിനകം ജനങ്ങൾക്ക് ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ. കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റെ വികസനത്തിനായുള്ള…
Read More » - 29 September
എൽഡിഎഫ് മണ്ഡലം കണ്‍വെൻഷനുകൾ ഇന്ന് മുതൽ
തിരുവനന്തപുരം: എൽഡിഎഫ് മണ്ഡലം കണ്‍വെൻഷനുകൾ ഇന്ന് ആരംഭിക്കും. അരൂർ, കോന്നി മണ്ഡലം കണ്‍വെൻഷനുകളിൽ മുഖ്യമന്ത്രി പിണറായി വിജയനും എത്തും. വട്ടിയൂർക്കാവ് കണ്‍വെൻഷനിൽ കോടിയേരി ബാലകൃഷ്ണനും കോന്നിയിൽ മുഖ്യമന്ത്രി…
Read More » - 29 September
പിറവം പള്ളിയില്‍ ഇന്ന് പ്രഭാത നമസ്കാരം; സുപ്രീംകോടതി വിധി നടപ്പാക്കുന്നു
പള്ളിത്തർക്കം നില നിൽക്കുന്ന പിറവം പള്ളിയില്‍ ഇന്ന് ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതി വിധി നടപ്പാക്കും. ഏഴു മണിക്ക് പ്രഭാത നമസ്കാരം നടത്തും. ഓർത്തഡോക്സ് വൈദികന്റെ കാർമികത്വത്തിൽ ആയിരിക്കും…
Read More » - 29 September
പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വിദ്യാർത്ഥികൾക്ക് തുണയായി പൊലീസ്; ഇനി പരീക്ഷാച്ചൂടിലേക്ക്
പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വിദ്യാർത്ഥികൾക്ക് തുണയായി കേരള പൊലീസ്. പഠനം നിര്‍ത്തി കറങ്ങിനടക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പഠിപ്പിക്കാനും പരീക്ഷയിൽ വിജയം കൈവരിക്കാനും പൊലീസ് സഹായിക്കും.
Read More » - 29 September
ഗാന്ധിജയന്തി വാരാഘോഷം: വീഡിയോ നിർമിച്ചും ഫോട്ടോ എടുത്തും സമ്മാനം നേടാൻ അവസരം
മഹാത്മാ ഗാന്ധിയുടെ 150-ാം ജൻമവാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഹ്രസ്വ ചലച്ചിത്ര നിർമാണം, ഡിജിറ്റൽ പോസ്റ്റർ നിർമാണം, ഫോട്ടോഗ്രഫി…
Read More » - 29 September
നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാവ് വഴിയരികില്‍ ഉപേക്ഷിച്ചു കടന്നു; മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്
അഞ്ചൽ: നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചുകടന്ന മാതാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. സംഭവത്തിന് ശേഷം ഓട്ടോയില്‍ കടന്നുകളഞ്ഞ യുവതിയെ പരിസരത്തെ നിരീക്ഷണ ക്യാമറകളില്‍ നിന്നും ലഭിച്ച…
Read More » - 29 September
ആളില്ലാ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും; ദുബായിലെ പോലീസ് സ്റ്റേഷൻ മാതൃകയാക്കുമെന്ന് ലോക്നാഥ് ബെഹ്റ
കൊച്ചി: സംസ്ഥാനത്ത് ആളില്ലാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് വ്യക്തമാക്കി ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇത്തരം പൊലീസ് സ്റ്റേഷന് കടലാസ് രഹിതമായിട്ടാവും പ്രവര്‍ത്തിക്കുക. ദുബായിലെ ആളില്ലാ പൊലീസ് സ്റ്റേഷനാകും…
Read More » - 28 September
അമേരിക്കയുടെ വ്യോമാക്രമണം; ഐഎസിലേക്ക് പോയ എട്ടു മലയാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
കാസര്‍ഗോഡ് ജില്ലയിൽനിന്നും ഐഎസിലേക്ക് പോയ എട്ടു മലയാളികൾ കൊല്ലപ്പെട്ടതായി എന്‍ഐഎ റിപ്പോർട്ട്.
Read More » - 28 September
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: സ്ഫോടനം? ഒഴിപ്പിക്കൽ നടപടികളിലേക്ക് നാളെ സർക്കാർ കടക്കും
മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനം വഴി പൊളിക്കുമെന്ന് സർക്കാർ. ഫ്ലാറ്റ് ഒഴിപ്പിക്കൽ നടപടികളിലേക്ക് നാളെ സർക്കാർ കടക്കും. മരടിലെ ഫ്ലാറ്റ് കുടിയൊഴിപ്പിക്കൽ സുപ്രീം കോടതിയിൽ അറിയിച്ചത് പോലെ…
Read More » - 28 September
ബാംഗ്ളൂര്‍ സ്ഫോടനക്കേസ്: കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പ്രതിക്കുവേണ്ടി കേരളത്തിലെ എംപിമാര്‍ കത്തയക്കും, കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്
ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിക്കുവേണ്ടി കേരളത്തിലെ എംപിമാര്‍ കത്തയക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. അബ്ദുന്നാസര്‍ മഅ്ദനിയെ മോചിപ്പിക്കുകയാണ് എം…
Read More » - 28 September
ആലുവയിലെ ഫ്ളാറ്റില്‍ രണ്ടു പേര് മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
കൊച്ചി: ആലുവയിലെ ഫ്ളാറ്റില്‍ രണ്ടു പേര് മരിച്ച നിലയില്‍. ശിവരാത്രി മണപ്പുറത്തിനു സമീപം അക്കാട്ട് ലൈനില്‍ ഫ്ളാറ്റിലാണ് സംഭവം. തൃശൂര്‍ സ്വദേശികളായ സതീഷ്, മോനിഷ എന്നിവരെയാണ് മരിച്ച…
Read More » - 28 September
പെണ്ണുങ്ങളുടെ നഗ്ന ചിത്രം ഇവന്മാര് വെച്ചു കളിക്കുന്നതല്ലേ..കിടക്കട്ടെ..ആവശ്യം വരും… വികാരം വിവേകത്തെ മറികടക്കുമ്പോ ചെയ്യുന്ന ചില പ്രവൃത്തികൾ നാളെ പാര ആകരുതെന്ന മുന്നറിയിപ്പുമായി കലാ മോഹന്‍
കലാ മോഹന്‍ ഇന്നലെ രാത്രി കുറെ നാളുകൾക്കു ശേഷം എന്നെ പരിചയമുള്ള ഒരു സ്ത്രീ വിളിച്ചു.. അംഗനവാടി ടീച്ചർ ആണ് അവർ..socialwelfare ഇൽ പ്രോജെക്ടിൽ ജോലി നോക്കിയിരുന്ന…
Read More » - 28 September
മൂന്നാറിലെ അനധികൃത കൈയ്യേറ്റം; അന്വേഷണം നടത്തുന്ന പ്രത്യേകസംഘത്തെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്ക് തിരിച്ചടി
മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങൾ അന്വേഷിക്കുന്ന പ്രത്യേകസംഘത്തെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്ക് തിരിച്ചടി. സ്ഥലം മാറ്റിയ നടപടി ജില്ലാഭരണകൂടം പിൻവലിച്ചു. കയ്യേറ്റ മാഫിയയെ സഹായിക്കാനുള്ള തീരുമാനമാണിതെന്ന ആരോപണം…
Read More » - 28 September
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.45നും രാത്രി 11നും ഇടയിലായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസറാണ് അറിയിച്ചത്. ദീര്‍ഘകാല…
Read More » - 28 September
അനർഹർക്ക് പ്രളയ ദുരിതാശ്വാസ സഹായം: സമഗ്രമായ അന്വേഷണം വേണം
ന്യൂമാഹി: സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ സഹായമായ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് അനർഹരായവർക്ക് നൽകിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റവന്യൂ അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ്…
Read More » - 28 September
ശബരിമല യുവതീ പ്രവേശന വിധി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സാമ്പത്തികമായി കനത്ത തിരിച്ചടിയുണ്ടായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനുശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സാമ്പത്തികമായി കനത്ത തിരിച്ചടിയുണ്ടായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍.
Read More » - 28 September
റോഡുകളുടെ അറ്റകുറ്റപ്പണി; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്ന മുന്നറിയിപ്പുമായി ജി. സുധാകരന്
തൃശൂര്‍: ഒക്ടോബര്‍ 31-ന് മുൻപ് സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി തീര്‍ത്തില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്ന മുന്നറിയിപ്പുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. റോഡുകള്‍ ശരിയായി സൂക്ഷിക്കാന്‍ സെക്ഷന്‍…
Read More » - 28 September
മരട് ഫ്ലാറ്റ് വിഷയം: നാല് ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; കോടതി ഉത്തരവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
മരട് ഫ്ലാറ്റ് വിഷയത്തിൽ നാല് ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. മരട് ഫ്ളാറ്റ്…
Read More » - 28 September
നാല് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി; പട്ടിക പുറത്ത്
ന്യൂഡല്‍ഹി•സംസ്ഥാനത്ത് ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ സീറ്റുകളില്‍ നാലിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്കി. അരൂരില്‍- ഷാനിമോള്‍ ഉസ്മാന്, വട്ടിയൂര്‍ക്കാവില്‍ കെ. മോഹന്‍ കുമാര്‍,…
Read More » - 28 September
പാലായിലെ പരാജയം; കഥയിലെ വില്ലൻ ആരെന്ന് വെളിപ്പെടുത്തി ജോസ് ടോം
കോട്ടയം: പാലായില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ടത്തിന്റെ പ്രധാനകാരണം ആരെന്ന് വെളിപ്പെടുത്തി ജോസ് ടോം. കഥയിലെ യഥാര്‍ത്ഥ വില്ലന്‍ പി.ജെ.ജോസഫാണെന്നും പാര്‍ട്ടിയ്ക്ക് ഉണ്ടായ പരാജയത്തിന് കാരണം പി.ജെ…
Read More » - 28 September
ഉപതെരഞ്ഞെടുപ്പ്; വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന് മത്സരിക്കും. സ്ഥാനാര്‍ത്ഥിയാകാനുള്ള സമ്മതം കുമ്മനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു, നാളെ മുതല്‍ കുമ്മനം പ്രചാരണത്തിനിറങ്ങുമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
Read More » - 28 September
ഭീഷണിപ്പെടുത്തി കട തുറപ്പിച്ച് ഭക്ഷണം കഴിച്ചു; പണം നല്‍കാത്തത് ചോദ്യം ചെയ്തതോടെ തട്ടുകട പൂട്ടിച്ച് പോലീസിന്റെ പ്രതികാരം
പ്രവര്‍ത്തന സമയം കഴിഞ്ഞ് അടച്ച കട പോലീസുകാര്‍ എത്തി ഭീഷണിപ്പെടുത്തി തുറപ്പിച്ച് ഭക്ഷണം കഴിച്ചെന്ന് പരാതി. ഡിജിപി ഓഫീസിലെ എസ്ഐക്കും സംഘത്തിനുമെതിരെയാണ് കടയുടമകളായ യുവാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.…
Read More » - 28 September
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് നേരെ ബോംബേറ്: ഒടുവില്‍ പോലീസ് പ്രതികളെ പിടിച്ചപ്പോള്‍ എല്ലാവരും ഞെട്ടി
മാഹിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി തനിക്ക് നേരെ സാഹായിയെക്കൊണ്ട് ബോംബെറിയിച്ചു. സംഭവത്തില്‍ പന്തക്കല്‍ ബ്രാഞ്ച് സെക്രട്ടറി ബിജു ,സഹായി വിനോദ് എന്നിവരെ പുതുച്ചേരി പോലീസ് അറസ്റ്റ് ചെയ്തു.…
Read More »