Kerala
- Oct- 2019 -1 October
ഉപതെരഞ്ഞെടുപ്പ്: നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധന പൂർത്തിയായി; മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളുടെ എണ്ണം പുറത്തുവിട്ടു
സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധന പൂർത്തിയാപ്പോൾ മത്സര രംഗത്തുള്ളത് 37 സ്ഥാനാർത്ഥികൾ
Read More » - 1 October
തിരുവനന്തപുരം ജില്ലാകളക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ് : കളക്ടറെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ് :
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്. കളക്ടര്‍ കെ ഗോപാലകൃഷ്ണന് നിരുത്തരവാദപരമായി പെരുമാറുന്നു. ഇങ്ങനെയാണെങ്കില്‍ കളക്ടറെ തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും മാറ്റി…
Read More » - 1 October
സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാണിയ്ക്കുന്ന പാര്‍ട്ടിയല്ല.. ബിജെപിയുമായി വോട്ടുകച്ചവടം നടത്തുകയാണെന്ന ആരോപണത്തിന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്
ന്യൂഡല്‍ഹി: സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാണിയ്ക്കുന്ന പാര്‍ട്ടിയല്ല.. ബിജെപിയുമായി വോട്ടുകച്ചവടം നടത്തുകയാണെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കുറച്ചു…
Read More » - 1 October
ശബരിമലയിൽ വിമാനത്താവളം പണിയാൻ കച്ചവടക്കാരനായ പുരോഹിതൻ; അമേരിക്കയില്‍ ക്രിസ്ത്യന്‍ പുരോഹിതനെ പണപ്പിരിവിന് ചുമതലപ്പെടുത്തിയത് പിണറായി സർക്കാരോ? ഫാദര്‍ എബ്രഹാം മുളമൂട്ടില്‍ പറയുന്നു
ശബരിമലയിൽ വിമാനത്താവളം പണിയാൻ അമേരിക്കയില്‍ കച്ചവടക്കാരനായ ക്രിസ്ത്യന്‍ പുരോഹിതന്റെ പണപ്പിരിവ് തുടരുന്നു. ഫാദര്‍ എബ്രഹാം മുളമൂട്ടില്‍ ആണ് ശബരിമലയുടെ പേരില്‍ എയര്‍പോര്‍ട്ട് നിര്‍മ്മിച്ച് ടൂറിസം ശക്തിപ്പെടുത്താന്‍ പണപ്പിരിവ്…
Read More » - 1 October
പിറവം പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കി : ഓര്‍ത്തഡോക്സ് വിഭാഗത്തിന് താക്കോല്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം നില്ക്കുന്ന പിറവം പള്ളിയില്‍ സുപ്രീംകോതി വിധി നടപ്പിലാക്കാന്‍ ഹൈക്കോടതി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിറവം പളളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്സ് വിഭാഗത്തിന് തന്നെയാകണമെന്ന്…
Read More » - 1 October
വീടിനുള്ളിൽ അനധികൃതമായി സൂക്ഷിച്ച സീലിംഗ് മെഷീനും 2500 കിലോ റേഷന്‍ അരിയും പിടികൂടി
ആലപ്പുഴയില്‍ ഒരു വീടിനുള്ളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 2500 കിലോ റേഷന്‍ അരിയും പ്ലാസ്റ്റിക് ചാക്ക് സില് ചെയ്യാന്‍ ഉപയോഗിക്കുന്ന മെഷീനും അമ്പലപ്പുഴ താലൂക്ക് സപ്ളൈ ഓഫീസര്‍ എ.സലിമിന്റെ…
Read More » - 1 October
ബിഡിജെഎസ് മുന്നണി വിടുമോ? പ്രചാരണങ്ങളില്‍ പാർട്ടി സജീവമല്ല; നിലപാടിലുറച്ച് കേന്ദ്ര നേതൃത്വം
ബിഡിജെഎസ് പാർട്ടിയുടെ ഗുണം ബി ജെ പിക്കും, എൻ ഡി എ മുന്നണിക്കും ലഭിച്ചില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം. പ്രതിഷേധസ്വരം ഉയര്‍ത്തുന്ന ബിഡിജെഎസ് മുന്നണി വിട്ടേക്കാമെന്നാണ് ബിജെപി…
Read More » - 1 October
ശബരിമലയിൽ ഇനി തിരുപ്പതി മോഡൽ ‘ആരാധന സംരക്ഷണ സേന’
കൊച്ചി : ശബരിമലയില്‍ ഇനി ‘തിരുപ്പതി മോഡല്‍’ സുരക്ഷ.ശബരിമല ഉള്‍പ്പെടെ പ്രമുഖ ആരാധനാലയങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ സംരക്ഷണ സേന രൂപവത്കരിക്കും. പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന പോലീസ് സംഘടനാ…
Read More » - 1 October
കെഎസ്ഇബിയുടെ കൈവശമുള്ള 21 ഏക്കര്‍ ഭൂമി ക്രമവിരുദ്ധമായി പാട്ടത്തിനു നല്‍കിയതായി ആരോപണം : മന്ത്രി എം.എം.മണിയ്ക്ക് കുരുക്ക് മുറുകുന്നു
തിരുവനന്തപുരം : കെഎസ്ഇബിയുടെ കൈവശമുള്ള 21 ഏക്കര്‍ ഭൂമി ക്രമവിരുദ്ധമായി സഹകരണ സംഘത്തിനു പാട്ടത്തിനു നല്‍കിയതായി ആരോപണം . മന്ത്രി എം എം മണിയുടെ മകളുടെ ഭര്‍ത്താവ്…
Read More » - 1 October
ആര്‍ഡിഎസിന് ടെന്‍ഡര്‍ ലഭിക്കാന്‍ പാലാരിവട്ടം മേൽപാലം കരാര്‍ തിരുത്തി വലിയ തോതിൽ കൃത്രിമം: വിജിലന്‍സ്
കൊച്ചി: കൊച്ചി പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ കരാറിന് ടെന്‍ഡര്‍ തിരുത്തിയെന്ന് വിജിലന്‍സ്. പിഡബ്ല്യൂഡി മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിലാണ് വലിയ തോതില്‍…
Read More » - 1 October
തെരഞ്ഞെടുപ്പ് അടുത്തു, സംസ്ഥാനത്ത് തർക്കമുള്ള പള്ളികൾക്ക് സുരക്ഷ നൽകാനാവില്ല; സർക്കാർ കോടതിയിൽ പറഞ്ഞത്
തെരഞ്ഞെടുപ്പ് അടുത്തതിനാൽ പൊലീസിന് കൂടുതൽ ചുമതലകൾ ഉണ്ട്. അതിനാൽ സംസ്ഥാനത്ത് തർക്കമുള്ള പള്ളികൾക്ക് എപ്പോഴും സുരക്ഷ നൽകാനാവില്ലെന്ന് അറ്റോർണി ജനറൽ ഹൈക്കോടതിയിൽ സർക്കാർ നിലപാട് അറിയിച്ചു.
Read More » - 1 October
ഉപയോഗ ശൂന്യമായ മരുന്നുകള്‍ക്ക് വിട: 5 ടണ്‍ മരുന്നുകള്‍ കയറ്റിയയച്ചു
തിരുവനന്തപുരം: ഉപയോഗിച്ചു കഴിഞ്ഞ് ബാക്കിയായതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്കരിക്കുവാനോ യാതൊരു നിയമങ്ങളും സംവിധാനങ്ങളും നിലവില്‍ ഇല്ലാത്തതിന് പരിഹാരമാകുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേരള…
Read More » - 1 October
‘പട്ടിയെയും കൊണ്ട് വലിഞ്ഞു കേറി വന്നു എന്ന് പറയരുത്; തന്നെ വിമര്‍ശിച്ച അധ്യാപികയ്ക്ക് താരത്തിന്റെ മറുപടി
’18-ാം പടി എന്ന സിനിമയിലഭിനയിച്ച അക്ഷയ് രാധാകൃഷ്ണന് (അയ്യപ്പന് ) എന്ന നടനെ ഉദ്ഘാടനത്തിനും മറ്റും വിളിക്കുമ്പോള്‍ സൂക്ഷിക്കുക. അയാളുടെ പട്ടിയും വേദിയിലുണ്ടാവും.പരിപാടിക്കിടയില്‍ സ്റ്റേജിലൂടെ പട്ടി അലഞ്ഞു…
Read More » - 1 October
കേരളത്തിനായി 30 വിമാന സർവ്വീസുകൾ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : സംസ്ഥാനത്തിന് ആശ്വസിക്കാവുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ . കേരളത്തിനായി 30 വിമാന സർവ്വീസുകൾ കൂടി അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി…
Read More » - 1 October
‘നമ്മളൊക്കെ എവിടൊക്കെ പോകുന്നു, വരുന്നതോ പാണ്ടി ലോറി’ – ചാക്കോച്ചന്റെ പോസ്റ്റ് വൈറലാകുന്നു
‘ നമ്മളൊക്കെ എവിടൊക്കെയോ പോകുന്നു. വരുന്നതോ പാണ്ടി ലോറി. പിള്ളേരുടെ ഒക്കെ ഒരു ഭാഗ്യം’ എന്നായിരുന്നു നടന് കുഞ്ചാക്കോ ബോബന് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് താഴെ…
Read More » - 1 October
മുത്തൂറ്റ് പണിമുടക്ക് : പ്രതികരണവുമായി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്
മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ ആഗസ്റ്റ് 20 മുതല്‍ നടത്തിവരുന്ന പണിമുടക്ക് സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്മെന്റ് സന്നദ്ധമാകണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ശമ്പളപരിഷ്കരണം നടത്തുക, പ്രതികാരനടപടികള്‍…
Read More » - 1 October
ശബരിമല പ്രക്ഷോഭത്തിന്റെ തീക്കാറ്റായി പ്രകാശ് ബാബു ആളിപ്പടര്‍ന്നു, അരൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ്ബാബുവിനെ കുറിച്ച് അധികമാര്‍ക്കുമറിയാത്ത കാര്യങ്ങള്‍- കുറിപ്പ്
ഡി. അശ്വിനീ ദേവ് അരൂരിൽ മത്സരിക്കുന്നത് ആരാണ്.? ………………………. അരൂരിൽ മത്സരിക്കുന്ന എൻ ഡി എ യുടെ സ്ഥാനാർത്ഥി യുവമോർച്ചയുടെ സംസ്ഥാന പ്രസിഡന്റായ പ്രകാശ് ബാബുവാണ് എന്ന്…
Read More » - 1 October
എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു
ന്യൂ ഡൽഹി : എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ഇന്ന് കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ജസ്റ്റിസ്…
Read More » - 1 October
‘എനിക്ക് ശേഷം 2 പേര് അതേ കുഴിയില്‍ വീഴുകയും ഒരാള്‍ മരിക്കുകയും ചെയ്തു’; കളക്ടര്‍ക്ക് യുവതിയുടെ കുറിപ്പ്
കൊച്ചി എളംകുളം മെട്രോ റെയില്‍വേ സ്റ്റേഷനു സമീപം സഹോദരന് അയ്യപ്പന് റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ പ്രോഗ്രാം മാനേജരായി ജോലി…
Read More » - 1 October
പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യയുടെ അറിയിപ്പ്
മുംബൈ : പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യയുടെ അറിയിപ്പ്. ജിദ്ദ – കോഴിക്കോട് എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ സംബന്ധിച്ചാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ് വന്നിരിക്കുന്നത്. ജിദ്ദ-കോഴിക്കോട്…
Read More » - 1 October
വൃദ്ധ ദമ്പതികള്‍ മാത്രം താമസിച്ചിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച : 36 പവന് കവര്‍ച്ച ചെയ്തു : സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച മേശ ദൂരെ കിണറ്റില്‍ നിന്നും കണ്ടെത്തി : കവര്‍ച്ചക്കാര്‍ എങ്ങിനെ അകത്തു കടന്നുവെന്നതിന് ദുരൂഹത
എറണാകുളം : വൃദ്ധ ദമ്പതികള്‍ മാത്രം താമസിച്ചിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച : 36 പവന് കവര്‍ച്ച ചെയ്തു : സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച മേശ ദൂരെ കിണറ്റില്‍…
Read More » - 1 October
വട്ടിയൂർക്കാവിൽ പ്രചാരണത്തിന് ചുക്കാൻ പിടിച്ച് കുമ്മനം, ‘തന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള പ്രചാരണത്തിന്റെ ലക്ഷ്യം പിളര്‍പ്പുണ്ടാക്കുക’
തിരുവനന്തപുരം: ഇത്തവണ വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് സാക്ഷാൽ കുമ്മനം രാജശേഖരൻ തന്നെയാണ്. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് കുമ്മനത്തിന്റെ പേര് വെട്ടിയതിന് പിന്നില്‍ വി.മുരളീധരന്റെ ഇടപെടലാണെന്നുള്ള…
Read More » - 1 October
കടയുടെ ഉദ്ഘാടനത്തിന് സൗജന്യ ഷവര്‍മ; ഉടമയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് നാട്ടുകാര്‍ ഇരച്ചെത്തി- പിന്നീട് സംഭവിച്ചത്
കൊണ്ടോട്ടി: കട ഉദ്ഘാടനത്തിന് ചിലര്‍ സൗജന്യമായി എന്തെങ്കിലും നല്‍കും. അത് ഉദ്ഘാടനത്തിന് ആളുകളെത്താനാണ്. അത്തരത്തില്‍ ഹോട്ടലില്‍ ഷവര്‍മ ആരംഭിക്കുന്നതിന്റെ ഭാഗമായി സൗജന്യമായി ഷവര്‍മ നല്‍കുന്നുവെന്ന വിവരം അറിയിക്കുകയായിരുന്നു…
Read More » - 1 October
കുട്ടി ഇഷാനെ തിരികെ നല്‍കണം, ഈ അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ : അപേക്ഷയുമായി മകൾ
ചെങ്ങന്നൂര്‍: ഒരു വയസ്സുകാരന് ഇഷാനെ കാണാതായിട്ട് മുന്നുദിവസമായി, ഒരു വിവരവുമില്ല. കുളനടയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അവന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. കാണാതായതിന്റെ ദുഃഖം സഹിക്കവയ്യാതെ എഴുപത്തിയൊന്നുകാരി…
Read More » - 1 October
നഗരത്തില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ വിവിധയിടങ്ങളില്‍ നിന്നായി തോക്കുചൂണ്ടി കവര്‍ച്ച : ; സംശയാസ്പദമായി മൂന്ന് സംഘങ്ങള്‍ കസ്റ്റഡിയില്‍ : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കൊല്ലം : കൊല്ലം നഗരത്തില്‍ നടന്ന തോക്കു ചൂണ്ടി കവര്‍ച്ചയുമായി ബന്ധപ്പെട്ട് സംശയാസ്പദമായി മൂന്നു സംഘങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍. വിശദമായി ചോദ്യം ചെയ്യല്‍ നടക്കുന്നുണ്ടെങ്കിലും ഇവര്‍ തന്നെയാണു…
Read More »