KeralaLatest NewsNews

കനത്ത മഴ: ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

പാലക്കാട്: മഴ ശക്തിപ്പെട്ടതോടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാൽ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. നാല് ഷട്ടറുകള്‍ വെള്ളിയാഴ്ച തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2-3 സെന്റീ മീറ്റര്‍ വരെയായിരിക്കും ഷട്ടര്‍ തുറക്കുക. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Read also: വൈസ് ചാന്‍സലര്‍ ഡോ.അയ്യപ്പ ദൊരെയെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത് : രണ്ടുപേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button