Latest NewsKeralaNews

ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; യാത്രക്കാര്‍ക്ക് സംഭവിച്ചത്

കൊച്ചി: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കുണ്ടന്നൂർ ജംക്‌ഷനു സമീപമാണ് സംഭവം. ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. തീ പടർന്ന ഉടൻ യാത്രക്കാർ ചാടി ഇറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല.

ALSO READ: ‘എല്ലാവരുമുണ്ടായിട്ടും ആപൽഘട്ടത്തിൽ നിസ്സഹായനായിപ്പോയ ഒരച്ഛനെയാണ് ഇന്ന് ബത്തേരിയിൽ കണ്ടത്’ വേദനയോടെ കെ സുരേന്ദ്രൻ : അഭിനന്ദനവുമായി പേജിലെ പതിവ് വിമർശകർ

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് അരൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. കുണ്ടന്നൂർ ജംക്‌ഷനു സമീപമാണ് സംഭവം. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകൾക്കു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പൊലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button