Kerala
- Nov- 2019 -23 November
നോവലെഴുത്ത് നിര്‍ത്തുന്നു: സി. രാധാകൃഷ്ണന്
പാലക്കാട്: നോവലെഴുത്ത് അവസാനിപ്പിക്കുകയാണെന്ന് സാഹിത്യകാരന് സി. രാധാകൃഷ്ണന്. ഇപ്പോള്‍ എഴുതുന്ന നോവല്‍ പൂര്‍ത്തിയായാല്‍ പുതിയൊരു നോവല്‍ എഴുതില്ലെന്നാണ് സി രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. തീക്ഷ്ണമായ രീതിയില്‍ തപിപ്പിക്കുന്ന ഒരു…
Read More » - 23 November
മഹാരാഷ്ട്ര സർക്കാർ: എൻ സി പി ബി ജെ പി മുന്നണിയിൽ ചേർന്നതിൽ പിണറായി വിജയന് വിഷമം ഉണ്ടെങ്കിൽ ഇടത് മുന്നണിയിൽ നിന്ന് പാർട്ടിയെ പുറത്താക്കട്ടെ;- കെ സുരേന്ദ്രൻ
എൻ സി പി ബി ജെ പി മുന്നണിയിൽ ചേർന്നതിൽ പിണറായി വിജയന് വിഷമം ഉണ്ടെങ്കിൽ എൻ സി പിയെ ഇടത് മുന്നണിയിൽ നിന്ന് പുറത്താക്കട്ടെയെന്ന് ബിജെപി…
Read More » - 23 November
‘ഉമ്മ പേടിക്കേണ്ട, ഒന്നും ഇല്ല.. എന്റെ കൈ പിടിച്ചാണ് അവൾ പോയത്’ ഷഹലയുടെ ‘അമ്മ അഡ്വ. സജ്ന ആയിഷയ്ക്ക് ഇപ്പോഴും മകൾ പോയെന്ന് വിശ്വസിക്കാനാവുന്നില്ല
പുത്തന്‍കുന്ന് (വയനാട്): ”പഠിക്കാന്‍ മിടുക്കിയായ മകള്‍ വലുതാവുമ്പോള്‍ ജഡ്ജിയാകണമെന്ന് പറയുമായിരുന്നു. മോള് പോയി. ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കരുത്. മറ്റൊരാളും ചികിത്സ കിട്ടാതെ മരിക്കരുത്. ഈ കൈകള്‍…
Read More » - 23 November
കൊട്ടാരക്കരയിൽ പഠന യാത്രയ്ക്കിടയിൽ പാമ്പുകടിയേറ്റ വിദ്യാർഥിക്ക് ചികിത്സ വൈകി; കൂടുതൽ വിവരങ്ങൾ പുറത്ത്
കൊട്ടാരക്കരയിൽ പഠന യാത്രയ്ക്കിടയിൽ പാമ്പുകടിയേറ്റ വിദ്യാർഥിക്ക് ചികിത്സ വൈകിയെന്ന് ആരോപണം. നെടുമൺകാവ് ഗവൺമെന്റ് യുപി സ്കൂളിലെ പഠന യാത്രയ്ക്കിടയിൽ എ. എസ് അഭിനവിന് (12) ആണ് പാമ്പുകടിയേറ്റത്.
Read More » - 23 November
തീര്‍ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും അടിയന്തര ചികിത്സാ സഹായവും നൽകി അഖിലഭാരത അയ്യപ്പസേവാ സംഘം
ശബരിമല തീര്‍ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും അടിയന്തര ചികിത്സാ സഹായവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന സന്നദ്ധ സംഘടനയായ അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ മണ്ഡല-മകരവിളക്ക് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 260…
Read More » - 23 November
ആലപ്പുഴ എസ് ഡി കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; നിരവധിപേർക്ക് പരിക്ക്
ആലപ്പുഴ എസ് ഡി കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ നാല് പേര്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐ പ്രവര്‍ത്തകരായ ശ്യം, ആകാശ്, അഭിജിത്, സല്മാന്…
Read More » - 23 November
പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനിയുടെ മരണം: ഷഹലയുടെ വീട് സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാട്ടി
ബത്തേരിയിൽ സ്കൂളിൽ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർത്ഥിനി ഷഹലയുടെ വീട് സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി.…
Read More » - 23 November
105-ാം വയസ്സില്‍ നാലാംതരം തുല്യതാ പരീക്ഷയെഴുതിയെഴുതി ഒരു മുത്തശ്ശി
കൊല്ലം: 105-ാം വയസ്സില്‍ നാലാംതരം തുല്യതാ പരീക്ഷയെഴുതിയെഴുതി ഭാഗീരഥി മുത്തശ്ശി. സാക്ഷരതാ മിഷന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായംചെന്ന പഠിതാവാണ് പ്രാക്കുളം നന്ദധാമില്‍ കെ ഭാഗീരഥി അമ്മ. തൃക്കരുവ…
Read More » - 23 November
മലപ്പുറത്ത് വീട്ടിൽ സൂക്ഷിച്ച വൻ മദ്യ ശേഖരവും, കഞ്ചാവും പിടിച്ചെടുത്തു
മലപ്പുറം മഞ്ചേരി നെല്ലിക്കുത്തിൽ വീട്ടിൽ സൂക്ഷിച്ച വൻ മദ്യ ശേഖരവും, കഞ്ചാവും പിടിച്ചെടുത്തു. വീട്ടിൽ സൂക്ഷിച്ച 8 കിലോയിലധികം കഞ്ചാവും 108 കുപ്പി മാഹി മദ്യവുമാണ് രഹസ്യ…
Read More » - 23 November
തീര്‍ത്ഥാടകരെ ചുമന്ന് മലകയറുന്ന ഡോളി തൊഴിലാളികളിൽ നിന്നും കമ്മീഷൻ ആവശ്യപ്പെട്ട് ദേവസ്വം ബോർഡ്
പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകരെ ചുമന്ന് മല കയറ്റുന്ന ഡോളി തൊഴിലാളികളില്‍ നിന്ന് കമ്മീഷൻ ഇടാക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്. ശാരീരിക അവശതകളുള്ള തീര്‍ത്ഥാടകരെ മലമുകളിലേക്ക് ചുമന്ന് കയറ്റുന്ന…
Read More » - 23 November
പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർത്ഥിനി ഷഹലയുടെ വീട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇന്ന് സന്ദർശിക്കും
വയനാട് ബത്തേരിയിൽ സ്കൂളിൽ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർത്ഥിനി ഷഹലയുടെ വീട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇന്ന് സന്ദർശിക്കും. മന്ത്രിക്കെതിരെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ…
Read More » - 23 November
സ്പീക്കർക്കെതിരെ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയുടെ കവിത
തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയുടെ കവിത. ഷാഫി പറമ്പില്‍ എംഎല്‍എയെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു സ്പീക്കറുടെ വേദിയില്‍ കയറിയ എല്‍ദോസ് കുന്നപ്പള്ളിയടക്കമുള്ള എം.എല്‍.എമാര്‍ക്കെതിരെ…
Read More » - 23 November
കോഴിക്കോട് അമ്മയെയും അനിയനേയും കഴുത്ത് ഞെരിച്ചു കൊന്നു; പ്രതി പിടിയിൽ
കോഴിക്കോട് അമ്മയെയും അനിയനേയും കഴുത്ത് ഞെരിച്ചു കൊന്ന പ്രതി പൊലീസ് പിടിയിൽ. സുനിയെന്ന സുനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുവണ്ണാമൂഴിയിൽ മുതുകാട് കുളത്തൂർ ആദിവാസി കോളനിയിലാണ് കൊലപാതകം…
Read More » - 23 November
‘ഈ വില്‍പ്പന ശരിയാണ്, ഇത് മനസ്സിലാക്കാത്തത് കൊണ്ടാണ് ‘ പൊതുമേഖല ഓഹരികള്‍ വിൽക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് മുരളി തുമ്മാരുകുടി
രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് മലയാളിയും യുഎന്നിലെ ഉന്നത ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി രംഗത്ത്. ഗവണ്മെന്റിന്റെ ജോലി ഗവേര്‍ണിംഗ് ആണ്, അല്ലാതെ…
Read More » - 23 November
ജാഗ്രതാ നിര്‍ദേശം; കുളിക്കടവുകള്‍ ഉപയോഗിക്കുന്ന അയ്യപ്പഭക്തര്‍ ശ്രദ്ധിക്കണമെന്ന് നിർദേശം
കെഎസ്ഇബിയുടെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതോല്പാദനത്തിന് അനുസൃതമായി പമ്പ, കക്കാട്ടാര്‍ നദികളിലെ ജലനിരപ്പില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ നദികളിലെ കുളിക്കടവുകള്‍ ഉപയോഗിക്കുന്ന പ്രദേശവാസികളും അയ്യപ്പഭക്തരും അതീവ…
Read More » - 23 November
സ്ത്രീധനസമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കാനുള്ള കഠിനപ്രയത്നത്തിലാണെന്ന് മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: അഞ്ചുവര്‍ഷംകൊണ്ട് സ്ത്രീധനസമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കാനുള്ള കഠിനപ്രയത്നത്തിലാണെന്ന് വ്യക്തമാക്കി മന്ത്രി കെ.കെ. ശൈലജ. സ്ത്രീധന നിരോധനനിയമം കര്‍ശനമാക്കുമെന്നും നവംബര്‍ 26 സ്ത്രീധനവിരുദ്ധ ദിനമായി ആചരിക്കുമെന്നും മന്ത്രി അറിയിച്ചു.…
Read More » - 23 November
അപകടം: ഹെല്‍മറ്റ് ധരിക്കാതെ കഴിഞ്ഞവര്‍ഷം രാജ്യത്ത് മരിച്ചത് നാല്പതിനായിരം പേര്; കേരളത്തിലെ കണക്കും ഞെട്ടിക്കുന്നത്
ഹെല്‍മറ്റ് ധരിക്കാതെ കഴിഞ്ഞവര്‍ഷം രാജ്യത്ത് മരിച്ച ആളുകളുടെ കണക്കുകൾ പുറത്തു വിട്ടു. രാജ്യത്ത് ആകെ മരിച്ചത് നാല്പതിനായിരം പേര് ആണ്. കേരളത്തില്‍ മാത്രം ആയിരത്തി ഒരുന്നൂറ് പേര്…
Read More » - 23 November
നവനീതിന്റെ കഴുത്തിലോ തലയിലോ അടിയേറ്റ പാടില്ല; മരണത്തിൽ സംശയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിപ്പ്
കായംകുളം: ചുനക്കര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി നവനീതി(12)ന്റെ മരണകാരണത്തില്‍ വ്യക്തതയുണ്ടാകാന്‍ മൃതദേഹ പരിശോധനാഫലം പുറത്തുവരണം. വിദ്യാര്‍ഥിയുടെ കൈയില്‍നിന്ന് ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ച തടിക്കഷണം…
Read More » - 23 November
പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; കുറ്റക്കാരായ അധ്യാപകരെ പുറത്താക്കുന്നതുവരെ വിദ്യാര്‍ഥികളാരും ക്ലാസില്‍ കയറില്ലെന്ന് നിദ
സുല്‍ത്താന്‍ ബത്തേരി: വിദ്യാര്ഥിനിക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരെ പുറത്താക്കുന്നതുവരെ മറ്റ് വിദ്യാര്‍ഥികളാരും ക്ലാസില്‍ കയറില്ലെന്ന് സ്കൂള്‍ വിദ്യാര്‍ഥിനി നിദ ഫാത്തിമ. ഷെഹ്ലയെ…
Read More » - 23 November
ആന്റിവെനം നൽകാതിരുന്നത് ഗുരുതരവീഴ്ച; ഡോക്ടര്‍ക്കെതിരേ ഡി.എം.ഒയുടെ റിപ്പോര്‍ട്ട്
കല്‍പ്പറ്റ: ഷഹ്ല ഷെറിന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജിസ ആന്റിവെനം നല്‍കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് വയനാട് ഡി.എം.ഒ.യുടെ റിപ്പോർട്ട്. ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ക്കു നല്കിയ…
Read More » - 23 November
ശബരിമല അന്നദാനം വഴിപാട് സമര്‍പ്പണത്തിന് അവസരമൊരുങ്ങുന്നു
ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഒരു ഭക്തനും വിശന്നു തിരിച്ചുപോകാതിരിക്കാന്‍ പദ്ധതിയുമായി ദേവസ്വംബോര്‍ഡ്. വിശക്കുന്ന ഏത് ഭക്തനും ഒരു നേരത്തെ ആഹാരം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ നടത്തിവരുന്ന…
Read More » - 22 November
ശബരിമല മണ്ഡല കാലം: തീർത്ഥാടകർക്കിടയിൽ ഹൃദയ-ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ കൂടുന്നതായി റിപ്പോർട്ട്
ശബരിമല തീർത്ഥാടകർക്കിടയിൽ ഹൃദയ-ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ വർധിക്കുന്നതായി റിപ്പോർട്ട്. നട തുറന്ന് 5 ദിവസം കൊണ്ട് 15 പേർക്ക് ഹൃദയാഘാതം വന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Read More » - 22 November
പാമ്പിൻ വിഷം ശരീരത്തിൽ കയറിയാൽ ആധുനിക വൈദ്യശാസ്ത്രം നൽകിയിട്ടുള്ള ശരാശരി ഗോൾഡൻ അവേഴ്സ് എത്രയാണെന്നറിയാമോ? ഗോൾഡൻ അവേഴ്സിനെക്കുറിച്ച് റിബിൻ റാം പട്ടത്ത് പറയുന്നു
പാമ്പിൻ വിഷം ശരീരത്തിൽ കയറിയാൽ ആധുനിക വൈദ്യശാസ്ത്രം നൽകിയിട്ടുള്ള ശരാശരി ഗോൾഡൻ അവേഴ്സ് എത്രയാണെന്നറിയാമോ? ഗോൾഡൻ അവേഴ്സിനെക്കുറിച്ച് വളരെ വിശദമായി റിബിൻ റാം പട്ടത്ത് വ്യക്തമാക്കുകയാണ്. ബത്തേരിയിൽ…
Read More » - 22 November
ബ്യൂട്ടിപാർലർ വെടിവയ്പ്പ്: മുഖ്യ ആസൂത്രകരെ കൊച്ചിയിലെത്തിക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി
ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ മുഖ്യ ആസൂത്രകരെ കൊച്ചിയിലെത്തിക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി.
Read More » - 22 November
ഷഹ്ലയുടെ മരണം : ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ വിജിലന്‍സ് അന്വേഷിക്കും
തിരുവനന്തപുരം: വയനാട് ബത്തേരി സര്‍വജന സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന് പാമ്പ് കടിയേറ്റ് മരിച്ച സംഭവം ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ വിജിലന്‍സ് ഡോ.…
Read More »