KeralaLatest NewsIndia

പേമാരിയും ഉരുൾപൊട്ടലും : കോ​ഴി​ക്കോ​ട്ട് മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു

കോ​ട്ട​ന​ട പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ര്‍​പ്പി​ച്ചു. കനത്ത മഴ തുടരുകയാണ്.

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യി​ല്‍ കോ​ഴി​ക്കോ​ട് ചെ​റി​യ രീ​തി​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍. പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ പി​ണ്ഡം​നീ​ക്കി​മ​ല, കോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​ത്തി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​രു​ള്‍​പ്പൊ​ട്ട​ലു​ണ്ടാ​യ​ത്. കോ​ട്ട​ന​ട പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ര്‍​പ്പി​ച്ചു. കനത്ത മഴ തുടരുകയാണ്.

ഫിറോസ് കുന്നുംപറമ്പിലിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി

കാലാവർഷക്കെടുതികൾ മാറുന്നതിനു മുന്നേ തുലാവര്ഷവും രൂപപ്പെട്ടു കഴിഞ്ഞു.കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. മാ​വൂ​ര്‍ റോ​ഡ് അ​ട​ക്ക​മു​ള്ള​വ വെ​ള്ള​ത്തി​ല്‍ മു​ങ്ങി. പ​ല​യി​ട​ത്തും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button