തിരുവനന്തപുരം: കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. പൊന്മുടി കല്ലാര്‍ മേഖലകളില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇവിടേക്കുള്ള വാഹന ഗതാഗതത്തിന് രണ്ടു ദിവസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടമാണ് അറിയിച്ചത്.
Post Your Comments