തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ കുട്ടി സഖാക്കൾ തമ്മിൽ പൊരിഞ്ഞ സംഘർഷം. സംഘര്‍ഷത്തില്‍ രണ്ടാം വര്‍ഷ ബോട്ടണി ബിരുദ വിദ്യാര്‍ത്ഥിക്കാണ് പരിക്ക് പറ്റിയത്.
ALSO READ: ടാറ്റായുടെ പ്രമുഖ ചെറു കാറിന് ലിമിറ്റഡ് എഡിഷൻ ഒരുങ്ങുന്നു
രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അഖിലിനിനാണ് പരിക്കേറ്റത്. അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ടണി വിഭാഗത്തിലെ എസ്എഫ്‌ഐക്കാര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് വിവരം.
ALSO READ: ആയുർവേദത്തെ പറ്റി വിശദ പഠനം നടത്താൻ അന്താരാഷ്ട്ര ആയുർവേദ അംബാസിഡർമാർ എത്തും
ക്ലാസിനു പുറത്തു നില്‍ക്കുകയായിരുന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്.
Post Your Comments