Kerala
- Nov- 2019 -19 November
അടുത്തവര്‍ഷംമുതല്‍ സംസ്ഥാന സ്കൂള്‍ കായികോത്സവം അഞ്ച് ദിവസമാക്കും; പുതിയ മാറ്റങ്ങൾ ഇങ്ങനെ
സംസ്ഥാന സ്കൂള്‍ കായികോത്സവം അടുത്തവര്‍ഷംമുതല്‍ അഞ്ച് ദിവസമായേക്കും. ഇതിനുള്ള ശുപാര്‍ശ പൊതുവിദ്യാഭ്യാസ വകുപ്പ് കായികവിഭാഗം സര്‍ക്കാരിന് സമര്‍പ്പിക്കും
Read More » - 19 November
അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമന് ഉസ്മാനെതിരെയും പൊലീസ് യുഎപിഎ ചുമത്തി
കോഴിക്കോട്: പന്തീരാങ്കാവ് കേസില്‍ അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമന് ഉസ്മാനെതിരെ പൊലീസ് യുഎപിഎ ചുമത്തി. കൂടാതെ ഉസ്മാന് വേണ്ടിയുള്ള തെരച്ചിൽ പോലീസ് ഊര്‍ജിതമാക്കുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ്…
Read More » - 19 November
ഇത്തവണത്തെ സെൻസസിനായുള്ള വിവരശേഖരണം നടത്തുക മൊബൈൽ ആപ്പ് വഴി
തിരുവനന്തപുരം: ഇത്തവണത്തെ സെൻസസിനായുള്ള വിവരശേഖരണം മൊബൈൽ ആപ്ലിക്കേഷൻ വഴി നടത്തും. 2020 ഏപ്രിൽ 15 മുതൽ മേയ് 29 വരെയാണ് 2021-ലെ സെൻസസിന്റെ ആദ്യഘട്ടം. ആദ്യമായാണ് സെൻസസിന്…
Read More » - 19 November
മാനസികാസ്വാസ്ഥ്യമുള്ള മകന്റെ അടിയേറ്റു ബോധരഹിതയായി വീണ അമ്മയുടെ മാല മോഷ്ടിച്ച് വീട്ടുജോലിക്കാരി
തിരുവനന്തപുരം: വാക്കു തര്‍ക്കത്തിനിടെ മകന്റെ തലയ്ക്കടിയേറ്റ് ബോധരഹിതയായി വീണ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് അവസരം മുതലാക്കി മാല മോഷ്ടിച്ച് വീട്ടുജോലിക്കാരി അറസ്റ്റില്‍. പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചതിന്…
Read More » - 19 November
കല്ല് സൂക്ഷിക്കാന്‍ എം.എല്‍.എ.ക്കു പറ്റുമോ..? സര്‍വേക്കല്ല് മോഷണം ‘കുണ്ടാമണ്ടി’യെന്ന് ജി സുധാകരന്
തിരുവനന്തപുരം: സര്‍വേക്കല്ല് മോഷണത്തിനെതിരേ നിയമസഭയില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. കരമന-കളിയിക്കാവിള ദേശീയപാതയില്‍ റവന്യൂവകുപ്പ് സ്ഥാപിച്ച കല്ലുകള്‍ മോഷ്ടിച്ചവര്‍ക്ക് റോഡ് എന്തിനാണെന്നും ഇത്തരം ചീപ്പായ…
Read More » - 19 November
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിൽ
പയ്യന്നൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിൽ. ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ നടക്കുന്ന പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാൻ ചൊവ്വാഴ്ച വൈകുന്നേരമാണ് അദ്ദേഹം എത്തുന്നത്.…
Read More » - 19 November
ആശുപത്രിയിൽ കഴിയുന്ന നടന് ശ്രീനിവാസന്റെ ആരോഗ്യനിലയെ കുറിച്ച് ഡോക്ടര്‍മാര്‍
കൊച്ചി: ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. നിലവില്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ് ശ്രീനിവാസന്. വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം…
Read More » - 19 November
പദ്ധതി നടത്തിപ്പിന് കീശയിൽ കാശില്ല; അഞ്ചുകോടിക്ക് ബസ്സ്റ്റാന്‍ഡ് പണയംവെക്കാനൊരുങ്ങി നഗരസഭ
വിവിധ പദ്ധതികൾ നടപ്പിലാക്കാൻ പണമില്ലാത്തതിനാൽ അഞ്ചുകോടിക്ക് ബസ്സ്റ്റാന്‍ഡ് പണയംവെക്കാനൊരുങ്ങി മലപ്പുറം നഗരസഭ. മലപ്പുറം സര്‍വീസ് സഹകരണബാങ്കിലാണ് പണയംവെക്കുക.
Read More » - 19 November
ബിജെപി വൈസ് പ്രസിഡന്റ എ.പി.അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
മംഗളൂരു: ബി.ജെ.പി. കേരള സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.പി.യുമായ എ.പി.അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ. ഉള്ളാള്‍ കോട്ടപ്പുറത്തെ ആസിഫ് ഹുസൈനെ(45)യാണ് മംഗളൂരു സെന്‍ട്രല്‍…
Read More » - 19 November
എതിര്‍പ്പുയരുന്നു എന്നതുകൊണ്ട് മാത്രം ഒരു പദ്ധതിയും ഇടതു സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
പത്തനംതിട്ട: എതിര്‍പ്പുയരുന്നു എന്നതുകൊണ്ട് മാത്രം ഒരു പദ്ധതിയും ഇടതു സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വൈദ്യുതി മേഖലയ്ക്ക് വന്‍ നേട്ടമാകുന്ന തിരുനല്‍വേലി- ഇടമണ്‍-…
Read More » - 19 November
മാര്‍ക്ക് തട്ടിപ്പു നടന്ന കേരള സര്‍വകലാശാലയില്‍ കമ്പ്യൂട്ടർ റൂമില്‍ കയറി തെളിവുകള്‍ നശിപ്പിച്ചു, വിദ്യാര്‍ഥികളുടെ മാര്‍ക്കും രജിസ്ട്രേഷനും ഡിലീറ്റ് ചെയ്തു
തിരുവനന്തപുരം : മാര്‍ക്ക് തട്ടിപ്പു നടന്ന കേരള സര്‍വകലാശാലയില്‍ അവധിദിനമായ ഞായറാഴ്ച കമ്പ്യൂട്ടര്‍ വിഭാഗം തുറന്നതു തെളിവ് നശിപ്പിക്കാന്‍ ശ്രമം.25 വിദ്യാര്‍ഥികളുടെ മാര്‍ക്കും രജിസ്ടേഷനും ഡിലീറ്റ് ചെയ്തതായി…
Read More » - 19 November
യുഡിഎഫ് നേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും
തിരുവനന്തപുരം: ശബരിമല മണ്ഡലകാലം തുടങ്ങിയിട്ടും തീര്‍ഥാടകര്‍ക്ക് അസൗകര്യങ്ങള്‍ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ യുഡിഎഫ് നേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ…
Read More » - 19 November
മോഷണക്കേസില്‍ അറസ്റ്റിലായ യുവാവ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
സുല്‍ത്താന്‍ബത്തേരി: മോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യുവാവിനെ അതിഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നില നിര്‍ത്തുന്നത്. പുതുച്ചോല…
Read More » - 19 November
ബസിന്റെ ചവിട്ടുപടിയില്‍ നിന്ന് യാത്ര ചെയ്ത വിദ്യാർത്ഥി പോസ്റ്റിൽ തലയിടിച്ചു മരിച്ചു
പാലക്കാട്: സ്വകാര്യ ബസിന്റെ ചവിട്ടുപടിയില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ഥി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. ചിറ്റൂര്‍ ബോയ്സ് ഗവ എച്ച്എസ്എസിലെ പ്ലസ് വണ്‍…
Read More » - 19 November
അറബിക്കടലിൽ വീണ്ടും ചുഴലിക്കാറ്റുകൾ രൂപപ്പെടാൻ സാധ്യത
കൊച്ചി: അറബിക്കടലില്‍ വലിയ മാറ്റങ്ങൾ വീണ്ടും ഉണ്ടാകുന്നതായി വിദഗ്ദർ. മധ്യ കിഴക്കന്‍ ഭാഗത്ത് ചൂട് ഇല്ലെങ്കിലും പടിഞ്ഞാറന്‍ ഭാഗത്തെ ചൂടില്‍ മാറ്റം വന്നിട്ടില്ല. കേരളവും മധ്യ അറേബ്യന്‍…
Read More » - 19 November
സ്ത്രീകള്‍ നീതി തേടി ഗതികെട്ട് അലയുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികൾ; ഹൈക്കോടതി
കൊച്ചി: വിവാഹിതരും വിവാഹ മോചിതരുമായ സ്ത്രീകള്‍ നീതി തേടി ഗതികെട്ട് അലയുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളാണെന്ന് ഹൈക്കോടതി. ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ 10 വര്‍ഷം മുൻപ് നല്കിയ…
Read More » - 18 November
മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ കുത്തേറ്റ് നിരവധി പേർക്ക് പരുക്ക്
മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ കുത്തേറ്റ് അഞ്ച് പേർക്ക് പരുക്ക്. തവനൂരിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാഭവനിൽ അന്തേവാസിയായ യുവാവാണ് ഒപ്പം താമസിക്കന്നവരെ കുത്തി പരിക്കേൽപ്പിച്ചത്.
Read More » - 18 November
അത്താണിയിൽ യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്ന സംഭവം; അഞ്ച് പേർ പൊലീസ് പിടിയിൽ
യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്ന സംഭവത്തിൽ അഞ്ച് പേർ പൊലീസ് പിടിയിൽ. നെടുമ്പാശ്ശേരി അത്താണിയിൽ ആണ് സംഭവം.
Read More » - 18 November
കിഫ്ബിയിലെ സമ്പൂർണ ഓഡിറ്റിംഗ്; പിണറായി സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
കിഫ്ബിയിലെ സമ്പൂർണ ഓഡിറ്റിംഗ് വേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. അതേസമയം ചട്ടം 14(1) പ്രകാരമുള്ള ഓഡിറ്റ് മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സിഎജിക്കു കത്തു നല്കി. കിഫ്ബിയില്‍ ചട്ടം…
Read More » - 18 November
ശബരിമല തീർത്ഥാടനം: ദർശനത്തിന് യുവതി എത്തി; പൊലീസ് ചെയ്തത്
ശബരിമല ദർശനത്തിനായി പമ്പയിൽ യുവതി എത്തി. ആന്ധ്ര സ്വദേശിനിയായ 49 വയസ്സുള്ള സ്ത്രീയാണ് പമ്പയിലെത്തിയത്. പൊലീസ് ഉടൻ തന്നെ ഇവരെ മടക്കി അയച്ചു. ഇതോടെ തിങ്കളഴ്ച മാത്രം…
Read More » - 18 November
ഇടമണ്‍ -കൊച്ചി പവര്‍ ഹൈവേ; സന്തോഷം പങ്കുവെച്ച് മന്ത്രി എംഎം മണി
കൊച്ചി: ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമായതില്‍ സന്തോഷം പങ്കുവെച്ച് മന്ത്രി എം.എം മണി. ‘പവര്‍ വരണ വഴി കണ്ടോ’ എന്നാണ് ഫേസ്ബുക്കിലൂടെ മന്ത്രി വ്യക്തമാക്കിയത്. ഇടമണ്‍-കൊച്ചി 400…
Read More » - 18 November
പ്രധാൻ മന്ത്രി ആവാസ് യോജന, കേന്ദ്രം കേരളത്തിന് നൽകിയത് ലൈഫ് മിഷൻ പദ്ധതിയ്ക്കായി സംസ്ഥാനം നൽകിയതിനേക്കാൾ മൂന്നിരട്ടി കൂടുതൽ
തിരുവനന്തപുരം: പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയത് 933.842 കോടി രൂപ. ഒ രാജഗോപാൽ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി തദ്ദേശ സ്വയം ഭരണ…
Read More » - 18 November
ശബരിമല തീർത്ഥാടനം: അയ്യപ്പ ഭക്തർക്കായി ഇടത്താവളം ഒരുക്കിയത് മീൻ ചന്തയിൽ
അയ്യപ്പ ഭക്തർക്കായി പത്തനാപുരം പഞ്ചായത്ത് ഇടത്താവളം ഒരുക്കിയത് മത്സ്യ മാർക്കറ്റിനുള്ളിൽ. കല്ലുംകടവിലാണ് ഇടത്താവളം ഏർപ്പെടുത്തിയത്. മത്സ്യത്തിന്റെ ദുർഗന്ധം കാരണം ഇടത്താവളത്തിനടുത്തേയ്ക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്.
Read More » - 18 November
ശബരിമലയിലെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു
പമ്പ: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം ഉള്‍പ്പെടെ ജില്ലയിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു. ജില്ലാ കളക്ടർ പി.ബി നൂഹ് ആണ്…
Read More » - 18 November
സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങുന്നതിനോട് തത്വത്തിൽ എതിര്‍പ്പില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ
പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കുന്നത് പരിശോധിക്കുമെന്നും, പബ്ബുകളോട് എതിർപ്പില്ലെന്നും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. അതേസമയം, പബ്ബ് നടപ്പാക്കുന്നതിന് മുമ്പ് പ്രായോഗികത പരിശോധിക്കും. ആവശ്യം ഉണ്ടോ…
Read More »