Kerala
- Sep- 2019 -30 September
വിതുരയിൽ വാടക വീട്ടില്‍ യുവാവിനെയും പതിനാറുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
വിതുര: വിതുര വാവറകോണം വാടക വീട്ടില്‍ 26 കാരനായ യുവാവിനെയും 16 കാരിയായ പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിതുര മോട്ടമൂഡ് സ്വദേശികളായ അറാഫത്ത് (26)…
Read More » - 30 September
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൽ പത്രികാസമർപ്പണം പൂർത്തിയായി
സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രികാ സമർപ്പണം ഇന്നുകൊണ്ട് അവസാനിച്ചു.
Read More » - 30 September
മാറാട് കൂട്ടക്കൊല: പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചു
മാറാട് കൂട്ടക്കൊലകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ നല്കിയ ഹര്‍ജി സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ചു. കൊല്ലപ്പെട്ടയാളുടെ ഭാര്യയാണ് പരാതി നൽകിയത്. പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ സംസ്ഥാന…
Read More » - 30 September
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് പോലീസ് അന്വേഷിച്ചിട്ട് എങ്ങുമെത്തിയില്ല, ഇനി അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും അന്വേഷണം വഴിമുട്ടിയെന്നുമുള്ള പരാതിയുമായി …
Read More » - 30 September
പെരിയ ഇരട്ടക്കൊലപാതകം: പിണറായി വിജയന്റെ കരണത്തേറ്റ അടിയാണ് നടന്നത്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്
പെരിയ ഇരട്ടക്കൊലപാതക കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള കേരളാ ഹൈക്കോടതി നടപടി പിണറായി വിജയന്റെ കരണത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന് പിള്ള. പോലീസ് വകുപ്പ് കൈകാര്യം…
Read More » - 30 September
മാണി സി കാപ്പന്റെ വിജയം ചക്ക വീണപ്പോൾ മുയല് ചത്തത് പോലെയെന്ന് പ്രതിപക്ഷ നേതാവ്
പാലാ ഉപതെരഞ്ഞെടുപ്പിലെ മാണി സി കാപ്പന്റെ വിജയം ചക്ക വീണപ്പോൾ മുയല് ചത്തത് പോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിനെ സ്നേഹിക്കുന്ന ജനങ്ങൾ…
Read More » - 30 September
ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന സിബിഐയുടെ കുറ്റപത്രത്തിനെതിരെ ജിഷ്ണുവിന്റെ അമ്മ.
പാലക്കാട് : പാമ്പാടി നെഹ്റു കോളേജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹ്യ ചെയ്തതാണെന്ന സിബിഐ കുറ്റപത്രത്തിനെതിരെ ജിഷ്ണുവിന്റെ മാതാവ് രംഗത്ത്. സിബിഐയുടെ കുറ്റപത്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്…
Read More » - 30 September
എം എൽ എക്കെതിരെ മണിമുഴക്കം; വിടി ബല്‍റാമിന്റെ പരാമര്‍ശത്തിന് ചുട്ട മറുപടിയുമായി വൈദ്യുതി മന്ത്രി
വിടി ബൽറാം എം എൽ എയുടെ പരാമർശത്തിന് മറുപടിയുമായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കെഎസ്ഇബി ജീവനക്കാരില്‍ നിന്ന് പിരിച്ച പണം മുഖ്യമന്ത്രിയുടെ…
Read More » - 30 September
ബിജെപി ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം; പൊലീസ് അന്വേഷണം ആരംഭിച്ചു
ബിജെപി കാസർകോട് ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം. മുന്‍വശത്തെ ജനലിന്റെ ഗ്ലാസ്സുകള്‍ കല്ലേറില്‍ തകര്‍ക്കുകയും ചുമരുകളില്‍ നിറയെ എന്‍ഡിഎഫ്, എസ്ഡിപിഐ എന്ന് എഴുതി വെയ്ക്കുകയും ചെയ്തു.
Read More » - 30 September
പെരിയ ഇരട്ടക്കൊലക്കേസ്, ഒന്നാം പ്രതിയുടെ മൊഴി പൊലീസിന് വേദവാക്യവും അഞ്ചാം പ്രതിയുടെ മൊഴി സുവിശേഷവും ആയി, പോലീസിനും സർക്കാരിനും കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ പോലീസിന് കനത്ത തിരിച്ചടി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കേസ് അന്വേഷണം സി.ബി.ഐക്ക് വിടുകയും ചെയ്തു. കൂടാതെ പോലീസിനും…
Read More » - 30 September
ചെറുപ്പക്കാരെ വ്യാജഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി പറ്റിച്ച് ചികിത്സാധനസഹായം എന്ന രീതിയില്‍ പണം തട്ടിയെടുത്ത കേസില്‍ യുവതി പൊലീസ് വലയിലായി : സിനിമാ മേഖലയിലുള്ളവരുമായി ഇവര്‍ക്ക് ബന്ധം
മല്ലപ്പള്ളി: ചെറുപ്പക്കാരെ വ്യാജഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി പറ്റിച്ച് പണം തട്ടിയെടുത്ത കേസില്‍ യുവതി പൊലീസ് വലയിലായി. കുന്നന്താനം കവല ഗ്രൂപ്പിലെ അംഗങ്ങളായ ചെറുപ്പക്കാരെ വ്യാജഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി…
Read More » - 30 September
പെരിയ ഇരട്ടക്കൊലപാതകം: ഇനി ഒരു നിമിഷം പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
പെരിയ ഇരട്ടക്കൊലപാതക അന്വേഷണം സി ബി ഐക്ക് വിട്ട ഹൈക്കോടതി തീരുമാനത്തെ പ്രശംസിച്ച് കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ.
Read More » - 30 September
പെരിയ ഇരട്ടകൊലപാതകക്കേസിൽ സിബിഐ അന്വേഷണം : സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
കൊച്ചി : കാസർഗോഡ് പെരിയ ഇരട്ടകൊലപാതക കേസ് സിബിഐ അന്വേഷിക്കും. ഹൈക്കോടതിയുടേതാണ് നിര്‍ണായക ഉത്തരവ്. നിലവില്‍ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം കുറ്റപത്രം സിംഗിൾ ബെഞ്ച് റദ്ദാക്കി. അന്വേഷണ…
Read More » - 30 September
പാലായിലെ തിരിച്ചടി വരുന്ന അഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളെ ബാധിക്കില്ല, സി പി എമ്മല്ല ബി ജെ പിയാണ് മുഖ്യ എതിരാളികൾ; യു.ഡി.എഫ് കൺവീനറുടെ പ്രതികരണം പുറത്ത്
ഞങ്ങളുടെ മുഖ്യ എതിരാളികൾ സി പി എമ്മല്ല ബി.ജെ.പിയാണ്. സി.പി.എമ്മിന്റെ സ്ഥാനം മൂന്നാമതാണെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ വ്യക്തമാക്കി. പാലായിലെ തിരിച്ചടി വരുന്ന അഞ്ച് നിയമസഭാ…
Read More » - 30 September
ജിഷ്ണു പ്രണോയിയുടെ മരണം : നിർണായക കണ്ടെത്തലുമായി സിബിഐ
തൃശൂർ : പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണം നിർണായക കണ്ടെത്തലുമായി സിബിഐ. ജിഷ്ണു ആത്മഹത്യ ചെയ്തതാണെന്ന് സിബിഐയുടെ കുറ്റപത്രം. വൈസ് പ്രിൻസിപ്പൽ…
Read More » - 30 September
സസ്പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിന് വീണ്ടും നിയമനം
തിരുവനന്തപുരം :സസ്പെൻഷനിലായിരുന്ന ഡിജിപി ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകി. സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എംഡി ആയാണ് നിയമനം.ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പിട്ടതായാണു സൂചന.…
Read More » - 30 September
വി എസ് അച്യുതാനന്ദന്റെ ശ്രദ്ധേയമായ മുന്നറിയിപ്പ്: പുനരധിവാസം ആലോചിച്ച് ചെയ്യേണ്ടത്
മരടിലെ ഫ്ളാറ്റ് ഉടമകളുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ണമെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി. എസ് അച്യുതാനന്ദന്. ഔദ്യോഗിക ഫെയ്സ്ബുക്ക്…
Read More » - 30 September
പ്രളയദുരിതാശ്വാസം : ഹൈക്കോടതിയുടെ കർശന നിർദേശം സർക്കാരിനെ വെട്ടിലാക്കുന്നു
കൊച്ചി : പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ കർശന നിർദേശം സർക്കാരിനെ വെട്ടിലാക്കുന്നു. രണ്ടാഴ്ചയ്ക്കകം പ്രളയ ദുരിതാശ്വാസ സഹായം നല്‍കണമെന്നും, അര്‍ഹരായവര്‍ക്കെല്ലാം ദുരിതാശ്വാസ ധനസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.…
Read More » - 30 September
പാലാരിവട്ടം പാലം; അഴിമതി നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പുതിയ സത്യവാങ്മൂലവുമായി വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ട് എന്ന് വിജിലന്‍സിന്റെ സത്യവാങ്മൂലം. പാലം നിര്‍മ്മാണ സമയത്ത് പൊതുമരാമത്ത് മുന്‍ ചീഫ് സെക്രട്ടറി ടി ഒ സൂരജ് മൂത്ത…
Read More » - 30 September
‘മേക്കപ്പ് ചെയ്യിക്കാനായി ഒരിക്കലും മക്കളുടെ മുന്നില്‍ ഇരുന്ന് കൊടുക്കരുത്’- രസകരമായ വീഡിയോ പങ്കുവെച്ച് ജയസൂര്യ
ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച നടനാണ് ജയസൂര്യ. താരത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. താരം തന്നെ തന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങള്‍…
Read More » - 30 September
ഇന്നത്തെ സ്വർണവില
തുടര്‍ച്ചയായ നാലാംദിവസവും സ്വർണവിലയിൽ മാറ്റമില്ല. പവന് 27,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,490 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ…
Read More » - 30 September
സംസ്ഥാന ലോട്ടറിയുടെ മറവില്‍ എഴുത്ത് ലോട്ടറി വീണ്ടും വ്യാപകമാകുന്നു
തിരുവനന്തപുരം: സംസ്ഥാന ലോട്ടറിയുടെ മറവില്‍ എഴുത്ത് ലോട്ടറി വീണ്ടും വ്യാപകമാകുന്നു. സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പർ മുൻകൂട്ടി എഴുതി പണം നേടുന്നതാണ്…
Read More » - 30 September
വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചു; നിര്‍ത്താതെ പരാക്രമം കാണിച്ച് യുവതി
നീലേശ്വരം: വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ യുവതിയുടെ പരാക്രമം. യുവതിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. നീലേശ്വരം ചിറപ്പുറം സ്വദേശിനിയെയാണ് പൊലീസ് വാഹനപരിശോധനയ്ക്കിടെ കൈകാണിച്ചത്. ഗഘ 60…
Read More » - 30 September
ഇത് മുട്ടയ്ക്കുള്ളിലെ ഇത്തരിക്കുഞ്ഞന്‍; കൗതുകമായി ഒരു കോഴിമുട്ട
കറിവെക്കാന്‍ കോഴിമുട്ട പൊട്ടിച്ച വീട്ടുകാര്‍ ഞെട്ടി, മുട്ടയുടെ ഉണ്ണിക്കൊപ്പം അതാ ഒരു ഇത്തിരിക്കുഞ്ഞന് മുട്ട കൂടി. ചുനക്കര കോമല്ലൂര്‍ ചോനേത്ത് ഹബീബ് റഹ്മാന്റെ വീട്ടിലെ കോഴിയാണ് കൗതുകം…
Read More » - 30 September
അടൂര്‍ പ്രകാശിനെ മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിച്ചു; തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും
പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി മുതിർന്ന നേതാക്കൾ. താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി റോബിന് പീറ്ററിനെ തഴഞ്ഞ് കോന്നിയില്‍ പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയായി…
Read More »