Kerala
- Oct- 2019 -16 October
എല്‍ഡിഎഫ് ഒരു വിശ്വാസികൾക്കും എതിരല്ല. ശബരിമലയിൽ പോകുന്നവരുടെ എണ്ണം നോക്കിയാൽ ഒന്നാം സ്ഥാനത്തുള്ളത് കമ്മ്യൂണിസ്റ്റുകാരായിരിക്കും : കോടിയേരി ബാലകൃഷ്ണൻ
ആലപ്പുഴ: ഒരു വിശ്വാസികൾക്കും എല്‍ഡിഎഫ് എതിരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കമ്മ്യൂണിസ്റ്റുകാരായിരിക്കും ശബരിമലയിൽ പോകുന്നവരുടെ എണ്ണം നോക്കിയാൽ ഒന്നാം സ്ഥാനത്തുള്ളത്. ചിലരുടെ ധാരണ ശബരിമലയിൽ…
Read More » - 16 October
കൂടത്തായി കൊലപാതക കേസ് : സിലിയുടെ ആഭരണങ്ങള്‍ സംബന്ധിച്ച അന്വേഷണം നിർണായകം : സുപ്രധാന വിവരങ്ങൾ പുറത്ത്
കോഴിക്കോട്: കൂടത്തായി കൊലപാതക കേസ് പുതിയ തലത്തിലേക്ക്. മരിച്ച സിലിയുടെ ആഭരണങ്ങൾ സംബന്ധിച്ച അന്വേഷണവും നിർണായകമാകുന്നു. ആഭരണങ്ങള്‍ കാണാതായതില്‍ ജോളിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മൊഴി അന്വേഷണ സംഘത്തിന്…
Read More » - 16 October
നവജാത ശിശുവിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൊടുപുഴ: വീടിനുള്ളില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തോപ്രാംകുടിക്കു സമീപം വാത്തിക്കുടിയില്‍ ആണ് സംഭവം. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ബാഗിനുള്ളില്‍ നിന്നാണ് പോലീസ്…
Read More » - 16 October
ഫിറോസ് കുന്നുംപറമ്പിൽ എന്ന ഫ്രോഡിനെതിരെ ക്രിമിനൽ കേസെടുത്ത് അകത്തിടാൻ എന്താണ് താമസം- അഡ്വ.ഹരീഷ് വാസുദേവന്‍
കൊച്ചി•ഫിറോസ് കുന്നുംപറമ്പിൽ എന്ന ഫ്രോഡിനെതിരെ ക്രിമിനൽ കേസെടുത്ത് അകത്തിടാൻ എന്താണ് താമസം എന്ന് മനസിലാകുന്നില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. ചികിത്സാ സഹായങ്ങളുടെ പേരിൽ വിദേശത്ത് നിന്ന് അനധികൃതമായി…
Read More » - 16 October
പ്രതിശ്രുത വരനെതിരെ ബലാത്സംഗ കേസ് നല്കി യുവതി: കാരണം വിചിത്രം; സെല്‍ഫി കണ്ട പോലീസും ഞെട്ടി
തിരുവനന്തപുരം: നിരന്തരം ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് യുവതി പ്രതിശ്രുത വരനെതിരെ ബലാത്സംഗ കേസ് നല്കി. തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് അഭിഭാഷകനൊപ്പമെത്തിയാണ് 27കാരി പരാതി…
Read More » - 16 October
‘എല്ലാ രാഷ്ട്രീയക്കാരേയും പുച്ഛമുള്ളവര്‍ ഇത് വായിക്കണം’- നിര്‍ണായക സാഹചര്യത്തില്‍ മനുഷ്യത്വം കാണിച്ച രാഷ്ട്രീയക്കാര്‍; വായിക്കേണ്ട കുറിപ്പ്
രാഷ്ട്രീയക്കാരെ പുച്ഛമാണ് ചിലര്‍ക്ക്. എന്നാല്‍ രാഷ്ട്രീയക്കാരിലെ മനുഷ്യത്വം തുറന്നുകാണിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന്. എല്ലാ രാഷ്ട്രീയക്കാരെയും പുച്ഛമുള്ളവര്‍ ഇത് വായിക്കണം എന്ന ഹാഷ് ടാഗോടെ മാത്യു…
Read More » - 16 October
ആർഎസ്എസ് പ്രവർത്തകനെ വധിച്ച കേസില്‍ രണ്ടു പേർ കൂടി കസ്റ്റഡിയിൽ
കൊച്ചി : തൊഴിയൂരിൽ ആർഎസ്എസ് പ്രവർത്തകനായ സുനിലിനെ വധിച്ച കേസിൽ രണ്ടു പേർ കൂടി കസ്റ്റഡിയിൽ. കൊളത്തൂർ സ്വദേശി ഉസ്മാനും അഞ്ചങ്ങാടി സ്വദേശി യൂസഫലിയുമാണ് പിടിയിലായത്. നെടുമ്പാശേരി…
Read More » - 16 October
മരട് കേസ് : ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ നടപടി തുടങ്ങി
കൊച്ചി: മരട് കേസിൽ ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ നടപടി തുടങ്ങി. നാല് നിർമാതാക്കളുടെയും എല്ലാ സ്വത്തുക്കളും ക്രൈംബ്രാഞ്ച് കണ്ടുകെട്ടും. മരടിലെ ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നിർമാതാക്കളിൽ നിന്ന് തന്നെ ഈടാക്കി…
Read More » - 16 October
മരടിലെ നാലാമത്തെ ഫ്ളാറ്റായ ഗോള്‍ഡന്‍ കായലോരത്തിനെതിരെയും ക്രൈം ബ്രാഞ്ച് കേസെടുത്തു
കൊച്ചി : മരടിലെ മൂന്ന് ഫ്ലാറ്റുകള്‍ക്കെതിരെയും കേസെടുത്തത് പോലെ നാലമത്തെ ഫ്ലാറ്റായ ഗോള്‍ഡന്‍ കായലോരത്തിനെതിരെയും കേസെടുക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. നാല് നിര്‍മ്മാണക്കമ്പനികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍…
Read More » - 16 October
രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച യുവാവ് പിടിയിലായി
കണ്ണൂർ : രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി പരത്തിയ യുവാവ് പിടിയിൽ. പുന്നോൽ കിടാരംകുന്ന് സ്വദേശിയായിരുന്ന 19തുകാരനെയാണ് പിടികൂടിയത്. മാഹി പെരുന്നാളിന് പോകുന്നതിനിടയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.…
Read More » - 16 October
ഒരാളുടെ ദയനീയത കാട്ടി സമാഹരിച്ച തുക മറ്റുള്ളവര്‍ക്ക് കൊടുക്കുന്നുവെന്നത് സംശയാസ്പദം: ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമൂഹ്യസുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍
തൃശ്ശൂര്‍: ഫേസ്ബുക്കിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിലിനെ രൂക്ഷമായി വിമര്‍ശിച്ച് സാമൂഹ്യസുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഫിറോസിനെതിരെ…
Read More » - 16 October
തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി; ജീവന് തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്
കാട്ടാക്കട: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. ജോലിക്കിടെ കണ്ട പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്നതിനിടെയാണ് കഴുത്തില്‍ ചുറ്റിയത്. നെയ്യാര്‍ഡാമിന് സമീപം മരക്കുന്നത്ത് ആണ് സംഭവം. പെരുംകുളങ്ങര…
Read More » - 16 October
കൂടത്തായി കൊലപാതക പരമ്പര: ജോളിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയേയും, കൂട്ടു പ്രതികളേയും ഇന്ന് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന…
Read More » - 16 October
കൗൺസിലറെ അയോഗ്യയാക്കി
കൂറുമാറ്റ നിരോധന നിയമപ്രകാരം തൃക്കാക്കര മുനിസിപ്പൽ കൗൺസിലറായ ഷീല ചാരുവിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ അയോഗ്യയാക്കി. നിലവിൽ മുനിസിപ്പൽ കൗൺസിലറായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക്…
Read More » - 16 October
ആദ്യ അറസ്റ്റിന് പിന്നാലെ മരടിലെ മറ്റ് രണ്ട് ഫ്ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ ഒളിവില്‍
കൊച്ചി: ആദ്യ അറസ്റ്റിന് പിന്നാലെ മരടിലെ മറ്റ് രണ്ട് ഫ്ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ ഒളിവില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ ക്രൈംബ്രാഞ്ചിന്റെ പിടിയിലാകാതിരിക്കാനാണ് ശ്രമമെന്നാണ് സൂചന. ഇന്നലെ ഹോളിഫെയ്ത്ത്…
Read More » - 16 October
ഒരു പ്രാഞ്ചിയേട്ടന് അവാര്‍ഡിന്റെ ഗന്ധമടിക്കുന്നു; തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച അവാര്‍ഡിനെ പരിഹസിച്ച് കെഎസ് ശബരീനാഥന്
ഒരു പ്രാഞ്ചിയേട്ടന് അവാര്‍ഡിന്റെ ഗന്ധമടിക്കുന്നു; തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച അവാര്‍ഡിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥന്. മാലിന്യ സംസ്കരണത്തിലെ വീഴ്ചയ്ക്ക് 14.5 കോടി രൂപ പിഴ…
Read More » - 16 October
ബാര്‍ കോഴ: വിജിലന്‍സ് പ്രോസിക്ക്യൂട്ടര്‍ കോടതിയിൽ പറഞ്ഞത്
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ബാര്‍ കോഴ കേസ് കോടതി അവസാനിപ്പിച്ചു. വിജിലന്‍സിന്റെ ആവശ്യപ്രകാരമാണ് കേസ് കോടതി അവസാനിപ്പിച്ചത്. മുന്‍ ധനകാര്യമന്ത്രി കെ.എം മാണി പ്രതിയായിരുന്ന ബാര്‍കോഴ…
Read More » - 16 October
പാലാരിവട്ടം പാലം അഴിമതി കേസിൽ സൂരജ് നല്കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
പാലാരിവട്ടം പാലം അഴിമതി കേസിൽ സൂരജ് നല്കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേസിൽ നാലാം പ്രതിയാണ് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ…
Read More » - 16 October
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിൽ. ഇടുക്കി ഉപ്പുതറയില്‍ കണ്ണംപടി, കത്തിതേപ്പന്‍ സ്വദേശി ബിനീഷ് മോഹനനാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക്…
Read More » - 16 October
കെ ടി ജലീൽ മാർക്ക് കൂട്ടിയിട്ടപ്പോൾ പാസ്സായ കുട്ടികളുടെ ബന്ധുക്കളുടെ വിവരങ്ങൾ പുറത്തുവിടാനൊരുങ്ങി പ്രതിപക്ഷം, ഇന്ന് ഗവർണറെ കാണും
തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ മാർക്ക് ദാന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണറെ കാണും. എം ജി…
Read More » - 16 October
കൂടത്തായ് സംഭവം നാട്ടുകാരിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല, സ്ത്രീകൾക്ക് ഉറക്കം നഷ്ടപ്പെട്ടു: നാട്ടുകാര്‍ക്കായി കൗണ്‍സിലിങ്
കൂടത്തായ് സംഭവം നാട്ടുകാരിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. പലര്‍ക്കും ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് സ്ത്രീകള്‍ പറയുന്നു. കുട്ടികള്‍ പേടിച്ച് കരയുന്നു. ഈ സാഹചര്യത്തില്‍ കൂടത്തായിയില്‍ നാട്ടുകാര്‍ക്ക് കൗണ്‍സിലിങ് നടക്കുകയാണ്. പൊന്നാമറ്റം…
Read More » - 16 October
ഞാനാണ് കളക്ടര്‍, നല്ലവണ്ണം കണ്ടോ: വൃദ്ധയെ താങ്ങി പടിയിറക്കുന്ന ജില്ലാ കളക്ടറുടെ ചിത്രം വൈറലാകുന്നു
തന്നെ കാണാനെത്തിയ അവശതയുള്ള വൃദ്ധയെ താങ്ങി പടിയിറക്കുന്ന കൊല്ലം ജില്ലാ കളക്ടറുടെ ചിത്രം വൈറലാകുന്നു. മൃഗസംരക്ഷണ വകുപ്പ് പി.ആര്.ഒ ഡോക്ടര്‍ ഷൈന്‍കുമാർ ആണ് ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ്…
Read More » - 16 October
ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് വാതക ചോര്‍ച്ച; ആളുകളെ ഒഴിപ്പിക്കുന്നു
കാസര്‍കോട്: കാസര്‍കോട് – മംഗലാപുരം ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് വാതക ചോര്‍ച്ച. ഭാരത് പെട്രോളിയത്തിന്റെ ടാങ്കറാണ് മറിഞ്ഞത്. പ്രദേശവാസികളെ ഒഴിപ്പിച്ചു. ദേശീയ പാതയിലൂടെയുള്ള…
Read More » - 16 October
അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് മാത്രമാണ് വിലനല്കുന്നത്: കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ആരെങ്കിലും പറയുന്നതല്ല എന്‍.എസ്.എഎസിന്റെ നിലപാടെന്ന് വ്യക്തമാക്കി സിപിെഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമാണ് അഭിപ്രായവ്യത്യാസമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും…
Read More » - 16 October
ജോളിക്ക് സാത്താന് പൂജയുമായി ബന്ധമുണ്ടെന്ന് സൂചന, പെണ്‍കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ ദുരൂഹത : പൊലീസിന് ചില വിവരങ്ങൾ ലഭിച്ചതായി സൂചന
കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്ക് സാത്താന് പൂജ (ബ്ളാക്ക് മാസ്) യുമായി ബന്ധമുണ്ടെന്ന് സൂചന. എന്‍ഐടി പ്രഫസറെന്ന വ്യാജേന ജോളി എല്ലാ ദിവസവും വീട്ടില്‍നിന്ന്…
Read More »