Kerala
- Nov- 2019 -22 November
പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; സ്കൂൾ സന്ദർശിച്ച് ജില്ലാ ജഡ്ജിയും സംഘവും
വയനാട്ടിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജില്ലാ ജഡ്ജിയോട് സ്ഥലം സന്ദർശിച്ച് ഉടൻ റിപ്പോർട്ട് നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെ…
Read More » - 22 November
പത്തോളം ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; കായികാധ്യാപകന് അറസ്റ്റില്‍
പത്തോളം ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കായികാധ്യാപകന് അറസ്റ്റില്‍. തിരുവനന്തപുരം കരകുളത്തെ സര്‍ക്കാര്‍ സ്കൂളിലാണ് വിദ്യാര്‍ഥികളെ ലൈംഗികമായി കായികാധ്യാപകന് പീഡിപ്പിച്ചിരുന്നത്.
Read More » - 22 November
കേരളത്തിൽ മുതൽമുടക്കാൻ അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി
തിരുവനന്തപുരം• സംസ്ഥാനത്തെ അഞ്ച് പ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികളിൽ മുതൽമുടക്കാൻ അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി (ആദിയ) താല്പര്യം പ്രകടിപ്പിച്ചു. അതോറിറ്റിയുടെ പ്രതിനിധികൾ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി…
Read More » - 22 November
അയ്യപ്പന്മാരുടെ വാഹനം കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്, പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്
ഏറ്റുമാനൂരില്‍:ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 16 പേര്‍ക്ക് പരിക്ക്.14 അയ്യപ്പന്മാരും കെഎസ്ആര്‍ടിസി ഡ്രൈവറും ഒരു ബസ് യാത്രക്കാരനും ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്.അപകടത്തില്‍ തകര്‍ന്ന ട്രാവലര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ…
Read More » - 22 November
വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റു മരിച്ച സംഭവം; മന്ത്രി ജി. സുധാകരനെ തള്ളി കാനം രാജേന്ദ്രന്
തിരുവനന്തപുരം: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ പിടിഎയ്ക്കെതിരെയുള്ള പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പ്രസ്താവന തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.…
Read More » - 22 November
സി.പി.എം മുന്‍ പ്രാദേശിക നേതാവിനെ കൂടത്തായി കേസിൽ പൊലിസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട വ്യാജവില്‍പത്രം തയാറാക്കിയ കേസില്‍ സി.പി.എം മുന്‍ പ്രാദേശിക നേതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. എന്‍.ഐ.ടിക്ക് സമീപം കട്ടാങ്ങലിലെ സി.പി.എം ലോക്കല്‍…
Read More » - 22 November
മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉറച്ച ശബ്ദത്തോടെ സംഭവങ്ങൾ വിവരിച്ച പെൺകുട്ടി; ഇത് നിദ ഫാത്തിമ
കോഴിക്കോട്: ബത്തേരിയില്‍ ക്ലാസ് മുറിയിൽ നിന്നും വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ചതിന്റെ സത്യാവസ്ഥ സഹപാഠികളിൽ നിന്നുമാണ് ആളുകൾ അറിഞ്ഞത്. സ്കൂളിലെ തന്നെ ഏഴാംക്ലാസുകാരി നിദ ഫാത്തിമയുടെ പ്രതികരണമാണ് ആളുകൾ…
Read More » - 22 November
ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; യാത്രക്കാര്‍ക്ക് സംഭവിച്ചത്
ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കുണ്ടന്നൂർ ജംക്ഷനു സമീപമാണ് സംഭവം. ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. തീ പടർന്ന ഉടൻ യാത്രക്കാർ ചാടി ഇറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല.
Read More » - 22 November
ദേവസ്വം മന്ത്രി വെളിച്ചപ്പാടിനെ പോലെയാണ് പെരുമാറുന്നതെന്ന് കെപിഎംഎസ് സെക്രട്ടറി പുന്നല ശ്രീകുമാർ
പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിഎംഎസ് സെക്രട്ടറി പുന്നല ശ്രീകുമാർ. ദേവസ്വം മന്ത്രി വെളിച്ചപ്പാടിനെ പോലെയാണ് പെരുമാറുന്നതെന്ന് പുന്നല വിമർശിച്ചു. സുപ്രീം കോടതി വിധി വ്യക്തമാണ്. ശബരിമലയിൽ…
Read More » - 22 November
ഫേസ്ബുക്ക് കെണി: നാല്പതുകാരിയെ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി യുവാവ് പീഡിപ്പിച്ചു
ഫേസ്ബുക്ക് കെണിയിൽ കുടുക്കി നാല്പതുകാരിയെ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി യുവാവ് പീഡിപ്പിച്ചു. നെടുമ്പാശേരിയിൽ ജോലി വാഗ്ദാനം ചെയ്താണ് യുവാവ് വീട്ടമ്മയെ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തിയത്.
Read More » - 22 November
‘എല്ലാവരുമുണ്ടായിട്ടും ആപൽഘട്ടത്തിൽ നിസ്സഹായനായിപ്പോയ ഒരച്ഛനെയാണ് ഇന്ന് ബത്തേരിയിൽ കണ്ടത്’ വേദനയോടെ കെ സുരേന്ദ്രൻ : അഭിനന്ദനവുമായി പേജിലെ പതിവ് വിമർശകർ
വയനാട്: എല്ലാവരുമുണ്ടായിട്ടും ആപൽഘട്ടത്തിൽ നിസ്സഹായനായിപ്പോയ ഒരഛനെയാണ് ഇന്ന് താൻ ബത്തേരിയിൽ കണ്ടതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ . ആരോടും പരാതിയില്ലാതെ വേദന കടിച്ചമർത്തുന്ന അഭിഭാഷകകുടുംബം.…
Read More » - 22 November
കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും: വാട്ടര്‍ അതോറിറ്റി
തിരുവനന്തപുരം•വാട്ടര്‍ അതോറിറ്റി സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കുടിവെള്ളം അതോറിറ്റിയുടെ ജില്ലാ ഗുണനിലവാര പരിശോധനാ ലാബുകളില്‍ കട 105002012 പ്രകാരം ഗുണനിലവാര പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷമാണ് വിതരണം…
Read More » - 22 November
ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം : സ്കൂളിലെ പ്രിന്‍സിപ്പലിനും ഹെഡ്മാസ്റ്റര്‍ക്കും സസ്പെന്ഷന്
സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സ്കൂളിലെ പ്രിന്‍സിപ്പലിനും ഹെഡ്മാസ്റ്റര്‍ക്കും സസ്പെന്ഷന്. സുല്‍ത്താന്‍ ബത്തേരി ഗവണ്മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി…
Read More » - 22 November
നടി പാര്‍വതിയെ അപമാനിക്കാന്‍ ശ്രമം; അഭിഭാഷകനെതിരെ കേസെടുത്തു
തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത് പൊലീസില്‍ പരാതി നല്കി. നടിയുടെ പരാതിയില്‍ ഐപിസി സെക്ഷന്‍ 354ഡിയും കേരള പൊലീസ് ആക്ട് 1200 ഉം…
Read More » - 22 November
‘ഈ കുട്ടികളെ പലരും ദ്രോഹിക്കാനിടയുണ്ട്. അങ്ങനെ സംഭവിക്കില്ല എന്ന് ഉറപ്പുവരുത്താനുള്ള ബാദ്ധ്യത കൂടി നമുക്കുണ്ട്.’ സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കേണ്ടത്
വയനാട് സര്‍വജന വൊക്കേഷന്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ശക്തമായി പ്രതികരിക്കുന്ന കുട്ടികളെ ഒരുപാട് പേര് അഭിനന്ദിച്ച് രംഗത്തെത്തി. എന്നാല്‍…
Read More » - 22 November
ടെക്നോപാർക്കിലും പരിസരത്തും സ്കൂട്ടറിൽ കറങ്ങി ടെക്കികളെ ശല്യപ്പെടുത്തുന്നത് പതിവാക്കിയ യുവാവിനെ പോലീസ് പൊക്കി
തിരുവനന്തപുരം: കഴക്കൂട്ടത്ത് ടെക്നോപാർക്കിലും പരിസരത്തും സ്കൂട്ടറിൽ കറങ്ങി ടെക്കികളെ ശല്യപ്പെടുത്തുന്നത് പതിവാക്കിയ യുവാവ് പിടിയിൽ. കഴക്കൂട്ടം ആറ്റിപ്ര സ്വദേശി അനീഷാണ് (23) തുമ്പ പൊലീസിന്റെ പിടിയിലായത്. രാവിലെ…
Read More » - 22 November
ടിവി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു : തീ പടര്‍ന്ന് വീടിന് നാശനഷ്ടം
കൊല്ലം : ടിവി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. തീ പടര്‍ന്ന് വീടിന് നാശനഷ്ടം. ഓണ്‍ ചെയ്തു വച്ചിരുന്ന ടിവിയാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഇതോടെ തീ പടര്‍ന്ന്…
Read More » - 22 November
വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കാന് ഇനി ഡൈനിങ് ഹാളുകള്‍.
തിരുവനന്തപുരം : വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കാന് ഇനി ഡൈനിങ് ഹാളുകള്‍ വരുന്നു. ഉച്ചഭക്ഷണവിതരണമുള്ള വിദ്യാലയങ്ങളിലാണ് ഈ സംവിധാനം ഒരുങ്ങുന്നത്. ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളിലെ…
Read More » - 22 November
സ്കൂളില്‍ നിന്നും ക്രിക്കറ്റ് ബാറ്റ് തലയില്‍ കൊണ്ട് വിദ്യാര്‍ത്ഥി മരിച്ചു
മാവേലിക്കര: സ്കൂളില്‍ നിന്നും ക്രിക്കറ്റ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ബാറ്റുകൊണ്ട് അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. മാവേലിക്കര ചാരുംമൂട് ഗവ. യുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി നവനീതാണ് മരിച്ചത്. കഴുത്തിന്…
Read More » - 22 November
2011 ലെ പൊന്നാമറ്റം റോയ് തോമസിന്റെ ദുരൂഹമരണം : അന്നത്തെ കേസന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പലതിലേയ്ക്കും വിരല്‍ ചൂണ്ടുന്നത്
കോഴിക്കോട് : 2011 ലെ കൂടത്തായ് പൊന്നാമറ്റം റോയ് തോമസിന്റെ ദുരൂഹമരണം, അന്നത്തെ കേസന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പലതിലേയ്ക്കും വിരല്‍ ചൂണ്ടുന്നു. കോടഞ്ചേരി പോലീസ് നല്കിയ 2011ലെ…
Read More » - 22 November
സ്വന്തം മകളെ യാചകര്ക്കടക്കം കാഴ്ച വച്ച മാതാവ് അറസ്റ്റില്‍: തിരുവനന്തപുരത്ത് നിന്ന് പുറത്ത് വരുന്നത് വഴിവിട്ട ജീവിതം നയിച്ച അമ്മയോടൊപ്പം കഴിയേണ്ടി വന്ന പെണ്‍കുട്ടിയുടെ ദുരിതകഥ
തിരുവനന്തപുരം•സ്വന്തം മകളെ യാചകരടക്കമുള്ള അന്യപുരുഷന്മാര്ക്ക് കാഴ്ച വച്ച മാതാവ് അറസ്റ്റിലായി. തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഭർത്താവിന്റെ മരണശേഷം കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി…
Read More » - 22 November
നടി രസ്ന പവിത്രന് വിവാഹിതയായി
നടി രസ്ന പവിത്രന് വിവാഹിതയായി. ഡാലിന് സുകുമാരന്‍ ആണ് വരന്. ഗുരുവായൂറില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുകളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരമ്പരാഗതമായ…
Read More » - 22 November
ക്ലാസ് മുറിയില്‍ ചെരുപ്പഴിച്ച് വെയ്ക്കണമെന്ന സ്കൂളിലെ നിയമം : പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി
ബത്തേരി: സ്കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് വീഴ്ച പറ്റിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ്. വിദ്യാര്‍ത്ഥിനിയെ…
Read More » - 22 November
സ്ത്രീധന നിര്‍മ്മാര്‍ജന യജ്ഞം: ടൊവിനോ തോമസ് ഗുഡ് വില്‍ അംബാസഡര്‍: 5 വര്‍ഷം കൊണ്ട് സമ്പൂര്‍ണ സ്ത്രീധന നിര്‍മ്മാര്‍ജനം ലക്ഷ്യം
തിരുവനന്തപുരം: അടുത്ത 5 വര്‍ഷക്കാലം കൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യാനുള്ള കഠിന പ്രയത്നത്തിലാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന…
Read More » - 22 November
പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം : മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്ത്
തിരുവനന്തപുരം: ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം പുറത്തുവന്നു. അനാസ്ഥയോ അലംഭാവമോ കാട്ടിയവര്‍ക്കുമേല്‍ നടപടി സ്വീകരിക്കുമെന്ന്…
Read More »