തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസങ്ങളില്‍ ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത. കേരള തീരത്തും കര്‍ണാടക തീരത്തും മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച വരെ സാമാന്യം വ്യാപകമായി മഴ പെയ്യുമെന്നാണ് അറിയിപ്പ്.
Post Your Comments