Kerala
- Oct- 2019 -7 October
നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് സ്ഥിരം സംഘടനാ സംവിധാനം; ജില്ലകളിൽ ബഹുജന കൂട്ടായ്മ നവംബറിൽ; ജനുവരിയിൽ സ്മൃതി യാത്ര
തിരുവനന്തപുരം•നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് സ്ഥിരം സംഘടനാസംവിധാനമുണ്ടാക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ സെക്രട്ടറിയറ്റ് രൂപീകരിക്കുകയും…
Read More » - 7 October
ജോളിയും ഷാജുവും പ്രണയത്തിലായിരുന്നുവെന്ന് സംശയിച്ചിരുന്നു, സിലിയുടെ മരണ ദിവസമാണ് ആ സത്യം തിരിച്ചറിഞ്ഞത്; വെളിപ്പെടുത്തലുമായി റെഞ്ചി തോമസ്
കൂടത്തായി കൊലപാതക കേസില്‍ ജോളിക്കും ഷാജുവിനുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചി തോമസ്. 'സിലി മരിക്കുന്നതിന് മുന്‍പേ ഷാജുവും ജോളിയും പ്രണയത്തിലായിരുന്നുവെന്നും ഇക്കാര്യം തങ്ങള്‍ക്ക്…
Read More » - 7 October
തന്റേതടക്കം, പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്നു രമേശ് ചെന്നിത്തല
തിരുവനന്തപുരം : ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റേതടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ മൂന്ന് നാല് ദിവസമായി…
Read More » - 7 October
കേരളത്തിന്റെ ആദരവ് ഏറ്റുവാങ്ങാൻ ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ നാളെ തലസ്ഥാനത്ത് എത്തും
തിരുവനന്തപുരം: ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ പി വി സിന്ധു നാളെ കേരളത്തിൽ. സംസ്ഥാന സര്‍ക്കാരും, കേരള ഒളിംപിക് അസോസിയേഷനും നൽകുന്ന ആദരം ഏറ്റുവാങ്ങുവാനാണ് സിന്ധു തലസ്ഥാനത്ത് എത്തുന്നത്.…
Read More » - 7 October
‘വര്‍ഗീയ വിദ്വേഷം ഉണ്ടാക്കിയെങ്കില്‍ കേസ് എടുക്കാത്തതെന്തുകൊണ്ട്’ കടകംപള്ളിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ കുമ്മനം
മന്ത്രി കടകംപള്ളി സുരേന്ദ്രന് തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കുമ്മനം രാജശേഖരന്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കടകംപള്ളി കുമ്മനത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പൊതുപ്രവര്‍ത്തനത്തിനല്ല വര്‍ഗീയ പ്രചാരണത്തിനാണ് കുമ്മനം…
Read More » - 7 October
ജോളി ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയല്ല, കസ്റ്റമര്‍ മാത്രമെന്ന് ഉടമ സുലേഖ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളി പരിചയപ്പെടുത്തിയത് എന്‍.ഐ.ടി അധ്യാപികയാണ് എന്ന് പറഞ്ഞാണെന്ന് ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരി സുലേഖ. ജോളി ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയാണെന്ന വാര്‍ത്ത തെറ്റാണെന്നും…
Read More » - 7 October
നെടുന്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട : മൂന്ന് പേരെ പിടികൂടി
കൊച്ചി : നെടുന്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. രാജ്യാന്തര മാർക്കറ്റിൽ രണ്ട് കോടിയോളം രൂപ വിലവരുന്ന 820 ഗ്രാം മെത്താം സെറ്റമിൻ എന്ന ലഹരിമരുന്നാണ് എയർ…
Read More » - 7 October
കൂടത്തായി കൊലപാതകം; ജോളിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി ഷാജു
കൂടത്തായി കൂട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി ജോളിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി ഭര്‍ത്താവ് ഷാജു. ഭാര്യ സിലിയെയും മകളെയും ഉള്‍പ്പെടെ കൊന്നത് ജോളിയാണെന്ന് അറിയാമായിരുന്നെന്നും കൊലപാകത വിവരം പുറത്ത്…
Read More » - 7 October
കൂടത്തായി കൊലപാതക പരമ്പര : അന്വേഷണം പ്രാദേശിക സിപിഎം-ലീഗ് നേതാക്കളിലേക്കും നീങ്ങുന്നു ? : സുപ്രധാന വിവരങ്ങൾ ലഭിച്ചു
കോഴിക്കോട് : കൂടത്തായി കൊലപാതക കേസിൽ പുതിയ വഴിത്തിരിവ്. അന്വേഷണം പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്കും നീങ്ങുന്നു. മുഖ്യപ്രതി ജോളിയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച് നിര്‍ണായക…
Read More » - 7 October
സയനേഡ് ഉപയോഗിച്ചുള്ള കൂട്ടക്കൊല മുന്‍പും; അന്ന് ആലുവയില്‍ മരിച്ചത് മൂന്നുപേര്‍
കൂടത്തായി കൊലപാതക പരമ്പര കേരളത്തെ പിടിച്ചുലക്കുമ്പോള്‍ സമാനമായ കൊലപാതക പരമ്പര വര്‍ഷങ്ങള്‍ക്കു മുന്‍പും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 1980 ലാണ് അന്ന് കേരളത്തെ പിടിച്ചു കുലുക്കിയ സയനേഡ്…
Read More » - 7 October
കൂടത്തായി കൊലപാതക കേസ് : ജോളിയുടെ ഭർത്താവ് ഷാജു കസ്റ്റഡിയിൽ
കോഴിക്കോട് : കൂടത്തായിലെ കൊലപാതക കേസിൽ മുഖ്യപ്രതിയായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു കസ്റ്റഡിയിൽ. പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമാണ്…
Read More » - 7 October
നടത്തിയത് 97 കൊലപാതകങ്ങള്‍, ഇരകളുടെ വിവരങ്ങള്‍ എല്ലാം മനഃപാഠം; ഇത് ലോകത്തെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍
സാമുവല്‍ ലിറ്റില്‍, അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ കൊലയാളി. നടുക്കത്തോടെയല്ലാതെ ആ പേര് ഓര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.അത്രയ്ക്കുണ്ട് അയാളുടെ ക്രൂരതകള്‍. സാമുവല്‍ ലിറ്റിലെന്ന ഈ 79കാരന്.…
Read More » - 7 October
പോലീസ് ലോഗോയില്‍ ചുവപ്പുനിറം; നടപടിക്കെതിരെ പ്രതിപക്ഷം
കേരള പോലീസിന്റെ ഔദ്യോഗിക ലോഗോയില്‍ രാഷ്ട്രീയവല്‍ക്കരണത്തിന് ശ്രമമെന്ന് കടുത്ത ആക്ഷേപം. ഡിജിപി ലോക്നാഥ് ബഹ്റയുടെ പുതിയ പരിഷ്കാരങ്ങള്‍ക്കെതിരെയാണ് പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളേണ്ട പോലീസ് സേനയുടെ ഔദ്യോഗിക…
Read More » - 7 October
കുരുക്ക് മുറുകുന്നു; ജോളിയുമായി പണമിടപാട് നടത്തിയിരുന്ന രാമകൃഷ്ണന്റെ മരണത്തിലും ദുരൂഹത
കൂടത്തായിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിഞ്ഞതിന് പിന്നാലെ കേസിലെ മുഖ്യപ്രതിയായ ജോളി മറ്റ് കൊലപാതകങ്ങളും നടത്തിയിരുന്നതായുള്ള സൂചനകള്‍ പുറത്ത്. ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന എന്‍ഐടിക്കടുത്ത് മണ്ണിലേത് വീട്ടില്‍ രാമകൃഷ്ണന്റെ മരണത്തില്‍…
Read More » - 7 October
പിടിയിലാകുമെന്ന് ഉറപ്പിലായതോടെ രക്ഷപെടാന്‍ ശ്രമം; ജോളിയുടെ തന്ത്രങ്ങള്‍ പാളിയതിങ്ങനെ
കേസില്‍ അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോള്‍ സ്വന്തം നാടായ കട്ടപ്പനയിലേക്ക് രക്ഷപെടാന്‍ ശ്രമം നടത്തിയതായി കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി നാട്ടിലുണ്ടാകണമെന്ന ക്രൈംബ്രാഞ്ച് നിര്‍ദേശത്തെത്തുടര്‍ന്നാണ്…
Read More » - 7 October
ഹാമർ തലയിൽ വീണ സംഭവം: വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം
പാലായിൽ നടന്ന ജൂനിയർ അത്ലറ്റിക് മീറ്റിൽ ഹാമർ തലയിൽ വീണ സംഭവത്തിൽ വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ചൊവ്വൂർ കുരിഞ്ഞംകുളത്ത് അഫേൽ ജോൺസണിന്റെ തലയിലാണ് ഹാമർ…
Read More » - 7 October
കൂടത്തായി കൊലപാതക പരമ്പര : ഷാജുവിനെതിരെ നിർണായക മൊഴിയുമായി ജോളി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ രണ്ടാം ഭര്‍ത്താവ് ഷാജുവിനെതിരെ നിർണായക മൊഴിയുമായി കേസിലെ മുഖ്യപ്രതി ജോളി. ആദ്യ ഭാര്യ സിലിയെയും കുഞ്ഞിനേയും കൊന്നത് ഷാജുവിന് അറിയാമായിരുന്നു. താൻ…
Read More » - 7 October
‘2018ലെ പ്രളയകാലത്ത് മേയര്‍ എവിടെയായിരുന്നു’, പദ്മജയുടെ ചോദ്യത്തിന് മറുപടിയുമായി തോമസ് ഐസക്
വട്ടിയൂര്‍ക്കാവിലെ ഇടത് സ്ഥാനാര്‍ത്ഥി മേയര്‍ വികെ പ്രശാന്തിനെതിരായ പത്മജ വേണുഗോപാലിന്റെ ചോദ്യത്തിന് പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. പ്രളയ ദുരിതാശ്വാസം എത്തിക്കാന്‍ മേയര്‍ വി.കെ പ്രശാന്ത് നടത്തിയ…
Read More » - 7 October
കസ്റ്റഡി മരണം: എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കൂടുതല്‍ നടപടികളിലേക്ക്
പാവറട്ടി എക്സൈസ് കസ്റ്റഡിയിൽ പ്രതി കൊല്ലപ്പെട്ട സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കൂടുതല്‍ നടപടികളിലേക്ക്. നിരന്തരം ആവശ്യപ്പെട്ടിട്ടും ചോദ്യംചെയ്യലിന് ഹാജരാകാതിരിക്കുന്നതിനാലാണ് പോലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്
Read More » - 7 October
ആര്‍എസ്എസ് പഥസഞ്ചലനത്തിനിടയിലേയ്ക്ക് ഇരുചക്രവാഹനം ഇടിച്ചുകയറ്റി,. ഒരാളുടെ നിലഗുരുതരം
കോട്ടയം: ആര്‍എസ്എസ് പഥസഞ്ചലനത്തിനിടയിലേയ്ക്ക് ഇരുചക്രവാഹനം ഇടിച്ചുകയറ്റി. രണ്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ നിലഗുരുതരം. അപകടത്തില്‍ മുന്‍ നഗരസഭ അംഗം ജയടീച്ചര്‍, മകന് ഋഷികേശ് (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
Read More » - 7 October
അന്വേഷണം പുതിയ തലത്തിലേക്ക് ; രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവർ കുടുങ്ങും, ജോളി ഷാജുവിന്റെ മൂത്ത മകനെ കൂടി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നതായി സൂചന
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്ബരയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. നിരീക്ഷണത്തിലുള്ളവരെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. പ്രാദേശിക…
Read More » - 7 October
നഴ്സിംഗ് വേതന വ്യവസ്ഥ പുനര്‍നിര്‍ണ്ണയിച്ച കേന്ദ്ര നടപടികളോട് കേരത്തിന്റെ മെല്ലെപ്പോക്ക് സ്വകാര്യ മാനേജ്മെന്റുകളെ സഹായിക്കാനാണെന്ന് വി.മുരളീധരന്
നഴ്സിംഗ് വേതന വ്യവസ്ഥ പുനര്‍നിര്‍ണ്ണയിച്ച കേന്ദ്ര നടപടികളോട് കേരത്തിന്റെ മെല്ലെപ്പോക്ക് സ്വകാര്യ മാനേജ്മെന്റുകളെ സഹായിക്കാനാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്.
Read More » - 7 October
യോഗ്യതാ മാർക്ക് ഇല്ലാത്തവരെ നിയമവകുപ്പിൽ നിയമിച്ചു; ഇടത് സംഘടനകളുടെ ഇടപെടൽ ശക്തം
യോഗ്യതാ മാർക്ക് ഇല്ലാത്തവരെ സെക്രട്ടേറിയറ്റിൽ നിയമവകുപ്പിൽ നിയമിക്കുന്നത് തുടരുന്നു. നിയമനങ്ങളിൽ ഇടത് സംഘടനകളുടെ ഇടപെടൽ ശക്തമായതിനാൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകുന്നില്ല.
Read More » - 7 October
മേലുകാവ് രാജേഷിന്റെ ആത്മഹത്യ: എസ്ഐയെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തു
കോട്ടയം: മേലുകാവ് ആത്മഹത്യയില്‍ എസ്.ഐ കെ.ടി സന്ദീപിനെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തു. അന്യായ തടങ്കല്‍ അടക്കമൂള്ള കേസുകളാണ് ചുമത്തിയിട്ടുള്ളത്. മോഷണക്കേസില്‍ അറസ്റ്റിലായ രാജേഷ് എന്ന യുവാവ്…
Read More » - 7 October
അക്കൗണ്ടിൽ പണം എത്തിയെന്ന തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചോ ? എങ്കിൽ സൂക്ഷിക്കണം : കാരണമിങ്ങനെ
അക്കൗണ്ടിൽ പണം എത്തിയെന്ന തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം. കാരണമിത് വ്യാജമായിരിക്കാം. അക്കൗണ്ടിൽ അമ്പതിനായിരത്തിനു മുകളിലുള്ള തുക വന്നിട്ടുണ്ടെന്ന തരത്തിലുള്ള എസ്.എം.എസുകളാണ് എത്തുക. അക്കൗണ്ട് നമ്പർ നൽകി…
Read More »